Technology
- Dec- 2023 -3 December
ബാങ്ക് കെവൈസി അപ്ഡേഷൻ: തട്ടിപ്പുകൾ വർദ്ധിക്കുന്നു, ജാഗ്രതാ നിർദ്ദേശവുമായി ടെലികോം വകുപ്പ്
ന്യൂഡൽഹി: ബാങ്ക് കെവൈസി അപ്ഡേഷനുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളിലേക്ക് നിരന്തരം എത്തുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ടെലികോം വകുപ്പ്. വിശ്വസനീയമായ രീതിയിലാണ് പലപ്പോഴും ഉപഭോക്താക്കളിലേക്ക് ഇത്തരം വ്യാജ സന്ദേശങ്ങൾ…
Read More » - 3 December
ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ, ചൈനയിൽ വൻ അഴിച്ചുപണിയുമായി മെറ്റ
ചൈനയിൽ വമ്പൻ അഴിച്ചുപണിയുമായി മെറ്റ. ആയിരക്കണക്കിന് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കണ്ടെത്തിയതോടെയാണ് മെറ്റയുടെ നടപടി. വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന അക്കൗണ്ടുകളെല്ലാം നീക്കം ചെയ്തതായി…
Read More » - 3 December
എക്സിൽ പോര് തുടരുന്നു! കൂടുതൽ പരസ്യ ദാതാക്കൾ പടിയിറങ്ങുമെന്ന് സൂചന
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഇലോൺ മസ്കും പരസ്യ ദാതാക്കളും തമ്മിലുള്ള പോര് മുറുകുന്നു. ജൂതവിരുദ്ധ ഉള്ളടക്കങ്ങളെ തുടർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ നിന്ന്…
Read More » - 3 December
നാസയുടെ ആർട്ടെമിസ്-3 ദൗത്യം വൈകുന്നു, ബഹിരാകാശ യാത്രികരെ ഉടൻ ചന്ദ്രനിലിറക്കില്ല
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ആർട്ടെമിസ്-3 ദൗത്യം വൈകുമെന്ന് റിപ്പോർട്ട്. ബഹിരാകാശ യാത്രികരെ ചന്ദ്രനിലിറക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ പദ്ധതിയാണ് ആർട്ടെമിസ്-3. 2025-ൽ ബഹിരാകാശ സഞ്ചാരികളുമായുള്ള പേടകം വിക്ഷേപിക്കാനാണ്…
Read More » - 3 December
അതിവേഗം കുതിച്ചുയർന്ന് ആദിത്യ, സ്വിസ് പേലോഡും പ്രവർത്തന സജ്ജമായി
സൂര്യനിലെ രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ പേടകമായ ആദിത്യ എൽ 1 കൂടുതൽ പ്രവർത്തന സജ്ജമാകുന്നു. ഇത്തവണ പേടകത്തിലെ രണ്ടാമത്തെ ഉപകരണമാണ് മിഴി തുറന്നത്. ഐഎസ്ആർഒയുടെ ഏറ്റവും പുതിയ…
Read More » - 1 December
240 ടെന്റക്കിളുകൾ, 3 ഇഞ്ച് ഉയരം! ജാപ്പനീസ് തീരത്ത് അപൂർവ്വയിനം ജെല്ലി ഫിഷിനെ കണ്ടെത്തി ശാസ്ത്രജ്ഞർ
ജാപ്പനീസ് തീരത്ത് അപൂർവ്വ ഇനത്തിലുള്ള ജെല്ലി ഫിഷിനെ കണ്ടെത്തി ശാസ്ത്രജ്ഞർ. 240 ടെന്റക്കിളുകൾ ഉള്ള പ്രത്യേക സ്പീഷീസിലുള്ള ജെല്ലി ഫിഷിനെയാണ് തീരത്ത് കണ്ടെത്തിയത്. ‘സാന്റ്ജോർഡിയ പേജസി’ അഥവാ…
