India
- Oct- 2021 -1 October
നടി സൗജന്യ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയില്‍: പോലീസിന്റെ പ്രതികരണം ഇങ്ങനെ
ബെംഗളൂരു: കന്നഡ നടി സൗജന്യ(25)യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരു കുമ്പളഗോടുവിലെ ഫ്ളാറ്റിലാണു മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പോലീസ് നിഗമനം. സൗജന്യയുടെ ഫ്ളാറ്റില്‍നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയതായി…
Read More » - 1 October
രാജ്യത്തെ കൂടുതൽ ശക്തമാക്കാൻ ഭഗവദ് ഗീതയെ ഇന്ത്യയുടെ ദേശീയ പുസ്തകമാക്കണം, പാഠ്യപദ്ധതിയുടെ ഭാഗവും ആക്കണം: വിഎച്ച്പി
ന്യൂഡല്‍ഹി: ഭഗവദ് ഗീതയെ ഇന്ത്യയുടെ ദേശീയ പുസ്തകമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി). രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും പുസ്തകം നിര്‍ബന്ധമാക്കണം. കാരണം വിദ്യാഭ്യാസ…
Read More » - Sep- 2021 -30 September
പ്രധാനമന്ത്രി സ്വച്ഛ് ഭാരത് മിഷന്-അര്‍ബന്‍-അമൃത് പദ്ധതികള്‍ക്ക് തുടക്കം
ന്യൂഡല്‍ഹി : രാജ്യത്തെ എല്ലാ നഗരങ്ങളെയും മാലിന്യരഹിതവും ജലസുരക്ഷിതവുമാക്കാനും ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി സ്വച്ഛ് ഭാരത് മിഷന്-അര്‍ബന്‍ 2.0, അമൃത് 2.0 എന്നീ പദ്ധതികള്‍ക്ക് തുടക്കമാകുന്നു. ഡല്‍ഹിയിലെ ഡോ.…
Read More » - 30 September
കോവിഡ്: രാജ്യത്തെ പകുതിയിലധികം കേസുകളും കേരളത്തിൽ, ആശങ്ക അറിയിച്ച് ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊറോണ കേസുകളിൽ പകുതിയിലധികവും കേരളത്തിൽ നിന്നുള്ളതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിൽ ഇന്ന് 15,914 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കേരളത്തിലെ…
Read More » - 30 September
ഭർത്താവിനെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടു, പിന്നാലെ കോവിഡ് ബാധിച്ച് മരണം: നീതിക്കായി ഭാര്യയുടെ പോരാട്ടം
ചെന്നൈ: കോവിഡ് മഹാമാരിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. ഭർത്താവിന് ജോലി നഷ്ടപ്പെടുകയും പിന്നാലെ കോവിഡ് ബാധിച്ച് അദ്ദേഹം മരണമടയുകയും ചെയ്തതോടെ കമ്പനിക്കെതിരെ നിയമപോരാട്ടം നടത്തുകയാണ് ചെന്നൈ സ്വദേശിനി.…
Read More » - 30 September
ഗുലാബ് ചുഴലിക്കാറ്റിന് ശേഷം മറ്റൊരു ചുഴലിക്കാറ്റ് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വിഭാഗം
ന്യൂഡല്‍ഹി: ഗുലാബ് ചുഴലിക്കാറ്റിന് ശേഷം മറ്റൊരു ചുഴലിക്കാറ്റ് കൂടി വരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്. ഗുലാബ് മൂലം സൃഷ്ടിക്കപ്പെട്ട ന്യൂനമര്‍ദ്ദം ഇപ്പോള്‍ ഗുജറാത്ത് തീരത്ത് എത്തിയെന്നും അടുത്ത…
Read More » - 30 September
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ നാട് നന്നാക്കാനിറങ്ങണ്ട: പോലീസ് സേന ശുദ്ധീകരിക്കാൻ യോഗി സർക്കാർ
