Technology
- Feb- 2024 -27 February
ഓഗസ്റ്റ് മുതൽ ജിമെയിൽ സേവനം നിർത്തലാക്കുന്നു? അഭ്യൂഹങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്, വ്യക്തത വരുത്തി ഗൂഗിൾ
ഓഗസ്റ്റ് മാസം മുതൽ ജിമെയിൽ സേവനങ്ങൾ നിർത്തലാക്കുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ ഔദ്യോഗിക പ്രതികരണവുമായി ഗൂഗിൾ രംഗത്ത്. ജിമെയിൽ സേവനം അടച്ചു പൂട്ടുന്നില്ലെന്ന് ഗൂഗിൾ എക്സ് പോസ്റ്റ് മുഖാന്തരം…
Read More » - 27 February
തിരുവനന്തപുരത്ത് പഴുതടച്ച സുരക്ഷ: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ പഴുതടച്ച സുരക്ഷ ഒരുക്കി. സുരക്ഷയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക്…
Read More » - 25 February
കോടികൾ സമ്മാനത്തുകയുള്ള കേരള ലോട്ടറികൾ! ഇൻസ്റ്റഗ്രാമിൽ പുതുരീതി പയറ്റാനൊരുങ്ങി തട്ടിപ്പ് സംഘം, മുന്നറിയിപ്പ്
യുവതലമുറയ്ക്കിടയിൽ ഏറെ ഹരമായി മാറിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. മറ്റ് പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് ഇൻസ്റ്റഗ്രാമിൽ താരതമ്യേന തട്ടിപ്പുകൾ നടക്കുന്നത് കുറവാണ്. എന്നാൽ, ഈ സാധ്യത മുന്നിൽ…
Read More » - 24 February
അജ്ഞാത നമ്പറിന്റെ ഉടമയെ തേടാൻ ഇനി ട്രൂ കോളർ വേണ്ട! പുതിയ സംവിധാനം ഉടൻ നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ന്യൂഡൽഹി: മൊബൈൽ ഫോണുകളിൽ എത്തുന്ന അജ്ഞാത നമ്പറിന്റെ ഉടമയെ തിരിച്ചറിയാൻ പുതിയ സംവിധാനവുമായി കേന്ദ്രസർക്കാർ. നമ്പർ സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്ന ആളുടെ പേര് കാണുന്ന പുതിയ സംവിധാനമാണ്…
Read More » - 24 February
ചരിത്രം സൃഷ്ടിച്ചു! ഒടുവിൽ പരാജയത്തിലേക്ക്? അമേരിക്കൻ ബഹിരാകാശ പേടകം മറിഞ്ഞ് വീണതായി കണ്ടെത്തൽ
വാഷിംഗ്ടൺ: അമേരിക്കൻ ബഹിരാകാശ പേടകമായ ഒഡീഷ്യസ് ലാൻഡിംഗിനിടെ മറിഞ്ഞ് വീണതായി കണ്ടെത്തൽ. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ചന്ദ്രന്റെ ഉപരിതലത്തിൽ ഒരു വശത്തേക്ക് ചരിഞ്ഞ നിലയിലാണ് പേടകത്തെ…
Read More » - 23 February
വില 7000 രൂപയിലും താഴെ! കിടിലൻ ഫീച്ചറുകൾ, മോട്ടോ ജി04 ഇന്ത്യൻ വിപണിയിലെത്തി
ബഡ്ജറ്റ് റേഞ്ചിൽ നിരവധി ഫീച്ചറുകൾ ഉള്ള സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. അത്തരത്തിൽ പോക്കറ്റ് കാലിയാകാതെ വാങ്ങാൻ കഴിയുന്ന കിടിലനൊരു ഹാൻഡ്സെറ്റ് വിപണിയിലെത്തിച്ചിരിക്കുകയാണ് മോട്ടോറോള. മോട്ടോ…
Read More » - 23 February
വാട്സ്ആപ്പിലെ ഈ സേവനം ഉടൻ നിർത്തലാക്കും! അറിയിപ്പ് ഇങ്ങനെ
ഉപഭോക്താക്കൾക്ക് നിരവധി ഫീച്ചറുകൾ വാഗ്ദാനം ചെയ്യുക മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അതുകൊണ്ടുതന്നെ ലോകമെമ്പാടും വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ഒട്ടനവധിയാണ്. ഇപ്പോഴിതാ ഉപഭോക്തൃ സുരക്ഷ കൂടുതൽ ഉറപ്പുവരുത്താൻ വാട്സ്ആപ്പിലെ ഒരു…
