News
- Mar- 2024 -16 March
ആദ്യമായി വോട്ട് ചെയ്യുന്നവർ അറിയാൻ: 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ചെയ്യേണ്ട
തിരുവനന്തപുരം: എല്ലാ വർഷവും, 18 വയസും അതിൽ കൂടുതലുമുള്ള ദശലക്ഷക്കണക്കിന് പുതിയ വോട്ടർമാരെ വോട്ടിംഗ് സമ്പ്രദായത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (ഇസിഐ) അതിൻ്റെ…
Read More » - 16 March
റേഷൻ കടയിൽ മസ്റ്ററിംഗ് നടന്നില്ല: ബിയർക്കുപ്പി കൊണ്ട് ജീവനക്കാരന്റെ തലയ്ക്കടിച്ച് യുവാവ്
ആലപ്പുഴ: ബിയർകുപ്പി കൊണ്ട് റേഷൻ വ്യാപാരിയുടെ തലക്കടിച്ച് യുവാവ്, റേഷൻ കടയിൽ മസ്റ്ററിംഗ് നടക്കാത്തതിൽ പ്രകോപിതനായാണ് ഇയാൾ ജീവനക്കാരന്റെ തലയിൽ ബിയർ കുപ്പി കൊണ്ട് അടിച്ചത്. കുട്ടമ്പേരൂർ…
Read More » - 16 March
മുഹമ്മദ് റിയാസ് എല്ലാ വകുപ്പിലും കൈയ്യിട്ട് വാരുന്നു, മറ്റു മന്ത്രിമാര്‍ നോക്കുകുത്തികള്‍: കെ സുരേന്ദ്രന്
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്ന് പ്രമുഖ മന്ത്രിമാരെ മാറ്റിയത് പിണറായി വിജയന്റെ മരുമകന് വേണ്ടിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. ‘റിയാസ് എല്ലാ വകുപ്പിലും…
Read More » - 16 March
താര കല്യാണിന്റെ ശബ്ദം പൂർണമായി നഷ്ടമായി, നടന്നത് ഒരുമണിക്കൂർ നീണ്ട ശസ്ത്രക്രിയ: സൗഭാഗ്യ
സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് നടിയും നർത്തകിയുമായ താര കകല്യാൺ. ഇവരുടെ മകൾ സൗഭാഗ്യ വെങ്കിടേഷും റീൽസിലൂടെയും തന്റെ ഇൻസ്റ്റഗ്രാമിലൂടെയും മലയാളികൾക്ക് സുപരിചിതയാണ്. ഇപ്പോൾ തന്റെ അമ്മയായ…
Read More » - 16 March
‘ജെസ്നയെ ഡിഗ്രിക്ക് പഠിച്ച സുഹൃത്ത് ചതിച്ചതായി സംശയം, ഇവിടേക്ക് സിബിഐ അന്വേഷണം എത്തിയില്ല’-പിതാവിന്റെ ഹർജി സ്വീകരിച്ചു
തിരുവനന്തപുരം: ജെസ്ന തിരോധനക്കേസിൽ കൂടുതൽ ആരോപണങ്ങളുമായി പിതാവ്. ജെസ്നയെ കാണാതാ യ സ്ഥലങ്ങളിൽ സിബിഐ അന്വേഷണം നടന്നില്ലെന്നും കോളജിൽ പഠിച്ച 5 പേരിലേക്കു അന്വേഷണം എത്തിയില്ലെന്നും ജെസ്നയുടെ…
Read More » - 16 March
സാങ്കേതിക തകരാർ: റേഷൻ മസ്റ്ററിംഗ് പൂർണ്ണമായും നിർത്തിവെച്ചു
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്തെ റേഷൻ മസ്റ്ററിംഗ് പൂർണ്ണമായും നിർത്തിവെച്ചു. ഭക്ഷ്യമന്ത്രി ജി ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്. റേഷൻ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകൾ…
Read More » - 16 March
ജമ്മു കശ്മീർ പീപ്പിള്‍സ് ഫ്രീഡം ലീഗിനെ നിരോധിച്ചു: കടുത്ത നടപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി: യാസിൻ മാലിക് വിഭാഗത്തിൻ്റെ ജമ്മു കശ്മീർ പീപ്പിൾസ് ഫ്രീഡം ലീഗിനെ അഞ്ച് വർഷത്തേക്ക് നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കടുത്ത നടപടി സ്വീകരിച്ചത്.…
