Technology
- Aug- 2019 -4 August
വീണ്ടുമൊരു വമ്പൻ ഓഫര് സെയിലുമായി ആമസോൺ
വീണ്ടുമൊരു വമ്പൻ ഓഫര് സെയിലുമായി ആമസോൺ ഇന്ത്യ. എല്ലാ വര്ഷവും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആമസോണ് നടത്തുന്ന ഫ്രീഡം സെയില് ഓഗസ്റ്റ് 8 മുതല് 11 വരെ നടക്കും. പ്രൈം…
Read More » - 4 August
ടെലികോം മേഖലയെ വരുതിയിലാക്കിയ ബ്രാൻഡ്; ജിയോ ബ്രോഡ്ബാന്ഡ് വിപണിയിലേക്ക്
ടെലികോം മേഖലയെ മുഴുവൻ വരുതിയിലാക്കിയ ജിയോ ഇനി ബ്രോഡ്ബാന്ഡ് രംഗത്തേക്കും കടക്കുന്നു. ജിയോ ജിഗാ ഫൈബർ എന്ന് പേരിട്ടിരിക്കുന്ന ബ്രോഡ്ബാൻഡ് സർവീസ് ഉടൻ തന്നെ വിപണിയിലെത്തുമെന്നതാണ് പുതിയ…
Read More » - 4 August
15,000 രൂപയിൽ താഴെയുള്ള മികച്ച മൊബൈൽ ഫോണുകൾ ഇവയാണ്
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഏറ്റവും കൂടുതൽ മത്സരം നടക്കുന്നത് 15000 രൂപയിൽ താഴെയുള്ള ഫോണുകൾക്കാണ്. ആവശ്യക്കാർ കൂടുതലും ഈ വിഭാഗത്തിലുള്ള മോഡലുകൾ തിരഞ്ഞെടുക്കുന്നതിനാലാണ് ഇത്.
Read More » - 4 August
സ്മാര്ട്ട് ഫോണുകള്ക്ക് വില കൂടും; കാരണം ഇതാണ്
സ്മാര്ട്ട് ഫോണുകള്ക്കിനി വില കൂടാന് സാധ്യത. ജപ്പാനും ദക്ഷിണ കൊറിയയും തമ്മിലുളള സാമ്പത്തിക യുദ്ധം സ്മാര്ട്ട് ഫോണ് നിര്മാതാക്കള്ക്ക് പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണിത്. കയറ്റുമതിയിലൂടെ കൊറിയയില് എത്തുന്ന…
Read More » - 3 August
വോഡാഫോൺ പ്രീപെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാം : ഈ പ്ലാൻ പരിഷ്കരിച്ചു
വോഡാഫോൺ പ്രീപെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാം 255 രൂപയുടെ പ്രീപെയ്ഡ് പ്ലാന് പരിഷ്കരിച്ചു. നേരത്തെ 2 ജിബിയായിരുന്നു ദിവസവും ലഭിച്ചിരുന്നതെങ്കിൽ, ഇനി ദിവസവും 2.5 ജിബി ഡാറ്റയാകും ലഭിക്കുക.…
Read More » - 3 August
ആ സന്ദേശം വിശ്വസിക്കരുത്; വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് അധികൃതരുടെ നിർദേശമിങ്ങനെ
പത്താം വാര്ഷികത്തോടനുബന്ധിച്ച് ഉപയോക്താക്കള്ക്ക് 1000 ജിബി നല്കുമെന്ന തരത്തിലുള്ള ഒരു സന്ദേശമാണ് ഇപ്പോൾ വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നത്. എന്നാൽ ഇത് വ്യാജ സന്ദേശമാണെന്നും ഈ സന്ദേശം കണ്ട് തട്ടിപ്പിനിരയാവരുതെന്നും…
Read More » - 3 August
രാജ്യത്തെ 3ജി സേവനം അവസാനിപ്പിക്കാനൊരുങ്ങി ഈ ടെലികോം കമ്പനി
