India
- Apr- 2020 -2 April
പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയായ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് ഉടൻ പണം നിക്ഷേപിക്കും; വനിതകൾക്ക് ആശ്രയമായി കേന്ദ്ര സർക്കാർ
പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയായ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് വെള്ളിയാഴ്ച മുതല്‍ പണം നിക്ഷേപിക്കും. 500 രൂപയാണ് നിക്ഷേപിക്കുന്നത്. രാജ്യമൊട്ടാകെ അടച്ചിട്ടതിനെ തുടര്‍ന്ന് പാവപ്പെട്ടവര്‍ക്ക് പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍…
Read More » - 2 April
ലോക്ക് ഡൗണ്‍: പാവങ്ങളെ സഹായിക്കാനായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച മോദി സര്‍ക്കാരിനെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തിൽ പാവങ്ങളെ സഹായിക്കാനായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച മോദി സര്‍ക്കാരിനെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന.
Read More » - 2 April
കോവിഡ് 19 രോഗ ഭീതിയിൽ സർക്കാർ ഉദ്യോഗസ്ഥൻ ജീവനൊടുക്കി
കോവിഡ് 19 രോഗ ഭീതിയിൽ സർക്കാർ ഉദ്യോഗസ്ഥൻ ജീവനൊടുക്കി. ഉത്തർപ്രദേശിലെ നകൂറിലാണ് സംഭവം. കൊറോണ വൈറസിനെ ഭയമെന്നാണ് ആത്മഹത്യ കുറിപ്പിൽ ഉള്ളതെന്ന് പൊലീസ് പറഞ്ഞു. കുറച്ച് നാളായി…
Read More » - 2 April
അരുണാചലില്‍ ആദ്യ കൊറോണ സ്ഥിരീകരിച്ച ആള് തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തെന്ന് സ്ഥിരീകരണം
അരുണാചലിലെ ആദ്യ കൊറോണ ബാധിതനും തബ് ലീഗില്‍ പങ്കെടുത്തു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൊറോണ സ്ഥിരീകരിക്കുന്ന നാലാമത്തെ സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ്.
Read More » - 2 April
രാജ്യത്ത് കോവിഡിനെതിരെ നീണ്ട പോരാട്ടം വേണ്ടി വരും : പ്രധാനമന്ത്രി മോദി : കടുത്ത നിയന്ത്രണങ്ങള്‍ തുടരും : ലോക് ഡൗണ്‍ നീട്ടുമോ എന്നതിനെ കുറിച്ചും പ്രതികരണം
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ കോവിഡ് വൈറസിനെതിരെ നീണ്ട പോരാട്ടം വേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതേസമയം, രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 2 April
കോവിഡ് ആരോഗ്യ പോളിസിയില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : കോവിഡ് ആരോഗ്യ പോളിസിയില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. എല്ലാ പോസിറ്റീവ് കേസുകള്‍ക്കും ആശുപത്രി വാസം എന്ന നിബന്ധന ഒഴിവാക്കും. ആരോഗ്യസ്ഥിതി മോശമല്ലാത്ത രോഗികളുടെ ആശുപത്രി…
Read More » - 2 April
കോവിഡ് ബാധിച്ചവർക്കെതിരെ വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ പിടിയിൽ
ഭദ്രക് : കൊവിഡ് 19 വൈറസ് ബാധിച്ചവർക്കെതിരെ വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ പിടിയിൽ. ഒഡീഷയിലെ ഭദ്രകിൽ മൂന്നു പേരാണ് അറസ്റ്റിലായത്. ഇവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. സമൂഹ…
Read More » - 2 April
കോവിഡ് ഭീതിക്കിടയില്‍ ലോകത്തില്‍ പലമാറ്റങ്ങളും സംഭവിയ്ക്കുന്നു : നദി ഭൂമിക്കടിയിലേയ്ക്ക് ഗതി മാറി ഒഴുകി : ഏറ്റവും പ്രസിദ്ധമായ വെള്ളച്ചാട്ടം അപ്രത്യക്ഷമായി
ക്വിറ്റോ: കോവിഡ് ഭീതിക്കിടയില്‍ ലോകത്തില്‍ പലമാറ്റങ്ങളും സംഭവിയ്ക്കുന്നു . നദി ഭൂമിക്കടിയിലേയ്ക്ക് ഗതി മാറി ഒഴുകി . ഏറ്റവും പ്രസിദ്ധമായ വെള്ളച്ചാട്ടം അപ്രത്യക്ഷമായി . ഇക്വഡോറിലെ ഏറ്റവും…
Read More » - 2 April
ഇന്ത്യയുടെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി ടിക് ടോക്കും, നൂറു കോടിയുടെ സഹായം
