Technology
- Jan- 2024 -8 January
കാത്തിരിപ്പുകൾക്കൊടുവിൽ വാട്സ്ആപ്പിലെ വോയിസ് നോട്ടുകളിലും ആ ഫീച്ചർ എത്തി! മുഴുവൻ ഉപഭോക്താക്കൾക്കും ഉടൻ ലഭ്യമാകും
ന്യൂഡൽഹി: ഉപഭോക്താക്കളുടെ ദീർഘനാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ വോയിസ് നോട്ടുകളിലും ‘വ്യൂ വൺസ്’ എത്തി. മാസങ്ങൾക്കു മുൻപ് തന്നെ ഇതുമായി ബന്ധപ്പെട്ട സൂചനകൾ വാട്സ്ആപ്പ് പങ്കുവെച്ചിരുന്നു. നിലവിൽ, വാട്സ്ആപ്പിന്റെ ബീറ്റാ…
Read More » - 8 January
വാട്സ്ആപ്പിലെ ഈ ഫീച്ചർ ഇനി ഗൂഗിൾ മാപ്പിലും ലഭിക്കും! ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ പുതിയ ഫീച്ചർ ഇതാ എത്തി
ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാൻ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ മാപ്പ്. യാത്ര വേളയിൽ ലൈവ് ലൊക്കേഷൻ ഷെയർ ചെയ്യാൻ കഴിയുന്ന ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. വാട്സ്ആപ്പിലും…
Read More » - 8 January
ഇനി തോന്നുംപോലെ പണം ഈടാക്കില്ല! യാത്രാനിരക്കുകൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം, പുതിയ ഫീച്ചറുമായി ഊബർ
ഉപഭോക്താക്കളിൽ നിന്ന് നിരന്തരം ഉയരുന്ന പരാതികൾക്കെതിരെ പരിഹാര നടപടിയുമായി ഊബർ. നിരക്കുകൾ കൂടുതലാണെന്നും, ഡ്രൈവർമാർ തോന്നിയ പോലെയാണ് നിരക്കുകൾ ഈടാക്കുന്നതെന്നുമുള്ള പരാതികളാണ് ഊബറിനെതിരെ വ്യാപകമായി ഉയരാറുള്ളത്. ഇതിന്…
Read More » - 8 January
ഇ-സിം സേവനം നൽകുന്ന ഈ ആപ്പുകൾ ഇനി വേണ്ട! കർശന നിർദ്ദേശവുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യാന്തര ഇ-സിം സേവനം നൽകുന്ന രണ്ട് ആപ്പുകൾക്കെതിരെ സ്വരം കടുപ്പിച്ച് കേന്ദ്രസർക്കാർ. Airalo, Holafly എന്നീ ആപ്പുകൾക്കെതിരെയാണ് കേന്ദ്രസർക്കാറിന്റെ നടപടി. ഈ ആപ്പുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്…
Read More » - 7 January
സാധാരണക്കാരെ ലക്ഷ്യമിട്ട് ഐടെൽ! 7000 രൂപ റേഞ്ചിൽ കിടിലൻ സ്മാർട്ട്ഫോൺ എത്തി
സാധാരണക്കാരെ ലക്ഷ്യമിട്ട് സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് ഐടെൽ. അതുകൊണ്ടുതന്നെ ചുരുങ്ങിയ കാലയളവിനുള്ളിൽ മികച്ച വിപണി വിഹിതം നേടാൻ ഐടെലിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ തുച്ഛമായ വിലയിൽ ആകർഷകമായ…
Read More » - 7 January
ബിഎസ്എൻഎൽ 4ജി ഈ വർഷം അവതരിപ്പിച്ചേക്കും! ആദ്യം എത്തുക ഉത്തരേന്ത്യയിൽ
രാജ്യത്തെ പ്രമുഖ പൊതുമേഖല ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎല്ലിന്റെ 4ജി സേവനം ഈ വർഷം എത്തും. ആദ്യ ഘട്ടത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് 4ജി കണക്ടിവിറ്റി ഉറപ്പുവരുത്താൻ സാധ്യത.…
Read More » - 6 January
കിടിലൻ ലുക്കിൽ ലെനോവോ യോഗ 9ഐ 13th ജെൻ കോർ ഐ7-1360പി: അറിയാം പ്രധാന സവിശേഷതകൾ
ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ ഒന്നാണ് ലാപ്ടോപ്പുകൾ. ബജറ്റിൽ ഒതുങ്ങുന്ന ലാപ്ടോപ്പുകൾ മുതൽ പ്രീമിയം റേഞ്ചിൽ ഉള്ള ലാപ്ടോപ്പുകൾ വരെ ഇന്ന് വിപണിയിൽ ലഭ്യമാണ്.…
Read More » - 6 January
വിവോ എക്സ്90 പ്രോ: റിവ്യൂ
ആഗോള വിപണിയിൽ ഒട്ടനവധി ആരാധകർ ഉള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വിവോ. സ്റ്റൈലിഷ് ലുക്കിലും അത്യാകർഷകമായ ഫീച്ചറിലുമാണ് വിവോ ഓരോ സ്മാർട്ട്ഫോണുകളും വിപണിയിൽ അവതരിപ്പിക്കാറുള്ളത്. അത്തരത്തിൽ കമ്പനി അവതരിപ്പിച്ച…
Read More » - 6 January
ക്ലിക്കുകളിൽ ഇനി ഒളിച്ചുകളിയില്ല! ഓരോ നീക്കവും സൂക്ഷ്മമായി വീക്ഷിക്കും, പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഫേസ്ബുക്ക്. അതുകൊണ്ടുതന്നെ പരസ്യ വിതരണത്തിനായി ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതിൽ വളരെ രീതിയിലുള്ള വിമർശനങ്ങൾ ഫേസ്ബുക്ക്…
Read More » - 6 January
സ്പെഷൽ സെയിലിൽ ഹോണർ 90 5ജി! ഇപ്പോൾ വാങ്ങിയാൽ ഇരട്ടി ലാഭം
ആഗോള വിപണിയിൽ ഏറെ ശ്രദ്ധ നേടിയ ചൈനീസ് ബ്രാൻഡാണ് ഹോണർ. വ്യത്യസ്തവും ആകർഷകവുമായ ഫീച്ചറുകളാണ് ഹോണർ സ്മാർട്ട്ഫോണുകളുടെ പ്രധാന പ്രത്യേകത. അത്തരത്തിൽ കമ്പനി പുറത്തിറക്കിയ കിടിലൻ 5ജി…
Read More » - 6 January
ഒടുവിൽ വാട്സ്ആപ്പ് ചാനലിലും ആ ഫീച്ചർ എത്തി, ആദ്യ ഘട്ടത്തിൽ ലഭിക്കുക ബീറ്റ ഉപഭോക്താക്കൾക്ക്
ന്യൂഡൽഹി: ഉപഭോക്താക്കളുടെ ഇഷ്ട മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. വ്യത്യസ്തവും നൂതനവുമായ നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് ഓരോ അപ്ഡേഷനിലും ഉൾപ്പെടുത്താറുണ്ട്. ഇപ്പോഴിതാ വാട്സ്ആപ്പ് ചാനലുകൾക്ക് വെരിഫിക്കേഷൻ ബാഡ്ജാണ് നൽകിയിരിക്കുന്നത്.…
Read More » - 5 January
155 രൂപ ചെലവഴിക്കാൻ തയ്യാറാണോ? ഗംഭീര ആനുകൂല്യങ്ങളുമായി എയർടെൽ
ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള ആനുകൂല്യങ്ങൾ നൽകുന്ന ടെലികോം സേവന ദാതാക്കളാണ് ഭാരതി എയർടെൽ. കുറഞ്ഞ നിരക്കിൽ അധിക ഡാറ്റ വാഗ്ദാനം ചെയ്യുന്ന നിരവധി പ്ലാനുകൾ ഇതിനോടകം എയർടെൽ…
Read More » - 5 January
ഇന്ത്യയ്ക്ക് വീണ്ടും അഭിമാന നിമിഷം! ബഹിരാകാശത്ത് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പരീക്ഷണം വിജയകരം
ബഹിരാകാശത്ത് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ. ഫ്യൂവൽ സെൽ പവർ സിസ്റ്റം പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റർ ഉയരത്തിൽ 180 വാൾട്ട് വൈദ്യുതി…
Read More » - 5 January
കാത്തിരിപ്പുകൾക്കൊടുവിൽ ഷവോമി ഹൈപ്പർ ഒഎസ് ഇന്ത്യൻ ഉപഭോക്താക്കളിലേക്കും! സപ്പോർട്ട് ചെയ്യുക ഈ ഡിവൈസുകളിൽ മാത്രം
ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ഷവോമി ഹൈപ്പർ ഒഎസ് ഇന്ത്യയിലും എത്തി. ഇന്ത്യൻ വിപണിയിലെ ഷവോമി സ്മാർട്ട്ഫോണുകളിലാണ് ആധുനിക ഫീച്ചറുകൾ ഉള്ള ഹൈപ്പർ ഒഎസ് അവതരിപ്പിച്ചിരിക്കുന്നത്. ഷവോമിയുടെ പഴയ എഐയുഐ…
