Technology
- Nov- 2021 -7 November
വെറും 399 രൂപയ്ക്ക് പ്രതിമാസം 1000 ജിബി ഡേറ്റ: വരിക്കാരെ പിടിച്ചുനിർത്താൻ മെഗാ പ്ലാനുമായി ബി.എസ്.എൻ.എൽ
ആകർഷകമായ നിരവധി പ്ളാനുകളുമായി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് രംഗത്ത്. ഇതുവരെ ഒരു ടെലികോം കമ്പനിയും നൽകാത്ത ഓഫറാണ് ബി.എസ്.എൻ.എൽ തങ്ങളുടെ വരിക്കാർക്കായി ഓഫർ ചെയ്യുന്നത്. പുതിയ…
Read More » - 6 November
മോട്ടോ ജി51 വിപണിയില്‍ അവതരിപ്പിച്ചു
മോട്ടറോളയുടെ പുതിയ ഹാന്‍ഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷമാണ് മോട്ടറോളയുടെ മോട്ടോ ജി 51 പുറത്തിറങ്ങിയത്. മോട്ടോ ജി51 മിഡ് റേഞ്ച് വിഭാഗത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്.…
Read More » - 5 November
13 പ്രാദേശിക ഭാഷകളുമായി ക്ലബ്ഹൗസ്
പ്രദേശിക ഭാഷകളില്‍ ചുവടുറപ്പിക്കാന്‍ 13 പുതിയ ഭാഷകളുമായി ക്ലബ്ഹൗസ്. ഹിന്ദി, കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇന്തോനേഷ്യന്‍, ജാപ്പനീസ്, കൊറിയന്‍, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, സ്പാനിഷ്…
Read More » - 5 November
ദീപാവലി ഓഫർ: കുറഞ്ഞ വിലയ്ക്ക് 10 സ്മാർട്ട് ഫോണുകൾ..!
ദീപാവലിയോടനുബന്ധിച്ച് എയര്‍ടെല്‍ 12,000 രൂപ വരെയുള്ള പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 6,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ ചെയ്യുന്നു. ഈ ഓപ്ഷന് തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക്…
Read More » - 2 November
വാട്സ് ആപ്പില്‍ വരുന്നു, ലോകം കാത്തിരുന്ന വിപ്ലവകരമായ മാറ്റം
സാന്‍ഫ്രാന്‍സിസ്കോ: വാട്ട്സ്ആപ്പില്‍ ഏറ്റവും പുതിയ മൂന്ന് ഫീച്ചറുകള്‍ എത്തുന്നു. നേരത്തെ തന്നെ ഫേസ്ബുക്ക് ഉടമസ്ഥരായ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് സ്ഥിരീകരിച്ച ഈ ഫീച്ചറുകളുടെ കൂടുതല്‍ വിശദാംശങ്ങള്‍…
Read More » - 2 November
വൻ വിലക്കുറവിൽ ഐഫോണ്‍ 13
മുംബൈ: ഐഫോണ്‍ 13ന് 14,000 രൂപ വില കുറച്ച് ആപ്പിൾ. നിലവിൽ ആപ്പിളിന്റെ ഔദ്യോഗിക റീസെല്ലര്‍ ഐഫോണ്‍ 13-ന്റെ വില 55,900 രൂപയായി. ഐഫോണ്‍ 13ന്റെ യഥാര്‍ത്ഥ…
Read More » - 1 November
ഇൻസ്റ്റാഗ്രാം റീലുകളിൽ നിന്ന് ഓഡിയോ എങ്ങനെ സേവ് ചെയ്യാം, ഷെയർ ചെയ്യാം ..
