India
- Nov- 2023 -11 November
ഐ.എസ്.ഐ.എസുമായി പ്രവർത്തിച്ചു, രാജ്യത്ത് വൻ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടു; 6 വിദ്യാർത്ഥികൾ അറസ്റ്റിൽ
ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന ആറ് പേരെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ആറ്…
Read More » - 11 November
രാജ്യത്ത് ആദ്യം..! ഉത്തരാഖണ്ഡില്‍ ഏകീകൃത സിവിൽ കോഡ് അടുത്തയാഴ്ചയോടെ നിലവിൽ, ദീപാവലിക്ക് ശേഷം പ്രത്യേക നിയമസഭാ സമ്മേളനം
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ഉടൻ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കിയേക്കും. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ, കരട് കമ്മിറ്റി യുസിസിയുടെ റിപ്പോർട്ട് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് സമർപ്പിച്ചേക്കാം.…
Read More » - 11 November
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ശ്രീനഗർ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പുല്‍വാമയിലെ പരിഗാം മേഖലയിലാണ് ഏറ്റുമുട്ടല്‍ തുടരുന്നത്. കശ്മീര്‍ സോണ്‍ പോലീസാണ് ഇക്കാര്യം പുറത്തുവിട്ടത്. ഷോപ്പിയാനില്‍…
Read More » - 11 November
ഹമാസിനെ പിന്തുണച്ച് ഐഐടിയില്‍ പ്രസംഗം: പരാതിയുമായി വിദ്യാര്‍ത്ഥികള്‍
മുംബൈ: ഐഐടിയിൽ പലസ്തീന് ഭീകരരെ പിന്തുണച്ച് സംസാരിച്ച പ്രൊഫസര്‍ക്കും ഗസ്റ്റ് സ്പീക്കര്‍ക്കുമെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. നവംബര്‍ ആറിന് ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് വിഭാഗം പ്രൊഫസര്‍…
Read More » - 11 November
കർണാടക ബിജെപി അധ്യക്ഷനായി മകൻ വിജയേന്ദ്രയുടെ നിയമനം: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് യെദ്യൂരപ്പ
ബെംഗളൂരു: കർണാടക ബിജെപി അധ്യക്ഷനായി മകൻ വിജയേന്ദ്രയെ നാമകരണം ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ…
Read More » - 11 November
സച്ചിന്റെ കാലിൽ തൊട്ട് വണങ്ങി മാക്സ്വെൽ; വൈറലായ ചിത്രത്തിന് പിന്നിൽ
നവംബർ 7 ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരെ 292 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയൻ ടീമിന് കരുത്തായത് ഗ്ലെൻ മാക്സ്വെൽ ആയിരുന്നു. ഓസീസിന് അതിവേഗം ഏഴ്…
Read More » - 11 November
ഹരിയാനയിൽ മദ്യം കഴിച്ചതിന് പിന്നാലെ 19 മരണം: ഏഴ് പേർ അറസ്റ്റിൽ
നൂഡൽഹി: ഹരിയാനയിൽ മദ്യം കഴിച്ചതിന് പിന്നാലെ 19 മരണം. യമുനാനഗറിലെ മണ്ഡേബാരി, പഞ്ചേതോ കാ മജ്ര, ഫൂസ്ഗഡ്, സരൺ ഗ്രാമങ്ങളിലും അംബാല ജില്ലയിലുമാണ് മദ്യദുരന്തമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 11 November
തമിഴ്നാട്ടില്‍ ബസുകൾ കൂട്ടിയിടിച്ചു: അഞ്ച് മരണം, 25 ലധികം പേർക്ക് പരിക്ക്
ചെന്നൈ: തമിഴ്നാട്ടില്‍ സ്വകാര്യ ബസും തമിഴ്നാട് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് മരണം. അപകടത്തിൽ 25 ലധികം പേർക്ക് പരിക്കേറ്റു. ബെംഗളൂരു – ചെന്നൈ…
Read More » - 11 November
പ്രാര്‍ത്ഥന ഫലിക്കുന്നില്ല: ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞ പ്രതി പിടിയിൽ
ചെന്നൈ: ചെന്നെയിൽ പാരിസ് കോർണറിലുള്ള ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബേറ്. സംഭവത്തിൽ മുരളീകൃഷ്ണ എന്നയാള്‍ പൊലീസ് പിടിയിലായി. പ്രാര്‍ത്ഥന ഫലിക്കാത്തതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസിനോട് പ്രതി പറഞ്ഞു.…
