India
- Jul- 2020 -7 July
ഗംഗ പുനരുജ്ജീവന പദ്ധതി നമാമി ഗംഗയ്ക്കു ലോക ബാങ്കിന്റെ വൻ സാമ്പത്തിക സഹായം
ന്യൂദല്‍ഹി: ഗംഗ നദിയുടെ പുനരുജ്ജീവനത്തിനായുള്ള നമാമി ഗംഗേ പദ്ധതിക്ക് പിന്തുണ നല്‍കുന്നതിന് ലോക ബാങ്കും കേന്ദ്ര സര്‍ക്കാറും വായ്പാ കരാറില്‍ ഒപ്പു വച്ചു. നദിയിലെ മലിനീകരണം തടയുന്നതിനും…
Read More » - 7 July
“സ്വപ്ന സുരേഷിനെ അറിയാമായിരുന്നു: അവരെ പരിചയം യുഎഇ കോണ്‍സുലേറ്റിന്റെ പ്രതിനിധിയെന്ന നിലയിൽ, മറ്റൊരു രാജ്യത്തിൻറെ പ്രതിനിധി ആയതു കൊണ്ട് ബഹുമാനം നൽകിയിരുന്നു” സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്
പൊന്നാനി: ഡിപ്ലോമാറ്റിക് ബാഗ് വഴി വന്‍ സ്വര്‍ണക്കടത്ത് കടത്തിയ കേസിലെ മുഖ്യ ആസൂത്രകയെന്ന് ആരോപണമുയര്‍ന്ന സ്വപ്ന സുരേഷിനെ നേരത്തെ അറിയാമായിരുന്നുവെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. തിരുവനന്തപുരത്തുള്ള കാര്‍ബണ്‍…
Read More » - 7 July
ഇൻഫർമേഷൻ ടെക്നോളജിയിൽ സ്വപ്നത്തിന്റെ പൊൻവഴികൾ കണ്ടെത്തിയ ആഭാസനായകന്റെ ലീലാവിലാസങ്ങളുടെ നയതന്ത്രം ഇനി കേരളത്തിന് സ്വന്തം : അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
സ്വർണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ സ്വർഗ്ഗ സീമകളുമ്മവെയ്ക്കുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ യക്ഷിയെന്ന ചിത്രത്തിനു വേണ്ടി വയലാർ-ദേവരാജൻ ടീം ഒരുക്കിയ അനശ്വരമായ ഈ പ്രണയഗാനത്തിനു ഇന്നിന്റെ കേരളരാഷ്ട്രീയചരിത്രത്തിൽ പ്രസക്തി…
Read More » - 7 July
നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ പൊട്ടിത്തെറി; രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്ന ചൈനയുടെ നിലപാടിനെതിരെ പ്രതിഷേധം ഉയരുന്നു
നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ പൊട്ടിത്തെറിയെന്ന് റിപ്പോർട്ട്. നേപ്പാളിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന ചൈനയുടെ നിലപാടിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. നേപ്പാളിലെ ചൈനീസ് അംബാസിഡർ ഹു യാംഗി ഭരണ…
Read More » - 7 July
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ആശുപത്രിക്ക് പുറത്ത് ഉപേക്ഷിച്ച നിലയിൽ
ഭോപ്പാൽ : ഭോപ്പാലിലെ ആശുപത്രിയിൽ കോവിഡ് രോഗിയുടെ മൃതദേഹം പുറത്ത് ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ആംബുലൻസിൽനിന്ന് പി.പി.ഇ. കിറ്റ് ധരിച്ച രണ്ട് പേർ സ്ട്രെച്ചറിൽ മൃതദേഹം പുറത്തെടുക്കുകയും…
Read More » - 7 July
ലഡാക്ക് മേഖലയില്‍ ഇന്ത്യയുടെ തന്ത്രപരമായ നീക്കം : നിമു മേഖലയില്‍ മൂന്ന് പുതിയ പാലങ്ങള്‍ അതിവേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കി ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന്
