India
- Sep- 2020 -11 September
‘ശിവസേന സോണിയ സേനയായി , ഉദ്ധവ് നാടുവാഴിയും’ -നടി കങ്കണ റണാവത്ത്
മുംബൈ: ശിവസേന പ്രത്യശാസ്ത്രം മറന്ന് ‘സോണിയ സേന’ ആയി മാറിയെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നാടുവാഴിക്ക് ഉദാഹരണമാണെന്നും നടി കങ്കണ റണാവത്ത്. ബാലസാഹെബ് താക്കറെ മുന്നോട്ടുവച്ച…
Read More » - 11 September
റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായതിന് പിന്നാലെ ആശംസകളുമായി ധോണി
ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായതിൽ ആശംസകളുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്രസിംഗ് ധോണി. ലോകത്തിലെ ഏറ്റവും മികച്ച 4.5 ജനറേഷന് യുദ്ധവിമാനങ്ങള്‍ക്ക്…
Read More » - 11 September
അതിര്‍ത്തിയില്‍ പാക് ചാരസംഘടന ഡ്രോണുകൾ വഴി ഭീകരര്‍ക്ക് ആയുധം ഇട്ടുകൊടുത്തെന്ന് സംശയം: സുരക്ഷ ശക്തമാക്കി
ശ്രീനഗര്‍: കാഷ്മീര്‍ അതിര്‍ത്തിയില്‍ പാക് ചാരസംഘടനയായ ഐഎസ്ഐ ഡ്രോണുകളില്‍നിന്ന് ഭീകരര്‍ക്ക് ആയുധം ഇട്ടുകൊടുത്തെന്ന സംശയത്തെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. 15 കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ബി.എസ്. രാജു…
Read More » - 11 September
ദശാബ്ദങ്ങളായി കുടുംബം വിശ്വസിച്ചിരുന്ന പാർട്ടിയിൽ നിന്നും ഇപ്പോൾ മറ്റൊരു പാർട്ടിയിലേക്ക് : കങ്കണ റനൗത്തിന്റെ അമ്മയ്ക്ക് പറയുവാനുള്ളത്
മുംബൈ: കോണ്‍ഗ്രസില്‍ നിന്ന് തന്റെ വിശ്വാസ്യത ബിജെപിയിലേക്ക് മാറിയതായി കങ്കണ റനൗത്തിന്റെ അമ്മ ആശ റനൗത്ത്. ബിജെപിയുമായി ഞങ്ങള്‍ക്ക് ബന്ധമൊന്നുമുണ്ടായിരുന്നില്ല. ഞങ്ങള്‍ കോണ്‍ഗ്രസ് കുടുംബമായിരുന്നു. എന്റെ ഭര്‍ത്താവിന്റെ…
Read More » - 11 September
ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോൽപ്പിക്കാൻ ഇടതുപക്ഷവുമായി സഹകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍
ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ്. ബിജെപിയെയും തൃണമൂലിനെയും മറികടക്കാനാണ് കോണ്‍ഗ്രസ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ആധിര്‍ രഞ്ജന്‍ ചൗധരിയാണ്…
Read More » - 11 September
ചൈനയ്ക്കും പാകിസ്ഥാനും ഇനി കൂടുതൽ വിയർക്കേണ്ടി വരും ; ഇന്ത്യ -യു എ ഇ -ഇസ്രായേൽ ത്രികക്ഷി സഖ്യമൊരുങ്ങുന്നു
ന്യൂഡൽഹി : ചൈനയ്ക്കും പാകിസ്ഥാനും വൻ തിരിച്ചടി. യു എ ഇ -ഇന്ത്യ- ഇസ്രയേൽ ത്രികക്ഷി സഖ്യം രൂപീകരിക്കാനൊരുങ്ങുന്നു. ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഏഷ്യ-പസഫിക് ഡിവിഷൻ ഡെപ്യൂട്ടി…
Read More » - 11 September
ഭഗവാൻ ശ്രീരാമന്റെ പേരിൽ അയോധ്യയിൽ അന്താരാഷ്ട്ര വിമാനത്താവളം ; നിർമ്മാണം ഉടൻ പൂർത്തിയാകും
അയോദ്ധ്യയില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഭഗവാന് ശ്രീരാമന്റെ പേര് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. വിമാനത്താവളത്തിന്റെ നിര്‍മ്മാണം 2021 ഡിസംബറില്‍ പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. വിമാനത്താവളത്തിന് അന്താരാഷ്ട്ര…
Read More » - 11 September
കോവിഡ് കാലത്ത് പരീക്ഷ നടത്തിപ്പ് : മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു
ന്യൂഡല്‍ഹി: കോവിഡ് കാലത്ത് പരീക്ഷകള്‍ നടത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമടക്കം നിരവധി ആളുകള്‍ ഒത്തുകൂടുന്ന ഇടങ്ങളാണ് പരീക്ഷാ ഹാളുകള്‍. അതുകൊണ്ടുതന്നെ പ്രതിരോധ…