Read More » - 11 November
സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന് 12-ാം ക്ലാസുകാരന്റെ വിരൽ അറുത്തുമാറ്റി പൂർവ്വവിദ്യാർത്ഥി
നൂഡൽഹി: സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന് 12-ാം ക്ലാസുകാരന്റെ വിരൽ അറുത്തുമാറ്റി പൂർവ്വവിദ്യാർത്ഥി. ഡൽഹിയിലെ ദ്വാരക സൗത്തിലാണ് സംഭവം. സംഭവത്തെ തുടർന്ന് കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.…
Read More » - 11 November
ബാങ്ക് മാനേജരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി: കൊലപാതകമെന്ന് സംശയം
മംഗളൂരു: കര്‍ണാടക ബാങ്കിന്റെ ജനറല്‍ മാനേജരും ചീഫ് കംപ്ലയന്‍സ് ഓഫീസറുമായ കെ.എ വദിരാജിനെ (51) മരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു നഗരത്തിലെ അപ്പാര്‍ട്ടുമെന്റിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍…
Read More » - 11 November
ഡല്‍ഹിയിലെ വായു ഗുണനിലവാരം മെച്ചപ്പെട്ടു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു ഗുണനിലവാരത്തില്‍ നേരിയ പുരോഗതി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് ശനിയാഴ്ച ഡല്‍ഹിയിലെ മൊത്തത്തിലുള്ള വായു ഗുണനിലവാരം ‘മോശം’ വിഭാഗത്തിലാണെങ്കിലും കഴിഞ്ഞ…
Read More » - 11 November
ദീപാവലിക്ക് മാത്രമല്ല, ഹോളിയ്ക്കും സൗജന്യമായി പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്യും: യോഗി ആദിത്യനാഥ്
ദീപാവലിക്ക് പുറമേ അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഹോളിയോടനുബന്ധിച്ചും സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനായി പ്രാധാന്മന്ത്രി ഉജ്ജ്വല…
Read More » - 11 November
എംപ്ലോയ്മെന്റ് മൊബിലിറ്റി കരാർ: ഇന്ത്യക്കാരെ വിവിധ തസ്തികകളിലേക്ക് ക്ഷണിച്ച് തായ്വാൻ
ഇന്ത്യക്കാർക്ക് വമ്പൻ തൊഴിലവസരങ്ങൾ ഒരുക്കി തായ്വാൻ. അടുത്ത ഒരു മാസത്തിനുള്ളിൽ ഒരു ലക്ഷം ഇന്ത്യക്കാരെ വിവിധ തസ്തികകളിലേക്ക് നിയമിക്കാനാണ് തായ്വാന്റെ തീരുമാനം. ഇന്ത്യയുമായുള്ള എംപ്ലോയ്മെന്റ് മൊബിലിറ്റി കരാറിന്റെ…
Read More » - 11 November
അനധികൃത തൊഴില്‍ റാക്കറ്റ്: മൂന്ന് പേര് പിടിയില്‍
ന്യൂഡല്‍ഹി: വ്യാജ തൊഴില്‍ റാക്കറ്റില്‍ ഉള്‍പ്പെട്ട മൂന്ന് പേരെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ അറസ്റ്റ് ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന അനധികൃത തൊഴില്‍ റാക്കറ്റിനെ കുറിച്ച്…
Read More » - 11 November
ബെംഗളൂരുവിലെ ഗതാഗത ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ ഇന്ത്യൻ റെയിൽവേ, സർക്കുലർ റെയിൽ നിർമ്മാണം ഉടൻ
രാജ്യത്തെ ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ ഒന്നാണ് ബെംഗളൂരു. അതുകൊണ്ടുതന്നെ വലിയ രീതിയിലുള്ള ഗതാഗത തടസ്സങ്ങളും ബെംഗളൂരു അഭിമുഖീകരിക്കുന്നുണ്ട്. പൊതുജനങ്ങൾ നേരിടുന്ന ഗതാഗത പ്രശ്നങ്ങൾക്ക് ആശ്വാസവുമായി എത്തുകയാണ് ഇന്ത്യൻ…
Read More » - 11 November
നാസയെ വിസ്മയിപ്പിച്ച് ഇന്ത്യയുടെ ചന്ദ്രയാൻ സാങ്കേതിക വൈദഗ്ധ്യം: ഐഎസ്ആർഒയോട് ഇക്കാര്യം ആവശ്യപ്പെട്ട് നാസ
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയെ വിസ്മയിപ്പിച്ച് ഇന്ത്യയുടെ ചന്ദ്രയാൻ സാങ്കേതിക വൈദഗ്ധ്യം. ഇത്രയും കുറഞ്ഞ ചെലവിൽ മികച്ച സാങ്കേതിക സംവിധാനങ്ങൾ ഐഎസ്ആർഒ വികസിപ്പിച്ചതാണ് നാസയെ അതിശയിപ്പിച്ച ഘടകം.…
