News
- Feb- 2025 -19 February
കന്യാചര്‍മവും കന്യകാത്വവുമായി ബന്ധമില്ല: കന്യകാത്വം തെളിയിക്കാന്‍ കന്യാചര്‍മം പോരാ
കന്യകാത്വം തെളിയിക്കാന്‍ കന്യാചര്‍മം പോരാ എന്നു പഠനം. കന്യാചര്‍മം എന്നത് കന്യകമാരെ സൂചിപ്പിയ്ക്കുന്ന ഒന്നാണെന്നാണ് പൊതുവേയുളള ധാരണ.ഇത് വജൈനല്‍ ദ്വാരത്തെ മൂടുന്ന നേര്‍ത്ത പാടയാണ്. ഇലാസ്റ്റിസിറ്റിയുള്ള ഇത്…
Read More » - 19 February
ഇന്‍സ്റ്റാഗ്രാം ജ്യോതിഷിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; യുവതിക്ക് ആറ് ലക്ഷം രൂപ നഷ്ടപ്പെട്ടു
ബെംഗളൂരു: ഇന്‍സ്റ്റാഗ്രാമില്‍ ജ്യോതിഷിയെന്ന് സ്വയം വിശേഷിപ്പിച്ച ഒരാള്‍ ബെംഗളൂരുവില്‍ നിന്നുള്ള ഇരുപത്തിനാലുകാരിയായ യുവതിയില്‍ നിന്ന് 6 ലക്ഷം രൂപ തട്ടിയെടുത്തു. യുവതിയുടെ ഭാവിയില്‍ നടക്കാന്‍ പോകുന്ന…
Read More » - 19 February
ബാലകൃഷ്ണയുടെ വില്ലനായി സഞ്ജയ് ദത്ത് : പാൻ ഇന്ത്യൻ സിനിമയാകാനൊരുങ്ങി ” അഖണ്ഡ 2 ”
ഹൈദരാബാദ് : ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്ത് തെലുങ്കിൽ ബാലകൃഷ്ണയുടെ അഖണ്ഡ2 ൽ ഒരു പ്രധാന വേഷം ചെയ്യുമെന്ന് റിപ്പോർട്ട്. ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു…
Read More » - 19 February
ജിമ്മില്‍ വ്യയാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു
വയനാട് അമ്പലവയലിലുള്ള ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 20 വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. കുപ്പക്കൊല്ലി സ്വദേശിയായ സൽമാൻ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച രാത്രി വ്യായാമം ചെയ്യുന്നതിനിടെയാണ്…
Read More » - 19 February
ചെയ്തത് തെറ്റ് തന്നെയാണെന്ന് ചെന്താമര : രക്ഷപ്പെടാൻ ആഗ്രഹമില്ലെന്നും പ്രതി
നെന്മാറ: പോത്തുണ്ടി ഇരട്ടക്കൊലക്കേസില്‍ രഹസ്യമൊഴി രേഖപ്പെടുത്താനെത്തിയപ്പോൾ രക്ഷപ്പെടണമെന്ന് ആഗ്രഹമില്ലെന്ന് അഭിഭാഷകനോട് പറഞ്ഞ് പ്രതി ചെന്താമര. ചെയ്തത് തെറ്റ് തന്നെയാണെന്നും ചെന്താമര പറഞ്ഞു. രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് മുന്നോടിയായി അഭിഭാഷകനോട്…
Read More » - 19 February
പാതിവില തട്ടിപ്പില്‍ മാത്യു കുഴല്നാടന് എംഎല്‍എയ്ക്കെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: പാതിവില തട്ടിപ്പില്‍ മാത്യു കുഴല്നാടന് എംഎല്‍എയ്ക്കെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്. ബാങ്ക് അക്കൗണ്ടുകളിലൂടെ പണം വാങ്ങിയ നേതാക്കളില്‍ മാത്യു കുഴല്നാടന് ഇല്ല. അനന്തു കൃഷ്ണന്റെ അക്കൗണ്ട്…
Read More » - 19 February
മൂന്നാറില്‍ ബസ് മറിഞ്ഞ് അപകടം: രണ്ട് മരണം
ഇടുക്കി: മൂന്നാര്‍ എക്കോ പോയിന്റില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് മരണം. കന്യാകുമാരിയില്‍ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഒരു വിദ്യാര്‍ത്ഥിനിയും അധ്യാപികയുമാണ് മരിച്ചത്. അപകടത്തില്‍…
Read More » - 19 February
മൂന്ന് വയസുകാരിയുടെ മരണം: ചികിത്സാ പിഴവെന്ന് ആരോപണം
കട്ടപ്പന: കോട്ടയത്ത് കുട്ടികളുടെ ആശുപത്രിയില്‍ മൂന്നു വയസുകാരി മരിച്ച സംഭവം ചികിത്സാ വീഴ്ചയെന്ന് പരാതി. മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച മാതാപിതാക്കള്‍ രംഗത്തുവന്നു. കട്ടപ്പന സ്വദേശികളായ വിഷ്ണു…
Read More » - 19 February