ന്യൂ ഡൽഹി : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കൊപ്പം പങ്കു ചേർന്ന് പ്രമുഖ സോഷ്യൽ മീഡിയ ആപ്പായി ടിക് ടോക്.യുടെ സഹായം…
Read More » - 2 April
രാജ്യത്ത് വരാനിരിക്കുന്നത് അതിനിര്‍ണായക ദിനങ്ങള്‍ നിസാമുദ്ദീന്‍ ഹോട്ട്സ്പോട്ടായ മാറിയതോടെ ലോക് ഡൗണ്‍ നീട്ടുമോ എന്ന കാര്യത്തിലും പ്രതികരണമറിയിച്ച് കേന്ദ്രം
ന്യൂഡല്‍ഹി : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വരാനിരിക്കുന്നത് അതിനിര്‍ണായക ദിനങ്ങളെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്ഷവര്ധന് അറിയിച്ചു. നിസാമുദ്ദീന്‍ ഹോട്ട്സ്പോട്ടായ മാറിയതോടെ ലോക് ഡൗണ്‍ നീട്ടുമോ എന്ന…
Read More » - 2 April
നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത 9000 പേരും കോവിഡിന്റെ ഹൈറിസ്ക് പട്ടികയില്‍ : ഇന്ത്യയില്‍ കോവിഡ് പ്രതിരോധ നടപടികള്‍ കടുപ്പിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത 9000 പേരും കോവിഡിന്റെ ഹൈറിസ്ക് പട്ടികയില്‍ . കോവിഡ് ബാധയില്‍ ഇന്ത്യയുടെ ഹോട്ട്സ്പോട്ടായി മാറിയ നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തത് 7600 ഇന്ത്യക്കാരും…
Read More » - 2 April
കോവിഡ്-19 നെ 14 ദിവസത്തെ മരുന്നില്‍ പ്രതിരോധിയ്ക്കാം : ജനങ്ങള്‍ക്ക് അശാസ്ത്രീയ വിവരങ്ങള്‍ നല്കി ആന്ധ്ര മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി
ഹൈദരാബാദ്: കോവിഡ്-19 നെ 14 ദിവസത്തെ മരുന്നില്‍ പ്രതിരോധിയ്ക്കാം. ജനങ്ങള്‍ക്ക് അശാസ്ത്രീയ വിവരങ്ങള്‍ നല്കി ആന്ധ്ര മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി കൊറോണ വൈറസിനെ കുറിച്ചോര്‍ത്ത് ആരും…
Read More » - 2 April
സിബിഎസ്ഇ പരീക്ഷ സംബന്ധിച്ച് പുറത്തിറങ്ങിയ സര്‍ക്കുലര്‍ വ്യാജം : സിബിഎസ്ഇയുടെ അറിയിപ്പ് ഇങ്ങനെ
ന്യൂഡല്‍ഹി: സിബിഎസ്ഇ പരീക്ഷ സംബന്ധിച്ച് പുറത്തിറങ്ങിയ സര്‍ക്കുലര്‍ വ്യാജമെന്ന് സിബിഎസ്ഇയുടെ അറിയിപ്പ് . കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച പരീക്ഷകള്‍ ഏപ്രില്‍ 22 ന് പുന:രാരംഭിക്കില്ലെന്ന് വ്യക്തമാക്കി…
Read More » - 2 April
കോവിഡ് വ്യാപനത്തിനിടെ രാജ്യതലസ്ഥാനത്തെ തന്ത്രപരമായ സ്ഥലങ്ങളില്‍ ഐഎസ് ആക്രമണത്തിന് സാധ്യത : കനത്ത ജാഗ്രത
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിനിടെ ഡല്‍ഹിയിലെ തന്ത്രപരമായ സ്ഥലങ്ങളില്‍ ഐഎസ് ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികള്‍ ഡല്‍ഹിയിലെത്തിയെന്നാണ് സൂചന. രാജ്യ തലസ്ഥാനത്ത് ഇവര്‍ ആക്രമണം…
Read More » - 2 April
നിസാമുദ്ദീന്‍ സമ്മേളനം ; പങ്കെടുത്തവരെ അന്വേഷിച്ചെത്തിയ പൊലീസിന് നേരെ ആക്രമം
മധുബനി: ദില്ലി നിസാമുദ്ദീനിലെ തബ് ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവരെ അന്വേഷിച്ചെത്തിയ പൊലീസിന് നേരെ കല്ലേറ്. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ബിഹാറിലെ മധുബനിയില്‍ ചൊവ്വാഴ്ചയാണ് സംഭവം. മര്കസിലെ…
Read More » - 2 April
പത്മശ്രീ നിര്‍മല്‍ സിംഗ് കോവിഡ് ബാധിച്ച് മരിച്ചു
അമൃത്സര്‍: പ്രമുഖ ഖുര്‍ബാനി പാട്ടുകാരന് പത്മശ്രീ നിര്‍മല്‍ സിംഗ്(62) കോവിഡ് ബാധിച്ചു മരിച്ചു. പഞ്ചാബിലെ അമൃത്സറില് ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ആസ്മ രോഗിയായിരുന്നു,വിദേശത്ത് നിന്ന് മടങ്ങിയെത്തിയ…
Read More » - 2 April
നിസാമുദ്ദീനിലെ പള്ളിയില്‍ നിന്ന് രാജ്യം മുഴുവനും രോഗ വാഹകര്‍ എത്തി : ഇന്ത്യയില്‍ സമൂഹവ്യാപനം നടന്നതായി സംശയം : സംശയത്തിന് ആക്കംകൂട്ടുന്നത് മുംബൈയിലെ ധാരാവിയിലെ വൈറസ് മരണം