രാജ്യത്തെ 3ജി സേവനം അവസാനിപ്പിക്കാനൊരുങ്ങി ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ എയർടെൽ. 2020 മാർച്ചോടെ 3ജി പൂർണമായും ഇന്ത്യയിൽ നിന്നും പിൻവലിക്കും, ഇതിനായുള്ള പ്രാരംഭ നടപടികൾ കൊൽക്കത്തയിൽ…
Read More » - 2 August
പുതിയ ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തിച്ച് ഒപ്പോ
പുതിയ മോഡൽ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തിച്ച് ഒപ്പോ. RENO,RENO 10X സൂ എന്നീ സ്മാര്ട്ട് ഫോണുകളാണ് അവതരിപ്പിച്ചത്. 48 മെഗാപിക്സലിന്റെ ക്യാമറയാണ് ഈ ഫോണുകളിലെ പ്രധാന…
Read More » - 2 August
ഓര്ഡര് ചെയ്തത് ഐഫോണ് 7 പ്ലസ്, ലഭിച്ചത് സോപ്പ് : പ്രമുഖ ഓൺലൈൻ സൈറ്റിനു ശിക്ഷ വിധിച്ചു
മൊഹാലി: ഐഫോണ് 7 പ്ലസ് ഓര്ഡര് ചെയ്തതയാൾക്ക് സോപ്പ് ലഭിച്ച കേസിൽ : പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റായ സ്നാപ് ഡീലിന് പിഴ ശിക്ഷ. ഒരു ലക്ഷം…
Read More » - 1 August
ഉപയോക്താക്കള്ക്ക് വാട്സാപ്പ് 1000 ജിബി ഡാറ്റ സൗജന്യമായി നല്കുമെന്ന സന്ദേശം : സത്യാവസ്ഥ ഇങ്ങനെ
1000 ജിബി സൗജന്യമായി നല്കുമെന്ന തരത്തിൽ ഒരു ലിങ്കടങ്ങുന്ന സന്ദേശമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
Read More » - 1 August
മനസ് കൊണ്ടു ടൈപ്പ് ചെയ്യാവുന്ന സാങ്കേതിക വിദ്യയുമായി ഫേസ്ബുക്ക്
മനസ് കൊണ്ടു ടൈപ്പ് ചെയ്യാവുന്ന സാങ്കേതിക വിദ്യയുമായി ഫേസ്ബുക്ക്. ബ്രെയിന് കംപ്യൂട്ടര് ഓഗ്മെന്റഡ് റിയാലിറ്റി ഇന്റര്ഫേസ് ഉപകരണം വികസിപ്പിക്കാനാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം. ഉപയോക്താക്കളെ മനസു കൊണ്ട് ടൈപ്പ്…
Read More » - Jul- 2019 -30 July
ഐഫോണ് 5ജി അടുത്തവര്ഷം വിപണിയിലെത്തിക്കാനൊരുങ്ങി ആപ്പിൾ
ഐഫോണ് 5ജി അടുത്തവര്ഷം വിപണിയിലെത്തിക്കാനൊരുങ്ങി ആപ്പിൾ. നിലവിലെ രൂപകൽപ്പന രീതികളിൽ നിന്നും അടിമുടി മാറി 6.7 ഇഞ്ച്, 5.4 ഇഞ്ച്, 6.1 ഇഞ്ച് വലിപ്പത്തിലുള്ള 5ജി സപ്പോര്ട്ടുള്ള…
Read More » - 29 July
റിയോണ് പോക്കറ്റ്; ഷര്ട്ടിനുള്ളിലും ഇനി എ.സി
ഷര്ട്ടിനുള്ളിലും എ.സി യുടെ തണുപ്പ് ലഭിക്കാൻ റിയോണ് പോക്കറ്റ് അവതരിപ്പിച്ച് സോണി. ഷര്ട്ടിനടിയില് ഇടുന്ന ബെനിയന് അടക്കം 14080യെന് (ഏകദേശം 8992 രൂപ) ആണ് വില കണക്കാക്കുന്നത്.…
Read More » - 29 July
കമ്പ്യൂട്ടറുകളിൽ വാട്സ്ആപ്പ് പ്രവർത്തിപ്പിക്കാൻ ഇനി ഫോണുകളുടെ സഹായം വേണ്ടിവരില്ല : കാരണമിങ്ങനെ
2015 ലാണ് വാട്സാപ്പ് വെബ് പുറത്തിറക്കിയത്.
