India
- Jan- 2021 -3 January
ശവസംസ്കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നു വീണു:16 പേർ മരിച്ചു
ഗാസിയാബാദ്: ശവസംസ്കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നുവീണ് 16 പേർക്ക് ദാരുണാന്ത്യം. യുപിയിലെ ഗാസിയാബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു. പൊലീസും ദേശീയ…
Read More » - 3 January
ഓരോ ദിവസവും ആളുകൾ തൃണമൂൽ വിട്ട് ബിജെപിയിൽ ചേരും ; മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി സുവേന്ദു അധികാരി
കൊൽക്കത്ത : കൂടുതൽ ആളുകൾ തൃണമൂൽ വിട്ട് ബിജെപിയിൽ ചേരുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. അനന്തിരവൻ അഭിഷേക് ബാനർജിക്കായി മുഖ്യമന്ത്രി മമത ബാനർജി പാർട്ടിയിലെ മറ്റ്…
Read More » - 3 January
വാക്സിനെതിരെയുള്ള പ്രചാരണം തീർത്തും അസംബന്ധം; യാതൊരു വിധത്തിലുള്ള ആശങ്കയും വേണ്ടെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ
ന്യൂഡൽഹി : അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ച വാക്സിനുകള്‍ 100 ശതമാനം സുരക്ഷിതമെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ഡോ. വി.ജി. സോമാനി. പുണെയിലെ…
Read More » - 3 January
ഭിന്നശേഷിക്കാരെ വിവാഹം ചെയ്യുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
ഭൂവനേശ്വർ: ഭിന്നശേഷിക്കാരെ വിവാഹം ചെയ്യുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ രംഗത്ത് എത്തിയിരിക്കുന്നു. രണ്ടര ലക്ഷം രൂപ നൽകാനാണ് സർക്കാർ തീരുമാനം. ഭിന്നശേഷിക്കാരും സാധാരണക്കാരും തമ്മിലുള്ള വിവാഹം…
Read More » - 3 January
രാജ്യത്തിന്റെ ഏത് ഭാഗത്തുള്ള ഉപയോക്താക്കള്‍ക്കും ഇനി ഒരു മൊബൈല്‍ നമ്പറിലേക്ക് മിസ് കോള്‍ നല്കി ഗ്യാസ് ഉറപ്പാക്കാം
ഭുവനേശ്വര്‍: രാജ്യത്തിന്റെ ഏത് ഭാഗത്തുള്ള ഉപയോക്താക്കള്‍ക്കും ഇനി ഒരു മൊബൈല്‍ നമ്പറിലേക്ക് മിസ് കോള്‍ നല്കി ഗ്യാസ് ഉറപ്പാക്കാം , പുതിയ സംവിധാനം ആരംഭിച്ചു. ഇന്ത്യന്‍ ഓയില്‍…
Read More » - 3 January
ഭിന്നശേഷിക്കാരെ ജീവിതപങ്കാളികളായി സ്വീകരിക്കുന്നവർക്ക് രണ്ടരലക്ഷം രൂപ; പുതിയ ധനസഹായ പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍
ഭുവനേശ്വര്‍ : ഭിന്നശേഷിക്കാരെ വിവാഹം കഴിക്കുന്ന സാധാരണ വ്യക്തികള്‍ക്ക് 2.5 ലക്ഷം രൂപ ഒഡിഷ സര്‍ക്കാര്‍ പാരിതോഷികമായി നല്‍കും. വൈകല്യമുള്ള വ്യക്തികളും സാധാരണക്കാരും തമ്മിലുള്ള വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന്റെ…
Read More » - 3 January
ശശി തരൂരിന് മറുപടിയുമായി വി.മുരളീധരന്
ന്യൂഡല്‍ഹി : കോവാക്സിന് അനുമതി നല്‍കിയതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയ ശശി തരൂര്‍ എംപിയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്. അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരം ലഭിച്ച വാക്സിനെതിരെ…
Read More » - 3 January
