India
- Apr- 2019 -4 April
കര്‍ണാടകയിലെ മുന്‍ ചീഫ് സെക്രട്ടറി ബിജെപിയിൽ ചേർന്നു
ബംഗലൂരു: കര്‍ണാടകയിലെ മുന്‍ ചീഫ് സെക്രട്ടറി കെ. രത്നപ്രഭ ബിജെപിയില്‍ ചേര്‍ന്നു. ലോകസഭാ തിരഞ്ഞെടുപ്പില്‍ കലബുര്‍ഗി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഉമേഷ് ജാദവിന്റെ നാമനിര്‍ദേശിക പത്രിക സമര്‍പ്പിക്കുന്ന…
Read More » - 4 April
തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാരെ സഹായിക്കാനായി ആപ്പ് വരുന്നു
ഭിന്നശേഷിക്കാരായ വോട്ടര്‍മാരുടെ സഹായത്തിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മൊബൈല്‍ ആപ്പ് വികസിപ്പിച്ചു
Read More » - 4 April
അഗസ്ത വെസ്റ്റ്ലാന്‍ഡ് കേസ്: ആര്,ജി ആരെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി എൻഫോഴ്സ്മെന്റ്
ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്ലാന്‍ഡ് കേസുമായി ബന്ധപ്പെട്ട് ആര്‍ജി എന്ന പേരില്‍ പറഞ്ഞിരിക്കുന്ന ആള് ആരെന്ന് കണ്ടെത്താനുള്ളശ്രമം തുടരുന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സുഷന്‍ മോഹന്‍ ഗുപ്തയുടെ ഡയറിയില്‍ നിന്നും…
Read More » - 4 April
വിനായകന് പൊലീസ് കസ്റ്റഡിയില്‍ മരിച്ചതെങ്ങനയെന്ന് തനിക്കും ബോധ്യപ്പെട്ടതായി കാലടി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി ദിനുവെയിൽ
കാലടി: ദളിതനായതിന്റെ പേരില്‍ പൊലീസുകാര്‍ വംശീയമായി അധിക്ഷേപിച്ചെന്ന പരാതിയുമായി കാലടി സര്‍വ്വകലാശാലയിലെ എം എ വിദ്യാര്‍ത്ഥി ദിനു വെയിൽ. പെരുവഴിയില്‍ തടഞ്ഞുനിര്‍ത്തിയ പൊലീസ് വംശീയമായി അധിക്ഷേപിച്ചെന്നും മര്‍ദ്ദിച്ചെന്നും…
Read More » - 4 April
തെരഞ്ഞെടുപ്പിൽ ആം ആദ്മി ഈ സംസ്ഥാനത്ത് മത്സരിക്കില്ല
പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ബിജെപി സർക്കാർ നശിപ്പിച്ചു. ആസൂത്രണബോര്‍ഡിനെ ഇല്ലാതാക്കി, റിസര്‍വ് ബാങ്കില്‍ നുഴഞ്ഞുകയറി, സിബിഐ, സുപ്രിം കോടതി ഇപ്പോള്‍ സൈന്യത്തില്‍വരെ ബിജെപിയുടെ കടന്നുകയറ്റം എത്തിനിൽക്കുകയാണ്.
Read More » - 4 April
പെണ്‍വാണിഭം: വനിതാ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
താനെ•രണ്ട് യുവതികളെ നിര്‍ബന്ധിത വേശ്യാവൃത്തിയ്ക്ക് ഇരയാക്കിയ 42 കാരിയായ വനിതാ ഓട്ടോ ഡ്രൈവറെ താനെ പോലീസിന്റെ ആന്റി ഹ്യുമന്‍ ട്രാഫിക്കിംഗ് സെല്‍ അറസ്റ്റ് ചെയ്തു. ഇരയായ യുവതികളെ…
Read More » - 4 April
ബിജെപിയെ വീഴ്ത്താന്‍ എഎപിയും കോണ്‍ഗ്രസും ഒന്നിയ്ക്കണമെന്ന് അല്‍ക ലാംബ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആംആദ്മി സംഖ്യം കൂടിയേ തീരൂ എന്ന് എഎപി എംഎല്‍എ അല്‍ക ലാംബ. ഇരുപാര്‍ട്ടികളും ഔന്നിച്ച് മത്സരിച്ചാല്‍ മാത്രമേ ബിജെപിയുടെ പരാജയം ഉറപ്പു വരുത്താന്‍…
Read More » - 4 April
രാഹുല്‍ ഗാന്ധിയ്ക്ക് അതേ പേരില്‍ അപരന് റെഡി
വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയ്ക്കെതിരെ അതേപേരില്‍ അപരനെ രംഗത്തിറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എരുമേലി മുട്ടപ്പള്ളി സ്വദേശിയായ യുവാവിനെയാണ് അപരനായി രംഗത്തിറക്കാന്‍ ആലോചിക്കുന്നത്. ഈ വിവരം പുറത്തായതോടെ…
Read More » - 4 April
ഇന്ത്യന്‍ വ്യോമയാന രംഗത്ത് വന്‍ ശക്തിയാന്‍ ഇന്ത്യ : അത്യാധുനിക ശേഷിയുള്ള ഹെലികോപ്റ്ററുകള്‍ അമേരിക്ക കൈമാറുന്നു
