India
- Nov- 2019 -17 November
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബി.ജെ.പി നേതാവ് വാനതി ശ്രീനിവാസന്റെ പ്രതികരണം
കോയമ്പത്തൂർ•ശബരിമല ദേവാലയത്തിന്റെ പാരമ്പര്യവും പൈതൃകവും സ്ത്രീകൾ പിന്തുടരണമെന്ന് ബി.ജെ.പി തമിഴ്നാട് ജനറൽ സെക്രട്ടറി വാനതി ശ്രീനിവാസൻ പറഞ്ഞു. അവർ ഇത് മനസിലാക്കുകയും ക്ഷേത്രത്തിന്റെ പവിത്രത നിലനിർത്താൻ അനുവദിക്കുകയും…
Read More » - 17 November
എസ്ബിഐയിൽ സേവിംഗ്സ് സേവിംഗ്സ് അക്കൗണ്ട് ഉള്ളവരുടെ ശ്രദ്ധയ്ക്ക് : ഇക്കാര്യങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കുക
എസ്ബിഐയിൽ സേവിംഗ്സ് അക്കൗണ്ട് ഉള്ളവരാണ് നിങ്ങളെങ്കിൽ മിനിമം ബാലൻസിനെ കുറിച്ചും,അതിൽ കുറവ് വന്നാൽ ഈടാക്കുന്ന ഇപ്പോഴത്തെ പിഴയെ കുറിച്ചും അറിയാതെ പോകരുത്. രാജ്യത്തെ പ്രദേശങ്ങളെ വിവിധ കാറ്റഗറികളാക്കി…
Read More » - 17 November
മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇന്ന് ചെന്നൈയില്‍
ചെന്നൈ: ഐഐടി മദ്രാസിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണവുമായി ബന്ധപെട്ടു അന്വേഷണം നടത്താനായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര് സുബ്രഹ്മണ്യം ഇന്ന് ചെന്നൈയിൽ എത്തും. കേന്ദ്ര ഇടപെടലിനെ…
Read More » - 17 November
ഡല്‍ഹിയിലും മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു
ന്യൂഡൽഹി: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷ. പൊളിറ്റ് ബ്യൂറോ യോഗത്തിനായി ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രിക്ക് സഞ്ചരിക്കുന്നതിനായി ബുളളറ്റ് പ്രൂഫ് കാറും…
Read More » - 17 November
ഇന്ത്യ കണ്ട ധീരനായ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ചരിത്രവിധികൾക്കൊടുവിൽ ഇന്ന് പടിയിറങ്ങുന്നു
ഇന്ത്യ കണ്ട ധീരനായ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ചരിത്രവിധികൾക്കൊടുവിൽ ഇന്ന് പടിയിറങ്ങുന്നു. അയോധ്യാ വിധിയുടെ പശ്ചാത്തലത്തിൽ റിട്ടയർമെന്റിന് ശേഷവും ഇസഡ് കാറ്റഗറി സുരക്ഷ തുടരും.…
Read More » - 17 November
മാവോയിസ്റ്റ് ഭീകരര്‍ക്കെതിരെ കേന്ദ്ര സർക്കാർ നടത്തിയത് ഓപ്പറേഷന് ദീപാവലി; 14 ഭീകരര്‍ കൊല്ലപ്പെട്ടു
മാവോയിസ്റ്റ് ഭീകരര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഓപ്പറേഷന് ദീപാവലിയില്‍ കേരളത്തിലെ അട്ടപ്പാടിയില്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടത് 14 ഭീകരര്‍. കേരളം,ഒഡീഷ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഓപ്പറേഷന്…
Read More » - 17 November
ക്വീന്‍ എലിസബത്തിന്റെ മാതൃകയിൽ ഇന്ത്യയ്ക്ക് കപ്പൽ; നിര്‍മ്മിച്ചു നല്കാന് തയ്യാറെന്ന് ബ്രിട്ടന്
ക്വീന്‍ എലിസബത്തിന്റെ മാതൃകയിൽ ഇന്ത്യയ്ക്ക് കപ്പൽ നിര്‍മ്മിച്ചു നല്കാന് തയ്യാറെന്ന് ബ്രിട്ടന്. വിമാന വാഹിനി കപ്പല്‍ ആണ് ബ്രിട്ടന് നിർമ്മിക്കുന്നത്. കപ്പല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാമെന്നും ബ്രിട്ടന് അറിയിച്ചിട്ടുണ്ട്.
