India
- Feb- 2021 -12 February
കുറഞ്ഞ വിലയിൽ 5ജി സ്മാർട്ട് ഫോണുമായി മൈക്രോമാക്സ് എത്തി
ഇൻ (In) എന്ന പുത്തൻ സബ് ബ്രാൻഡിലാണ് മൈക്രോമാക്സിന്റെ രണ്ടാം വരവ്. ഇൻ നോട്ട് 1, ഇൻ 1b എന്നിങ്ങനെ രണ്ട് ഫോണുകളാണ് പുതുതായി അവതരിപ്പിച്ചത്. ഇന്ത്യൻ…
Read More » - 12 February
റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി വൻഭൂചലനം
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച രാത്രിയോടെ ശക്തമായ ഭൂമികുലുക്കം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ഏതാനും സെക്കന്‍ഡുകള്‍ നീണ്ടു നിന്ന ഭൂമികുലുക്കം തലസ്ഥാന നഗരത്തെ ഏറെക്കുറെ ബാധിച്ചു. Read Also…
Read More » - 12 February
“മാറുന്ന ഇന്ത്യ..മാറുന്ന ഇന്ത്യൻ റെയിൽവേ” ; യുവാവിന്റെ കുറിപ്പ് വൈറൽ ആകുന്നു
വിനയൻ കെ രാമകൃഷ്ണൻ മാറുന്ന ഇന്ത്യ… മാറുന്ന ഇന്ത്യൻ റെയിൽവേ.. ഇന്നലെ (11.02.2021 5.40 PM) വൈകീട്ട് ആലുവ റെയിൽവേ സ്റ്റേഷനിൽ 3rd പ്ലാറ്ഫോം ലേക്ക് flyover…
Read More » - 12 February
സൗദി അറേബ്യൻ സൈന്യവുമായി ചേർന്ന് സൈനിക അഭ്യാസ പ്രകടനത്തിനൊരുങ്ങി ഇന്ത്യൻ സൈന്യം
ന്യൂഡൽഹി : സൗദിയുമായി പ്രതിരോധ മേഖലയിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി അറേബ്യൻ സൈന്യവുമായി ചേർന്ന് സൈനിക അഭ്യാസ പ്രകടനങ്ങൾ നടത്താനൊരുങ്ങി ഇന്ത്യൻ സൈന്യം . ചരിത്രത്തിൽ…
Read More » - 12 February
മെയ്ക് ഇൻ ഇന്ത്യ : തദ്ദേശീയമായി നിർമ്മിച്ച 118 അർജുൻ ടാങ്കുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ സൈന്യത്തിന് കൈമാറും
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 14 ന് തമിഴ്നാട് സന്ദര്‍ശിക്കും. ചെന്നൈയില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി 118 അര്ജുന് ടാങ്കുകള്‍ ഇന്ത്യന്‍ സൈന്യത്തിന് കൈമാറും. ഇന്ത്യ…
Read More » - 12 February
രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സുവർണ്ണ താഴികക്കുടം സ്ഥാപിച്ച സമയം വട്ടമിട്ട് പറന്ന് ശ്രീകൃഷ്ണപ്പരുന്തുകൾ ; വീഡിയോ
ചടയമംഗലം : ജടായുപ്പാറയുടെ ഉത്തംഗ ശൃംഗത്തിൽ പണിതുയർത്തിയ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സുവർണ്ണ താഴികക്കുടം സ്ഥാപിച്ചപ്പോൾ കൃഷ്ണപ്പരുന്തുകൾ വട്ടമിട്ടു പറന്നത് കൗതുക കാഴ്ചയായി. Read Also : ചടയമംഗലം…
Read More » - 12 February
പാകിസ്ഥാൻ ചാരപ്രവർത്തനം; ഇന്ത്യൻ ഫോട്ടോഗ്രഫര്‍ക്ക് ആജീവനാന്ത തടവ്
ഒഡീഷ: രാജ്യത്തെ ഒറ്റി ഫോട്ടോഗ്രഫര്‍ ഈശ്വര്‍ ചന്ദ്ര ബെഹ്റ. പാകിസ്ഥാന് വേണ്ടി ചാരപ്പണിയിലൂടെ വിവരങ്ങള്‍ കൈമാറിയതിനു ഒഡീഷ സ്വദേശിയായ ഫോട്ടോഗ്രഫര്‍ക്കു ആജീവനാന്തം തടവ്. ബാലസോറിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ്…