ലക്നൗ : ഉത്തർപ്രദേശിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പോലീസുകാർക്കെതിരെ കർശന നടപടിയെടുക്കാനൊരുങ്ങി യോഗി സർക്കാർ. കുറ്റകൃത്യങ്ങൾ ചെയ്യുന്ന പോലീസുകാരെ സർവ്വീസിൽ നിന്നും പിരിച്ചുവിടാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. കാൻപൂരിൽ പോലീസുകാരുടെ…
Read More » - 30 September
മുൻമുഖ്യമന്ത്രി ജയലളിത ഉപയോഗിച്ചിരുന്ന അത്യാധൂനിക ഹെലികോപ്റ്റർ എയർ ആംബുലൻസ് ആക്കാൻ സ്റ്റാലിൻ സർക്കാർ തീരുമാനം
ചെന്നൈ: തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിത ഉപയോഗിച്ചിരുന്ന അത്യാധൂനിക ഹെലികോപ്റ്റർ എയർ ആംബുലൻസ് ആക്കാൻ തീരുമാനവുമായി സ്റ്റാലിൻ സർക്കാർ. മുഖ്യമന്ത്രിയുടെ ഉപയോഗത്തിനായി 2006ലാണ് തമിഴ്നാട് സർക്കാർ ഇരട്ട എൻജിനുള്ള…
Read More » - 30 September
റോഡുകള്‍ എക്കാലവും അടച്ചിടാനാകില്ല: കര്‍ഷക സമരത്തിൽ പ്രതികരിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ തുടര്‍ന്ന് ഹൈവേകളില്‍ തുടര്‍ച്ചയായി ഗതാഗതം സ്തംഭിക്കുന്നതില്‍ പ്രതികരണവുമായി സുപ്രീം കോടതി. റോഡുകള്‍ എക്കാലവും അടച്ചിടാനാകില്ലെന്ന് കോടതി പറഞ്ഞു. കര്‍ഷകസമരം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു…
Read More » - 30 September
ഒടുവില്‍ ഇമ്രാന് ഖാന് സമ്മതിച്ചു, 26/11 ഭീകരാക്രമണം നടത്തിയത് പാകിസ്താന് തീവ്രവാദികള്‍ തന്നെ
ഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ പാകിസ്താനാണെന്ന് തുറന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പാര്‍ട്ടി. 26/11 ഭീകരാക്രമണം നടത്തിയത് പാകിസ്താന് തീവ്രവാദികള്‍ തന്നെയാണെന്ന്…
Read More » - 30 September
ഇന്ത്യന്‍ വ്യോമ സേനയ്ക്ക് പുതിയ തലവന്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ പുതിയ മേധാവിയായി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്. ചൗധരി ചുമതലയേറ്റു. ആര്.കെ.എസ് ഭദൗരിയയുടെ പിന്‍ഗാമിയായാണ് ചുമതലയേറ്റത്. നിലവില്‍ വ്യോമസേന ഉപമേധാവിയായിരുന്നു. സേനയില്‍ 39…
Read More » - 30 September
കോവിഡ് വ്യാപന സമയത്ത് ജോലി നഷ്ടപ്പെട്ട യുവാവ് കോവിഡ് ബാധിച്ച് മരിച്ചു: നഷ്ടപരിഹാരത്തിനായി നിയമപോരാട്ടത്തിനൊരുങ്ങി ഭാര്യ
ചെന്നൈ: കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട യുവാവ് കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് ഭർത്താവിന്റെ അനുകൂല്യങ്ങൾക്കായി നിമപോരാട്ടത്തിന് ഒരുങ്ങി യുവതി. നോട്ടിസ് പിരീഡിൽ ജോലിയിൽ തുടരാൻ അനുവദിക്കാതെ…
Read More » - 30 September
ഒക്ടോബര്‍ മുതല്‍ ഈ മൂന്നു ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ അസാധുവാകും