Read More » - 5 January
ചരിത്രക്കുതിപ്പിലേക്കുളള ആദ്യ ചുവടുവയ്പ്പുമായി ആദിത്യ എൽ-1: നിർണായക ഭ്രമണപഥ മാറ്റം നാളെ
ന്യൂഡൽഹി: സൂര്യനിലെ രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ആദിത്യ എൽ-1 ചരിത്രക്കുതിപ്പിലേക്ക്. പേടകത്തിന്റെ ലക്ഷ്യ സ്ഥാനമായ ലെഗ്രാഞ്ച്-1 എന്ന സങ്കൽപ്പിക ബിന്ദുവിലേക്കുള്ള നിർണായക ഭ്രമണപഥ മാറ്റം…
Read More » - 5 January
വാട്സ്ആപ്പ് ചാറ്റുകൾ ഗൂഗിൾ ഡ്രൈവിൽ സൂക്ഷിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം നിർബന്ധമായും അറിഞ്ഞോളൂ
വാട്സ്ആപ്പ് ചാറ്റുകൾ നഷ്ടപ്പെടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ ഗൂഗിൾ ഡ്രൈവിലേക്ക് അപ്ലോഡ് ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. വാട്സ്ആപ്പ് ചാറ്റുകൾ ഗൂഗിൾ ഡ്രൈവിൽ സൗജന്യമായാണ് സ്റ്റോർ ചെയ്യാറുള്ളത്. ഗൂഗിൾ അക്കൗണ്ട്…
Read More » - 4 January
അസ്യൂസ് വിവോബുക്ക് 15 എക്സ്1502എ: റിവ്യൂ
ഇന്ത്യൻ വിപണിയിൽ ബഡ്ജറ്റിൽ ഒതുങ്ങുന്ന തരത്തിലുള്ള ലാപ്ടോപ്പുകൾ അവതരിപ്പിക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് അസ്യൂസ്. ഇതിനോടകം നിരവധി തരത്തിലുള്ള ലാപ്ടോപ്പുകൾ അസ്യൂസ് വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇത്തവണ മിഡ് റേഞ്ചിൽ…
Read More » - 4 January
ഫോണില്‍ ചാര്‍ജ് നില്ക്കാന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഫോണിന്റെ ബാറ്ററി ലൈഫ് വേഗം കുറഞ്ഞുപോകുന്ന പ്രശ്നം എല്ലാവര്‍ക്കുമുണ്ട്. പുതിയ ഫോണ്‍ വാങ്ങി ആദ്യനാളുകളില്‍ ഫോണ്‍ ബാറ്ററി നിലനില്ക്കുന്നതില് പ്രശ്നമുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ സമയം കഴിയുന്തോറും ബാറ്ററി…
Read More » - 4 January
Redmi Note 13 5G: കാത്തിരിപ്പ് അവസാനിച്ചു, വിലയിൽ ഞെട്ടിച്ച് നോട്ട് 13 പ്രോ 5ജി
ന്യൂഡൽഹി: 2024ന്റെ തുടക്കം ഗംഭീരമാക്കാൻ റെഡ്മി നോട്ട് 13 സീരിസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മൂന്ന് സ്മാർട്ട്ഫോണുകളാണ് റെഡ്മി നോട്ട് 13 സീരിസിൽ വിപണിയിലെത്തിച്ചിരിക്കുന്നത്. റെഡ്മി നോട്ട്…
Read More » - 4 January
ഫ്രണ്ട്സിനെ കണ്ടെത്താൻ ഇനി ഫോൺ നമ്പർ വേണ്ട! പകരം ഈ സംവിധാനം, വാട്സ്ആപ്പിൽ പുതിയ മാറ്റങ്ങൾ എത്തുന്നു
ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഓരോ ദിവസവും ഉപഭോക്താക്കളെ ആകർഷിക്കാൻ വ്യത്യസ്ത തരത്തിലുള്ള ഫീച്ചറുകൾ ഉൾപ്പെടുത്താൻ വാട്സ്ആപ്പ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ…
Read More » - 3 January
വേഗതയിലും കേമൻ, രാജാവ് വരുന്നു…! – Samsung Galaxy S24 ലോഞ്ച് തീയതി പുറത്ത്, ഡീലുകളും ഓഫറുകളും എന്തൊക്കെ?