Read More » - 16 March
കോവിഡ് മൂലം ലോകമെമ്പാടുമുള്ള ആളുകളുടെ ശരാശരി ആയുർദൈർഘ്യം ഏകദേശം 1.6 വർഷം കുറഞ്ഞെന്ന് ഗവേഷകർ
കഴിഞ്ഞ നാല് വർഷമായി കോവിഡ് വൈറസ് ബാധ ലോകത്തെ കാർന്നു തിന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, പലതരം വാക്സിനുകൾ മൂലം ഇതിനെ ഒരു പരിധി വരെ പിടിച്ചു നിർത്താൻ സാധിച്ചിട്ടുണ്ട്.…
Read More » - 16 March
ചരിത്രം കുറിച്ച് ഇന്ത്യൻ റെയിൽവേ, കഴിഞ്ഞ വർഷത്തെ വരുമാനത്തിൽ സഹസ്ര കോടികളുടെ റെക്കോർഡ് വർദ്ധനവ്!
ന്യൂഡൽഹി: വരുമാന വർദ്ധനവിൽ ചരിത്രം കുറിച്ച് ഇന്ത്യൻ റെയിൽവേ. ഒറ്റ വർഷം കൊണ്ട് ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. 2023 മാർച്ച് 15 മുതൽ 2024 മാർച്ച്…
Read More » - 16 March
വാക്ക് പാലിച്ച് സുരേഷ് ഗോപി: ട്രാന്‍സ്ജെന്‍ഡേഴ്സ് സമൂഹത്തിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് 12 ലക്ഷം കൈമാറി
തൃശൂര്‍: കേരളപ്പിറവി ദിനത്തിൽ നൽകിയ വാഗ്ദാനം പാലിച്ച് സുരേഷ് ഗോപി. ട്രാന്‍സ്ജെന്‍ഡേഴ്സ് സമൂഹത്തിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി 12 ലക്ഷം അദ്ദേഹം നല്കി. 10 ട്രാന്‍സ്ജെന്‍ഡേഴ്സിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി…
Read More » - 16 March
സർവകാല റെക്കോർഡിനരികെ സ്വർണവില, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 48,480 രൂപയും, ഗ്രാമിന് 6,060 രൂപയുമാണ് നിരക്ക്. കേരളത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന നിലവാരത്തിലാണ് സ്വർണത്തിന്റെ…
Read More » - 16 March
ഭരിക്കുന്ന പാർട്ടികൾക്ക് സംഭാവനയെന്നത് ലോക രാഷ്ട്രീയത്തിൽ സ്വാഭാവികം, അത് സുതാര്യമാക്കുകയാണ് ബിജെപി ചെയ്തത്- സന്ദീപ്
ഇലക്ടറൽ ബോണ്ട് വിഷയത്തിൽ ചർച്ചകൾ കൊഴുക്കുകയാണ്. പ്രതിപക്ഷത്തിലെ കോൺഗ്രസ് ഒഴികെയുള്ള കക്ഷികൾ ബിജെപിക്കെതിരെ രംഗത്തെത്തുകയും ചെയ്തു. എന്നാൽ ഇതിൽ കേന്ദ്രത്തിന്റെ സുതാര്യത വിശദീകരിച്ച് അമിത്ഷാ രംഗത്തെത്തിയിരുന്നു. 20000…
Read More » - 16 March
ഐ/ഒ ഡെവലപ്പർ കോൺഫറൻസ് മെയ് 14ന്, വമ്പൻ തയ്യാറെടുപ്പുമായി ഗൂഗിൾ
ഗൂഗിൾ ഐ/ഒ ഡെവലപ്പർ കോൺഫറൻസിന്റെ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചു. മെയ് 14നാണ് ടെക് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന കോൺഫറൻസ് നടക്കുക. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ഗൂഗിൾ ഇത്…