വാഷിങ്ടണ്‍: ഇന്ത്യന്‍ വ്യോമയാന രംഗത്ത് വന്‍ ശക്തിയാന്‍ ഇന്ത്യ. അത്യാധുനിക ശേഷിയുള്ള ഹെലികോപ്റ്ററുകള്‍ അമേരിക്കയാണ് ഇന്ത്യ്ക്ക് കൈമാറുന്നത്. രിക്ക വിദേശ സൈനിക വിപണന പരിപാടി (എഫ്എംഎസ്) യുമായി…
Read More » - 3 April
യു.പി.എ അധികാരത്തിലെത്തുമെന്ന് മനോരമ സര്‍വേ, രാഹുല്‍ പ്രധാനമന്ത്രി
തിരുവനന്തപുരം• 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും മനോരമ ന്യൂസ് സര്‍വേ. യു.പി.എ അധികാരത്തില്‍ വരുമെന്ന് സര്‍വേയില്‍ പങ്കെടുത്ത…
Read More » - 3 April
കേരളം ആര് പിടിക്കും? മനോരമ ന്യൂസ് സര്‍വേ പറയുന്നത്
തിരുവനന്തപുരം•വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫിന് മുന്‍തൂക്കമെന്ന് മനോരമ ന്യൂസ്-കാര്‍വി അഭിപ്രായ സര്‍വേ. 10 മണ്ഡലങ്ങളുടെ ഫലമാണ് ഇന്ന് പുറത്തുവിട്ടത്. ഇതില്‍ 7 ഇടത്ത്…
Read More » - 3 April
മൂന്ന് നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി• ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ട് സമാജ്വാദി പാര്‍ട്ടി നേതാക്കളും ബീഹാറിലെഒരു ആര്.എല്‍.എസ്.പി നേതാവും ബി.ജെ.പിയില്‍ ചേര്‍ന്നു. മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയായ രാം സകല് ഗുര്‍ജാറും മുന്‍ എം.എല്‍.എ…
Read More » - 3 April
കോണ്‍ഗ്രസ് പ്രകടനപത്രിക : അതൃപ്തി പ്രകടിപ്പിച്ച് സോണിയ ഗാന്ധി
ന്യൂഡല്‍ഹി :കഴിഞ്ഞ ദിവസം പുറത്തിറക്കിയ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ അതൃപ്തി പ്രകടിപ്പിച്ച് സോണിയാ ഗാന്ധി. എന്നാല്‍ അതൃപ്തിയ്ക്കുള്ള കാര്യമാണ് ഏറെ രസകരം. കോണ്‍ഗ്രസ് പ്രകടനപത്രികയുടെ പുറംചട്ടയാണ് അതൃപ്തിയ്ക്ക്…
Read More » - 3 April
ടീം തിരിച്ച് വരുമെന്ന് കോഹ്ലി; ഇപ്പോഴും പ്രതീക്ഷ ബാക്കിയുണ്ട്
ബംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കടുത്ത നിരാശയിലാണ്. ഐപിഎല്‍ 12ാം സീസണില്‍ തുടര്‍ച്ചയായ നാല് മത്സരങ്ങളിലാണ് റോയല്‍ ചലഞ്ചേഴിസ് തോറ്റത്. അവര്‍ പോയിന്റ് പട്ടികയിലും അവസാന സ്ഥാനത്താണ്.…
Read More » - 3 April
‘മേം ഭീ ചൗക്കിദാര്‍’ സംപ്രേഷണം സംപ്രേഷണം ചെയ്തു; ദൂരദര്‍ശനോട് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം തേടി
ന്യൂദല്‍ഹി: ബിജെപിയുടെ പ്രചാരണപരിപാടിയായ ‘മേം ഭീ ചൗക്കിദാര്‍’ സംപ്രേഷണം ചെയ്തതിനു ദൂരദര്‍ശനോടു തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയായിരുന്നു ‘മേം ഭീ…
Read More » - 3 April
എഎപിയുമായി സഖ്യമില്ലെങ്കില്‍ താന്‍ മത്സരിക്കില്ലെന്ന് അജയ് മാക്കന്
ന്യൂഡല്‍ഹി:ആം ആദ്മിയുമായി സഖ്യമില്ലെങ്കില്‍ താന്‍ മത്സരിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പിസിസി അധ്യക്ഷനുമായ അജയ് മാക്കന്. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ…
Read More » - 3 April
മധ്യവേനലവധിയ്ക്ക് നാട്ടിലേയ്ക്ക് തിരിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടി : മുന്നറിയിപ്പില്ലാതെ 15 വിമാന സര്‍വീസുകള്‍ റദ്ദാക്കി
മുംബൈ: മധ്യവേനലവധിയ്ക്ക് നാട്ടിലേയ്ക്ക് തിരിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടിയായി ജെറ്റ് എയര്‍വേയ്സിന്റെ തീരുമാനം. ജെറ്റ് എയര്‍വേയ്സ് 15 വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തലാക്കി.. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു തീരുമാനം. ഇന്നലെ…
