ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച രാത്രിയോടെ ശക്തമായ ഭൂമികുലുക്കം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ഏതാനും സെക്കന്‍ഡുകള്‍ നീണ്ടു നിന്ന ഭൂമികുലുക്കം തലസ്ഥാന നഗരത്തെ ഏറെക്കുറെ ബാധിച്ചു.
Read Also : സംസ്ഥാനത്തെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ റെഗുലർ ക്ലാസ് ആരംഭിക്കുന്നു
ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലും സമാന രീതിയില്‍ അനുഭവമുണ്ടായി. ശ്രീനഗറില്‍ നാട്ടുകാര്‍ പേടിച്ച് പരക്കംപായുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇന്ന് രാവിലെ പഞ്ചാബിലെ അമൃത്സറില്‍ 10:34 ന് ഉണ്ടായ ചലനം റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തി.
Post Your Comments