Read More » - 16 March
സ്വയം വിരമിക്കാൻ മടി! ഒടുവിൽ നടപടി കടുപ്പിച്ച് എയർ ഇന്ത്യ, 180-ലധികം ജീവനക്കാർ പുറത്തേക്ക്
ന്യൂഡൽഹി: സ്വയം വിരമിക്കാൻ വിമുഖത പ്രകടിപ്പിച്ച ജീവനക്കാർക്കെതിരെ നടപടി കടുപ്പിച്ച് രാജ്യത്തെ പ്രമുഖ എയർലൈനായ എയർ ഇന്ത്യ. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 180-ലധികം ജീവനക്കാരെയാണ് കമ്പനി…
Read More » - 16 March
മാലിയിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിച്ചു കേന്ദ്രം, സാങ്കേതിക ജീവനക്കാരെ നിയമിച്ചതായി വിദേശകാര്യ മന്ത്രാലയം
മാലെ: മാലദ്വീപിലെ ആദ്യ ഇന്ത്യൻ സൈനിക സംഘത്തെ പിൻവലിച്ചു. പകരം സാങ്കേതിക ജീവനക്കാരെ നിയമിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാലദ്വീപുമായുള്ള ബന്ധം വഷളായതിന് പിന്നാലെയാണ് നടപടി. എഎൽഎച്ച്…
Read More » - 16 March
സെർവർ തകരാർ പരിഹരിച്ചു; സംസ്ഥാനത്ത് മുൻഗണന വിഭാഗത്തിലുള്ള റേഷൻ കാർഡുകളുടെ മസ്റ്ററിംഗ് പുനരാരംഭിച്ചു
തിരുവനന്തപുരം: സെർവർ തകരാർ പരിഹരിച്ചതോടെ റേഷൻ കാർഡുകളുടെ മസ്റ്ററിംഗ് ഇന്ന് പുനരാരംഭിച്ചു. മുൻഗണന വിഭാഗത്തിലുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗ് ഇന്നും നടക്കുന്നതാണ്. കഴിഞ്ഞ ദിവസം സെർവർ…
Read More » - 16 March
മരുന്നുനൽകിയ വകയിൽ നൽകാനുള്ളത് 75 കോടി രൂപ കുടിശ്ശിക, കോഴിക്കോട് മെഡിക്കൽ കോളേജില്‍ ഡയാലിസിസ് നിലച്ചു
കോഴിക്കോട്: മരുന്നുവിതരണം നിലച്ചിട്ട് ഒരാഴ്ച പിന്നിട്ടതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡയാലിസിസ് പൂർണമായി നിലച്ചു. ഡയാലിസിസ് ചെയ്യുന്നതിനുള്ള മരുന്നും അനുബന്ധ ഉപകരണങ്ങളും പുറത്തുനിന്ന് വാങ്ങിനൽകുന്നവർക്കുമാത്രമാണ് നിലവിൽ ഡയാലിസിസ്…
Read More » - 16 March
വെന്തുരുകുന്ന കേരളത്തിന് നേരിയ ആശ്വാസം! സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത
ചുട്ടുപൊള്ളുന്ന വേനലിൽ നേരിയ ആശ്വാസവുമായി മഴയെത്തുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം, വരും മണിക്കൂറുകളിൽ മൂന്ന് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളിലാണ്…
Read More » - 16 March
പത്മജയ്ക്കും അനിലിനും ഏത് പാർട്ടിയിലും പോകാം, അതവരുടെ തീരുമാനം: രാഹുലിനെ പോലെ മോശം പരാമർശം നടത്തില്ല: ചാണ്ടി
മുംബൈ: പാര്‍ട്ടി വിട്ടതിന് പിന്നാലെ പത്മജ വേണുഗോപാലിനെതിരെ പാര്‍ട്ടിയിൽ നിന്നുയര്‍ന്ന വിമര്‍ശനങ്ങൾ കരുണാകരന്റെ നിലവാരത്തിലേക്ക് പത്മജ എത്തിയില്ലെന്ന നിരാശ കൊണ്ടാണെന്ന് ചാണ്ടി ഉമ്മൻ. രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ…