Read More » - 11 September
കോവിഡ് രോഗമുക്തി നേടിയ ഡോക്ടര്‍ക്ക് വീണ്ടും രോഗബാധ
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കോവിഡ് രോഗമുക്തി നേടിയ ഡോക്ടര്‍ക്ക് ഒരു മാസത്തിന് ശേഷം വീണ്ടും പോസിറ്റീവ്. ജൂലൈയില്‍ രോഗം സ്ഥിരീകരിച്ച ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍ ഡോക്ടര്‍ രോഗമുക്തി നേടിയിരുന്നു. എന്നാല്‍…
Read More » - 11 September
ഭാര്യ പിണങ്ങിപ്പോയതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ജീവനൊടുക്കി
കോയമ്പത്തൂർ : വിവാഹം കഴിഞ്ഞ് മൂന്നാം നാൾ ഭാര്യ പിണങ്ങിപ്പോയതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ സെന്നനൂരിലെ പെറുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെരുമാൾ കോവിൽ…
Read More » - 10 September
നടി കങ്കണ റണൗത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്രമന്ത്രി
മുംബൈ: നടി കങ്കണ റണാവത്തിനെ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. കങ്കണയുടെ ഓഫീസ് കെട്ടിടം പൊളിച്ച മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നടപടി അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണെന്നും നടിയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും…
Read More » - 10 September
പത്ത് ലക്ഷത്തിലേക്ക് അടുത്ത്മഹാരാഷ്ട്ര ; യുപിയിലും ഡല്‍ഹിയിലും കോവിഡ് സ്ഥിതി രൂക്ഷം
മുംബൈ : ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം രൂക്ഷം. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് 23,446 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.…
Read More » - 10 September
രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 1,350 കിലോ കഞ്ചാവ് പിടികൂടി
ബെംഗളൂരു : രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോള്‍ ആട്ടിന്‍ കൂട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ബംഗളുരു പോലീസിന്റെ ചരിത്രത്തിലേറ്റവും വലിയ കഞ്ചാവ്…
Read More » - 10 September
സ്വന്തം ജനതയുടെ ക്ഷേമം അന്വേഷിക്കാനായി 11 മണിക്കൂര്‍ നടന്ന് അരുണാചല്‍ മുഖ്യമന്ത്രി
ഇറ്റാനഗര്‍ : സ്വന്തം ജനതയുടെ ക്ഷേമം അന്വേഷിക്കാനായി 24 കിലോമീറ്റർ നടന്ന് അരുണാചല്‍ മുഖ്യമന്ത്രി. 14,500 അടി ഉയരമുള്ള മലനിരകളില്‍ താമസിക്കുന്ന ഗ്രോതവിഭാഗത്തെ സന്ദര്‍ശിക്കുന്നതിനായിട്ടാണ് 11 മണിക്കൂര്‍…
Read More » - 10 September
ഇന്ത്യ -യു എ ഇ -ഇസ്രായേൽ ത്രികക്ഷി സഖ്യമൊരുങ്ങുന്നു ; ചൈനയും പാകിസ്ഥാനും അങ്കലാപ്പിൽ
ന്യൂഡൽഹി : യു എ ഇ -ഇന്ത്യ- ഇസ്രയേൽ ത്രികക്ഷി സഖ്യം രൂപീകരിക്കാനൊരുങ്ങുന്നു. ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഏഷ്യ-പസഫിക് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗിലാദ് കോഹനാണ്…
Read More » - 10 September
ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമൽ രാജിവെക്കണമെന്ന് ആവശ്യവുമായി ഒരുകൂട്ടം സിനിമാ പ്രവര്‍ത്തകര്‍ ഹൈക്കോടതിയിൽ
തിരുവനന്തപുരം: ജൂറിയെ തീരുമാനിക്കും മുമ്പേ തന്നെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിൽ വിവാദം . ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിന്റെ മകന് ജൂനൂസ് മുഹമ്മദ് സംവിധാനം ചെയ്ത…
