India
- Feb- 2021 -14 February
ചൈനയ്ക്കും പാകിസ്ഥാനും പേടിസ്വപ്നമായി ഇന്ത്യയുടെ അര്ജുന് യുദ്ധടാങ്ക്; സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി
മെയ്ഡ് ഇന്‍ ഇന്ത്യ യുദ്ധടാങ്ക് പ്രധാനമന്ത്രി സൈന്യത്തിന് കൈമാറിയത് ചെന്നൈയില്‍ നടന്ന ചടങ്ങിലാണ്.
Read More » - 14 February
നാടിൻ്റെ വികസനമാണ് മുഖ്യം; കേന്ദ്രസർക്കാരുമായി സഹകരിക്കാൻ തയ്യാറെന്ന് മുഖ്യമന്ത്രി
കൊച്ചി : വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാരുമായി സഹകരിക്കാൻ സംസ്ഥാന സർക്കാർ സദാ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ വളർച്ചയ്ക്കുള്ള ശ്രമങ്ങളാണ് കഴിഞ്ഞ നാലര വർഷമായി…
Read More » - 14 February
ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. ഇന്ന് ഇതുവരെ 12 മൃതദേഹങ്ങള്‍ കണ്ടെടുത്തു. തിരിച്ചറിയാനാവാത്ത 26 മൃതദേഹങ്ങള്‍ സംസ്കരിച്ചതായി പോലീസ്…
Read More » - 14 February
ഞങ്ങൾക്ക് ഇനിയും ഒരുമിച്ച് ഒരുപാട് കാലം ജീവിക്കണം; പ്രണയ ദിനത്തിൽ ഭാര്യയ്ക്ക് സ്വന്തം വൃക്ക ദാനം ചെയ്ത് ഭർത്താവ്
അഹമ്മദാബാദ്: പ്രണയ ദിനത്തിൽ പലരും ഇഷ്ട്ങ്ങൾ തുറന്ന് പറയുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്യുന്നത് പതിവാണ്. എന്നാൽ വ്യത്യസ്തമായൊരു പ്രണയ സമ്മാനമാണ് ഭാര്യയ്ക്ക് അഹമ്മദാബാദ് സ്വദേശിയായ ഒരു ഭർത്താവ്…
Read More » - 14 February
ബംഗാളില്‍ ബിജെപി നേതാവിന്റെ വാഹനത്തിന് നേരെ ബോംബേറ്; പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന് സൂചന
കൊല്‍ക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് സഞ്ചരിച്ച കാറിന് നേരെ ബോംബാക്രമണം. ബാബു മാസ്റ്റര്‍ എന്നറിയപ്പെടുന്ന ഫിറോസ് കമാല്‍ ഗാസിക്കുനേരെയാണ് ആക്രമണമുണ്ടായത്. കാറിനുനേരെ അപരിചിതര്‍ ബോംബെറിയുകയായിരുന്നു.…
Read More » - 14 February
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിലും കറുത്ത മാസ്കിന് വിലക്ക് ,
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിലും കറുത്ത മാസ്കിന് വിലക്ക്. ചെന്നൈയില്‍ പ്രധാനമന്ത്രിയുടെ പരിപാടിക്കെത്തിയവരില്‍ കറുത്ത മാസ്ക് ധരിച്ചവരോട് മാസ്ക് മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.…
Read More » - 14 February
മകളുടെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോൾ കുടുംബത്തിൽ കൂട്ടമരണം; ഭാര്യയേയും മകളെയും ചുറ്റിക കൊണ്ടടിച്ചു കൊന്നു
രാജ്ദീപിന്റെ വിവാഹം ഈ മാസം 21നാണ് തീരുമാനിച്ചിരുന്നത്.
