ബെയ്ജിംഗ്: വനിതാ ടെന്നീസിൽ റൊമാനിയൻ താരം സിമോണ ഹാലപ്പ് ലോക ഒന്നാം നമ്പർ സ്ഥാനം കരസ്ഥമാക്കി. ഹാലപ്പ് കരിയറിൽ ആദ്യമായിട്ടാണ് ലോക ഒന്നാം നമ്പർ സ്ഥാനം നേടുന്നത്. സ്പാനിഷ് താരം ഗാർബിനെ മുഗുരയായിരുന്നു നേരെത്ത ഒന്നാം നമ്പർ. ചൈന ഓപ്പണിൽ സെമിയിൽ ജലേന ഒസ്റ്റപെങ്കോയെ തോൽപ്പിച്ചതോടെയാണ് സിമോണ ഹാലപ്പ് ഒന്നാം സ്ഥാനത്ത് എത്തിയത്.
Post Your Comments