India
- Sep- 2023 -24 September
രാഷ്ട്രീയക്കാർ ഭീഷണിപ്പെടുത്തുകയായിരുന്നു: തന്റെ ബയോപികിൽ നിന്ന് വിജയ് സേതുപതി പുറത്തായതിനെ കുറിച്ച് മുത്തയ്യ മുരളീധരൻ
വിജയ് സേതുപതി ഇപ്പോൾ തന്റെ ഏറ്റവും പുതിയ റിലീസായ ജവാനിലൂടെ വിജയത്തിന്റെ കുതിപ്പിലാണ്. മുത്തയ്യ മുരളീധരന്റെ ബയോപിക് ‘800’ എന്ന പേരിൽ നടൻ ചെയ്യേണ്ടിയിരുന്നെങ്കിലും അദ്ദേഹം അതിൽ…
Read More » - 24 September
പാർട്ടിക്കെതിരെ പരസ്യപ്രസ്താവന നടത്തരുത്: കോൺഗ്രസ് നേതാക്കൾക്ക് കർശന നിർദ്ദേശവുമായി കെസി വേണുഗോപാൽ
ഡൽഹി: പാർട്ടിക്കെതിരെ പരസ്യപ്രസ്താവന നടത്തരുതെന്ന് പാർട്ടി നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കർണാടകയിൽ സർക്കാർ രൂപീകരിച്ചതിന് ശേഷം…
Read More » - 24 September
പ്രതിപക്ഷ നേതാവിന്റേത് വികസന വിരുദ്ധ നയം: തോമസ് ഐസക്ക്
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ധനകാര്യം സംബന്ധിച്ച ധാരണ ഏറ്റവും യാഥാസ്ഥിതികമാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്തിന്റെ വികസന താത്പര്യങ്ങൾക്കു വിരുദ്ധമാണ്. കിഫ്ബി വായ്പ…
Read More » - 24 September
ഉറക്കമുണരാതെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും: പേടകവുമായി ആശയവിനിമയം പുനഃസ്ഥാപിക്കാൻ പരിശ്രമവുമായി ഐഎസ്ആർഒ
ഡൽഹി: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സൂര്യനുദിച്ച് നാലു ഭൗമ ദിനങ്ങൾ പിന്നിട്ടിട്ടും ഉറക്കമുണരാതെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും. പേടകവുമായി ആശയവിനിമയം പുനഃസ്ഥാപിക്കാൻ ഐഎസ്ആർഒ അശ്രാന്ത പരിശ്രമത്തിലാണ്. വിക്രം…
Read More » - 24 September
കൊല്ലപ്പെട്ട ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു
ന്യൂഡല്‍ഹി: കൊല്ലപ്പെട്ട ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിംഗ് കാനഡയില്‍ ആയുധ പരിശീലന കേന്ദ്രമൊരുക്കുകയും ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. Read Also: കനേഡിയൻ പ്രധാനമന്ത്രിയുടെ…
Read More » - 24 September
കനേഡിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യാ വിരുദ്ധ പ്രസ്താവന: ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ ഹിന്ദു സംഘടനയുടെ പ്രതിഷേധം
ഡൽഹി: കനേഡിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യാ വിരുദ്ധ പ്രസ്താവനയ്ക്കെതിരെ ഹിന്ദു സംഘടനയുടെ പ്രതിഷേധം. ഖാലിസ്ഥാനികൾക്ക് പിന്തുണയും സംരക്ഷണവും നൽകുന്നതായി ആരോപിച്ച് ഐക്യ ഹിന്ദു മുന്നണി ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ ഡൽഹിയിലെ…
Read More » - 24 September
ഒന്നരലക്ഷം രൂപയുടെ കള്ളനോട്ട് വേട്ട: ഒരാൾ പിടിയിൽ
കൊൽക്കത്ത: പശ്ചിമബംഗാളിൽ കള്ളനോട്ട് പിടികൂടി. ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ഒരാളെ അറസ്റ്റ് ചെയ്തു. മാൾഡ മൊഹബത്പൂർ സ്വദേശി മജിബുർ റഹ്മാൻ (42) ആണ് അറസ്റ്റിലായത് Read…
Read More » - 24 September
അയോദ്ധ്യയിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് യോഗി സര്‍ക്കാര്‍, ദീപാവലി മഹോത്സവവുമായി 21 ലക്ഷം വിളക്കുകള്‍ തെളിയും
ലക്നൗ: ശ്രീരാമ ജന്മഭൂമിയായ അയോദ്ധ്യയിലെ ദീപാവലിയാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ദീപാവലി മഹോത്സവവുമായി ബന്ധപ്പെട്ട് പുണ്യ നഗരമായ അയോദ്ധ്യയെ ദീപാലങ്കൃതമാക്കും. Read Also: ‘സനാതന ധര്‍മ്മത്തെ ആര്‍ക്കും…
Read More » - 24 September
ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി ലോക വ്യാപാരത്തിന്റെ അടിത്തറയാകും: പ്രധാനമന്ത്രി മോദി
ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി വരും നൂറ്റാണ്ടുകളിൽ ലോക വ്യാപാരത്തിന്റെ അടിസ്ഥാനമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്പന്നവും മികച്ചതുമായ വ്യാപാര ശക്തിയായിരുന്നപ്പോൾ ഇന്ത്യ ഉപയോഗിച്ചിരുന്ന പുരാതന വ്യാപാര…
Read More » - 24 September
നവജാത ശിശുവിനെ ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
മുബൈ: മഹാരാഷ്ട്രയിൽ നവജാത ശിശുവിനെ ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പെൺകുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. Read Also : ‘കൃതി ഷെട്ടിക്കൊപ്പം നായകനായി അഭിനയിക്കില്ല’: കാരണം…
Read More » - 24 September
‘കൃതി ഷെട്ടിക്കൊപ്പം നായകനായി അഭിനയിക്കില്ല’: കാരണം വെളിപ്പെടുത്തി വിജയ് സേതുപതി
ചെന്നൈ: പ്രേക്ഷകരുടെ പ്രിയതാരമാണ് തമിഴ് നടൻ വിജയ് സേതുപതി. താരത്തെക്കുറിച്ചുള്ള വാർത്തകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തിൽ നടി കൃതി ഷെട്ടിയ്ക്കൊപ്പം അഭിനയിക്കാൻ വിസമ്മതിച്ചതിന്റെ…
Read More » - 24 September
മെസി മികച്ച താരം തന്നെയാണ്, പക്ഷേ..; തുറന്നുപറഞ്ഞ് രാഹുല്‍ ഗാന്ധി
ഫുട്ബോള്‍ ലോകത്തെ മികച്ച താരം ആരെന്ന് വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തനിക്ക് ഏറെ ഇഷ്ടമുള്ള താരം ആരാണെന്നും രാഹുൽ ഗാന്ധി തുറന്നു പറയുന്നുണ്ട്. ഫുടബോൾ…
Read More » - 24 September
കൂട്ടബലാത്സംഗത്തിനിരയായ 15കാരി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
ഭുവനേശ്വര്‍:ഒഡിഷയില്‍ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ബാലസോര്‍ സ്വദേശിയായ പെണ്‍കുട്ടിയെ ഹോട്ടല്‍മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്ത കേസിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പിടിക്കപ്പെട്ടവരില്‍ മൂന്നു…
Read More » - 24 September
നടപടി കടുപ്പിച്ച് കേന്ദ്രം,19 ഖാലിസ്ഥാന്‍ ഭീകരരുടെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടും: ഭീകരരുടെ വിവരങ്ങള്‍ പുറത്തുവിട്ടു
ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യ-കാനഡ നയതന്ത്ര സംഘര്‍ഷം തുടരുന്നതിനിടെ കടുത്ത നടപടികളുമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). വിദേശത്തുള്ള 19 ഖാലിസ്ഥാന്‍ ഭീകരരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഐഎ…
Read More » - 24 September
‘ആ കുട്ടി വേട്ടയാടപ്പെടുകയാണ്’; സനാതന ധർമ്മ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് കമൽ ഹാസൻ
ചെന്നൈ: സനാതനധർമ പരാമർശത്തിന്റെ പേരിൽ തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ വേട്ടയാടപ്പെടുകയാണെന്ന് മക്കൾ നീതി മയ്യം അധ്യക്ഷനും നടനുമായ കമൽ ഹാസൻ. കോയമ്പത്തൂരിൽ നടന്ന…
Read More » - 24 September
ഭാര്യ കൂട്ടബലാത്സംഗത്തിനിരയായി: ദമ്പതികൾ ജീവനൊടുക്കി, രണ്ട് പേർ അറസ്റ്റില്‍
ഉത്തര്‍പ്രദേശ്: ഭാര്യ കൂട്ടബലാത്സംഗത്തിനിരയായതിന് പിന്നാലെ ദമ്പതികൾ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലാണ് ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഇവരുടെ ഉടമസ്ഥതയിലുള്ള ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ്…
Read More » - 24 September
നിജ്ജാര്‍ വധം: അമേരിക്കയിലെ ഖാലിസ്ഥാനി സംഘടനകള്‍ക്ക് എഫ്ബിഐയുടെ മുന്നറിയിപ്പ്