ഇന്നത്തെ തലമുറ പ്രധാനമായും സമയം ചിലവഴിക്കുന്നത് സോഷ്യൽ മീഡിയകളിലാണ്. പ്രധാനമായും ഇൻസ്റ്റാഗ്രാം റീലുകളിൽ. എന്നാലിപ്പോൾ ഇൻസ്റ്റാഗ്രാം റീലുകളിൽ നിന്ന് ഓഡിയോ എങ്ങനെ സേവ് ചെയ്യാം, ഷെയർ ചെയ്യാം…
Read More » - 1 November
വമ്പൻ വിലക്കുറവിൽ ജിയോയുടെ ഗൂഗിൾ ഫോണുകൾ വിപണിയിലെത്തുന്നു
മുംബൈ: ജിയോയുടെ ഗൂഗിള്‍ ഫോണുകള്‍ വിപണിയിലെത്തുന്നു. ജിയോയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു ജിയോ 5ജി സര്‍വീസുകളും കൂടാതെ ഗൂഗിളിനൊപ്പം പുറത്തിറക്കുന്ന 4ജി ഫോണുകളും. എന്നാല്‍ ഈ…
Read More » - 1 November
കുറഞ്ഞ വിലയിൽ സ്മാര്‍ട്ട് ടിവികളുമായി കാര്‍ബണ്‍ മെയ്ഡ് ഇന്‍ ഇന്ത്യ
മുംബൈ: കാര്‍ബണ്‍ മെയ്ഡ് ഇന്‍ ഇന്ത്യ, ‘മെയ്ഡ് ഫോര്‍ ഇന്ത്യ’ ശ്രേണിയിലുള്ള സ്മാര്‍ട്ട് ടിവികള്‍, എല്‍ഇഡി ടിവികള്‍ എന്നിവ പുറത്തിറക്കി. ഈ ടിവികളുടെ വ്യക്തിഗത വില കാര്‍ബണ്‍…
Read More » - 1 November
ലാവ അഗ്നി 5ജി നവംബര്‍ 9 ന് ഇന്ത്യയില്‍ വിപണിയിൽ അവതരിപ്പിക്കും
സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ ലാവയുടെ പുതിയ 5ജി ഫോണ്‍ നവംബര്‍ 9ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ലാവ അഗ്നി 5ജി എന്ന സ്മാര്‍ട് ഫോണിന്റെ ഫീച്ചറുകളും വിലയും കമ്പനി…
Read More » - Oct- 2021 -31 October
സെപ്റ്റംബര്‍ പാദത്തില്‍ ആപ്പിളിന് റെക്കോര്‍ഡ് വരുമാനം
സ്മാർട് ഫോണ്‍ വിപണിയില്‍ വലിയ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും സെപ്റ്റംബര്‍ പാദത്തില്‍ ആപ്പിളിന് വന്‍ മുന്നേറ്റം. പുതിയ ഐഫോണ്‍ 13 സീരീസിന്റെ അവതരണവും മുന്‍ സീരീസ് ഹാന്‍ഡ്സെറ്റുകളുടെ വില…
Read More » - 31 October
നവംബര്‍ ഒന്ന് മുതല്‍ ഈ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇനി വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ല!
ഇന്‍സ്റ്റന്റ് മെസ്സേജിങ് സവിശേഷത ഇനി പിന്തുണയ്ക്കാത്ത ഫോണുകളില്‍ നവംബര്‍ ഒന്ന് മുതല്‍ വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ല. ആന്‍ഡ്രോയിഡ് പതിപ്പ് 4.1നു മുന്‍പുള്ള പതിപ്പുകളില്‍ ഇനി മുതല്‍ വാട്സ്ആപ്പ് ലഭിക്കില്ല.…
Read More » - 31 October
ഒപ്പോ ഫോള്‍ഡബ്ള്‍ ഫോണിന്റെ ലീക്കായ ചില സവിശേഷതകള്‍!