Read More » - 28 July
പുതിയ മാറ്റങ്ങളുമായി ഗൂഗിളിന്റെ സൗണ്ട് ആംപ്ലിഫയറിന്റെ പുതിയ അപ്ഡേറ്റ്
പുതിയ മാറ്റങ്ങളുമായി ഗൂഗിളിന്റെ സൗണ്ട് ആംപ്ലിഫയറിന്റെ പുതിയ അപ്ഡേറ്റ്. ആന്ഡ്രോയിഡ് 6.0 മാര്ഷമലോ ഫോണുകള് മുതലുള്ള ഫോണുകളില് ഇനി ഈ അപ്ഡേറ്റ് ലഭിക്കും. ഈ വര്ഷം ഫെബ്രുവരിയിലാണ്…
Read More » - 28 July
നിങ്ങള് ആന്ഡ്രോയ്ഡ് ഫോണില് വീഡിയോ കാണുന്നവരാണോ? എങ്കില് ശ്രദ്ധിക്കുക
ആന്ഡ്രോയ്ഡ് ഫോണില് വീഡിയോ കാണുന്നവര്ക്ക് വന് മുന്നറിയിപ്പ്. ഉറവിടം വ്യക്തമല്ലാത്ത വീഡിയോകള് കാണുന്നവര്ക്കാണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള വീഡിയോകള് കാണുന്ന ഫോണുകളെ ബാധിക്കുന്ന മാല്വെയര് പടരുന്നു എന്നാണ്…
Read More » - 27 July
യൂട്യൂബിൽ കേരളത്തിലെ ചാനലുകൾക്ക് വൻ കുതിപ്പ്
കൊച്ചി : യൂട്യൂബിൽ കേരളത്തിലെ ചാനലുകൾ വൻ കുതിപ്പുമായി മുന്നേറുന്നുവെന്നും കേരളത്തിൽ നിന്നുള്ള ചാനലുകളുടെ വളർച്ചാ നിരക്ക് 100 ശതമാനമാണെന്നും ട്യൂബ് ഇന്ത്യയുടെ കണ്ടന്റ് പാർട്ണർഷിപ്പ് ഡയറക്ടർ…
Read More » - 27 July
ലൈക്കുകള് ‘ഒളിപ്പിക്കാന്’ ഒരുങ്ങി ഇന്സ്റ്റഗ്രാം; കാരണം ഇതാണ്
ഇന്സ്റ്റഗ്രാമില് ലഭിക്കുന്ന ലൈക്കുകള് ഉപഭോക്താക്കള്ക്ക് കാണാന് സാധിക്കുന്നില്ലെന്ന് റിപ്പോര്ട്ട്. ഇന്സ്റ്റഗ്രാം ഉടന് നടപ്പിലാക്കാന് ഒരുങ്ങുന്ന ലൈക്കുകള് നീക്കം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായി ലൈക്കുകള് പലയിടത്തും ഇപ്പോള് തന്നെ…
Read More » - 26 July
ഈ വര്ഷം അവസാനത്തോടെ വാട്സ് ആപ്പ് പേമെന്റ് സംവിധാനം ഒരുങ്ങുന്നു
ഈ വര്ഷം അവസാനത്തോടെ വാട്സ് ആപ്പ് പേമെന്റ് സംവിധാനം എത്തുമെന്നാണ് റിപ്പോർട്ട്. ഗൂഗിള് തങ്ങളുടെ പേമെന്റ് സേവനം ആരംഭിച്ചതിനു പിന്നാലെയാണിത്.