Read More » - 23 February
ക്രോസ്-പോസ്റ്റിംഗ് ഫീച്ചറുമായി മറ്റ് എത്തുന്നു! ഇനി പോസ്റ്റുകൾ എളുപ്പത്തിൽ പങ്കുവയ്ക്കാം
ഉപഭോക്തൃ സൗഹൃദമാക്കാൻ നിരവധി തരത്തിലുള്ള ഫീച്ചറുകൾ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും വാട്സ്ആപ്പിലുമെല്ലാം മെറ്റ അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ക്രോസ്-പോസ്റ്റിംഗ് ഫീച്ചറിന്റെ പണിപ്പുരയിലാണ് മെറ്റ. ഉപഭോക്താക്കൾക്ക് ഒരേസമയം ഫേസ്ബുക്കിലും ത്രെഡ്സിലും പോസ്റ്റുകൾ…
Read More » - 21 February
സാംസങ് ഗാലക്സി എസ് 24 സീരിസ് വിപണിയിൽ: വിലയും മറ്റു പ്രത്യേകതകളും അറിയാം
ബെംഗളൂരു: സാംസങ്ങിന്റെ ഗാലക്സി എസ് 24 സ്മാർട്ഫോണുകൾ വിപണിയിലെത്തി. ഗാലക്സ് എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്ര എന്നീ മൂന്ന് ഫോണുകളാണ് സീരിസിലുള്ളത്.…
Read More » - 21 February
സാധാരണക്കാരെ കൈപ്പിടിയിലൊതുക്കി ഇൻഫിനിക്സ്, കിടിലൻ ബഡ്ജറ്റ് ഫ്രണ്ട്ലി ഹാൻഡ്സെറ്റ് ഇതാ എത്തി
സാധാരണക്കാരെ ലക്ഷ്യമിട്ട് സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് ഇൻഫിനിക്സ്. ഇപ്പോഴിതാ ബഡ്ജറ്റിൽ ഒതുങ്ങുന്ന വിലയ്ക്ക് കിടിലനൊരു ഹാൻഡ്സെറ്റ് അവതരിപ്പിച്ച് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് കമ്പനി. ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോണായ…
Read More » - 21 February
ഫോണിൽ വെള്ളം വീണാൽ അരിയിൽ വച്ച് ഉണക്കിയെടുക്കാറുണ്ടോ? ഈ പരീക്ഷണ രീതി ഉടൻ നിർത്തിക്കോളൂ, മുന്നറിയിപ്പുമായി ആപ്പിൾ
ഫോൺ വെള്ളത്തിൽ ചിലരെങ്കിലും അവ അരിയിൽ വച്ച് ഉണക്കിയെടുക്കാറുണ്ട്. ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആഗോള ടെക് ഭീമനായ ആപ്പിൾ. അരിയിൽ വച്ച് സ്മാർട്ട്ഫോൺ ഉണക്കുന്ന…
Read More » - 21 February
ഈ പ്രോസസർ നത്തിംഗിൽ മാത്രം! പുതിയ വെളിപ്പെടുത്തലുമായി കമ്പനി
ഫീച്ചറുകൾ കൊണ്ടും ഡിസൈൻ കൊണ്ടും ടെക് ലോകത്തെ ഏറെ ഞെട്ടിച്ച ബ്രാൻഡുകളിൽ ഒന്നാണ് നത്തിംഗ്. ഇപ്പോഴിതാ നത്തിംഗ് ഫോൺ 2എയിലെ പ്രോസസർ ചിപ്പിനെക്കുറിച്ചുളള ഔദ്യോഗിക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്…
Read More » - 20 February
കാത്തിരിപ്പിനൊടുവിൽ റെഡ്മി നോട്ട് 13 സീരിസ് ഇന്ത്യയിൽ, വിലയും ഫീച്ചറുകളും അറിയാം
ന്യൂഡൽഹി: കാത്തിരിപ്പുകൾക്കൊടുവിൽ റെഡ്മി നോട്ട് 13 സീരിസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മൂന്ന് സ്മാർട്ട്ഫോണുകളാണ് റെഡ്മി നോട്ട് 13 സീരിസിൽ വിപണിയിലെത്തിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 13 5ജി,…
Read More » - 19 February
കമ്പനിക്ക് പിഴവ് പറ്റി: പുതിയതായി ഇറങ്ങിയ വൺ പ്ലസിന്റെ ഈ മോഡൽ വേണ്ടെങ്കിൽ മുഴുവൻ തുകയും തിരികെ ലഭിക്കും!
