India
- Feb- 2021 -15 February
‘ഇന്ത്യയെ കണ്ട് പഠിക്കൂ’; ഞെട്ടിച്ച് ഇമ്രാൻ ഖാൻ
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് പാകിസ്താൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാൻ. ഇന്ത്യ ലോകത്തിലെ തന്നെ മികച്ച ടീമായി മാറുകയാണെന്നും ക്രിക്കറ്റ് ഘടന മെച്ചപ്പെടുത്തിയതാണ്…
Read More » - 15 February
ഐ.പി.എൽ; രജിസ്റ്റർ ചെയ്തത് 1114 പേർ, അന്തിമ പട്ടികയിലെത്തിയ 292 പേരിൽ 164 പേർ ഇന്ത്യക്കാർ
ഐ പി എൽ പട്ടികയിൽ നിന്നും മലയാളി താരം ശ്രീശാന്ത് പുറത്തായത് മലയാളികൾക്ക് നിരാശ സമ്മാനിച്ചിരുന്നു. പ്രതീക്ഷ കൈവിടില്ലെന്നും അടുത്ത ഐ പി എല്ലിനായി പരിശ്രമിക്കുമെന്നുമായിരുന്നു ശ്രീശാന്ത്…
Read More » - 15 February
ചാറ്റിംഗിനിടെ വംശീയ പരാമർശം; യുവരാജ് സിംഗിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്
ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിംഗിനിടെ വംശീയ പരാമർശം നടത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഹരിയാന പൊലീസ്. ജത് കൽസാൻ എന്ന…
Read More » - 15 February
ഹിന്ദുക്കളുടെ വീടുകളിൽ പോയി മതപരിവർത്തനത്തിന് ശ്രമിച്ച പാസ്റ്റർക്കെതിരെ ജനങ്ങൾ
ഹൈദരാബാദ് : തെലങ്കാനയിലെ ഹിന്ദുക്കളുടെ വീടുകളിൽ പോയി പ്രാർത്ഥനയും മറ്റും നടത്തി മതപരിവർത്തനത്തിന് ശ്രമിച്ച പാസ്റ്റർക്കെതിരെ താക്കീതുമായി നാട്ടുകാർ. ഹസ്തിനപുരത്തെ ജറുസലേം പള്ളിയിലെ പാസ്റ്ററായ ജി.ചന്ദ്ര മൗലിക്കെതിരെയാണ്…
Read More » - 15 February
കൊവിഡ് വാക്സിന്റെ പേരില്‍ തട്ടിപ്പ് ; വൃദ്ധദമ്പതികളില്‍ നിന്ന് യുവതി സ്വര്‍ണം കവര്‍ന്നത് ഇങ്ങനെ
ഹൈദരാബാദ് : കൊവിഡ് വാക്സിന്റെ പേരില്‍ തട്ടിപ്പ് നടത്തി യുവതി വൃദ്ധദമ്പതികളില്‍ നിന്ന് പത്ത് പവനോളം സ്വര്‍ണം കവര്‍ന്നു. മുന്‍ പരിചയം മുതലെടുത്ത് അനൂഷ എന്ന യുവതിയാണ്…
Read More » - 15 February
ഗ്രേറ്റയുടെ ടൂൾക്കിറ്റ് കേസ്; ദിഷയ്ക്ക് പിന്നാലെ മലയാളിയായ നികിതാ ജേക്കബും അറസ്റ്റിൽ, കൂടുതൽ അറസ്റ്റ് ഉടൻ
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗ് പുറത്തുവിട്ട ടൂള്‍ക്കിറ്റ് ഷെയർ ചെയ്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മലയാളിയായ നികിതാ ജേക്കബ്…
Read More » - 15 February