പല മികവുറ്റ ഫോണുകളും വിപണിയിൽ എത്തിയ മറ്റൊരു വർഷത്തിന് കൂടി പരിസമാപ്തി കുറിച്ചുകൊണ്ട് ടെക് വിപണിയും പുതുവർഷത്തിന്റെ ചൂടിലേക്ക് കടക്കുകയാണ്. എന്തായാലും ഇനി പുതുപ്രതീക്ഷകളാണ് സ്മാർട്ട് ഫോൺ…
Read More » - 3 January
ഇന്ന് പെരിഹീലിയൻ ദിനം: ഭൂമി സൂര്യന് ഏറ്റവും അടുത്തെത്തുന്ന പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ശാസ്ത്രലോകം
2024-ൽ ഭൂമി സൂര്യനോട് ഏറ്റവും അടുത്തെത്തുന്ന പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ശാസ്ത്രലോകം. ഭൂമിയോട് തൊട്ടടുത്തായി സൂര്യൻ എത്തുന്ന ഈ ദിവസത്തെ പെരിഹീലിയൻ ദിനമെന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. ഇന്ന്…
Read More » - 3 January
നിങ്ങൾ ഒരു വിദ്യാർത്ഥിയാണോ? എങ്കിൽ സാംസങ് നിങ്ങൾക്ക് നൽകുന്നു 10% വിലക്കിഴിവ്
വിദ്യാർത്ഥികൾക്കും കോർപ്പറേറ്റ് ജീവനക്കാർക്കും സാംസങ് പ്രത്യേക കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ ഒരു വിദ്യാർത്ഥിയോ കോർപ്പറേറ്റ് ജീവനക്കാരനോ ആണെന്നതിന്റെ തെളിവ് സമർപ്പിക്കുകയും സമർപ്പിത മൈക്രോസൈറ്റുകളിൽ നിന്ന് ഉൽപ്പന്നങ്ങൾ…
Read More » - 3 January
നവംബറിൽ 71 ലക്ഷം അക്കൗണ്ടുകൾക്ക് പൂട്ടിട്ട് വാട്സ്ആപ്പ്, അറിയാം ഏറ്റവും പുതിയ റിപ്പോർട്ട്
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ നവംബർ മാസം നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം പുറത്തുവിട്ട് വാട്സ്ആപ്പ്. നവംബറിൽ മാത്രം 71 ലക്ഷം അക്കൗണ്ടുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. നവംബറിൽ മാത്രം 8,841…
Read More » - 1 January
ഉപഭോക്തൃ വിവരങ്ങൾ രഹസ്യമായി നിരീക്ഷിച്ച് ഗൂഗിൾ: നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം
ഉപഭോക്താക്കളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ രഹസ്യമായി നിരീക്ഷിച്ച ഗൂഗിളിനെതിരെ ഉയരുന്നത് ഗുരുതര ആരോപണം. ഇൻകൊഗ്നിറ്റോ മോഡിൽ സ്വകാര്യമായി വിവരങ്ങൾ തിരഞ്ഞവരെയാണ് ഗൂഗിൾ നിരീക്ഷിച്ചിരിക്കുന്നത്. ഇത്തരത്തിൽ എണ്ണമറ്റ വ്യക്തികളുടെ ഓൺലൈൻ…
Read More »