Read More » - 14 February
ഒടുവിൽ കാനഡയും ആവശ്യപ്പെട്ടു; ജസ്റ്റിന് ട്രൂഡോ പ്രധാനമന്ത്രിയെ വിളിച്ചു, 5 ലക്ഷം വാക്സിനുകൾ നൽകാൻ അനുമതി
കാനഡയ്ക്ക് ഇന്ത്യ അഞ്ച് ലക്ഷം കൊവിഡ് വാക്സിനുകൾ നൽകും. വാക്സിൻ ആവശ്യപ്പെട്ടുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെട്ടതിനു പിന്നാലെയാണ് വാക്സിൻ…
Read More » - 14 February
പുല്‍വാമ വാര്‍ഷികത്തില്‍ ആക്രമണം നടത്താനുളള പദ്ധതി ഇന്ത്യന്‍ സൈന്യം തകര്‍ത്തു
ശ്രീനഗര്‍: രാജ്യത്തെ നടുക്കിയ പുല്‍വാമ ആക്രമണത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ ജമ്മു ബസ് സ്റ്റാന്റില്‍ നിന്ന് ഏഴ് കിലോ സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. സംഭവത്തിന് പിന്നില്‍ ആരാണെന്ന്…
Read More » - 14 February
ട്രക്കും ബസും കൂട്ടിയിടിച്ച് 14 മരണം, നാല് പേരുടെ നില അതീവ ഗുരുതരം
അമരാവതി: ട്രക്കും ബസും കൂട്ടിയിടിച്ച് 14 മരണം, നാല് പേരുടെ നില അതീവ ഗുരുതരം. ആന്ധ്രാപ്രദേശിലെ കര്‍നൂളില്‍ ദേശീയപാത 44 ലാണ് നാടിനെ നടുക്കിയ വന്‍ദുരന്തം ഉണ്ടായത്.…
Read More » - 14 February
അറിവിന്റെയും സർഗ്ഗാത്മകതയുടെയും നാട് ; തമിഴ്നാടിനെ നെഞ്ചോട് ചേർത്ത് പ്രധാനമന്ത്രി
ചെന്നൈ : തമിഴ്നാടിനെ നെഞ്ചോട് ചേർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഊർജ്ജവും ഉന്മേഷവും നിറഞ്ഞ നാടാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒപ്പം തമിഴ്നാട്ടിൽ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം…
Read More » - 14 February
സുരക്ഷാ കാര്യത്തില്‍ കേന്ദ്രം രാജ്യത്തെ വഞ്ചിയ്ക്കുകയാണ് : എ കെ ആന്റണി
ന്യൂഡല്‍ഹി : സുരക്ഷാ കാര്യത്തില്‍ കേന്ദ്രം രാജ്യത്തെ വഞ്ചിയ്ക്കുകയാണെന്ന് മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി. നരേന്ദ്രമോദി സര്‍ക്കാര്‍ ദേശസുരക്ഷയ്ക്ക് മതിയായ പ്രാധാന്യം നല്‍കുന്നില്ല. രാജ്യം രണ്ട്…
Read More » - 14 February
കാർഷിക പരിഷ്കരണത്തിൻ്റെ ഗുണങ്ങൾ; സത്യവും മിഥ്യവും
കാർഷിക ഭേദഗതി നിയമങ്ങൾ കർഷകരുടെ ഉന്നമനത്തിനും നന്മയ്ക്കും വേണ്ടിയുള്ളതാണ്. കർഷകരെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഒരു കൂട്ടർ, കർഷക സമരത്തിൻ്റെ മറവിൽ രാഷ്ട്രീയ നേട്ടം കൊയ്യുന്നവർ,…
Read More » - 14 February
വീണ്ടും വീട്ടുതടങ്കലില്‍? പൊട്ടിത്തെറിച്ച് ഉമര്‍ അബ്ദുല്ല
ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ല വീണ്ടും വീട്ടുതടങ്കലില്‍. തന്നെയും കുടുംബത്തെയും പോലീസ് വീട്ടുതടങ്കലിലാക്കിയെന്ന് ഉമര്‍ അബ്ദുല്ല അറിയിച്ചു. പിതാവും…
Read More » - 14 February
വീടിന്റെ ഓട് നീക്കി എട്ടു ദിവസം പ്രായമുള്ള ഇരട്ട കുഞ്ഞുങ്ങളെ കുരങ്ങന്മാര് തട്ടിയെടുത്തു
തഞ്ചാവൂര്‍ : എട്ടു ദിവസം മാത്രം പ്രായമുള്ള ഇരട്ട കുഞ്ഞുങ്ങളെ കുരങ്ങന്മാര് തട്ടിയെടുത്തു. വീടിന്റെ ഓട് നീക്കിയാണ് കുരങ്ങന്മാര് കുഞ്ഞുങ്ങളെ തട്ടിയെടുത്തത്. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ വെസ്റ്റ് പൊലീസ്…
Read More » - 14 February
രാമക്ഷേത്രത്തിന് സംഭാവന നൽകി അനാഥാലയം; ഇതുവരെ ലഭിച്ചത് ആയിരം കോടി രൂപ
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണ ധനസമാഹരണത്തിലേക്ക് ഒന്നര ലക്ഷത്തിലധികം രൂപ സംഭാവന ചെയ്ത് അനാഥാലയം. ലക്നൗവിലെ ഓള് ഇന്ത്യ ഷിയാ യത്തീംഖാനയിലെ സദത്ഗഞ്ച് അനാഥാലയത്തില്‍ നിന്നുള്ള എണ്‍പതോളം അനാഥരും,…
Read More » - 14 February
ഏറ്റവും മികച്ച വനിതാ നേതാക്കളില്‍ ഒരാള്‍ ; സുഷമ സ്വരാജിന്റെ ജന്മദിനത്തില് വികാര നിര്‍ഭരമായ കുറിപ്പുമായി വി മുരളീധരന്