57 കോടി വര്‍ഷം പഴക്കമുള്ള ജീവിയുടെ ഫോസില്‍ ; കണ്ടെത്തിയത് ഇന്ത്യയിലെ ഈ ഗുഹയില്‍ നിന്ന്
ഭോപ്പാല്‍ : 57 കോടി വര്‍ഷം പഴക്കമുള്ള ജീവിയുടെ ഫോസില്‍ കണ്ടെത്തി. ഭോപ്പാലില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ഭീംബെട്ക ഗുഹയില്‍ നിന്നാണ് 57 കോടി വര്‍ഷം…
Read More » - 15 February
31 പന്തില്‍ 77 റൺസ്, ഒരോവറിൽ അഞ്ച് സിക്സുകൾ; ഐപിഎല്‍ താരലേലം ലക്ഷ്യം വെച്ച് അര്ജുന് ടെന്‍ഡുല്‍ക്കർ
ഐപിഎല്‍ താരലേലത്തിന് മുമ്പ് മിന്നുന്ന പ്രകടനവുമായി സച്ചിൻ ടെന്‍ഡുല്‍ക്കറുടെ മകൻ അര്ജുന് ടെന്‍ഡുല്‍. മുംബൈ ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിച്ച പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണണമെന്റിലാണ് അർജുൻ മികച്ച പ്രകടനം…
Read More » - 15 February
ഇന്ത്യയിൽ മാത്രമല്ല അയല്‍ രാജ്യങ്ങളില്‍ക്കൂടി പാര്‍ട്ടിയെ വ്യാപിപ്പിക്കുകയാണ് അമിത് ഷായുടെ പദ്ധതി-ബിപ്ലബ് ദേബ്
ഗുവാഹത്തി : ഇന്ത്യയിൽ മാത്രമല്ല അയല്‍ രാജ്യങ്ങളില്‍ക്കൂടി പാര്‍ട്ടിയെ വ്യാപിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍. നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സർക്കാരുണ്ടാക്കാനുള്ള തയ്യാറെടുപ്പുകളിലാണ്…
Read More » - 15 February
വാലന്റൈന്‍സ് ദിനത്തിൽ 15 നക്സലുകളുടെ വിവാഹം നടത്തി പൊലീസ്; 300 പേർ കീഴടങ്ങി
നക്സല്‍ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനിടെ പ്രണയത്തിലായവരെ വിവാഹം കഴിപ്പിച്ച് പൊലീസ്. നക്സല്‍ സംഘടനയിൽ നിന്നും പുറത്തുവന്ന് കീഴടങ്ങിയവരെ വിവാഹജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി പൊലീസ്. ഛത്തീസ്ഗഡിലെ ദന്തേവാഡയിലാണ് സമൂഹ വിവാഹം നടന്നത്.…
Read More » - 15 February
“ഞങ്ങൾക്ക് ഓഫീസിലേക്ക് പോലും പോകാനാവുന്നില്ല”: ഇടനിലക്കാരുടെ കുത്തിയിരിപ്പിനെതിരെ നാട്ടുകാർ
ന്യൂഡൽഹി: ഡൽഹിയിലെ ഗാസിപൂർ അതിർത്തിക്ക് സമീപം താമസിക്കുന്ന പ്രദേശവാസികൾ ശനിയാഴ്ച കർഷകരുടെ പ്രക്ഷോഭത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ 80 ദിവസമായി കർഷകരുടെ പ്രതിഷേധത്തെത്തുടർന്ന് അതിർത്തിക്കടുത്തുള്ള റോഡ്…
Read More » - 15 February
സമരത്തിന് ട്രാക്ടര്‍ വിട്ടുകൊടുത്തില്ല; കൊല്ലത്ത് കർഷകന് ജോലിയിൽ വിലക്ക്, സിപിഐയുടെ പ്രതികാരം?