Read More » - 12 February
‘ഫിംഗര്‍ നാല് വരെയല്ല എട്ട് വരെ’; രാഹുലിനെ തിരുത്തി പ്രതിരോധ മന്ത്രാലയം
ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് ചുട്ട മറുപടിയുമായി പ്രതിരോധ മന്ത്രാലയം. ഇന്ത്യന്‍ അതിര്‍ത്തി ഫിംഗര്‍ നാല് വരെയല്ല എട്ട് വരെയാണെന്ന് രാഹുലിനെ തിരുത്തിയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ…
Read More » - 12 February
രാമക്ഷേത്ര നിര്‍മാണ നിധിയിലേക്ക് വൻതുക സംഭാവനയായി നല്കി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം : രാമക്ഷേത്ര നിധിയിലേക്ക് വൻതുക സംഭാവന നല്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. “അയോധ്യയിലെ ശ്രീരാമക്ഷേത്രനിര്‍മ്മാണം മതപരമായ കാര്യമല്ല, ദേശീയ ആവശ്യമാണ്, ഇത്രയും ശ്രേഷ്ഠമായ ഒരു…
Read More » - 12 February
“കേരളത്തിലേക്ക് വരികയുമില്ല മത്സരിക്കുകയുമില്ല” ; കാരണം വെളിപ്പെടുത്തി ഒവൈസി
തിരുവനന്തപുരം : കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിനു വരാനോ ഏതെങ്കിലും പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കാനോ ആലോചിക്കുന്നില്ലെന്നു അഖിലേന്ത്യാ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലീമിന് പ്രസിഡന്റ് അസദുദ്ദീന്‍…
Read More » - 12 February
‘ഇന്ത്യയില്‍ അടുത്ത കാലത്തൊന്നും ഒരു മുസ്ലിം പ്രധാനമന്ത്രി ഉണ്ടാകില്ല’: ഗുലാം നബി ആസാദ്
ന്യൂഡൽഹി: രാജ്യത്തെ മതേതര രാഷ്ട്രീയ സാഹചര്യം കഴിഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ വലിയ രീതിയില്‍ മാറിയതായി രാജ്യസഭാ എംപി സ്ഥാനം ഒഴിയുന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. മുന്‍കാലങ്ങളില്‍…
Read More » - 12 February
കേന്ദ്രത്തെ നിരന്തരം കുറ്റപ്പെടുത്തുക മാത്രമാണ് പ്രതിപക്ഷത്തിന്റെ ജോലി; ധനമന്ത്രി
ന്യൂഡല്‍ഹി : കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച കോണ്‍ഗ്രസിനെതിരെ ധനമന്ത്രി നിർമ്മല സീതാരാമൻ. പാവപ്പെട്ടവര്‍ക്കുവേണ്ടി നടപടികള്‍ സ്വീകരിച്ചിട്ടും കേന്ദ്രത്തെ നിരന്തരം കുറ്റപ്പെടുത്തുന്നത് മാത്രമായി പ്രതിപക്ഷത്തിന്റെ ജോലിയെന്നും ധനമന്ത്രി രാജ്യസഭയില്‍…
Read More » - 12 February
ലോകരാജ്യങ്ങൾക്ക് വീണ്ടും മാതൃകയായി ഇന്ത്യ; ഇതുവരെ കയറ്റുമതി ചെയ്തത് 338 കോടി രൂപയുടെ വാക്സിൻ