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം രൂക്ഷമാകുന്നതിനിടെ യുഎസിന്റെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) ഖാലിസ്ഥാനികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്. യുഎസിലെ ഖാലിസ്ഥാനി സംഘടനകളെ സന്ദര്‍ശിച്ചാണ്…
Read More » - 24 September
അതിര്‍ത്തി കടന്ന പാകിസ്താന് പൗരന് ഗുജറാത്തിലെ കച്ചില്‍ പിടിയില്‍, പക്ഷികളെയും ഞണ്ടിനെയും പിടികൂടുന്നതിനായെന്ന് മൊഴി
ഗുജറാത്ത്: അതിര്‍ത്തി കടന്ന പാകിസ്താന് പൗരന് ഗുജറാത്തിലെ കച്ചില്‍ ബിഎസ്എഫിന്റെ പിടിയിലായി. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ബാദിന് ജില്ലയിലെ മഹ്ബൂബ് അലി(30)ആണ് പിടിയിലായത്. രാജ്യാന്തര അതിര്‍ത്തിക്കു സമീപമെത്തിയ…
Read More » - 24 September
കർണാടകയുടെ മൂന്നാമത് വന്ദേ ഭാരത് എക്സ്പ്രസ്! സെപ്റ്റംബർ 25-ന് സർവീസ് ആരംഭിക്കും
കർണാടകയ്ക്ക് ലഭിക്കുന്ന മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് നാളെ മുതൽ സർവീസ് ആരംഭിക്കും. രാജ്യത്തെ രണ്ട് പ്രധാന നഗരങ്ങളായ ബെംഗളൂരു, ഹൈദരാബാദ് എന്നിവയെ ബന്ധിപ്പിച്ചാണ് വന്ദേ ഭാരത്…
Read More » - 23 September
സ്ത്രീ ശാക്തീകരണം ഇന്ത്യൻ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകം: രാജ്നാഥ് സിംഗ്
ന്യൂഡൽഹി: ഇന്ത്യൻ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണ് സ്ത്രീ ശാക്തീകരണമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുടെ ചരിത്രത്തിൽ സ്ത്രീ സമത്വത്തിന്റെ നിരവധി ഉദാഹരണങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മേ രാംവംശി…
Read More » - 23 September
ഓടുന്ന കാറിലിട്ട് 16 കാരിയെ കൂട്ടബലാത്സംഗം ചെയ്തു: 3 പേർ അറസ്റ്റിൽ
കുശിനഗർ: ഉത്തർപ്രദേശിൽ ഓടുന്ന കാറിലിട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റില്‍. അയൽവാസികളായ യുവാക്കളാണ് അറസ്റ്റിലായത്. യുപിയിലെ കുശിനഗറിലാണ് ക്രൂര പീഡനം നടന്നത്. സംഭവത്തിന്…
Read More » - 23 September
കോൺഗ്രസ് എംപിക്കെതിരെ മാനനഷ്ടകേസ് ഫയൽ ചെയ്ത് മുഖ്യമന്ത്രിയുടെ ഭാര്യ
ഗുവാഹത്തി: കോൺഗ്രസ് എംപിക്കെതിരെ മാനനഷ്ടകേസ് ഫയൽ ചെയ്ത് അസം മുഖ്യമന്ത്രിയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മ. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിക്കെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസാണ്…
Read More » - 23 September
കിടക്കുന്നതിന് മുൻപ് ഇരുവരും സംസാരിച്ചത് ഹണിമൂൺ ട്രിപ്പിനെ പറ്റി, മണിക്കൂറുകൾക്കുള്ളിൽ ആത്മഹത്യ
വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭാര്യയുടെ കല്യാണ സാരിയിൽ യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തമിഴ്നാട്ടിലെ റാണിപ്പെട്ട് സ്വദേശിയായ ശരവണനെയാണ് (27) തൂങ്ങി…
Read More » - 23 September
‘ഇത് ഇന്ത്യ ജയിക്കാൻ വേണ്ടി കളിക്കുന്ന കളി, ഖാലിസ്ഥാൻ എന്ന കിനാശ്ശേരിയുടെ നല്ലൊരു പങ്ക് ഇപ്പോൾ പാകിസ്ഥാനിൽ’: കുറിപ്പ്
ഇന്ത്യ-കാനഡ പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള ശ്രമത്തിലാണ് അമേരിക്ക. ഇതിനായി ഇരു രാജ്യങ്ങളുമായി ആശയ വിനിമയം നടത്തിവരികയാണ്. എന്നാൽ, അണുവിട പിന്നോട്ടില്ലെന്ന് നിലപാടിലാണ് ഇന്ത്യ. തീവ്രവാദികൾക്ക് കാനഡ ഇടം നൽകുന്നു…
Read More » - 23 September
പുരി-റൂർക്കേല വന്ദേ ഭാരത് എക്സ്പ്രസ് നാളെ ഫ്ലാഗ് ഓഫ് ചെയ്യും, സർവീസുകൾ സെപ്റ്റംബർ 25 മുതൽ
ഒഡീഷയുടെ രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് നാളെ ഫ്ലാഗ് ഓഫ് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം നിർവഹിക്കുക. നാളെ ഫ്ലാഗ് ഓഫ് ചെയ്യുമെങ്കിലും, സെപ്റ്റംബർ 25 മുതലാണ്…
Read More »