കൊല്ലം: കേന്ദ്ര സർക്കാരിൻ്റെ കാർഷിക നിയമഭേദഗതിക്കെതിരെ ഡൽഹിയിൽ കർഷകർ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രതിഷേധത്തിന് ട്രാക്ടര്‍ വിട്ടുനൽകിയില്ലെന്ന കാരണം കാട്ടി കൊല്ലത്ത് കർഷകന് നേരെ പ്രതികാര…
Read More » - 15 February
പശ്ചിമബംഗാളിനെ ബംഗ്ലാദേശാക്കാനുള്ള ശ്രമം, തൃണമൂലിന്റെ മുദ്രാവാക്യം ജയ് ബംഗ്ലാ അപകടം: ബി.ജെ.പി
ദാർജിലിംഗ്: പശ്ചിമബംഗാളിനെ ബംഗ്ലാദേശാക്കാനുള്ള ശ്രമമാണ് മമത നടത്തുന്നതെന്ന കടുത്ത ആരോപണവുമായി ബി ജെ പി തൃണമൂലിന്റെ മുദ്രാവാക്യമായ ജയ് ബംഗ്ല എന്നത് പശ്ചിമബംഗാളിന് വേണ്ടിയല്ലെന്നും പ്രദേശത്തെ ബംഗ്ലാദേശിന്റെ…
Read More » - 15 February
‘ഉടൻ മടങ്ങിപ്പോകണം, ഇല്ലെങ്കിൽ പ്രത്യാഘാതം വലുതായിരിക്കും’; മാർവാഡികളെ ഭീഷണിപ്പെടുത്തി ജിഹാദി ഗ്രൂപ്പുകൾ
ചെന്നൈ: തമിഴ്നാട്ടിലെ മാർവാഡി വിഭാഗങ്ങളെ ഭീഷണിപ്പെടുത്തി ജിഹാദി ഗ്രൂപ്പ്. തമിഴ്നാട്ടിൽ നിന്ന് ഉടൻ മടങ്ങിപ്പോകണമെന്ന് മാർവാഡി വിഭാഗങ്ങളെ ജിഹാദി ഗ്രൂപ്പുകളാണ് ഭീഷണിപ്പെടുത്തിയത്. തമിഴക മക്കൾ ജനനായക കക്ഷി…
Read More » - 15 February
വെറും ഒരു രൂപ ഫീസ് കൊടുത്താല്‍ ഈ ഡോക്ടറുടെ അടുത്ത് ആര്‍ക്കും ചികിത്സ തേടാം
ഭുവനേശ്വര്‍ : വെറും ഒരു രൂപ കണ്‍സല്‍റ്റിങ് ഫീസ് കൊടുത്താല്‍ ഈ ഡോക്ടറുടെ അടുത്ത് ആര്‍ക്കും ചികിത്സ തേടാം. ഡോ.ശങ്കര്‍ രാംചന്ദാനിയാണ് പാവങ്ങളുടെ ഈ ഡോക്ടര്‍. ഒഡീഷയിലെ…
Read More » - 15 February
ഓടിളക്കി ഇരട്ടക്കുഞ്ഞുങ്ങളെ കുരങ്ങന്മാര് തട്ടിക്കൊണ്ടുപോയ സംഭവം; ഒരു കുഞ്ഞ് മരിച്ച നിലയില്‍
തഞ്ചാവൂര്‍: ഓടുനീക്കി കുരങ്ങന്മാര് തട്ടിക്കൊണ്ടുപോയ എട്ടു ദിവസം പ്രായമായ ഇരട്ട കുട്ടികളിൽ ഒരു കുഞ്ഞ് മരിച്ചനിലയില്‍. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. ഇരട്ട പെണ്‍കുട്ടികള്‍ ഉറങ്ങിക്കിടന്നപ്പോള്‍…
Read More » - 15 February
ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ പോലീസ് കേസെടുത്തു
ന്യൂഡല്‍ഹി : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ ഹരിയാന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 2020 ല്‍ ഇന്‍സ്റ്റഗ്രാം ചര്‍ച്ചയില്‍ യുവരാജ് ദളിത് സമൂഹത്തിനെതിരെ…
Read More » - 15 February
ദേഹാസ്വാസ്ഥ്യം; മുഖ്യമന്ത്രി വിജയ് രൂപാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വേദിയിൽ കുഴഞ്ഞുവീണു. മെഹസനാനഗറില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കവെയാണ് മുഖ്യമന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുറഞ്ഞ രക്ത സമ്മര്‍ദവും, പ്രമേഹവുമാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ആശുപത്രി അധികൃതര്‍…