കുട്ടികളുണ്ടാകില്ല, ജനസംഖ്യ കുറയ്ക്കാനുള്ള ശ്രമം; കൊറോണ വാക്സിനെതിരെ വ്യാജപ്രചാരണവുമായി സമാജ്വാദി പാർട്ടി
ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ച രണ്ട് വാക്സിനുകൾക്കെതിരെ വ്യാജപ്രചാരണങ്ങളുമായി സമാജ്വാദി പാർട്ടി. അഖിലേഷ് യാദവിന് പിന്നാലെ മിർസാപൂരിലെ എസ്പി എംഎൽഎസിയായ അഷുതോഷ് സിൻഹയും വാക്സിനെതിരെ ഗുരുതര…
Read More » - 3 January
നിർത്തിയിട്ട കാറിൽ മാധ്യമപ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി
ലക്നൗ: നിർത്തിയിട്ട കാറിൽ മാധ്യമപ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. അശു യാദവ് എന്ന മാധ്യമപ്രവർത്തകനാണ് മരിച്ചിരിക്കുന്നത്. ബാർറ പൊലീസ് സ്റ്റേഷന് സമീപം കാറിൻ്റെ പിൻസീറ്റിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം…
Read More » - 3 January
‘ഇന്ത്യയെ തൊട്ട് കളിക്കണ്ട’; ചൈനയ്ക്ക് അമേരിക്കയുടെ താക്കീത്, പ്രതിരോധ നയ നിയമം പാസാക്കി
ഇന്ത്യൻ അതിർത്തിയിൽ ചൈന തുടർന്നു കൊണ്ടിരിക്കുന്ന പ്രകോപന നടപടിയിൽ ചൈന ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് അമേരിക്ക. ഇന്ത്യയുടെ അതിർത്തിയിൽ ചൈന നടത്തുന്ന പ്രകോപനങ്ങൾക്കെതിരെ ശബ്ദമുയർത്തിയ അമേരിക്ക ഇന്ത്യയ്ക്ക്…
Read More » - 3 January
ആശങ്ക ഉയര്‍ത്തി കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു ; ജാഗ്രതാ നിര്‍ദ്ദേശം
ജയ്പൂര്‍ : ആശങ്ക ഉയര്‍ത്തി കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. രാജസ്ഥാനിലെ ജാല്വാറിലാണ് നൂറ് കണക്കിന് കാക്കകള്‍ ചത്ത് വീണത്. ഇതോടെ നടത്തിയ പരിശോധനയില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തത്…
Read More » - 3 January
കോവിഡ് വാക്സിൻ യാഥാർഥ്യമായതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം ; പ്രധാനമന്ത്രി
ന്യൂഡല്‍ഹി :രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്കിയ രണ്ടുവാക്സിനുകളും ഇന്ത്യയില്‍ നിര്‍മിച്ചതാണെന്നതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാശ്രയ ഇന്ത്യയെന്ന സ്വപ്നം നിറവേറ്റാനുളള ഇന്ത്യന്‍ ശാസ്ത്രസമൂഹത്തിന്റെ…
Read More » - 3 January
കോവാക്സിന് അനുമതി നല്‍കിയതില്‍ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍
തിരുവനന്തപുരം : കോവാക്സിന് അനുമതി നല്‍കിയതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാകും മുമ്പ് അനുമതി നല്‍കിയത് അപകടകരമാണെന്നും നടപടി…
Read More » - 3 January
രാജ്യത്ത് എല്ലായിടത്തും വാക്സിൻ എത്തിക്കാൻ നൂറിലേറെ വിമാനങ്ങളും ഹെലികോപ്ടറുകളും സജ്ജമാക്കി ഇന്ത്യൻ വ്യോമസേന
ന്യൂഡൽഹി : ഇന്ത്യയുടെ മുക്കിലും മൂലയിലും വാക്സിൻ എത്തിക്കാൻ വ്യോമസേനയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേകനിർദേശം. ആറ് ലക്ഷത്തിലേറെ ഗ്രാമങ്ങളും ഏഴായിരത്തിലേറെ ടൗണുകളും ഉള്ള ഇന്ത്യയിൽ എല്ലായിടത്തും വാക്സിൻ…
Read More » - 3 January
‘ചൈനയെ കണ്ട് പഠിക്കൂ, മാതൃകയാക്കൂ’; പാകിസ്ഥാന്റെ ചൂണ്ടുവിരൽ ഇന്ത്യയ്ക്ക് നേരെ?
