Latest NewsNewsIndia

ഒടുവിൽ ജാമ്യം; ച​ന്ദ കൊ​ച്ചാ​ർ രാ​ജ്യം​വി​ട്ടു​പോ​ക​രു​തെ​ന്ന് കോ​ട​തി

2019 ഫെ​ബ്രു​വ​രി​യി​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ച​ന്ദ കൊ​ച്ചാ​റി​നും ഭ​ര്‍​ത്താ​വ് കൊ​ച്ചാ​റി​നു​മെ​തി​രെ കേ​സെ​ടു​ത്ത​ത്.

മും​ബൈ: രാജ്യത്തെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ഐ​സി​ഐ​സി​ഐ ബാ​ങ്ക് മു​ന്‍ സി​ഇ​ഒ ച​ന്ദ കൊ​ച്ചാ​റി​ന് ജാ​മ്യം. മും​ബൈ കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​ഞ്ചു​ല​ക്ഷം രൂ​പ കോ​ട​തി​യി​ല്‍ കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്നും കോ​ട​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ രാ​ജ്യം​വി​ട്ടു​പോ​ക​രു​തെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Read Also: മോദിയുടെ വ്യക്തിപ്രഭാവത്തെ വാഴ്ത്തി ഗുലാം നബി ആസാദ്; ചരിത്രത്തിൽ ഇടംനേടി വിടവാങ്ങൽ പ്രസംഗം

എന്നാൽ ഐ​സി​ഐ​സി​ഐ ബാ​ങ്ക്-​വീ​ഡി​യോ​കോ​ണ്‍ വാ​യ്പ ത​ട്ടി​പ്പു​കേ​സി​ല്‍ കൊ​ച്ചാ​ര്‍ മും​ബൈ പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ വെ​ള്ളി​യാ​ഴ്ച ഹാ​ജ​രാ​യി​രു​ന്നു. 2019 ഫെ​ബ്രു​വ​രി​യി​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ച​ന്ദ കൊ​ച്ചാ​റി​നും ഭ​ര്‍​ത്താ​വ് കൊ​ച്ചാ​റി​നു​മെ​തി​രെ കേ​സെ​ടു​ത്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button