സാംസങ്ങും ഹ്വാവേയും ഫോള്‍ഡബ്ള്‍ ഫോണുകള്‍ വിപണിയിലെത്തിച്ചപ്പോള്‍ മുതല്‍ ചൈനീസ് ടെക് ഭീമനായ ഒപ്പോ അത്തരമൊരു ഫോണിന്റെ പണിപ്പുരയിലായിരുന്നു. 2019ല്‍ കമ്പനി ഫോണിന്റെ ഫസ്റ്റ്ലുക്കും പുറത്തുവിട്ടു. അതിന് പിന്നാലെ,…
Read More » - 31 October
ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 6 വിപണിയില്‍
ഇന്‍ഫിനിക്സ് വിപണിയിലേക്ക് പുതിയ ഡിവൈസ് പുറത്തിറക്കി. ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 6 എന്ന ഫോണാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ബ്രാന്‍ഡിന്റെ ഒട്ടുമിക്ക പ്രൊഡക്ട് ഓഫറുകളെയും പോലെ തന്നെ പുതിയ ഇന്‍ഫിനിക്സ്…
Read More » - 30 October
ആപ്പിളിനെ വെല്ലാന്‍ സ്മാര്‍ട്ട് വാച്ചുമായി മെറ്റ
ന്യൂയോർക്ക്: ആപ്പിളിനെ വെല്ലാന്‍ മെറ്റ പ്ലാറ്റ്ഫോം ഇന്‍ കോര്പറേറ്റ്സ് കമ്പനി സ്മാര്‍ട്ട് വാച്ച് അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഫ്രണ്ട് കാമറയുള്ള സ്മാര്‍ട്ട് വാച്ചിന്റെ ചിത്രത്തെ അടിസ്ഥാനമാക്കിയാണ് വാര്‍ത്ത.…
Read More » - 30 October
ജിയോക്ക് വൻ തിരിച്ചടി: സെപ്തംബറില്‍ നഷ്ടമായത് 11 ദശലക്ഷം വരിക്കാരെ
മുംബൈ: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോക്ക് 2021 സെപ്തംബറില്‍ നഷ്ടമായത് 11 ദശലക്ഷം വരിക്കാരെ. കഴിഞ്ഞ 30 മാസങ്ങള്‍ക്കിടെ ആദ്യമായാണ് ജിയോയില്‍ നിന്നും ഇത്രയും…
Read More » - 30 October
ഫോട്ടോഷോപ്പ് ഡൗണ്‍ലോഡ് ചെയ്യാതെ ബ്രൗസറില്‍ തന്നെ എഡിറ്റ് ചെയ്യാം!
കാലിഫോർണിയ: അഡോബി ഫോട്ടോഷോപ്പ് സോഫ്റ്റ്-വെയര്‍ വഴി പലരും ഫോട്ടോകള്‍, ചിത്രങ്ങള്‍ എന്നിവ എഡിറ്റ് ചെയ്തിട്ടുണ്ടാകും. ഫോട്ടോഷോപ്പ് സോഫ്റ്റ്-വെയര്‍ വിലകൊടുത്ത് വാങ്ങണം എന്നതും ഡൗണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യണം…
Read More » - 29 October
രാജ്യത്തുടനീളം 1,000 ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകളുമായി ടാറ്റ പവര്‍
ദില്ലി: രാജ്യത്തുടനീളം 1,000 ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകളുമായി രാജ്യത്തെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് പവർ കമ്പനിയായ ടാറ്റ പവർ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കമ്പനി അതിവേഗം…
Read More » - 29 October
സ്വയം നിയന്ത്രിത കാറുകളുടെ പരീക്ഷണ ഘട്ടം പൂർത്തിയായി, 2023ല്‍ ഡ്രൈവറോ സ്റ്റിയറിങ്ങോ ഇല്ലാതെ കാറുകള്‍ കുതിച്ചുപായും!
ദുബായ്: സ്വയം നിയന്ത്രിത കാറുകളുടെ പരീക്ഷണ ഘട്ടങ്ങളെല്ലാം വിജയകരമായി പൂര്‍ത്തിയായതായി ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. ഇനി ദുബായ് പാതകളില്‍ ഡ്രൈവറോ സ്റ്റിയറിങ്ങോ ഇല്ലാതെ 2023ല്‍ കാറുകള്‍…
Read More » - 29 October
ഇനി അതിരുകള്‍ക്കപ്പുറം: ഫേസ്ബുക്ക് മെറ്റയിലേക്ക് മാറുമ്പോള്‍..