ന്യൂഡൽഹി : അയൽരാജ്യങ്ങൾക്ക് കൈത്താങ്ങായി മാറിയിരിക്കുകയാണ് ഇന്ത്യ. മറ്റ് രാജ്യങ്ങളിലേക്ക് ഇതുവരെ 338 കോടി രൂപയുടെ കോവിഡ് വാക്സിനാണ് ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്തിരിക്കുന്നത്. കേന്ദ്രമന്ത്രി പീയുഷ്…
Read More » - 12 February
കണ്ടകശനിയിൽ തൃണമൂല്‍; എംപി ദിനേഷ് ത്രിവേദി രാജിവച്ചു; നെഞ്ചിടിപ്പോടെ മമത
ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും വീണ്ടും കനത്ത തിരിച്ചടി. പാര്‍ട്ടിയുടെ രാജ്യസഭാംഗവും യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര…
Read More » - 12 February
‘വർഗീയമുഖം നൽകരുത്’; യുവാവ് കുത്തേറ്റ് മരിച്ചത് ബിസിനസ് തർക്കം മൂലമെന്ന് പോലീസ്
ന്യൂഡൽഹി: ഡൽഹിയിൽ യുവാവിനെ കുത്തിക്കൊന്നതിന് പിന്നിൽ ബിസിനസ് തർക്കമെന്ന് ഡൽഹി പോലീസ്. റിങ്കു ശർമയും പ്രതികളും സുഹൃത്തുക്കളായിരുന്നെന്നും, ഇവർ ഡൽഹിയിലെ രോഹിണിയിൽ തുടങ്ങിയ രണ്ട് ഹോട്ടലുകളെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ്…
Read More » - 12 February
മതം മാറിയ ദളിതർക്ക് സംവരണ സീറ്റുകളിൽ മത്സരിക്കാനാവില്ല, ആനുകൂല്യങ്ങൾ ലഭിക്കില്ല: രവിശങ്കര്‍ പ്രസാദ്
മതം മാറിയ ദളിതർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സംവരണ സീറ്റുകൾ നൽകാനാകില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇസ്ലാം മതത്തിലേക്കും ക്രിസ്ത്യൻ മതത്തിലേക്കും മതപരിവര്‍ത്തനം നടത്തിയ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക്…
Read More » - 12 February
ഒടുവിൽ ജാമ്യം; ചന്ദ കൊച്ചാർ രാജ്യംവിട്ടുപോകരുതെന്ന് കോടതി
മുംബൈ: രാജ്യത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ചന്ദ കൊച്ചാറിന് ജാമ്യം. മുംബൈ കോടതിയാണ് ജാമ്യം അനുവദിച്ചത്. അഞ്ചുലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണമെന്നും…
Read More » - 12 February
സിദ്ദിഖ് കാപ്പനടക്കം അഞ്ച് പേർ പ്രതി; കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് ഇ.ഡി
യുപിയിലെ ഹത്രാസ് ദളിത് യുവതിയുടെ പീഡനക്കേസുമായി ബന്ധപ്പെട്ട് യുപിയിൽ കലാപമുണ്ടാക്കാൻ ശ്രമം നടത്തിയെന്ന കേസിൽ ഉത്തര്‍ പ്രദേശ് ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനടക്കം അഞ്ചുപേര്‍ക്കെതിരെ…
Read More » - 12 February
ബി.ജെ.പിയുടെ വ്യാമോഹം നടക്കാൻ പോകുന്നില്ല, തന്നെ ഭീഷണിപ്പെടുത്താൻ വന്നാൽ ശക്തമായി അലറുമെന്ന് മമത
കൊൽക്കത്ത : ബിജെപിയുടെ തുടർച്ചയായ വിമർശനങ്ങളെ പ്രതിരോധിക്കാനാകാതെ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാൾ പിടിക്കാമെന്ന അവരുടെ വ്യാമോഹം നടക്കാൻ പോകുന്നില്ലെന്നും മമത പറഞ്ഞു എല്ലാവരും എന്നോടൊപ്പം…