Read More » - 17 November
ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് പാളം തെറ്റി
വിജയവാഡ: ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്സ്പ്രസ് (12626) പാളം തെറ്റി. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ വെച്ചാണ് പാളം തെറ്റിയത്. പാന്‍ട്രി കാറാണ് പാളംതെറ്റിയതെന്നാണ് റിപ്പോർട്ട്. ആര്‍ക്കും പരിക്കില്ല. തീവണ്ടിക്ക്…
Read More » - 17 November
സാമ്പത്തിക പ്രതിസന്ധി: വരുമാനം കൂട്ടാനുള്ള മാർഗങ്ങളുമായി കേരള സർക്കാർ
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സംസ്ഥാനത്തെ രക്ഷിക്കാനുള്ള നീക്കവുമായി പിണറായി സർക്കാർ. ഇതിന്റെ ആദ്യ പടിയെന്നോളം വരുമാനംകൂട്ടാനുള്ള മാർഗങ്ങളെപ്പറ്റി സർക്കാർ ചർച്ചതുടങ്ങി. ഇതിന്റെ ഭാഗമായി ഭൂമിയുടെ ന്യായവില…
Read More » - 17 November
കാഞ്ചിഗുദ ട്രെയിന്‍ അപകടം; ലോക്കോ പൈലറ്റ് മരണത്തിന് കീഴടങ്ങി
ഹൈദരാബാദ്: കാഞ്ചിഗുദ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ലോക്കോ പൈലറ്റ് ചന്ദ്രശേഖർ മരിച്ചു. ശനിയാഴ്ച രാത്രി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എന്‍ജിനില്‍ കുടുങ്ങിയ ചന്ദ്രശേഖറെ…
Read More » - 17 November
ജമ്മു കശ്മീരില്‍ രണ്ട് ലഷ്കര്‍ ഇ തൊയ്ബ ഭീകരര്‍ പിടിയിലായി; പൊലീസ് പുറത്തു വിട്ട വിവരങ്ങൾ ഇങ്ങനെ
കൊടും ഭീകരരായ രണ്ട് ലഷ്കര്‍ ഇ തൊയ്ബ പ്രവർത്തകർ ജമ്മു കശ്മീരില്‍ പിടിയിലായി. കുപ്വാര ബൈപാസിലുള്ള ചെക് പോസ്റ്റില്‍ വെച്ചാണ് ഇരുവരും പിടിയിലായത്. പരിശോധനയില്‍ നിരവധി ആയുധങ്ങളും,…
Read More » - 17 November
രാമക്ഷേത്രവും പള്ളിയും പണിയാൻ പരസ്പരം സഹായമുണ്ടാകണമെന്ന് ബാബ രാംദേവ്
ന്യൂഡല്‍ഹി: അയോധ്യ കേസിലെ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി ബാബാ രാംദേവ്. സുപ്രീം കോടതി വിധിയെ രാജ്യത്തിന്റെ ഐക്യത്തിന്റെ ഭാഗമായാണ് കാണുന്നതെന്നും രാമ ക്ഷേത്രം ഏറ്റവും മനോഹരമായി…
Read More » - 16 November
ന്യൂഡല്‍ഹി- തിരുവനന്തപുരം കേരള എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി
ഹൈദരാബാദ്: ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ആളപായമില്ല.പാന്‍ട്രി കോച്ചാണ് പാളം തെറ്റിയതെന്നും ആശങ്കപ്പെടാനില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.…
Read More » - 16 November
മാവോയിസ്റ്റ് ഭീഷണി: പിണറായി വിജയന്റെ സുരക്ഷാ സന്നാഹത്തെ വിമർശിച്ച് വി മുരളീധരൻ
മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടിയതിന് വിമർശനമുന്നയിച്ചിരിക്കുകയാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. സഞ്ചരിക്കാൻ ബുള്ളറ്റ് പ്രൂഫ് വാഹനവും നാല് കമാൻഡോകളടക്കം പതിനഞ്ച് പൊലീസ് ഉദ്യോഗസ്ഥരും വേണ്ടത്ര…
Read More » - 16 November
തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി മൂത്രം കുടിപ്പിച്ച യുവാവ് കൊല്ലപ്പെട്ടു
തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി മൂുത്രം കുടിപ്പിച്ച യുവാവ് കൊല്ലപ്പെട്ടു സങ്ക്രൂര്‍: തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി മൂുത്രം കുടിപ്പിച്ച യുവാവ് കൊല്ലപ്പെട്ടു. ദളിത്…
Read More » - 16 November
അയോദ്ധ്യ ശ്രീരാമ ക്ഷേത്ര നിർമ്മാണം: ട്രസ്റ്റിന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേതൃത്വം നല്‍കണമെന്ന് വിശ്വാസികൾ
അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മാണത്തിനുള്ള ട്രസ്റ്റിന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേതൃത്വം നല്‍കണമെന്ന് വിശ്വാസികൾ. രാമജന്മഭൂമി ന്യാസാണ് ഈ ആവശ്യം ആദ്യം ഉന്നയിച്ചത്.
Read More » - 16 November
ശവപ്പെട്ടിയ്ക്കുള്ളില്‍ മദ്യകടത്ത് വ്യാപകം
പാട്ന: ശവപ്പെട്ടിയ്ക്കുള്ളില്‍ മദ്യകടത്ത് വ്യാപകം. സംഭവത്തെ തുടര്‍ന്ന് ശവപ്പെട്ടിയില്‍ മദ്യക്കുപ്പി നിറച്ച് മദ്യം കടത്തിയവര്‍ പൊലീസിന്റെ പിടിയിലായി. ഉത്തര്‍പ്രദേശിലാണ് സംഭവം. സംസ്ഥാനത്ത് വ്യാപകമായി മദ്യം കടത്തുന്നുണ്ടെന്ന…
Read More » - 16 November
ഹോട്ടല്‍ മുറിയില്‍ വെച്ച് താന്‍ ബലാത്സംഗത്തിനിരയായതായി ടെലിവിഷന്‍ താരം : പീഡിപ്പിച്ചത് ജൂനിയര്‍ ആര്‍ടിസ്റ്റ് ആണെന്നും നടിയുടെ വെളിപ്പെടുത്തല്‍
മുംബൈ: ഹോട്ടല്‍ മുറിയില്‍ വെച്ച് താന്‍ ബലാത്സംഗത്തിനിരയായതായി ടെലിവിഷന്‍ താരം, പീഡിപ്പിച്ചത് ജൂനിയര്‍ ആര്‍ടിസ്റ്റ് ആണെന്നും നടിയുടെ വെളിപ്പെടുത്തല്‍. ജൂനിയര്‍ ആര്ടിസ്റ്റിന്റെ പീഡനത്തെ തുടര്‍ന്ന് താന്‍…
Read More » - 16 November
ജനങ്ങൾ അർഹിക്കുന്ന ശമ്പളം കൈപ്പറ്റുന്നുവെന്ന് ഉറപ്പുവരുത്താൻ പുതിയ നിയമം അവതരിപ്പിക്കാനൊരുങ്ങി മോദി സർക്കാർ
ഇന്ത്യയിലെ ജനങ്ങൾ കൃത്യമായി അർഹിക്കുന്ന ശമ്പളം കൈപ്പറ്റുന്നുവെന്ന് ഉറപ്പുവരുത്താൻ പുതിയ നിയമം അവതരിപ്പിക്കാനൊരുങ്ങി മോദി സർക്കാർ. ഇത് സംബന്ധിച്ച് കേന്ദ്ര തൊഴിൽ മന്ത്രിമാരിൽ ഒരാളായ സന്തോഷ് ഗാങ്വാർ…
Read More » - 16 November
‘ മുസ്ലീങ്ങൾക്ക് മക്ക പോലെ തന്നെ ഹിന്ദുക്കള്‍ക്ക് അയോദ്ധ്യ പവിത്രം ‘ മുസ്ലിങ്ങളും ശ്രീരാമനെ ആരാധിച്ചിരുന്നെന്ന് യോഗാ ഗുരു ബാബാ രാംദേവ്