ന്യൂദല്‍ഹി: ഒക്ടോബര്‍ മുതല്‍ ഈ മൂന്നു ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ അസാധുവാകുമെന്ന് മുന്നറിയിപ്പ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിപ്പിച്ച ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക്…
Read More » - 30 September
ചില്ലിചിക്കന് വാങ്ങാന്‍ പണം നല്കി അടുത്തുകൂടി: നാടോടി സ്ത്രീയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി
പൊള്ളാച്ചി: ചില്ലിചിക്കന് വാങ്ങാന്‍ പണം നല്കി നാടോടി സ്ത്രീയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി. നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോയത്. മൈസൂരു സ്വദേശി മണികണ്ഠന്-സംഗീത ദമ്പതികളുടെ കുഞ്ഞിനെയാണ്…
Read More » - 30 September
ഇറച്ചി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് മുഖ്യമന്ത്രി: പന്നി, കോഴി എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം
തിരുവനന്തപുരം: ഇറച്ചി ഉത്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കര്‍ഷക കൂട്ടായ്മകള്‍, കുടുംബശ്രീ, വിവിധ ഏജന്‍സികള്‍ എന്നിവയുമായി ചേര്‍ന്ന് വിശദമായ പദ്ധതികള്‍ തയ്യാറാക്കുമെന്നും ഇറച്ചി…
Read More » - 30 September
അപമാനം സഹിച്ച് കോണ്‍ഗ്രസില്‍ നില്‍ക്കില്ല: പാര്‍ട്ടി വിടുന്നുവെന്ന് അമരീന്ദര്‍ സിംഗ്
ന്യൂഡല്‍ഹി: നവജ്യോത് സിംഗ് സിദ്ധുമായുള്ള അധികാര വടംവലിക്കൊടുവില്‍ രാജിവച്ച പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിടുന്നു. പാര്‍ട്ടിയില്‍ നിന്ന് നേരിടുന്ന അപമാനം സഹിച്ച് നില്‍ക്കാനാവില്ലെന്നും…
Read More » - 30 September
മോൻസന്റെ ബാങ്ക് അക്കൗണ്ട് കാലി! വീട്ടുവാടക അരലക്ഷം, മകളുടെ കല്യാണം നടത്താൻ കടം വാങ്ങി: കിട്ടിയ പണമെല്ലാം ധൂർത്തടിച്ചു
കൊച്ചി: ആളുകളെ പറ്റിച്ച് കോടികൾ സമ്പാദിച്ച മോന്സണ് മാവുങ്കലിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഞെട്ടി. ആകെയുള്ളത് 176 രൂപ മാത്രം. മകളുടെ കല്യാണത്തിന്…
Read More » - 30 September
ചെറുപ്പകാലം മുതലുള്ള തീവ്രമായ ആഗ്രഹം സഫലമായി: അയോദ്ധ്യക്ഷേത്ര ദര്‍ശനം നടത്തി തേജസ്വി സൂര്യ
ലക്നൗ: അയോദ്ധ്യക്ഷേത്ര ദര്‍ശനത്തിലൂടെ തന്റെ ചെറുപ്പകാലം മുതലുള്ള തീവ്രമായ ആഗ്രഹം സഫലമായെന്ന് തേജസ്വി സൂര്യ എം.പി. അയോദ്ധ്യക്ഷേത്ര ദര്‍ശനം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷം അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് പങ്കുവച്ചത്.…
Read More » - 30 September
പണി പാളി പോലീസേ, ഇനി പോലീസ് സ്റ്റേഷനുകളിൽ സി സി ടി വി വാഴും കാലം: ഇടിമുറികൾ ഇല്ലാതെയാക്കാൻ സുപ്രീം കോടതി
തിരുവനന്തപുരം: കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ അനുമതി. സംസ്ഥാനത്ത് നടന്ന കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട കേസിലാണ്, പൊലീസ് സ്റ്റേഷൻ പ്രവേശന കവാടങ്ങൾ, പിന്‍വശം,…