കമ്പനിക്ക് ഒരു അബദ്ധം പറ്റി. വൺപ്ലസ് 12 ആർ വാങ്ങിയവർക്ക് മോഡൽ ഇഷ്ടമായില്ലെങ്കിൽ മുഴുവൻ തുകയും തിരികെ നൽകുമെന്ന് റിപ്പോർട്ട്. കമ്പനി അധികൃതർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.…
Read More » - 18 February
ഗ്രാമീണ മേഖലയിലും ഇനി അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി, റിലയൻസ് ജിയോ എയർ ഫൈബർ ഇനി ഉൾനാടൻ ഗ്രാമങ്ങളിലേക്ക്
കേരളത്തിന്റെ ഉൾനാടൻ ഗ്രാമീണ മേഖലകളിൽ അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പുവരുത്താനൊരുങ്ങി റിലയൻസ് ജിയോ. സംസ്ഥാനത്തിന്റെ ഗ്രാമീണ മേഖലകളിൽ ജിയോ എയർ ഫൈബർ സേവനങ്ങൾ എത്തിക്കാനാണ് കമ്പനിയുടെ ശ്രമം.…
Read More » - 17 February
ചാനലുകളുടെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് കൈമാറണോ? കിടിലൻ ഫീച്ചർ ഇതാ എത്തി
ഉപഭോക്താക്കളുടെ സൗകര്യാർത്ഥം നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അത്തരത്തിൽ കഴിഞ്ഞ വർഷം വാട്സ്ആപ്പ് പുറത്തിറക്കിയ അഡ്വാൻസ്ഡ് ഫീച്ചറുകളിൽ ഒന്നാണ് ചാനലുകൾ. ചുരുങ്ങിയ കാലയളവിനുള്ളിൽ വമ്പൻ…
Read More » - 15 February
കാത്തിരിപ്പിന് വിരാമം! മിഡ് റേഞ്ച് ആരാധകർക്കുള്ള ഹോണർ എക്സ്9ബി ഇന്ത്യൻ വിപണിയിലും എത്തി
സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ഹോണർ എക്സ്9ബി ഇന്ത്യൻ വിപണിയിലും അവതരിപ്പിച്ചു. മിഡ് റേഞ്ച് സെഗ്മെന്റിൽ 5ജി സ്മാർട്ട്ഫോണുകൾ തിരയുന്നവർക്കായാണ് കിടിലൻ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, പോക്കറ്റിൽ ഒതുങ്ങുന്ന…
Read More » - 15 February
ക്യാപ്ഷൻ നൽകാൻ ഇനി ഗൂഗിളിൽ തിരയേണ്ട! ‘റൈറ്റ് വിത്ത് എഐ’ ഫീച്ചറുമായി ഇൻസ്റ്റഗ്രാം എത്തുന്നു
ചുരുങ്ങിയ കാലയളവിനുള്ളിൽ അതിവേഗത്തിൽ വളർച്ച പ്രാപിച്ച സാങ്കേതികവിദ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. മിക്ക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഇന്ന് എഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇപ്പോഴിതാ ഉപഭോക്താക്കൾക്കായി എഐ അധിഷ്ഠിത…
Read More » - 14 February
ഏസർ ആസ്പയർ സെവൻ എ715: റിവ്യു
ആഗോള ലാപ്ടോപ്പ് വിപണിയിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് ഇടം നേടിയ ബ്രാൻഡാണ് ഏസർ. ബഡ്ജറ്റ് റേഞ്ചിൽ ലാപ്ടോപ്പുകൾ തിരയുന്നവർക്ക് മികച്ച ഏസർ ഓപ്ഷനാണ്. അതിനാൽ, ഇന്ത്യൻ വിപണിയിൽ…
Read More » - 13 February