Read More » - 3 April
അരുണാചലില്‍ അഫ്സ്പ ഭാഗികമായി പിന്‍വലിച്ചു
ന്യൂഡല്‍ഹി: വിവാദമായ സായുധ സേനാ പ്രത്യേക അധികാര നിയമം (അഫ്സ്പ) അരുണാചല്‍ പ്രദേശില്‍ ഭാഗികമായി പിന്‍വലിച്ചു. അഫ്സ്പ ചുമത്തി 32 വര്‍ഷത്തിന് ശേഷമാണ് നടപടി. ആഭ്യന്തര മന്ത്രാലയമാണ്…
Read More » - 3 April
കർഷകർക്കായി പ്രത്യേക കാർഷിക ബജറ്റൊരുക്കുമെന്നു രാഹുൽ ഗാന്ധി
തൊഴിൽ മേഖല, കാർഷികം, പ്രതിരോധം, സ്വയംഭരണം, സ്ത്രീകൾക്ക് തൊഴിൽ സംവരണം എന്നീ മേഖലകൾക്ക് പത്രികയിൽ ഊന്നൽ നൽകിയിരിക്കുന്നു
Read More » - 3 April
ഭാര്യ ഒളിച്ചോടി; മനംനൊന്ത അധ്യാപകന് പെണ്മക്കളെ കെട്ടിത്തൂക്കി ചിത്രങ്ങള്‍ ഭാര്യയ്ക്ക് അയച്ചു കൊടുത്തശേഷം ആത്മഹത്യ ചെയ്തു
നാഗ്പൂര്‍: ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയതില്‍ മനംനൊന്ത് ഐടിഐ അധ്യാപകന് പെണ്മക്കളെ കെട്ടിത്തൂക്കി കൊന്ന് ചിത്രങ്ങള്‍ വാട്സ് ആപ്പില്‍ അയച്ചു കൊടുത്തശേഷം ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പുരിന് സമീപത്തെ ബെല്ലാര്പൂരിലാണ്…
Read More » - 3 April
ദില്ലിയിലെ വനിതാ പൊലീസുകാര്‍ സൂപ്പറാ; വീഡിയോ കാണാം
ന്യൂഡല്‍ഹി:സോഷ്യല്‍ മീഡിയയില്‍ താരങ്ങളായി മാറിയിരിക്കുകയാണ് ദില്ലിയിലെ വനിതാ പൊലീസുകാര്‍. കാരണം എന്താണെന്നോ?ദില്ലിയിലെ വനിതാ പൊലീസുകാര്‍ കഴിഞ്ഞ ദിവസം കളിച്ച ഡാന്‍സ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന…
Read More » - 3 April
വയോധികയായ യാത്രക്കാരി പാസ്പോര്‍ട്ട് മറന്നു വച്ചു: എയര്‍ ഇന്ത്യയുടെ നടപടിയെ പ്രശംസിച്ച് സോഷ്യല്‍ ലോകം
ഡല്‍ഹി: വിമാനയാത്രക്കായി വിമാനത്താവളത്തില്‍ നേരത്തേ എത്തേണ്ടി വരും എന്നാല്‍ മണിക്കൂറുകള്‍ നേരത്തേ എത്തിയിട്ടും വിമാനം വൈകും എന്നു കേള്‍ക്കുമ്പോള്‍ യാത്രക്കാര്‍ക്ക് ദേഷ്യം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ കഴിഞ്ഞ…
Read More » - 3 April
ആസിഡ് ആക്രമണത്തിന് ഇരയായതിന് ശേഷമുള്ള തിരിച്ചുവരവ്; സ്വയംമറന്നുള്ള ലക്ഷ്മിയുടെ നൃത്തം വൈറലാകുന്നു
പതിനഞ്ചു വയസ്സുള്ളപ്പോൾ 32 വയസ്സുകാരന്റെ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് ആസിഡ് ആക്രമണം നേരിട്ട യുവതിയാണ് ലക്ഷ്മി അഗർവാൾ. മുഖത്ത് ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി മരണത്തോടു മല്ലിട്ടാണ് ജീവിതത്തിലേക്കു…
Read More » - 3 April
അരുണാചല്‍ മുഖ്യമന്ത്രി പേമാ കണ്ഡുവിന്റെ വാഹനവ്യൂഹത്തില്‍ നിന്നും 1 കോടി 80 ലക്ഷം പിടിച്ചെടുത്തു
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമാ കണ്ഡുവിന്റെ വാഹന വ്യൂഹത്തില്‍ നിന്നും 1 കോടി 80 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. ഇന്നലെ രാത്രി പൊലീസിന്റെ പ്രത്യേക…
Read More » - 3 April
രാഹുലിനെതിരെ നടത്തിയ പ്രയോഗത്തെ തള്ളി സീതാറാം യെച്ചൂരി
കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ "പപ്പു' പ്രയോഗത്തെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.രാഹുല്‍ ഗാന്ധിക്കെതിരായി സിപിഎം മുഖപത്രം ദേശാഭിമാനിയില്‍ വന്ന "പപ്പു'…
Read More »