Read More » - 1 December
നാടകീയ രംഗങ്ങൾക്ക് തിരശ്ശീല! ഓപ്പൺഎഐ മേധാവി സ്ഥാനത്ത് തിരിച്ചെത്തി സാം ആൾട്മാൻ
ദിവസങ്ങൾ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിൽ ഓപ്പൺ എഐയുടെ സിഇഒ ആയി സാം ആൾട്മാൻ വീണ്ടും തിരിച്ചെത്തി. ആൾട്മാനെ പുറത്താക്കിയതിന് പിന്നാലെ കമ്പനിയിൽ നിന്ന് രാജിവെച്ച ഗ്രെഗ് ബ്രോക്ക്മാനും…
Read More » - 1 December
ഡിസപിയറിംഗ് ഓപ്ഷനോടുകൂടിയ ടെക്സ്റ്റ് സ്റ്റാറ്റസ്, പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു
ഉപഭോക്താക്കളുടെ സൗകര്യാർത്ഥം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഓരോ അപ്ഡേഷനിലും ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുകളാണ് വാട്സ്ആപ്പ് ഉൾപ്പെടുത്താറുള്ളത്. ഈ കൂട്ടത്തിൽ പുതുതായി അവതരിപ്പിക്കാൻ ഒരുങ്ങുന്ന…
Read More » - 1 December
ഭൂമിയെ ലക്ഷ്യമിട്ട് ഭീമാകാരമായ സൗരജ്വാലകൾ എത്തുന്നു, അപകടകരമായ വികിരണങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ
ഭൂമിയെ ലക്ഷ്യമിട്ട് കൂറ്റൻ സൗരജ്വാലകൾ എത്തുന്നതായി ശാസ്ത്രജ്ഞർ. സൂര്യന്റെ പുറം പാളിയിൽ നിന്ന് പ്ലാസ്മ എന്നറിയപ്പെടുന്ന അത്യധികം ചൂടുള്ള പദാർത്ഥം പൊട്ടിത്തെറിക്കുന്ന പ്രതിഭാസമാണ് കൊറോണൽ മാസ് എജക്ഷൻ.…
Read More » - Nov- 2023 -30 November
ഇൻഫിനിക്സ് ഇൻബോക്സ് എക്സ്1 സ്ലിം എക്സ്.എൽ 21 ലാപ്ടോപ്പ്: റിവ്യൂ
ആഗോള വിപണിയിൽ പ്രത്യേക സാന്നിധ്യമുള്ള ലാപ്ടോപ്പ് ബ്രാൻഡാണ് ഇൻഫിനിക്സ്. ബജറ്റ് ഫ്രണ്ട്ലി ആയതും, പ്രീമിയം റേഞ്ചിൽ ഉള്ളതുമായ നിരവധി ലാപ്ടോപ്പുകൾ ഇൻഫിനിക്സ് വിപണിയിൽ അവതരിപ്പിക്കാറുണ്ട്. ഇന്ത്യൻ വിപണിയിൽ…
Read More » - 30 November
ഐക്യു നിയോ 9 സീരീസ്: ലോഞ്ച് തീയതി പ്രഖ്യാപിച്ചു
കാത്തിരിപ്പുകൾക്കൊടുവിൽ ഐക്യു നിയോ 9 സീരീസിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ഐക്യു സീരീസിൽ ഐക്യു നിയോ, ഐക്യു നിയോ 9 പ്രോ എന്നീ രണ്ട് ഫോണുകൾ…
Read More » - 30 November
വിൻഡോസ് കമ്പ്യൂട്ടറിലും ഇനി മുതൽ സാംസങ് ഇന്റർനെറ്റ് ബ്രൗസർ ഉപയോഗിക്കാം! പുതിയ അപ്ഡേഷൻ എത്തി
സാംസങ് ഇന്റർനെറ്റ് ബ്രൗസർ ഇനി മുതൽ വിൻഡോസിലും ലഭ്യം. സാംസങ് ഗാലക്സി സ്മാർട്ട്ഫോണുകളിൽ പ്രീ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഡിഫാൾട്ട് ബ്രൗസറാണ് സാംസങ് ഇന്റർനെറ്റ്. ഈ ബ്രൗസറാണ് ഇനി…
Read More » - 30 November
ജിമെയിൽ അക്കൗണ്ട് വേഗം ലോഗിൻ ചെയ്തോളൂ? പണി തുടങ്ങി ഗൂഗിൾ