ന്യൂഡല്‍ഹി : മുസ്ലീങ്ങൾക്ക് മക്ക എങ്ങനെയോ അതേപോലെ പവിത്രമാണ് ഹിന്ദുക്കൾക്ക് അയോധ്യയെന്നു യോഗഗുരു ബാബ രാംദേവ്. മുസ്ലീങ്ങൾക്ക് പോലും രാമൻ ആരാധ്യ പുരുഷൻ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 16 November
ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ദിബ്രുഗറിലോയും ഗുവാഹത്തിയിലേയും വീടുകള്‍ക്കും സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്കാന് കേന്ദ്രനിര്‍ദേശം
ഗുവാഹത്തി: ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ദിബ്രുഗറിലോയും ഗുവാഹത്തിയിലേയും വീടുകള്‍ക്കും സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്കാന് കേന്ദ്രനിര്‍ദേശം. നവംബര്‍ 17 ന് വിരമിക്കുന്നതിന് ശേഷം അസമില്‍ സ്ഥിരതാമസമാക്കാന്‍…
Read More » - 16 November
നടൻ ജോയ് മാത്യുവിന്റെ മാതാവ് എസ്തര് മാത്യു അന്തരിച്ചു
കോഴിക്കോട് : നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ മാതാവ് പട്ടാമ്പി പനക്കല്‍എസ്തര്‍ (91) അന്തരിച്ചു. പരേതനായ പുലിക്കോട്ടില്‍പി.വി.മാത്യുവിന്റെ ഭാര്യയാണ്. വാർധക്യ സഹജമായ അസുഖം മൂലമാണ് മരിച്ചത്. സിവില്‍…
Read More » - 16 November
റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ ഡയറക്ടർ പദവിയിൽ നിന്ന് അനിൽ അംബാനി രാജിവച്ചു
അനിൽ അംബാനി റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ ഡയറക്ടർ പദവിയിൽ നിന്ന് രാജിവച്ചു. നാല് ഡയറക്ടർമാർക്കൊപ്പമാണ് അനിൽ അംബാനി രാജിവച്ചത്.
Read More » - 16 November
എന്‍ഡിഎ യോഗത്തിന് ഇനി 24 മണിക്കൂര്‍, അവസാന നിമിഷം ഗവര്‍ണറെ കാണാനില്ലെന്ന് ശിവസേന പ്രഖ്യാപിച്ചതിൽ കോൺഗ്രസ് സഖ്യത്തിന് ഞെട്ടൽ
മുംബൈ: എന്‍ഡിഎയുടെ നിര്‍ണായക യോഗത്തിന് 24 മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ ശിവസേന ഗവർണറെ കാണാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറിയതിൽ കോൺഗ്രസ് സഖ്യത്തിന് ആശങ്ക. ഗവർണറെ കാണാൻ…
Read More » - 16 November
ബാങ്കുകള്‍ അതീവ ജാഗ്രത പാലിയ്ക്കണം : ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ കര്‍ശന നിര്‍ദേശം
ന്യൂഡല്‍ഹി :ബാങ്കുകള്‍ അതീവ ജാഗ്രത പാലിയ്ക്കണമെന്ന് ആര്‍ബിഐയുടെ നിര്‍ദേശം. ഉത്തരകൊറിയന്‍ സൈബര്‍ ആക്രമണ ഭീഷണിയെ തുടര്‍ന്നാണ് ബാങ്കുകള്‍ അവയുടെ സൈബര്‍ സുരക്ഷ വര്‍ദ്ധിപ്പിക്കണം എന്ന നിര്‍ദേശവുമായി റിസര്‍വ്…
Read More »