തിരുവനന്തപുരം : അന്തരിച്ച മുന്‍ മന്ത്രി സുഷമാ സ്വരാജിന്റെ ജന്മദിനത്തില് വികാര നിര്‍ഭരമായ കുറിപ്പുമായി കേന്ദ്രമന്ത്രി വി മുരളീധരന്. ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ ഏറ്റവും ജനപ്രീതിയുള്ള…
Read More » - 14 February
പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരവ് അർപ്പിച്ച് കേന്ദ്ര പ്രതിരോധമന്ത്രി
ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിൽ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച വീരജവാന്മാർക്ക് ആദരവ് അർപ്പിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്. രാജ്യത്തിനായുള്ള അവരുടെ സേവനവും ത്യാഗവും…
Read More » - 14 February
ഗ്രേറ്റ ടൂൾക്കിറ്റ് കേസ്; യുവ പരിസ്ഥിതി പ്രവർത്തക ദിഷ അറസ്റ്റിൽ, കേസിലെ ആദ്യ അറസ്റ്റ്
കർഷക സമരത്തിൽ പിന്തുണ നൽകി ഗ്രേറ്റ തുൻബർഗ് ട്വിറ്ററിൽ പങ്കുവെച്ച ടൂൾക്കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. യുവ പരിസ്ഥിതി പ്രവർത്തകയായ ദിഷ രവിയെയാണ് ബംഗളൂരു…
Read More » - 14 February
കുടുംബത്തില്‍ നിന്ന് ഒരാള്‍ പ്രധാനമന്ത്രിയായിട്ട് 30 വര്‍ഷം കഴിഞ്ഞു : രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : കുടുംബത്തില്‍ നിന്ന് ഒരാള്‍ പ്രധാനമന്ത്രിയായിട്ട് 30 വര്‍ഷം കഴിഞ്ഞെന്ന് രാഹുല്‍ ഗാന്ധി. കുടുംബ വാഴ്ച രാഷ്ട്രീയം എന്ന പരിഹാസത്തിന് മറുപടി നല്‍കുകയായിരുന്നു രാഹുല്‍. മുന്‍…
Read More » - 14 February
യുപിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ പാക് പൗരയെ ഒടുവിൽ അറസ്റ്റ് ചെയ്തു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ പാക് പൗരയെ അറസ്റ്റ് ചെയ്തു. യുപിയിലെ എറ്റാവിലാണ് പാക് പൗര പഞ്ചായത്ത് പ്രസിഡന്റായത്. 65കാരിയായ ബാനോ ബീഗത്തെയാണ് ജലേസര്‍ പൊലീസ്…
Read More » - 14 February
തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനിബസ് ട്രക്കിലിടിച്ചു; 8 സ്ത്രീകള്‍ ഉള്‍പ്പെടെ 14 പേര് മരിച്ചു
തിരുപ്പതി: ആന്ധ്രാപ്രദേശില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനിബസ് ട്രക്കുമായി കൂട്ടിയിടിച്ച് എട്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 14 പേര് മരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. ആന്ധ്രയിലെ കര്‍ണൂലില്‍ ദേശീയപാത…
Read More » - 14 February
‘മറക്കാനും പൊറുക്കാനും കഴിയില്ല’; രാജ്യത്തെ കണ്ണീരിലാഴ്ത്തിയ പുൽവാമ ഭീകരാക്രമണത്തിന് രണ്ട് വയസ്സ്
രാജ്യത്തെ ഞെട്ടിച്ച പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് രണ്ട് വർഷം. 2019 ഫെബ്രുവരി 14നായിരുന്നു സി ആർ പി എഫ് ജവാന്മാരുടെ വാഹന വ്യൂഹത്തിന് നേർക്ക് ഭീകരർ…
Read More » - 14 February
പ്രിയപ്പെട്ടവരോട് സംസാരിച്ചിരിക്കെ മാഞ്ഞു പോയവർ..രാജ്യത്തെ കണ്ണീരിലാഴ്ത്തിയ പുൽവാമ ഭീകരാക്രമണത്തിന്റെ ഓർമ്മയിൽ രാജ്യം
ന്യൂഡൽഹി : രാജ്യത്തെ ഞെട്ടിച്ച പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്ക്ക് 2 വർഷം. 2019 ഫെബ്രുവരി 14 നാണ് രാജ്യത്തെ ഒട്ടാകെ കണ്ണീരിലാഴ്ത്തി പുൽവാമയിൽ ആക്രമണം നടന്നത്.…
Read More » - 14 February
‘320 ദിവസങ്ങളില്‍ 60 ദിവസം മാത്രമാണ് പെട്രോള്‍ വില കൂടിയത്’; വ്യക്തമാക്കി പെട്രോളിയം മന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില ഉയരുന്നതിൽ പ്രതികരണവുമായി പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് രംഗത്ത്. 320 ദിവസങ്ങളില്‍ 60 ദിവസം മാത്രമാണ് പെട്രോള്‍ വില കൂടിയതെന്നാണ് മന്ത്രിയുടെ വിശദീകരണം.…
Read More »