ലഡാക്ക് : ലഡാക്ക് മേഖലയില്‍ ഇന്ത്യയുടെ തന്ത്രപരമായ നീക്കം : നിമു മേഖലയില്‍ മൂന്ന് പുതിയ പാലങ്ങള്‍ അതിവേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കി ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് .…
Read More » - 7 July
പിപിഇ കിറ്റ് ധരിച്ചെത്തിയ സംഘം ജ്വല്ലറി കൊള്ളയടിച്ചു
സതാര : കൊവിഡ് പ്രോട്ടോക്കോൾ മുതലെടുത്ത് മഹാരാഷ്ട്രയിലെ ജ്വല്ലറിയിൽ മോഷണം. പിപിഇ കിറ്റ് ധരിച്ച് എത്തിയ സംഘം കവർന്നത് 780 ഗ്രാം സ്വർണ്ണം. രണ്ട് ദിവസം മുമ്പാണ്…
Read More » - 7 July
കോവിഡ് ടെസ്റ്റ് നടത്തിയിട്ടില്ലെന്ന പേരിൽ ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഗര്‍ഭിണി ടെസ്റ്റിനായി ക്യൂവില്‍ നില്‍ക്കുന്നതിനിടെ പ്രസവിച്ചു
ലക്നൗ : കോവിഡ് ടെസ്റ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഗര്‍ഭിണി, ടെസ്റ്റിനായി ക്യൂവില്‍ നില്‍ക്കുന്നതിനിടെ പ്രസവിച്ചു. ലക്നൗവിലെ രാംമനോഹര്‍ ലോഹ്യ ഇന്സ്റ്റിറ്യൂട്ടിലാണ് സംഭവം. 22 കാരിയായ…
Read More » - 7 July
കോവിഡ് വ്യാപനം രൂക്ഷമായ ചെന്നൈയിൽ നിന്നും 227 രോഗികളെ കാണാനില്ല ; അന്വേഷണം ആരംഭിച്ച് കോർപറേഷൻ അധികൃതർ
ചെന്നൈ : തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിക്കുകയാണ്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരിൽ രണ്ടാം സ്ഥാനത്തതാണ് തമിഴ്നാട്. തലസ്ഥാന നഗരമായ ചെന്നൈയിലാണ്…
Read More » - 7 July
രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം ഏഴു ലക്ഷം കടന്നു: ഇന്നലത്തെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ നേരിയ കുറവ്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഏഴു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 22,252 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 7,19,665 പേര്‍ക്കാണ് ഇതുവരെ കൊറോണ ബാധിച്ചത്. ഇന്നലത്തെ…
Read More » - 7 July
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കാനൊരുങ്ങി യൂറോപ്യന്‍ രാഷ്ടങ്ങളും : ചൈനയെ കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധി
ബീജിങ് : ഇന്ത്യക്കു പിന്നാലെ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാനൊരുങ്ങി യൂറോപ്യന്‍ രാഷ്ട്രങ്ങള്‍.ബ്രിട്ടന് ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ് ചൈനയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. യൂറോപ്യന്‍ യൂണിയനും സമാന നിലപാടുകള്‍ സ്വീകരിക്കുകയാണെങ്കില്‍ ചൈന…
Read More » - 7 July
മാസ്കും സാമൂഹിക അകലവുമില്ലാതെ വിവാഹ ഘോഷയാത്ര; വധൂവരന്മാരുടെ കുടുംബത്തിന് 50,000 രൂപ പിഴ
ഭുവനേശ്വർ : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങുമ്പോൾ മാസ് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ആരോഗ്യപ്രവർത്തകർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഈ നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി ഒഡീഷയിൽ…