തട്ടിപ്പുകളിൽ വീഴാതെ കാക്കാൻ പുതിയ ഫീച്ചർ! കിടിലൻ മാറ്റവുമായി വാട്സ്ആപ്പ് എത്തുന്നു
ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ സുരക്ഷാ കവചം തീർക്കാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. ലോക്ക് ചെയ്ത സ്ക്രീനിൽ പോലും, ആപ്പ് തുറക്കാതെ തന്നെ നമ്പറുകളും സംശയാസ്പദമായ നമ്പറുകളും നേരിട്ട്…
Read More » - 13 February
ചൊവ്വയിൽ മനുഷ്യരുടെ കോളനികൾ സൃഷ്ടിക്കും: കൗതുകമുണർത്തുന്ന പ്രഖ്യാപനവുമായി മസ്ക്
കൗതുകകരമായ പ്രഖ്യാപനങ്ങൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും ടെക് ലോകത്തെ ഞെട്ടിക്കുന്ന ശതകോടീശ്വരനാണ് ഇലോൺ മസ്ക്. ഇപ്പോഴിതാ ചൊവ്വയുമായി ബന്ധപ്പെട്ടുള്ള മസ്കിന്റെ പുതിയ പ്രഖ്യാപനമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.…
Read More » - 13 February
വരുമാനത്തിൽ വൻ കുതിച്ചുചാട്ടം, ഇക്കുറി ബിഎസ്എൻഎൽ നേടിയത് 1500 കോടി രൂപയിലധികം ലാഭം: അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: വരുമാനം കുതിച്ചുയർന്നതോടെ മികച്ച പ്രകടനം കാഴ്ചവച്ച് പ്രമുഖ പൊതുമേഖല ടെലികോം സേവന ദാതാവായ ബിഎസ്എൻഎൽ. പലിശ-നികുതിയിതര വരുമാനം കണക്കാക്കുമ്പോൾ ബിഎസ്എൻഎൽ 1500 കോടി രൂപയിലധികം ലാഭമാണ്…
Read More » - 11 February
കുറഞ്ഞ നിരക്ക്, കൂടുതൽ വാലിഡിറ്റി: ആകർഷകമായ പ്ലാനുമായി റിലയൻസ് ജിയോ
ഉപഭോക്താക്കൾക്ക് ബഡ്ജറ്റിൽ ഒതുങ്ങുന്ന പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് റിലയൻസ് ജിയോ. ഏറ്റവും വില കുറഞ്ഞ പ്ലാനുകൾ അവതരിപ്പിക്കുന്നതിനാൽ ജിയോ ഉപഭോക്താക്കളുടെ എണ്ണവും കൂടുതലാണ്. ദീർഘകാല…
Read More » - 10 February
മാസങ്ങൾക്കുള്ളിൽ ഫോൺ നമ്പർ ഒഴിവാക്കും, ഇനി എക്സ് മാത്രം: ടെക് ലോകത്തെ വീണ്ടും ഞെട്ടിച്ച് മസ്ക്
മാസങ്ങൾക്കുള്ളിൽ തന്നെ മൊബൈൽ നമ്പർ ഒഴിവാക്കുമെന്ന പ്രഖ്യാപനവുമായി കോടീശ്വരനായ ഇലോൺ മസ്ക് രംഗത്ത്. മൊബൈൽ നമ്പറിന് പകരം, ഓഡിയോ/വീഡിയോ കോളുകൾ, ടെക്സ്റ്റ് മെസേജുകൾ എന്നിവയ്ക്കായി എക്സ് പ്ലാറ്റ്ഫോമിനെ…
Read More » - 10 February
30 ബഹിരാകാശ പരീക്ഷണങ്ങളും വിജയകരം, നീണ്ട 20 ദിവസത്തിനുശേഷം ആക്സിയം-3 മടങ്ങിയെത്തി
ഫ്ലോറിഡ: 30 ബഹിരാകാശ പരീക്ഷണങ്ങളും വിജയകരമായി പൂർത്തിയാക്കിയ ശേഷം ആക്സിയം-3 ഭൂമിയിലേക്ക് തിരികെയെത്തി. മനുഷ്യരുമായാണ് ആക്സിയം-3 ബഹിരാകാശത്തേക്ക് കുതിച്ചത്. നീണ്ട 20 ദിവസത്തിന് ശേഷമാണ് പേടകം ഭൂമിയിലേക്ക്…
Read More »