ചൈനയുടെ നടപടികളെ തുടർച്ചയായി പുകഴ്ത്തുകയാണ് പാകിസ്ഥാന്റെ ഇപ്പോഴത്തെ വിനോദം. ചൈന നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളെ വാനോളം പുകഴ്ത്തി പാകിസ്ഥാൻ വീണ്ടും രംഗത്ത്. സാമ്പത്തിക വളർച്ചയ്ക്കും, ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുമായി…
Read More » - 3 January
2 വാക്സിനുകൾക്ക് അനുമതി നൽകുന്ന ആദ്യ രാജ്യം; ഇന്ത്യയ്ക്ക് കൈയ്യടിച്ച് ലോകാരോഗ്യസംഘടന
ഒരേസമയം രണ്ട് വാക്സിനുകൾക്ക് അനുമതി നൽകുന്ന ആദ്യ രാജ്യമായി ഇന്ത്യ. ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ലോകാരോഗ്യസംഘടന. അടിയന്തിര ഉപയോഗത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡിനും…
Read More » - 3 January
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,177 പേര്‍ക്ക് കോവിഡ്
ന്യൂഡൽഹി: രാജ്യത്തെ കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,177 പേര്‍ക്ക് കോവിഡ് ബാധിച്ചു . 217 പേര് കോവിഡ് ബാധിച്ച് മരിക്കുകയുണ്ടായി.…
Read More » - 3 January
കഠിനാധ്വാനം നടത്തിയ ഗവേഷകർക്ക് നന്ദി, അഭിമാന നിമിഷം; പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്ത്യയിൽ രണ്ട് വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്സിനുമാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരിക്കുന്നത്. വാക്സിൻ…
Read More » - 3 January
ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നില്ല; ജഗനെതിരെ വിമര്‍ശനവുമായി ചന്ദ്രബാബു നായ്ഡു
അമരാവതി : ആന്ധ്രപ്രദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്കും വിഗ്രഹങ്ങൾക്കും നേരെയുണ്ടാകുന്ന അക്രമങ്ങളിൽ മുഖ്യമന്ത്രി വൈ.എസ്.ജഗന് മോഹന്‍ റെഡ്ഡി ഒരു നടപടിയുണ്ടാകാത്തതില്‍ വിമര്‍ശനവുമായി ടി.ഡി.പി. അധ്യക്ഷന്‍ എന്‍.ചന്ദ്രബാബു നായിഡു. ഹിന്ദുക്കളോട്…
Read More » - 3 January
കാശ്മീരിൽ ഭൂമി സ്വന്തമാക്കിയ ഇതര സംസ്ഥാനക്കാരനെ ഭീകരവാദികൾ കൊന്നു
ശ്രീനഗർ : കശ്മീരില്‍ സ്ഥിരതാമസത്തിനുള്ള സര്‍ട്ടിഫിക്കറ്റും ഭൂമിയും സ്വന്തമാക്കിയ ഇതര സംസ്ഥാനക്കാരനെ ആൾ ഭീകരവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു. 70കാരനായ ആഭരണ വ്യാപാരിയെയാണ് ഭീകരവാദികള്‍ വെടിവച്ച് കൊന്നിരിക്കുന്നത്. മോട്ടോര്‍…
Read More » - 3 January
കാർഷിക സമരം; കർഷകരുമായിട്ടുള്ള ചർച്ച നാളെ
ന്യൂഡൽഹി : കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകരും കേന്ദ്രസർക്കാരുമായുള്ള ചർച്ച നാളെ നടക്കുന്നതാണ്. മൂന്ന് നിയമങ്ങളും പിൻവലിക്കുക, മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമനിർമാണം നടത്തുക എന്നീ…
Read More » - 3 January
ഡ്രൈ റൺ ഫലങ്ങൾ വിലയിരുത്തുന്നത് ഇന്ന് മുതൽ
ന്യൂഡൽഹി : ദേശീയ ഡ്രൈ റൺ ഫലങ്ങൾ ഇന്നു മുതൽ വിലയിരുത്താനായി ഒരുങ്ങുന്നു. ആരോഗ്യമന്ത്രായലയത്തിന്റെയും ഐസിഎമ്മാറിന്റെയും വിദഗ്ദസമിതിയ്ക്കാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും നൽകിയ റിപ്പോർട്ടുകൾ…
Read More » - 3 January
കോവിഡ് വ്യാപനം; ആഡംബര ഹോട്ടലില്‍ 85 പേര്‍ക്ക് വൈറസ് രോഗം
ചെന്നൈ : ചെന്നൈയിലെ ആഡംബര ഹോട്ടലില്‍ 85 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു . ഡിസംബര്‍ 15 മുതല്‍ കഴിഞ്ഞ ദിവസം വരെ ജീവനക്കാര്‍ ഉള്‍പ്പെടെ…
Read More » - 3 January
സൗരവ് ഗാംഗുലിയുടെ ആരോഗ്യനിലയെ കുറിച്ച് പുതിയ വിവരങ്ങളുമായി ഡോക്ടര്‍മാര്‍
കൊല്‍ക്കത്ത : ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്ടനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ആരോഗ്യനിലയെ കുറിച്ച് പുതിയ വിവരങ്ങളുമായി ഡോക്ടര്‍മാര്‍. ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍…
Read More » - 3 January
ക്ഷേത്രം തീവെച്ച് നശിപ്പിച്ചത് നന്നായെന്ന് സക്കീര്‍ നായിക്; കണക്കിന് കൊടുത്ത് ഇന്ത്യ, കീഴടങ്ങി പാകിസ്ഥാൻ
പാകിസ്താനില്‍ ഹിന്ദു ന്യൂനപക്ഷത്തെ സർക്കാർ അടിച്ചമര്‍ത്തുകയാണെന്ന് അടുത്തിടെ വാർത്തകൾ വന്നിരുന്നു. ഇന്ത്യയുടേത് ആരോപണം മാത്രമല്ലെന്ന് തെളിയിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം പാകിസ്ഥാനിൽ നിന്നും പുറത്തുവന്നത്. ഇസ്ലാമിക രാജ്യത്ത്…
Read More »