മുംബൈ: നിസാമുദ്ദീനിലെ പള്ളിയില്‍ നിന്ന് രാജ്യം മുഴുവനും രോഗ വാഹകര്‍ എത്തിയതോടെ ഇന്ത്യയില്‍ സമൂഹവ്യാപനം നടന്നതായി സംശയം. സംശയത്തിന് ആക്കംകൂട്ടുന്നത് മുംബൈയിലെ ധാരാവിയിലെ വൈറസ് മരണം…
Read More » - 2 April
കോവിഡ് പ്രതിരോധം; തന്റെ ഒരു വര്‍ഷത്തെ ശമ്പളം ദുരിതാശ്വാസത്തിലേക്ക് ധനസഹായമായി പ്രഖ്യാപിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി
ഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധ നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു വര്‍ഷത്തെ ശമ്ബളം ധനസഹായമായി പ്രഖ്യാപിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. കൊറോണ…
Read More » - 2 April
കര്‍ണാടക പോലീസ് അതിര്‍ത്തി തുറന്നു; നിബന്ധനകളോടെ യാത്ര ചെയ്യാം
കാസർഗോഡ് : ഒടുവിൽ നിലപാട് മാറ്റി കർണാടക സർക്കാർ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കായി കാസർഗോഡ് – മംഗലാപുരം അതിർത്തി തുറന്നു കൊടുക്കാൻ തീരുമാനം. അതിർത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിന്…
Read More » - 2 April
നിസാമുദ്ദീന്‍ തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത 5000 ത്തോളം പേര് മടങ്ങിയത് അഞ്ച് ട്രെയിനുകളില്‍ : ട്രെയിനുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു
ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത 5000 ത്തോളം പേര് മടങ്ങിയത് അഞ്ച് ട്രെയിനുകളില്‍. ട്രെയിനുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു . ഇതോടെ ട്രെയിനുകളിലെ മറ്റ് യാത്രക്കാര്‍ക്കും കോവിഡ്…
Read More » - 2 April
കാസര്‍കോട് രോഗലക്ഷണങ്ങളില്ലാതെയും ഏഴുപേര്‍ക്ക് വൈറസ് ബാധ ; അതീവ ഗൗരവകരമെന്ന് ആരോഗ്യവകുപ്പ്
കാസര്‍കോട് : രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് ഏഴുപേര്‍ക്കാണ് ഇങ്ങനെ രോഗം സ്ഥിരീകരിച്ചത്. ദുബായില്‍ നിന്നും എത്തിയവര്‍ക്കാണ് രോഗം കണ്ടെത്തിയത്. വിദേശത്തുനിന്നും എത്തിയതിനെ തുടര്‍ന്ന് പരിശോധന…
Read More » - 2 April
ആദായ നികുതി ഇളവിനുള്ള നിക്ഷേപം, സമയപരിധി നീട്ടി
ന്യൂ ഡൽഹി : ആദായ നികുതി ഇളവിനുള്ള നിക്ഷേപം നടത്തുന്നതിനുള്ള തീയതി നീട്ടി. ജൂൺ 30 വരെയാണ് സമയ പരിധി നീട്ടി നൽകിയത്. ഇതോടെ 2019–20ലെ റിട്ടേണിൽ…
Read More » - 2 April
തബ്ലീഗ് ജമാ അത്തിനെ വെള്ളപൂശാൻ യോഗി ആദിത്യനാഥിനെതിരെ വ്യാജ വാർത്ത: ‘ദി വയര്‍’ മാഗസിന് എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജനെതിരെ എഫ്ഐആര്‍
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വ്യാജ വാര്‍ത്ത നല്കിയ ‘ദി വയര്‍’ മാഗസിന് എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ട്വിറ്ററില്‍ നിന്നും വ്യാജ…
Read More » - 2 April
ക്വാറന്റൈനിലും പ്രകോപനവുമായി തബ്ലീഗ് ജമാ അത്തില് പങ്കെടുത്തവര്‍, ഡോക്ടര്‍മാരുടെ മുഖത്ത് തുപ്പുകയും മറ്റും ചെയ്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു
ന്യൂഡല്‍ഹി: നിസാമുദീനില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രാര്‍ത്ഥന നടത്തിയവര്‍ ക്വാറന്റൈനില്‍ ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി പരാതി. നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചവര്‍ അച്ചടക്കമില്ലാത്ത പെരുമാറുകയാണെന്നും ഇവര്‍ ആവശ്യമില്ലാതെ ഭക്ഷണം ആവശ്യപ്പെടുകയാണെന്നും കൂടാതെ…
Read More » - 2 April
മദ്യം വീടുകളിൽ എത്തിച്ചു നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനം : എതിർപ്പുമായി കേന്ദ്രസർക്കാർ
ന്യൂ ഡൽഹി : കൊവിഡ് വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ മദ്യം ലഭിക്കാതെ ആളുകൾ ആത്മഹത്യ ചെയ്ത…
Read More »