Read More » - 25 July
ഇന്ത്യക്ക് മാത്രമായി പുതിയ പാക്കേജുമായി നെറ്റ്ഫ്ലിക്സ്
മൊബൈല് ഓണ്ലി പ്ലാന് ആണ് പുതുതായി അവതരിപ്പിക്കുന്നത്. ഇത് ഒരു ദീര്ഘകാല പ്ലാനായാകും ലഭിക്കുക.
Read More » - 25 July
ഉപഭോക്താക്കളെകൂട്ടാന് പരിധിവിട്ട് സമൂഹമാധ്യമങ്ങള്; പിടിവീഴുമെന്ന് മുന്നറിയിപ്പുമായി അമേരിക്ക
മുന്നിര സമൂഹ മാധ്യമങ്ങള്ക്കെതിരെ അമേരിക്കയുടെ അന്വേഷണം. അമേരിക്കന് നീതിന്യായ വകുപ്പാണ് അന്വേഷണം പ്രഖ്യാപിച്ചത്. കൂടുതല് ഉപഭോക്താക്കളെ ലഭിക്കാനായി മത്സരിക്കുമ്പോള് പരിധി വിടുന്നുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ഇത്തരം…
Read More » - 23 July
പ്രശ്നങ്ങൾ പരിഹരിച്ചു : ഗാലക്സി ഫോള്ഡ് സ്മാർട്ട് ഫോൺ വീണ്ടും വിപണിയിലെത്തിക്കാൻ തയ്യാറായി സാംസങ്
ഗാലക്സി ഫോള്ഡ് സ്മാർട്ട് ഫോൺ വീണ്ടും വിപണിയിലെത്തിക്കാൻ തയ്യാറായി സാംസങ്. പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ഫോണിന്റെ അവസാനഘട്ട പരിശോധനകള് പൂര്ത്തിയായെന്നാണ് റിപ്പോര്ട്ട്. ഓഗസ്റ്റ് ഏഴിന് നടക്കുന്ന ഗാലക്സി നോട്ട്…
Read More » - 23 July
ഈ മോഡൽ ഐഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരമൊരുക്കി ആപ്പിൾ
ഐഫോണ് XR മോഡൽ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരമൊരുക്കി ആപ്പിൾ. 17,000 രൂപ വരെ വിലക്കിഴിവാണ് ഈ മോഡലിന് ലഭ്യമാക്കിയിരിക്കുന്നത്. ഈ വര്ഷം ഏപ്രിലിൽ ആപ്പിള് നടത്തിയ…
Read More » - 22 July
64 മെഗാപിക്സല് ക്യാമറ സ്മാര്ട്ഫോണ് അവതരിപ്പിക്കാനൊരുങ്ങി ഷാവോമി
48 മെഗാപിക്സല് ക്യാമറ സ്മാര്ട്ഫോണുകളെയും പിന്നിലാക്കി 64 മെഗാപിക്സല് ക്യാമറയുമായി ഷാവോമി പുതിയ സ്മാര്ട്ഫോണുകൾ അവതരിപ്പിക്കുന്നു.
Read More » - 21 July
ഫെയ്സ് ആപ്പിനോട് സാദൃശ്യമുളള വ്യാജ ആപ്പ് എത്തിയതായി സൈബർ ഗവേഷകർ
ഇന്ന് ലോകമെമ്പാടും തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഫെയ്സ് ആപ്പ്. എന്നാൽ ഫെയ്സ് ആപ്പിനോട് സാദൃശ്യമുളള വ്യാജ ആപ്പ് എത്തിയതായി സൈബര് സുരക്ഷാ ഗവേഷകർ പറയുന്നു.
Read More »