Read More » - 10 November
ബിഎസ് യെദ്യൂരപ്പയുടെ മകനെ കർണാടക ബിജെപി അധ്യക്ഷനായി നിയമിച്ചു
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകൻ ബിവൈ വിജയേന്ദ്രയെ ഭാരതീയ ജനതാ പാർട്ടി കർണാടക ഘടകത്തിന്റെ പുതിയ അധ്യക്ഷനായി നിയമിച്ചു. മുൻ അധ്യക്ഷൻ നളിൻ…
Read More » - 10 November
സംസ്ഥാന സർക്കാരിന്റെ ഉപദേശം അനുസരിച്ചാണ് ഗവർണർമാർ പ്രവർത്തിക്കേണ്ടത്: സുപ്രീം കോടതി
ഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനുമതി നൽകുന്നതിൽ കാലതാമസം വരുത്തിയ പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിതിനെ വിമർശിച്ച് സുപ്രീം കോടതി. സംസ്ഥാന സർക്കാരിന്റെ ഉപദേശം അനുസരിച്ചാണ് ഗവർണർമാർ…
Read More » - 10 November
ജനങ്ങൾക്ക് ഇരുട്ടടിയായി സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ സർക്കാർ തീരുമാനം
തിരുവനന്തപുരം: സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ തീരുമാനം. പതിമൂന്നു ഇനങ്ങളുടെ വിലയാണ് വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 7 വർഷത്തിന് ശേഷമാണ് സബ്സിഡി സാധനങ്ങളുടെ വില കൂട്ടുന്നത്. വില…
Read More » - 10 November
ലക്ഷങ്ങൾ വിലയുള്ള സ്യൂട്ടുകളാണ് മോദി ധരിക്കുന്നത്, ഞാൻ വെള്ള ടീ ഷർട്ട് മാത്രമേ ധരിക്കൂ: രാഹുൽ ഗാന്ധി
സത്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസ്ത്രധാരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി ധരിക്കുന്നത് ലക്ഷങ്ങള്‍ വിലയുള്ള സ്യൂട്ടുകളാണെന്നും താന്‍ ഈ വെള്ള ടീഷര്‍ട്ട് മാത്രമാണ്…
Read More » - 10 November
പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം: ത്രിപുരയിൽ റാലി സംഘടിപ്പിച്ച് ഇടതുപക്ഷ പാർട്ടി
അഗർത്തല: പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ത്രിപുരയിൽ റാലി സംഘടിപ്പിച്ച് ഇടതുപക്ഷ പാർട്ടി. ഗാസയിൽ ഇസ്രയേൽ തുടരുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുംപലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ത്രിപുരയിലെ അഗർത്തലയിലാണ്…
Read More » - 10 November
ലോകസഭാംഗത്വം റദ്ദാക്കണമെന്ന ശുപാർശ: എത്തിക്സ് കമ്മിറ്റിയ്ക്കെതിരെ പരിഹാസവുമായി മഹുവ മൊയ്ത്ര
കൊൽക്കത്ത: കൈക്കൂലി ആരോപണക്കേസിൽ, ലോകസഭാംഗത്വം റദ്ദാക്കണമെന്ന ലോക്സഭാ എത്തിക്സ് കമ്മിറ്റിയുടെ ശുപാർശയെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര രംഗത്ത്. എത്തിക്സ് കമ്മിറ്റി ‘കംഗാരു കോടതി’യാണെന്നും…
Read More » - 10 November
ഹീറോ മോട്ടോർകോർപ് ചെയർമാനെതിരെ നടപടിയുമായി ഇഡി: സ്വത്തുക്കൾ കണ്ടുകെട്ടി
ന്യൂഡൽഹി: ഹീറോ മോട്ടോകോർപ് ചെയർമാനെതിരെ നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹീറോ മോട്ടോർകോർപ് ചെയർമാൻ പവൻ മഞ്ചാളിന്റെ ന്യൂഡൽഹിയിലുള്ള 24.95 കോടി രൂപയുടെ മൂന്ന് വസ്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.…
Read More » - 10 November
‘ഞങ്ങൾ എല്ലാ ഭീഷണിയും ഗൗരവത്തോടെയാണ് കാണുന്നത്’: എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചുവെന്ന് കാനഡ
ഒട്ടാവാ: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെ ഖലിസ്താന്‍ വിഘടനവാദിയും നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവനുമായ ഗുര്‍പത്വന്ദ് സിങ് പന്നൂന്‍ നടത്തിയ ഭീഷണി നിസാരമായി കാണേണ്ടതില്ലെന്ന്…
Read More »