വിജയ് സേതുപതിയും അജിത്തും ഒന്നിക്കുന്നു : പുതിയ പ്രോജക്ടിൻ്റെ അണിയറ ശിൽപ്പി യുവ സംവിധായകൻ
ചെന്നൈ : കോളിവുഡ് നടൻ വിജയ് സേതുപതി ഇപ്പോൾ നിരവധി പ്രോജക്ടുകളുടെ തിരക്കിലാണെന്ന് റിപ്പോർട്ടുകൾ. തമിഴ് മാധ്യമങ്ങൾക്കിടയിലെ ഏറ്റവും പുതിയ ഗോസിപ്പുകൾ സൂചിപ്പിക്കുന്നത് അദ്ദേഹം ഉടൻ തന്നെ…
Read More » - 19 February
മഹാകുംഭ മേള : പ്രയാഗ് രാജിലെത്തിയ ഭക്തരുടെ കണക്കുകൾ പുറത്തുവിട്ട് യുപി സർക്കാർ
ലക്നൗ: മഹാകുംഭമേളയോട് അനുബന്ധിച്ച് ഇതുവരെ പ്രയാഗ് രാജിലെത്തിയ ഭക്തരുടെ കണക്കുകൾ പുറത്തുവിട്ട് ഉത്തർപ്രദേശ് സർക്കാർ. 55 കോടി തീർത്ഥാടകർ കുംഭമേളയിൽ പങ്കെടുത്ത് ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്തതായി…
Read More » - 19 February
നടുറോഡില്‍ കാര്‍ ആക്രമിച്ച് പരിഭ്രാന്തി പരത്തിയ ക്വട്ടേഷന്‍ സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു
കോഴിക്കോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ നടുറോഡില്‍ കാര്‍ ആക്രമിച്ച് പരിഭ്രാന്തി പരത്തിയ ക്വട്ടേഷന്‍ സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു. കോഴിക്കോട് നന്മണ്ടയിലാണ് നല്ലളം സ്വദേശിയായ…
Read More » - 19 February
വിവാഹം കഴിക്കാമെന്ന വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് പണവും 25 പവന്‍സ്വര്‍ണവും തട്ടി
കണ്ണൂര്‍: ഇന്‍സ്റ്റഗ്രാം വഴി വിവാഹ വാഗ്ദാനം നല്കി 25 പവന് സ്വര്‍ണം തട്ടിയെടുത്ത യുവാവ് കണ്ണൂരില്‍ അറസ്റ്റില്‍. വടകര സ്വദേശി നജീര്‍ ആണ് അറസ്റ്റിലായത്. കണ്ണൂര്‍ സ്വദേശിയായ…
Read More » - 19 February
ഇത് ശീലിച്ചാൽ ക്യാൻസർ ഏഴയലത്തു വരില്ല
ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെടുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ക്യാന്‍സറാണ്. പലപ്പോഴും ഇതിനെ തുടക്കത്തതില്‍ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുന്നത്. അവഗണിക്കപ്പെടുന്ന…
Read More » - 19 February
ഇന്ത്യയുടെ ആദ്യ തദ്ദേശീയ സെമികണ്ടക്ടര്‍ ചിപ്പ് റെഡി: ഉടന്‍ പുറത്തിറങ്ങുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ സാങ്കേതിക രംഗത്ത് ഒരു നിര്‍ണ്ണായക മുന്നേറ്റമായി രാജ്യത്തെ ആദ്യ തദ്ദേശീയ സെമികണ്ടക്ടര്‍ ചിപ്പ് 2025 സെപ്റ്റംബറോടുകൂടി പുറത്തിറങ്ങുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി…
Read More » - 19 February
നഴ്സിങ് കോളജിലെ റാഗിങ് : പ്രതികളായ വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍ വിട്ടു
കോട്ടയം : കോട്ടയം നഴ്സിങ് കോളജിലെ റാഗിങിലെ പ്രതികളായ വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി. നഴ്സിങ് കോളേജിലെ ജനറല്‍ നഴ്സിങ് സീനിയര്‍ വിദ്യാര്‍ഥികളായ കോട്ടയം…
Read More » - 19 February
ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി : ദുരൂഹതയെന്ന് കുടുംബം
കണ്ണൂർ : കണ്ണൂര്‍ തളിപ്പറമ്പില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ സ്വദേശി നിഖിതയാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി.…
Read More » - 19 February
കരട് മദ്യനയം; വ്യവസ്ഥകളില്‍ സംശയം
തിരുവനന്തപുരം: കരട് മദ്യനയത്തിന് അംഗീകാരം നല്‍കുന്നത് ഇന്നത്തെ മന്ത്രിസഭായോഗം മാറ്റി വെച്ചു. കരട് നയത്തിലെ വ്യവസ്ഥകളില്‍ മന്ത്രിമാര്‍ സംശയം ഉന്നയിച്ചതിനെ തുടര്‍ന്നാണ് മാറ്റിയത്. ടൂറിസം മേഖലക്ക് ഡ്രൈ…