Read More » - 30 September
ചെമ്പോലകളുണ്ടെന്ന് വിശ്വസിപ്പിച്ചു, കേസിന് ഉപകരിക്കുന്ന പഴയ രേഖകള്‍ കിട്ടുമോ എന്നറിയാനാണ് പോയത്: രാഹുൽ ഈശ്വർ
കൊച്ചി: പുരാവസ്തു തട്ടിപ്പുവീരന് മോന്സണ് മാവുങ്കലിന്റെ മായക്കഥകളിൽ താനും വീണു പോയതായി സമ്മതിച്ച് രാഹുല്‍ ഈശ്വർ. ശബരിമലയും പന്തളം രാജകുടുംബവമായും ബന്ധപ്പെട്ട ചെമ്പോലകള്‍ തന്റെ കൈയ്യിലുണ്ടെന്ന് പറഞ്ഞാണ്…
Read More » - 30 September
കൊവിഡ് മരണത്തിനുള്ള നഷ്ടപരിഹാരം: ഒക്ടോബര്‍ 10 മുതല്‍ അപേക്ഷിക്കാം, അപേക്ഷയില്‍ 30 ദിവസത്തിനകം തീരുമാനം
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം ലഭിക്കാന്‍ ഒക്ടോബര്‍ 10 മുതല്‍ അപേക്ഷിക്കാം. സമര്‍പ്പിക്കുന്ന അപേക്ഷയില്‍ 30 ദിവസത്തിനകം തീരുമാനമുണ്ടാകും. നഷ്ടപരിഹാരത്തുക ദുരന്ത നിവാരണ വകുപ്പാണ്…
Read More » - 30 September
സർക്കാർ സ്കൂളിൽ ദളിത് വിദ്യാർത്ഥികളോട് അനീതി, പ്രത്യേക വരിയില്‍ നില്‍ക്കണമെന്ന് പറഞ്ഞ പ്രധാനാധ്യാപകനെതിരെ കേസ്
അമേടി: സർക്കാർ സ്കൂളിൽ ദളിത് വിദ്യാർത്ഥികളോട് അനീതിയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ സ്കൂളുകളിലാണ് ജാതി അടിസ്ഥാനത്തില്‍ കുട്ടികളില്‍ വിവേചനം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന് പരാതി ഉയർന്നിരിക്കുന്നത്. ഉച്ചഭക്ഷണത്തിന് ദളിത് വിദ്യാര്‍ഥികള്‍…
Read More » - 30 September
ക്യാപ്റ്റന്‍ ഇടഞ്ഞ് തന്നെ : അമിത് ഷായെ കണ്ട അമരീന്ദര്‍ കോൺഗ്രസിന്റെ ‘ജി 23’ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക്
ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കോണ്‍ഗ്രസില്‍ വിമത സ്വരം ഉയര്‍ത്തിയ ജി-23 നേതാക്കളുമായി ഉടന്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചന. ബുധനാഴ്ച ഡല്‍ഹിയിലെത്തിയ സിങ്…
Read More » - 30 September
അതിമോഹമാണ് സിദ്ധുവിന്, വിശ്വസിക്കാന്‍ കൊളളില്ല: കോണ്‍ഗ്രസിന്റെ അവസ്ഥ ഡ്രൈവറില്ലാ വണ്ടി പോലെയെന്ന് ബിജെപി
ന്യൂഡല്‍ഹി: പഞ്ചാബില്‍ മുഖ്യമന്ത്രി മാറ്റത്തിന് പിന്നാലെ പിസിസി അദ്ധ്യക്ഷപദവി രാജിവച്ച നവജോത് സിംഗ് സിദ്ധുവിനെ വിമര്‍ശിച്ച് ബിജെപി. നിസാരകാര്യങ്ങള്‍ക്ക് പിണങ്ങി പോകുന്ന സിദ്ധു പാര്‍ട്ടിയുടെയോ രാജ്യത്തിന്റെയോ സുരക്ഷയെക്കുറിച്ച്…
Read More » - 30 September
‘മോൺസന്റെ കൂട്ടുകാരി അനിതയെ കൈകൂപ്പുന്ന മുഖ്യമന്ത്രി: മോൺസന് അറുപതിനടുത്ത് പ്രായമുണ്ട്, പക്ഷെ കണ്ടാൽ ചുള്ളൻ ചെക്കൻ’
കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പ് നടത്തിയ മോന്സന് മാവുങ്കലിന്റെ ഉന്നത പൊലീസ് ബന്ധം ചര്‍ച്ചയാകുമ്പോള്‍ ഉയരുന്ന പേരുകളിലൊന്നാണ് അനിത പുല്ലയില്‍ എന്ന പ്രവാസിയുടേത്. തട്ടിപ്പുകാരനാണെന്ന് അറിയാതെയാണു മോൻസൻ…
Read More »