Read More » - 7 July
ഇന്ത്യവിരുദ്ധതയിൽ ശർമ്മ ഒലിക്ക് പണി കിട്ടിയതോടെ അതിര്‍ത്തിയില്‍ പുതുതായി സ്ഥാപിച്ച സൈനിക പോസ്റ്റുകള്‍ നേപ്പാള്‍ നീക്കം ചെയ്തു തുടങ്ങി
ന്യൂഡല്‍ഹി : ഇന്ത്യാവിരുദ്ധ നയത്തിനെതിരെ സ്വന്തം പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും ശക്തമായ പ്രതിഷേധമുയര്‍ന്നതോടെ നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മ ഒലി പ്രതിസന്ധിയില്‍. രാജി ആവശ്യപ്പെട്ട് സ്വന്തം പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന…
Read More » - 7 July
“പ്രവാസികള്‍ വരണമെന്ന് നിര്‍ബന്ധമില്ല, പക്ഷെ സ്വര്‍ണം വരണം” : പരിഹാസവുമായി മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ്
സ്വര്‍ണ കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ്. പ്രവാസികളെ തിരികെയെത്തിക്കുന്നതില്‍ പിണറായി സര്‍ക്കാരെടുക്കുന്ന നിഷേധാത്മക നിലപാടോട് ബന്ധിപ്പിച്ചാണ് ജേക്കബ് തോമസ്…
Read More » - 7 July
ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്ത്: 16 തവണയായി 200 കോടിയുടെ സ്വര്‍ണം കടത്തി, വലയ്ക്ക് പുറത്തുള്ളത് വമ്പന്മാർ
തിരുവനന്തപുരം: ഇന്ത്യയിലെയും യു.എ.ഇയിലെയും നയതന്ത്രസ്വാധീനമുപയോഗിച്ച് 15 കോടി രൂപയുടെ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തിലൂടെ കടത്തിയ സംഭവത്തില്‍ വമ്പന്മാര്ക്കു പങ്ക്. സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാര സംസ്ഥാന ഐ.ടി. വകുപ്പിനു കീഴിലുള്ള…
Read More » - 7 July
കാൺപൂർ ഏറ്റുമുട്ടൽ : മൂന്നു പോലീസുകാർക്കുകൂടി സസ്പെൻഷൻ
ലക്നൗ : ഉത്തര്‍പ്രദേശിൽ എട്ടു പോലീസുകാരെ വെടിവച്ചുകൊന്നശേഷം കൊടുംകുറ്റവാളി വികാസ് ദുബെ രക്ഷപെട്ട സംഭവത്തില്‍ മൂന്നു പോലീസുകാർക്കുകൂടി സസ്പെൻഷൻ. പോലീസുകാരുടെ നീക്കം സംബന്ധിച്ച് കൊടുംകുറ്റവാളി വികാസ് ദുബെയ്ക്കു…
Read More » - 7 July
സ്വര്‍ണക്കടത്ത്; അന്വേഷണം ദേശീയ ഏജന്‍സികള്‍ ഏറ്റെടുക്കുന്നു
തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം ദേശീയ ഏജന്‍സികള്‍ ഏറ്റെടുക്കുന്നു. ഇന്ന് വൈകുന്നേരത്തോടെ ഇത് സംബന്ധിച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കും. വിദേശകാര്യ മന്ത്രാലയം എന്താണോ…
Read More » - 7 July
സരിത്തിനും സ്വപ്നയ്ക്കുമായി ശുപാര്‍ശയ്ക്ക് വിളിച്ചവർ കുടുങ്ങും, എല്ലാവരെയും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്; മൂന്ന് മാസത്തില്‍ നിരവധി തവണ സ്വർണ്ണം കടത്തി
തിരുവനന്തപുരം: കോൺസുലേറ്റിലേക്കുള്ള പാഴ്സൽ തുറന്നു നോക്കാൻ കസ്റ്റംസ് ധൈര്യം കാട്ടിയതാണ് സ്വപ്നയും സരിത്തും കുടുങ്ങാനുള്ള കാരണം. രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധങ്ങളെ പോലും ഉലയ്ക്കുമെന്നതിനാൽ സാധാരണ ഗതിയിൽ ഡിപ്രോമാറ്റിക്…
Read More » - 7 July
