ലോക ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് കുതിച്ച് പി വി സിന്ധു. ചൈനീസ് താരം ചെന്‍ യു ഫെയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പി.വി സിന്ധു തുടര്‍ച്ചയായ മൂന്നാം ഫൈനലില്‍ കടന്നത്. സ്കോര്‍: 21-7 21- 14.
Sindhu reaches final!??
Our #TOPSAthlete @Pvsindhu1 reaches the final of the World #Badminton C’ships following a 21-7,21-14 win over World no.3 #ChenYufei.?
??This is her 3rd consecutive final appearance.
??She’ll play #RatchanokInthanon or #NozomiOkuhara.
Our best wishes!?? pic.twitter.com/t6Hx4lgzL8— SAI Media (@Media_SAI) August 24, 2019
നാലാം സീഡായ ചൈനീസ് താരം ചെന്‍ യു ഫെയും അഞ്ചാം സീഡായ സിന്ധുവും തമ്മിൽ ത്ത് തവണ ഏറ്റുമുട്ടിയപ്പോള്‍ ആറാം ജയമാണ് സിന്ധു നേടിയത്. രണ്ടാം സെമിയിലെ റച്ചാനോക് ഇന്റാനോണ്‍- നൊസോമി ഒക്കുഹാര മത്സര വിജയിയുമായാകും സിന്ധു കലാശപ്പോരിൽ ഏറ്റുമുട്ടുക.
Game set & Match! ??@Pvsindhu1 hammers Chen Yu Fei with a dominating 2⃣1⃣-0⃣7⃣, 2⃣1⃣-1⃣4⃣ victory and powers herself into the finals of the #BWFWorldChampionships2019! ??
— Premier Badminton League (@PBLIndiaLive) August 24, 2019
Post Your Comments