Read More » - 16 March
കാട്ടാന ഭീതിയിൽ നെല്ലിയാമ്പതി! ജനവാസ മേഖലയിൽ ചുറ്റിത്തിരിഞ്ഞ് ചില്ലിക്കൊമ്പൻ
പാലക്കാട്: നെല്ലിയാമ്പതിയിൽ വീണ്ടും ഭീതി പരത്തി കാട്ടാന. നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിലാണ് കാട്ടാനയായ ചില്ലിക്കൊമ്പൻ ഇറങ്ങിയിരിക്കുന്നത്. ഇന്നലെ രാത്രിയോടെ ചില്ലിക്കൊമ്പനെ കാടുകയറ്റിയിരുന്നു. എന്നാൽ, ഇന്ന് രാവിലെയായപ്പോഴേക്കും ചില്ലിക്കൊമ്പൻ…
Read More » - 16 March
ഷാജിയെ എസ്എഫ്ഐക്കാർ മർദ്ദിച്ചത് ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ച്: എസ്എഫ്ഐക്കെതിരെ ദൃക്സാക്ഷികൾ
കൊച്ചി: കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ കോഴ ആരോപണം നേരിട്ട് ജീവനൊടുക്കിയ മാര്‍ഗംകളി വിധികര്‍ത്താവ് പി.എന്‍. ഷാജിയെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചതായി ദൃക്സാക്ഷികള്‍. കേസിലെ രണ്ടും മൂന്നും…
Read More » - 16 March
ഇടപാടുകൾ പൂർത്തിയായി! എയർ ഇന്ത്യ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ഇനി മഹാരാഷ്ട്ര സർക്കാറിന്
മുംബൈ: എയർ ഇന്ത്യ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ഇനി മഹാരാഷ്ട്ര സർക്കാറിന്റെ കൈകളിലേക്ക്. മുംബൈയിലെ നരിമാൻ പോയിന്റിലെ എയർ ഇന്ത്യ കെട്ടിടമാണ് മഹാരാഷ്ട്ര സംസ്ഥാന സർക്കാർ സ്വന്തമാക്കിയത്. കെട്ടിടം…
Read More » - 16 March
കോണ്‍ഗ്രസ് മുഖ്യമന്ത്രി ഇനി കേരളത്തിലുണ്ടാകില്ല, പാര്‍ട്ടി ഒരു സമുദായത്തിന്റെ വാക്കുകള്‍ കേള്‍ക്കേണ്ട ഗതികേടില്‍-പത്മജ
പത്തനംതിട്ട: അടുത്ത തിരഞ്ഞെടുപ്പോടെ എഐസിസി ആസ്ഥാനം അടച്ചുപൂട്ടേണ്ടി വരുമെന്ന് പത്മജ വേണുഗോപാല്‍. സിപിഐഎമ്മിനും കോണ്‍ഗ്രസിനും നല്ല നായകന്മാരില്ല. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ രണ്ട് പേരുടേയും ഫോട്ടോ മാത്രം അവശേഷിക്കുമെന്നും…
Read More » - 16 March
ഉത്സവരാവിനെ വരവേൽക്കാനൊരുങ്ങി ശബരിമല, 10 ദിവസത്തെ ഉത്സവത്തിന് ഇന്ന് കൊടിയേറും
പത്തനംതിട്ട: ശബരിമല ഉത്സവത്തിന് ഇന്ന് കൊടിയറും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെയും മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ ഇന്ന് രാവിലെ 8:30-നും 9:00-നും മധ്യേയുള്ള…
Read More » - 16 March
സംസ്ഥാനത്ത് താപനില കുത്തനെ മുകളിലേക്ക്, 9 ജില്ലകളിൽ ഇന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും താപനില കുതിച്ചുയർന്നേക്കും. താപനില ഉയരുന്ന സാഹചര്യത്തിൽ 9 ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, പാലക്കാട്,…
Read More »