വർഷങ്ങളോളം ഉപയോഗിക്കാത്ത ജിമെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള നടപടികൾ ഉടൻ ആരംഭിക്കാൻ ഒരുങ്ങി ഗൂഗിൾ. ഈയാഴ്ച മുതൽ തന്നെ നിഷ്ക്രിയ അക്കൗണ്ടുകൾ ഡാറ്റാ ബേസിൽ നിന്ന് നീക്കം…
Read More » - 30 November
വമ്പൻ വിലക്കുറവിൽ വൺപ്ലസ് നോർഡ് സിഇ 3 5ജി, ഓഫർ പരിമിത കാലത്തേക്ക് മാത്രം
വൺപ്ലസ് സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കുറവിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി ആമസോൺ. മാസങ്ങൾക്ക് മുൻപ് വിപണിയിൽ അവതരിപ്പിച്ച വൺപ്ലസ് നോർഡ് സിഇ 3 5ജി സ്മാർട്ട്ഫോണാണ് ഓഫർ വിലയിൽ…
Read More » - 30 November
ഫീച്ചർ ഫോണുകളുടെ വിപണി വിഹിതം ഇത്തവണയും കൈക്കുമ്പിളിലാക്കി എച്ച്എംഡി ഗ്ലോബൽ, അറിയാം ഏറ്റവും പുതിയ റിപ്പോർട്ട്
ഫീച്ചർ ഫോൺ വിപണിയിൽ ഇത്തവണയും മേധാവിത്തം തുടർന്ന് എച്ച്എംഡി ഗ്ലോബൽ. നോക്കിയ ഫോണുകൾ അവതരിപ്പിച്ചാണ് ഇക്കുറിയും എച്ച്എംഡി ഗ്ലോബൽ വൻ വിപണി വിഹിതം സ്വന്തമാക്കിയിരിക്കുന്നത്. ഐഡിസിയുടെ 2023…
Read More » - 30 November
കാത്തിരിപ്പുകൾക്കൊടുവിൽ ചാനലിൽ ആ ഫീച്ചറും എത്തി, ആശയവിനിമയം ഇനി കൂടുതൽ സുഗമമാകും
മാസങ്ങൾക്കു മുമ്പ് വാട്സ്ആപ്പ് അവതരിപ്പിച്ച അഡ്വാൻസ്ഡ് ഫീച്ചറുകളിൽ ഒന്നായ ചാനലിൽ പുതിയ അപ്ഡേറ്റുകൾ എത്തി. അഡ്മിന്മാർക്ക് സ്റ്റിക്കറുകൾ പങ്കുവയ്ക്കാൻ കഴിയുന്ന പുതിയ ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകിയിരിക്കുന്നത്.…
Read More » - 29 November
ഗൂഗിൾ കലണ്ടർ ആപ്പ് ഈ സ്മാർട്ട്ഫോണുകളിൽ നിന്ന് നീക്കം ചെയ്യുന്നു, കാരണം ഇത്
തിരഞ്ഞെടുത്ത സ്മാർട്ട്ഫോണുകളിൽ നിന്ന് കലണ്ടർ ആപ്പ് നീക്കം ചെയ്യാനൊരുങ്ങി ഗൂഗിൾ. ആൻഡ്രോയിഡ് 7.1-ലോ അതിന് താഴെയോ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളിലാണ് വരും ദിവസങ്ങൾക്കുള്ളിൽ കലണ്ടർ ആപ്പ് പ്രവർത്തനരഹിതമാകുക. ആൻഡ്രോയിഡുകളുടെ…
Read More » - 29 November
വർഷങ്ങൾക്കു മുൻപ് കണ്ടെത്തിയ ആ കാൽപ്പാദത്തിൽ പുതിയ വഴിത്തിരിവ്, പഠന റിപ്പോർട്ട് ഇങ്ങനെ
വർഷങ്ങൾക്കു മുൻപ് ബ്രസീലിൽ നിന്ന് കണ്ടെത്തിയ പ്രത്യേക കാൽപ്പാദങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ബ്രസീലിയൻ നഗരമായ ഏറക്വാറയിലാണ് പ്രത്യേക തരത്തിലുള്ള കാൽപ്പാദങ്ങൾ ഗവേഷക സംഘം കണ്ടെത്തിയത്.…
Read More » - 29 November
ഷവോമി ഹൈപ്പർ ഒഎസ് ഇനി കൂടുതൽ സ്മാർട്ട്ഫോണുകളിൽ ലഭ്യം! നിങ്ങളുടെ ഹാൻഡ്സെറ്റ് ഈ ലിസ്റ്റിൽ ഉണ്ടോ?
ഷവോമിയുടെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഷവോമി ഹൈപ്പർ ഒഎസ് കൂടുതൽ സ്മാർട്ട്ഫോണുകളിലേക്ക് എത്തുന്നു. കഴിഞ്ഞ മാസമാണ് ഷവോമി പുതിയ ഒഎസ് ഔദ്യോഗികമായി പുറത്തിറക്കിയത്. ആദ്യ ഘട്ടത്തിൽ…
Read More » - 28 November
കാത്തിരിപ്പുകൾക്ക് ഉടൻ വിരാമമായേക്കും, ഓപ്പോ ഫൈൻഡ് എക്സ് 7 പ്രോ വിപണിയിലെത്തുന്നു
പ്രീമിയം റേഞ്ചിൽ സ്മാർട്ട്ഫോണുകൾ തിരയുന്നവരുടെ കാത്തിരിപ്പുകൾക്ക് വിരാമം ഇടാനൊരുങ്ങി ഓപ്പോ. ആകർഷകമായ ഡിസൈനിൽ എത്തുന്ന ഓപ്പോ ഫൈൻഡ് എക്സ് 7 പ്രോ സ്മാർട്ട്ഫോണാണ് കമ്പനി പുതുതായി വിപണിയിൽ…
Read More » - 28 November
വിഐ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! ആകർഷകമായ ആനുകൂല്യങ്ങളുമായി പുത്തൻ ഡാറ്റ പ്ലാൻ അവതരിപ്പിച്ചു
ഉപഭോക്താക്കൾക്ക് ആകർഷകമായ നിരക്കിൽ നിരവധി തരത്തിലുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ പുറത്തിറക്കുന്ന ടെലികോം സേവന ദാതാക്കളാണ് വോഡഫോൺ- ഐഡിയ. ഇത്തവണ കമ്പനിയുടെ പ്രീ-പെയ്ഡ് പ്ലാനുകളുടെ ലിസ്റ്റിലേക്ക്…
Read More » - 28 November
ഐക്യു ആരാധകർക്ക് സന്തോഷവാർത്ത! ഐക്യു നിയോ 9 സീരീസ് ഉടൻ വിപണിയിലേക്ക്
ഉപഭോക്താക്കൾ ആകാംക്ഷയുടെ കാത്തിരിക്കുന്ന ഐക്യു നിയോ 9 സീരീസ് സ്മാർട്ട്ഫോണുകൾ ഉടൻ വിപണിയിലേക്ക്. ഐക്യു നിയോ 9 സീരീസിൽ പ്രധാനമായും 2 സ്മാർട്ട്ഫോണുകളാണ് ഉണ്ടാവുക. ഐക്യു നിയോ…
Read More » - 28 November
വിപണിയിൽ തരംഗമാകാൻ ഹോണർ 100 സീരീസ് എത്തി, അറിയാം സവിശേഷതകൾ
വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ഹോണറിന്റെ ഏറ്റവും പുതിയ സീരീസായ ഹോണർ 100 സീരീസ് എത്തി. ചൈനയിൽ വച്ച് നടന്ന ഇവന്റിലാണ് ഹോണർ 100 സീരീസ് കമ്പനി ഔദ്യോഗികമായി…
Read More » - 28 November
ബിഎസ്എൻഎൽ സേവനങ്ങൾ ഇനി വാട്സ്ആപ്പ് മുഖാന്തരവും ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം
ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. ഇത്തവണ ഉപഭോക്തൃ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ വാട്സ്ആപ്പ് ചാറ്റ്ബോട്ടിനാണ് രൂപം നൽകിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക്…
Read More » - 28 November
സ്റ്റാറ്റസ് അപ്ഡേറ്റുകൾ ഇനി ചാറ്റ് വിൻഡോയിലും! പുതിയ ഫീച്ചറിന്റെ പണിപ്പുരയിൽ വാട്സ്ആപ്പ്
ഓരോ ദിവസം കഴിയുംതോറും ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള ഫീച്ചറുകൾ ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇപ്പോഴിതാ ഉപഭോക്താക്കൾ പങ്കുവെക്കുന്ന സ്റ്റാറ്റസ് അപ്ഡേറ്റിൽ പുതിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്.…
Read More »