Read More » - 10 September
ചൈനയ്ക്ക് മുന്നറിയിപ്പു നല്കി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് … ഇത് വ്യോമസേന ചരിത്രത്തിലെ പുതിയ അധ്യായം : തുടക്കം സര്‍വമത പ്രാര്‍ത്ഥനയോടെ
അംബാല : ചൈനയ്ക്ക് മുന്നറിയിപ്പു നല്കി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായ ചടങ്ങിലാണ് ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്. അയല്‍രാജ്യങ്ങള്‍ ഇന്ത്യ നടത്തുന്ന സമാധാന…
Read More » - 10 September
വര്‍ഗീയതയെ തോല്‍പ്പിക്കാന്‍ ബംഗാളില്‍ ഇടതുപക്ഷവുമായി സഖ്യത്തിന് തയ്യാറെന്ന് കോണ്‍ഗ്രസ്
കൊല്‍ക്കത്ത : അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും തോല്‍പ്പിക്കാന്‍ സിപിഎം നേതൃത്വം നല്കുന്ന ഇടതുസഖ്യവുമായി സഖ്യത്തിന് തയ്യാറാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍…
Read More » - 10 September
മുഖ്യമന്ത്രിയുടെ കോവിഡ് പരിശോധനാഫലം പുറത്ത്, പരിശോധന രണ്ടാം തവണ
തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരിശോധനാഫലം നെഗറ്റീവ്. ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന മുഖ്യമന്ത്രി നിരീക്ഷണത്തില്‍…
Read More » - 10 September
രാജ്യത്തെ ക്ഷീര കർഷകർക്ക് കൈത്താങ്ങാകാൻ ഇ-ഗോപാല ആപ്പുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : രാജ്യത്തെ ക്ഷീര കർഷകർക്കായി കേന്ദ്ര സർക്കാരിന്റെ ഇ- ഗോപാല ആപ്പ്. കന്നുകാലി കർഷകരുടെ ഡിജിറ്റൽ മീഡിയമായി ആപ്പ് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. .കന്നുകാലികളുടെ…
Read More » - 10 September
പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം മുഖാവരണം ധരിക്കല്‍,…
Read More » - 10 September
ബിനീഷ് നല്കിയ മൊഴിയില്‍ വ്യക്തത കുറവ്, വീണ്ടും ചോദ്യം ചെയ്യാൻ ഇ.ഡിയുടെ തീരുമാനം
കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റ തീരുമാനം. കമ്പനികളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ബിനീഷ് നല്കിയ മൊഴിയില്‍ ചില വ്യക്തത…
Read More » - 10 September
മമത സർക്കാരിന് ഹിന്ദു വിരുദ്ധ മനോഭാവവും പ്രീണന രാഷ്ട്രീയവുമാണ് ഉള്ളത് ; ജെപി നഡ്ഡ
ന്യൂഡൽഹി : മുഖ്യധാരയുമായി ബംഗാളിനെ ബന്ധിപ്പിക്കാൻ മമത ബാനർജി സർക്കാരിന് സാധിച്ചിട്ടില്ലെന്ന് ബിജെപി നേതാവ് ജെ പി നഡ്ഡ. അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടുന്ന ദിവസം മമത ബാനർജി…
Read More » - 10 September
ഡല്‍ഹിയില്‍ പാഴ്സലിന്റെ മറവില്‍ കോടിക്കണക്കിനു രൂപയുടെ ലഹരി കടത്ത് , മലയാളികൾ പിടിയിലെന്നു സൂചന
ഡല്‍ഹി: പാഴ്സലിന്റെ മറവില്‍ ലഹരിക്കടത്തിയ സംഭവത്തിന് പിന്നില്‍ മലയാളി. കാസര്‍കോട് സ്വദേശി മുഹ്സിന് അലിയാണ് നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ പിടിയിലായത്. വാഹിദ്, ഷാജഹാന്, മുനാസിര്‍, ഹനീഫ് എന്നിവരും…
Read More » - 10 September
“എല്ലാ ദിവസവും ഗോമൂത്രം കുടിക്കാറുണ്ട്” ; വെളിപ്പെടുത്തലുമായി സൂപ്പർതാരം
മുംബൈ : താന്‍ ദിവസവും ആരോഗ്യപരമായ കാരണങ്ങള്‍ക്ക് വേണ്ടി ഗോമൂത്രം കുടിക്കാറുണ്ടെന്ന് ഒരു ഇന്‍സ്റ്റഗ്രാം ലൈവിനിടയില്‍ വെളിപ്പെടുത്തി സൂപ്പർതാരം അക്ഷയ് കുമാര്‍. മാന്‍ വേഴ്സസ് വൈല്‍ഡ് എന്ന…
Read More »