വാഷിംഗ്ടൺ: ഫേസ്ബുക്ക് കമ്പനിയുടെ ഔദ്യോഗിക പേരില്‍ മാറ്റം വരുത്തി സക്കര്‍ബര്‍ഗ് . മെറ്റാ എന്നായിരിക്കും ഇനി മുതല്‍ കമ്പനി അറിയപ്പെടുക. ഫേസ്ബുക്ക് , ഇന്‍സ്റ്റഗ്രാം, വാട്ട്സാപ്പ്, ഒക്കുലസ്…
Read More » - 28 October
ലിങ്കുകള്‍ പോസ്റ്റ് ചെയ്യാന്‍ പുതിയ സംവിധാനമൊരുക്കി ഇൻസ്റ്റാഗ്രാം
ലിങ്കുകള്‍ പോസ്റ്റ് ചെയ്യാന്‍ പുതിയ സംവിധാനമൊരുക്കി ഇൻസ്റ്റാഗ്രാം. ഇന്‍സ്റ്റാഗ്രാം സ്റ്റിക്കര്‍ സംവിധാനത്തിലൂടെയാണ് ലിങ്കുകള്‍ പോസ്റ്റ് ചെയ്യാന്‍ കഴിയുന്നത്. ഈ പുതിയ ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ എവിടെയും ലിങ്കുകള്‍…
Read More » - 28 October
പരീക്ഷണത്തിന് കൂടുതൽ സമയം ചോദിച്ച് കമ്പനികൾ: 5ജി ലേലം 2022 രണ്ടാം പകുതിയോടെ!
ദില്ലി: ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളായ എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവ 5ജി ട്രയലുകള്‍ക്കായി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിനല്കാന് ടെലികോം ഡിപ്പാര്‍ട്ട്മെന്റിനോട് അഭ്യര്‍ത്ഥിച്ചു. കമ്പനികള്‍ക്കുള്ള പെര്‍മിറ്റ്…
Read More » - 28 October
ആപ്പിളിനെതിരെ കൈ കോർത്ത് ഫെയ്സ്ബുക്കും ഗൂഗിളും
ഉപയോക്താക്കളുടെ ബ്രൗസിങ് ഡേറ്റ അടക്കമുള്ള കാര്യങ്ങള്‍ ഗൂഗിളിന്റെയും ഫെയ്സ്ബുക്കന്റെയും കൈകളിലെത്താതിരിക്കാന്‍ ആപ്പിള്‍ പല പ്രതിരോധ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇതൊന്നും ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് സഹായകരമായിരിക്കില്ല എന്നാണ്…
Read More » - 27 October
ഉത്സവകാലത്ത് പുതിയ ഓഫറുകളുമായി ബിഎസ്എൻഎൽ
ദില്ലി: ഉത്സവകാലത്ത് ഉപയോക്താക്കള്‍ക്ക് പുതിയ ഓഫറുകൾ വാഗ്ദാനം ചെയ്ത് ബിഎസ്എൻഎൽ. ചെറിയ പ്ലാനുകളുടെ വില കുറച്ചതോടോപ്പം കൂടുതല്‍ നേട്ടങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ബിഎസ്എൻഎൽ തങ്ങളുടെ ഏറ്റവും…
Read More » - 27 October
കരുതിയിരിക്കുക, സ്ക്വിഡ് ഗെയിം ആപ്പുകൾ നിങ്ങൾക്ക് പണി തരും!
നെറ്റ്ഫ്ലിക്സിലെ സ്ക്വിഡ് ഗെയിം സീരിസുകള്‍ക്ക് പിന്നാലെ സ്ക്വിഡ് ഗെയിം ആപ്പുകളും വളരെ അധികം യൂസര്‍മാര്‍ അന്വേഷിക്കുന്നതായി റിപ്പോർട്ട്. മാല്‍വെയറുകള്‍ അടങ്ങുന്ന ഇത്തരം ആപ്പുകള്‍ യൂസര്‍മാരെ വെട്ടിലാക്കുമെന്നാണ് ഗൂഗിൾ…
Read More »