Wildlife
- Jul- 2022 -23 July
വടക്കുകിഴക്കൻ ഇന്ത്യയിലെ നിഗൂഢതകൾ നിറഞ്ഞ സ്ഥലങ്ങളിലേക്ക് യാത്ര പോകാം
ഡൽഹി: ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങൾ ആഭ്യന്തര യാത്രക്കാർക്കും അന്തർദേശീയ യാത്രക്കാർക്കും ഒരുപോലെ പ്രിയപ്പെട്ടതായി മാറുകയാണ്. സംസ്കാരം, ഭൂമിശാസ്ത്രം, ഭാഷ, ഭക്ഷണം, കാലാവസ്ഥ എന്നിവയിലെ വൈവിധ്യം വടക്കുകിഴക്കൻ ഇന്ത്യയെ…
Read More » - May- 2018 -12 May
വേരുകൾകൊണ്ട് ജീവൻ തുടിക്കുന്നൊരു പാലത്തിലൂടെ യാത്ര !
കാലം പുരോഗമിക്കുന്നതിന് മുമ്പ് മനുഷ്യൻ പുഴയെയും ചെറു നദികളെയും മറികടന്നത് തോണികളിലൂടെയാണ്, പിന്നീട് തടികൾകൊണ്ട് ചെറിയ പാലങ്ങളുണ്ടായി. അവിടെ നിന്ന് വലിയ കോൺക്രീറ്റ് പാലങ്ങൾ വരെയെത്തി. എന്തുമായിക്കൊള്ളട്ടെ…
Read More » - 9 May
22 വര്‍ഷമായി ഈ നാട്ടില്‍ ഒരു വിവാഹം നടന്നിട്ട്; പുരുഷന്മാര് അവിവാഹിതരായി ജീവിക്കുന്ന ഗ്രാമത്തിന്റെ കഥ
22 വര്‍ഷമായി ഈ നാട്ടില്‍ ഒരു വിവാഹം നടന്നിട്ട്. പുരുഷന്മാര് അവിവാഹിതരായി ജീവിക്കുന്ന രാജ്ഘട്ടിന്റെ വിശേഷങ്ങള്‍.
Read More » - 4 May
മനുഷ്യകുരങ് ജനുസില്‍ പെട്ട ഹില്ലോക്ക് ഗിബണുകളെ തേടി ഒരു യാത്ര
യാത്രകള്‍ എല്ലാവര്ക്കും ഇഷ്ടമാണ്. അവധിക്കാലം ആഘോഷിക്കാന്‍ പറ്റിയ ഇടങ്ങള്‍ അന്വേഷിക്കുന്നവര്‍ക്കായി ഹോളോണ്ഗാപെര് ഗിബണ്‍ വന്യ ജീവി സങ്കേതം നിങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. ആസാമിലെ ഈ വന്യജീവി സങ്കേതം ഏറ്റവും…
Read More » - 3 May
ആയിരക്കണക്കിന് പശുക്കളുടെ രക്തത്തില്‍ നിന്നുമുണ്ടായ ചമ്പല്‍ നദി
ആയിരക്കണക്കിന് പശുക്കളുടെ രക്തത്തില്‍ നിന്നുമുണ്ടായെന്നു വിശ്വസിക്കുന്ന നദിയാണ് ചമ്പല്‍. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളുടെ സംഗമ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ദേശീയ ഉദ്യാനമാണ് ചമ്പല്‍ വന്യജീവി…
Read More » - 3 May
മഹാവിഷ്ണുവിന്റെ വാസസ്ഥാനമായ ബിഷ്ണുപുറിലെയ്ക്ക് ഒരു യാത്ര
മണിപ്പൂരിലെ ക്ഷേത്രനഗരമെന്നു ഖ്യാതി നേടിയ സ്ഥലമാണ് ബിഷ്ണുപുര്‍. 1467 ഏ.ഡി. യില്‍ ഇവിടം ഭരിച്ചിരുന്ന ക്യാമ രാജാവിന് പോങ് വംശജരുമായി ഉറ്റ സൌഹൃദമുണ്ടായിരുന്നു. അവരുമായിച്ചേര്‍ന്ന് ഇദ്ദേഹം ശാന്…
Read More » - 3 May
വെള്ളക്കടുവകളുടെ വീട്: ബാന്ധവ്ഘറിനെക്കുറിച്ച് അറിയേണ്ടതെല്ലാം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടുവകള്‍ വസിക്കുന്ന സംരക്ഷിത വനമാണ് ബാന്ധവ്ഘര്‍. വിന്ധ്യാപര്‍വ്വത നിരയുടെ താഴ്വാരങ്ങളിലെ ഈ വനഭൂമി കേവലം ഒരു വനമെന്ന ശീര്ഷകത്തിന് കീഴില്‍ ഒതുങ്ങുന്നതല്ല. വൃക്ഷങ്ങളുടെ…
Read More » - 3 May
പ്രകൃതി ഭംഗിയും പ്രശാന്തതയും ഒന്നിക്കുന്ന ഏക സ്ഥലം, കാണണോ ? വരൂ
കണ്ണിനും മനസിനും കുളിരായി നില്ക്കുന്ന പ്രകൃതി ഭംഗി. പ്രശാന്ത സുന്ദരമായ അന്തരീക്ഷം കൊണ്ട് സമൃദ്ധം. ഈ രണ്ടു അനുഗ്രഹങ്ങളും ഒന്നിച്ചു വരുന്ന ലോകത്തിലെ തന്നെ ചുരുക്കം സ്ഥലങ്ങളിലൊന്നാണിവിടം.…
Read More » - 3 May
ട്രക്കിങ്ങാണോ പ്രിയം ? എങ്കില്‍ യാത്ര ഹാഫ്ലോങ്ങിലേക്ക്
ട്രക്കിങ്ങിന്റെ ഈറ്റില്ലം, സാഹസികരായ യാത്രക്കാര്‍ക്ക് എന്നും പ്രിയപ്പെട്ട ഭൂമി. അതാണ് അസമിലെ ഹാഫ്ലോങ് . വൈറ്റ് ആന്‍ഡ് ഹില്ലോക്ക് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഹാഫ്ലോങ്ങില്‍ കാഴ്ച്ചയുടെ ഒരു പൊന്‍കണി…
Read More » - Apr- 2018 -30 April
ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതത്തിലേയ്ക്ക് ഒരു യാത്ര
യാത്രകള്‍ എല്ലാവര്ക്കും ഇഷ്ടമാണ്. വൈവിധ്യമാര്‍ന്ന പക്ഷികളെ പരിചയപ്പെടുന്ന ഒരു യാത്ര ഇത്ര മനോഹരമായിരിക്കും. ദേശാടന കിളികള്‍ മുതല്‍ വംശ നാശ ഭീഷണിയുള്ള മറ്റനേകം പക്ഷികളുടെ സങ്കേതമാണ് ഭരത്പുര്‍…
Read More » - 30 April
വനയാത്രയാണോ നിങ്ങള്‍ക്ക് താത്പര്യം… കാശിരംഗയിലേയ്ക്ക് പോകാന്‍ തയ്യാറാകൂ
ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിയ്ക്കുകയാണ് കാശിരംഗ നാഷനൽ പാർക്ക് . ആസാമിലെ ഗോലഘട്ട്, നാഗോൺ ജില്ലകളിൽ ആണ് കാശിരംഗ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. ലോക പൈതൃക പട്ടികയില്‍…
Read More »