സ്വപ്ന പലരെയും കള്ളക്കേസിൽ കുടുക്കി, യുവതിയെ നിർബന്ധിച്ചു മദ്യം കുടിപ്പിക്കാൻ ശ്രമിച്ചു, സ്വപ്നയ്ക്കായി മുഖ്യമന്ത്രിയുടെ വിശ്വസ്ഥന്റെ ഇടപെടല്‍ നിരവധിതവണ
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് വിമാനത്താവളത്തിലും സര്‍ക്കാര്‍ തലത്തിലും ഉന്നത ബന്ധമെന്നു മാധ്യമ റിപോർട്ടുകൾ . തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ സ്റ്റാറ്റ്സില്‍ ജോലി നോക്കവെ…
Read More » - 7 July
ഇന്ത്യയുടെ സോഷ്യൽ മീഡിയ ആപ്പ്; ‘എലിമെന്റ്സ്’ അവതരിപ്പിച്ച് ഉപരാഷ്ട്രപതി
ഇന്ത്യയുടെ ആദ്യത്തെ ഔദ്യോഗിക സോഷ്യൽ മീഡിയ സൂപ്പർ ആപ്പ് എന്ന അവകാശവാദവുമായി പുതിയ സോഷ്യൽ മീഡിയ ആപ്പ്. വൈസ് പ്രസിഡൻ്റ് വെങ്കയ്യ നായുഡു ആണ് ആപ്പ് അവതരിപ്പിച്ചത്.…
Read More » - 7 July
ഒരു ഇടപാടില്‍ സ്വപ്ന സുരേഷിന് ലഭിച്ചത് 10 ലക്ഷം , സരിത്തിന് 15 ലക്ഷം: സ്വര്‍ണം കടത്തിയത് ഭക്ഷ്യവസ്തുക്കളെന്ന പേരില്‍, സംഭവത്തിൽ കൂടുതൽ പ്രതികൾ
നയതന്ത്ര പരിരക്ഷയുടെ മറവില്‍ സ്വര്‍ണം കടത്തിയ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് കസ്റ്റംസ്.ജൂണ്‍ 30ന് തലസ്ഥാനത്തെത്തിയ കാര്‍ഗോയില്‍ 15 കോടിയുടെ സ്വര്‍ണം കണ്ടെത്തിയത്. യു എ ഇയുടെ…
Read More » - 7 July
ചൈനീസ് ഭരണകൂടം അഭിമുഖീകരിക്കുന്നത് കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും വലിയ വെല്ലുവിളികളെ, കോവിഡ് മുതൽ ഹോങ്കോങ് വരെ നീണ്ട പ്രശ്നങ്ങൾ
ലോകത്തെ തന്നെ പിടിച്ചു കുലുക്കി കോവിഡ് മഹാമാരി താണ്ഡവമാടുമ്പോൾ ആണ് ഇന്ത്യ ചൈന അതിർത്തി സംഘർഷം ഉണ്ടായത്. ലോക രാഷ്ട്രങ്ങൾ എല്ലാം ഇന്ത്യക്കൊപ്പമാണ് നിലകൊണ്ടത്. എന്നാൽ വ്യത്യസ്ത…
Read More » - 7 July
കൊവിഡ് നിയമങ്ങൾ പാലിക്കാത്തവർക്ക് രോഗ ബാധിതരെ ചികിത്സിക്കുന്ന ആശുപത്രികളില്‍ ‘ജോലി’; പുതിയ ശിക്ഷാ രീതിയുമായി ഗ്വാളിയര്‍
ഭോപ്പാൽ : കൊവിഡ് നിയമങ്ങൾ ലംഘിക്കുന്നവര്‍ക്ക് വ്യത്യസ്തമായ ശിക്ഷ നൽകാൻ മധ്യപ്രദേശിലെ ഗ്വാളിയര്‍ ജില്ലാ ഭരണകൂടം. പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കാത്തവരും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവരും കോവിഡ്…
Read More » - 7 July
പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റ്: മില്‍മ സുരക്ഷാ ജീവനക്കാരനെ പിരിച്ചുവിട്ടു
കാസര്‍കോട്: ലഡാക്കിലെ സൈനികത്താവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മില്‍മ കാസര്‍കോട് ഡയറിയിലെ സുരക്ഷാ ജീവനക്കാരനെ പിരിച്ചുവിട്ടു. പുല്ലൂര്‍ വണ്ണാര്‍ വയലിലെ…
Read More » - 7 July
പതിനാലുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
ചെന്നൈ: തമിഴ്നാട്ടിലെ ത്രിച്ചിയില്‍ പതിനാലുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ആതവതൂര് ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കൂട്ടുകാരുമായി കളിക്കുകയായിരുന്ന…
Read More »