ആമസോണിനേയും നെറ്റ്ഫ്ലിക്സിനേയും മറികടക്കാൻ വീഡിയോ സ്ട്രീമിംഗ് പദ്ധതിയുമായി ഫ്‌ളിപ്കാർട്ട്. സബ്സ്ക്രിപ്ഷൻ ഫീസ് ഈടാക്കാതെ സൗജന്യമായി വീഡിയോകൾ എത്തിക്കുകയാണ് ലക്ഷ്യം. സെപ്തംബറിൽ ദീപാവലി സമയത്തായിരിക്കും വീഡിയോ സ്ട്രീമിംഗ് ആരംഭിക്കുക. വാൾട്ട് ഡിസ്നിയിൽ നിന്നും ബാലാജി ടെലിഫിലിമിൽ നിന്നും വീഡിയോകൾ വാങ്ങിയായിരിക്കും ആദ്യഘട്ടങ്ങളിൽ സ്ട്രീമിംഗ് നടത്തുകയെന്നും,ഇൻ ഹൗസ് ആയി നിർമ്മിക്കുന്ന വീഡിയോകൾ രണ്ടാം ഘട്ടത്തിൽ പുറത്തിറക്കുമെന്നും ഫ്ലിപ്കാർട്ട് അറിയിച്ചു.
Also read : വീണ്ടുമൊരു വമ്പൻ ഓഫര്‍ സെയിലുമായി ആമസോൺ
Post Your Comments