Read More » - 12 February
രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് തർക്കം; ഡൽഹിയിൽ ബിജെപി പ്രവർത്തകനെ കുത്തിക്കൊന്നു
ഡൽഹിയിൽ യുവമോര്‍ച്ച പ്രവര്‍ത്തകനെ കുത്തിക്കൊന്നു. യുവമോര്‍ച്ച പ്രവര്‍ത്തകനായ റിങ്കു ശര്‍മ്മ(25)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള സംഭാവന സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ…
Read More » - 12 February
‘തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്നെ വിളിക്കാൻ കോൺഗ്രസിലുള്ളവർക്ക് ഭയം’: ഗുലാം നബി ആസാദ്
2018-ൽ അലിഗഢ് സർവ്വകലാശാലയിൽ പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ചു നില്‍ക്കുന്നതായും ഇന്നും കോൺഗ്രസിലെ ഹിന്ദു നേതാക്കൾക്ക് തന്നെ പ്രചാരണത്തിന് വിളിക്കാൻ ഭയമാണെന്ന് ഗുലാം നബി ആസാദ്. ഒരു…
Read More » - 12 February
കൊവിഡിനെ യമരാജനും പേടി ; വാക്സിനെടുക്കാന്‍ കാലനും എത്തി
മധ്യപ്രദേശ് : കൊവിഡിനെ സാക്ഷാല്‍ യമരാജനും പേടിയാണെന്ന് പറയാം. കാരണം കഴിഞ്ഞ ദിവസം വാക്സിന് എടുക്കാന്‍ യമരാജന് തന്നെ എത്തുകയായിരുന്നു. മധ്യപ്രദേശിലായിരുന്നു സംഭവം. യമജരാജനായ കാലന്റെ വേഷത്തില്‍…
Read More » - 12 February
കർഷകവേഷത്തിലുള്ള മുൻ കോൺഗ്രസ് സ്ഥാനാർഥി രാകേഷ് ടിക്കായത്തിന്റെ സ്വത്തുവിവരങ്ങൾ കേട്ട് ഞെട്ടലോടെ കർഷകർ
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തിന്റെ അതിർത്തിയിൽ നടന്നുകൊണ്ടിരിക്കുന്ന കർഷക പ്രസ്ഥാനത്തിന്റെ മുഖമായി ഉയർന്നുവന്ന ബികെ യു വക്താവ് രാകേഷ് ടിക്കായത് ബിസിനസുകാരാണെന്ന് റിപ്പോർട്ട്. നാല് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന…
Read More » - 12 February
അദ്ഭുതകരമായ കാഴ്ചകള്‍ ; ഖനനം ചെയ്തെടുത്തത് പന്ത്രണ്ടാം നൂറ്റാണ്ടിലെ ശിവക്ഷേത്രം
ഇന്‍ഡോര്‍ : അദ്ഭുതകരമായ കാഴ്ചകളാണ് മധ്യപ്രദേശിലെ രത്ലം ജില്ലയിലെ ബജ്നയില്‍ പുരാവസ്തു വകുപ്പ് മണ്ണിനടിയില്‍ നിന്ന് ഒരു ശിവക്ഷേത്രം ഖനനം ചെയ്ത് എടുത്തപ്പോള്‍ കാണാന്‍ സാധിച്ചത്. 12-ാം…
Read More » - 12 February
ഇന്ത്യൻ മണ്ണ് ചൈനയ്ക്ക് നൽകിയത് ആരാണെന്ന് രാഹുൽ മുതുമുത്തച്ഛനോട് ചോദിക്കണം; മറുപടിയുമായി കേന്ദ്രമന്ത്രി
ന്യൂഡൽഹി : ചൈനക്ക് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തലകുനിച്ചെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി ജി.കിഷൻ റെഡ്ഡി.മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ പരോക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ…
Read More »