Read More » - 15 February
നിയമസഭ തെരഞ്ഞെടുപ്പ് : ബംഗാളില്‍ കോണ്‍ഗ്രസിനെയും ഇടതിനെയും സഖ്യത്തിന് ക്ഷണിച്ച് തൃണമൂല്‍ കോൺഗ്രസ്
കൊൽക്കത്ത : നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂലിനൊപ്പം കോൺഗ്രസും ഇടത് പാർട്ടികളും സഖ്യമുണ്ടാക്കണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് തപസ് റോയി. Read Also : പെട്രോൾ വില നൂറ്…
Read More » - 15 February
പെട്രോൾ വില നൂറ് കടന്നു ; പമ്പുകളിൽ മൂന്നക്കം കാണിക്കാന്‍ ശേഷിയുള്ള ഡിസ്പ്ളേകളില്ലെന്ന് പരാതി
ഭോപ്പാല്‍ : രാജ്യത്ത് ആദ്യമായി പെട്രോള്‍ വില 100 കടന്നു. പ്രീമിയം പെട്രോളിന്റെ വിലയാണ് നൂറ് കടന്നത്. നിലവില്‍ ഭോപ്പാലിലെ പെട്രോള്‍ വില 100.04 രൂപയാണ്. ഇതുകാരണം…
Read More » - 15 February
അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ‘കെ ഫോണ്‍’ ന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും
തിരുവനന്തപുരം : രാജ്യത്തിന് അഭിമാനമായ കേരളത്തിന്റെ അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി-– കെ ഫോൺ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് 5.30ന്…
Read More » - 15 February
രാജ്യത്ത് പാചക വാതക വിലയിലും ഇന്ധനവിലയിലും വീണ്ടും വര്‍ധനവ്
ന്യൂഡൽഹി : രാജ്യത്ത് വീണ്ടും പാചക വാതക വിലയില്‍ വര്‍ധനവ്. ഇനി മുതല്‍ 796 രൂപയ്ക്കാവും സബ്സിഡിയില്ലാത്ത സിലിണ്ടര്‍ ഡല്‍ഹിയില്‍ ലഭ്യമാകുക. ഗാര്‍ഹികോപയോഗങ്ങള്‍ക്കുള്ള സിലിണ്ടറിന് 50 രൂപയാണ്…
Read More » - 15 February
ഗ്രെറ്റയുടെ ടൂള്‍കിറ്റ് : നടന്നത് വൻ ഗൂഢാലോചന , അറസ്റ്റിലായ ദിഷ രവിയെ കസ്റ്റഡിയില്‍ വിട്ടു
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ് പുറത്തുവിട്ട ടൂള്‍ കിറ്റ് തയാറാക്കിയതിലെ പങ്ക് കണ്ടെത്തി ബംഗളുരുവില്‍നിന്ന് അറസ്റ്റ് ചെയ്ത ദിഷ…
Read More » - 15 February
ചെന്നൈ ടെസ്റ്റ് : ഹർഭജന്റെ റെക്കോർഡ് തകർത്ത് ആര്. അശ്വിൻ
ചെന്നൈ : ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ആര്. അശ്വിന് സ്വന്തമായി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ…
Read More » - 15 February
സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു
തിരുവനന്തപുരം: കേരളത്തിൽ ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. 10,03,867 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. പുതുതായി 4,612 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ…
Read More »