Read More » - 19 February
ഗ്യാനേഷ് കുമാര്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു : അധികാരത്തിലെത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തൻ
ന്യൂഡല്‍ഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാര്‍ ചുമതലയേറ്റു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തെത്തിയാണ് ഗ്യാനേഷ് ചുമതലയേറ്റത്. 18 വയസ്സ് പൂര്‍ത്തിയായ എല്ലാവരും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമാകണമെന്ന്…
Read More » - 19 February
രജനീകാന്തിൻ്റെ കൂലിയിൽ പൂജ ഹെഗ്ഡെയുടെ കിടിലൻ ഡാൻസ് : സിനിമ ഈ വർഷം പകുതിയോടെ റിലീസാകും
ചെന്നൈ : രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി. രജനിയുടെയും ലോകേഷിന്റെയും സംയുക്ത ചിത്രത്തിന് ഇതിനകം തന്നെ ആരാധകർക്കിടയിൽ വലിയ…
Read More » - 19 February
ആരോഗ്യകരമായ ശരീരം നിലനിര്‍ത്താനോ അമിതവണ്ണം കുറക്കാനോ നടത്തം കൊണ്ട് മാത്രം സാധിക്കില്ല. ശ്രദ്ധിക്കേണ്ടത് ഇവ
സ്ത്രീയായാലും പുരുഷനായാലും നടത്തംകൊണ്ട് മാത്രം ആരോഗ്യകരമായ ശരീരം നിലനിര്‍ത്താനോ അമിതവണ്ണം കുറക്കുന്നതിനോ സാധിക്കില്ല. ശരീര ചലനം സാധ്യമാകുന്ന മറ്റെന്തെങ്കിലും തരത്തിലുള്ള വ്യായാമങ്ങള്‍കൂടി പരിശീലിക്കുന്നതാണ് നല്ലത്. ആഴ്ചയില്‍ ആറു…
Read More » - 19 February
ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു: ആഘാത മേഖലയില്‍ ഇന്ത്യയും
ഛിന്നഗ്രഹം 2024 YR4, 2032 ഡിസംബറില്‍ ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി നാസ. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം 3.1% ആയി ഇതിന്റെ സാധ്യത…
Read More » - 19 February
ക്രിക്കറ്റ് ബോൾ ശരീരത്തിൽ കൊണ്ടത് ചോദ്യം ചെയ്തു : യുവാവിനെ ബാറ്റിനടിച്ച് കൊന്നു
നോയിഡ : ഉത്തർപ്രദേശിലെ സൂരജ്പൂരില്‍ നടന്നുപോകുന്നതിനിടെ ക്രിക്കറ്റ് ബോള്‍ ശരീരത്തില്‍ തട്ടിയെന്ന് പരാതിപ്പെട്ട യുവാവിനെ ബാറ്റുകൊണ്ട് അടിച്ച് കൊന്നു. മനീഷ് (32) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് ദാരുണ…
Read More » - 19 February
തൃശൂരില്‍ ആദിവാസിയെ കാട്ടാന ചവിട്ടികൊന്നു
തൃശൂര്‍:തൃശൂരില്‍ ആദിവാസിയെ കാട്ടാന ചവിട്ടികൊന്നു. തൃശൂര്‍ താമര വെള്ളച്ചാല്‍ ആദിവാസി മേഖലയിലാണ് സംഭവം. വനവിഭവമായ പുന്നക്കായ ശേഖരിക്കാന്‍ പോയ ആദിവാസിയാണ് ആന ചവിട്ടിക്കൊന്നത്. വെള്ളച്ചാലിലെ പ്രഭാകരന് ആറുപതുകാരനാണ്…
Read More » - 19 February
മാര്‍പാപ്പയുടെ ആരോഗ്യനില അതീവഗുരുതരം
റോം: ഫ്രാൻസീസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ സങ്കീർണ്ണം. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. കടുത്ത ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ…
Read More » - 19 February
ഫുട്ബോൾ മത്സരത്തിനിടെ അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗം : സംഘാടകസമിതിക്കെതിരെ കേസ്
മലപ്പുറം അരീക്കോട് തെരട്ടമ്മലിൽ ഫുട്ബോൾ മത്സരത്തിനിടെ ഉണ്ടായ കരിമരുന്ന് പ്രയോഗത്തിൽ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ അലക്ഷ്യമായി പടക്കം പൊട്ടിച്ചപ്പോൾ നാൽപത് പേർക്കാണ് പരുക്കേറ്റത്. സംഘാടകസമിതിക്കെതിരെയാണ് കേസെടുത്തത്. അനുമതി…
Read More »