News
- Mar- 2024 -21 March
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ ഇഡി സംഘം, വീടിനു പുറത്ത് വന്‍ പൊലീസ് സന്നാഹം
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ ഇ ഡി സംഘം. എട്ട് ഇഡി ഉദ്യോഗസ്ഥരടക്കമുള്ള സംഘമാണ് കെജ്രിവാളിന്റെ വീട്ടിലെത്തിയിരിക്കുന്നത്. വീടിനു പുറത്ത് വന്‍ പൊലീസ് സന്നാഹത്തെ…
Read More » - 21 March
യുപിഐ ഇടപാടുകൾ ഇനി അതിവേഗം! വാട്സ്ആപ്പിൽ ഈ ഫീച്ചർ ഉടൻ എത്തും
ന്യൂഡൽഹി: ഉപഭോക്താക്കൾ കാത്തിരുന്ന പുതിയൊരു ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. യുപിഐ ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുന്ന പ്രത്യേക ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകുന്നത്. ഏറ്റവും പുതിയ…
Read More » - 21 March
സത്യഭാമയുടെ ജാതി-വര്‍ണ വിവേചനം ലജ്ജാവഹം: തുറന്നടിച്ച് കവി കെ സച്ചി ദാനന്ദന്‍
കൊച്ചി: ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തില്‍ രൂക്ഷ വിമര്‍ശനവുമായി കവി കെ സച്ചിദാനന്ദന്. ‘ജാതി-വര്‍ണ വിവേചനം കേരളത്തിലെ കലാരംഗത്ത് എത്ര ശക്തവും…
Read More » - 21 March
കാലടി സർവകലാശാലയിൽ പുതിയ വിസിയെ നിയമിച്ചു, ഉത്തരവിറക്കി രാജ്ഭവൻ
തിരുവനന്തപുരം: കാലടി സർവകലാശാലയിൽ പുതിയ വൈസ് ചാൻസിലറെ നിയമിച്ചു. കാലടി സർവകലാശാലയിലെ ഡോ. കെ.കെ ഗീതാ കുമാരിയാണ് വിസിയായി ചുമതലയേറ്റത്. നിലവിലെ വിസി ഡോ. എംവി നാരായണനെ…
Read More » - 21 March
സത്യഭാമക്കെതിരെ സ്ത്രീധന പീഡനക്കേസും: മരുമകള്‍ക്ക് കിട്ടിയ 35 പവന് സ്വര്‍ണം ഊരി വാങ്ങി, താലിമാല വലിച്ചുപൊട്ടിച്ചു
തിരുവനന്തപുരം: ഡോ ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമക്കെതിരെ സ്ത്രീധന പീഡനക്കേസും. മരുമകളില്‍ നിന്നും കൂടുതല്‍ സത്രീധനം ആവശ്യപ്പെട്ട സത്യഭാമ അവരെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും…
Read More » - 21 March
നീറ്റ് പിജി 2024: പ്രവേശന പരീക്ഷ വീണ്ടും മാറ്റി, പുതുക്കിയ തീയതി അറിയാം
നീറ്റ് പിജി പരീക്ഷാ തീയതി പുതുക്കി നിശ്ചയിച്ചു. നാഷണൽ മെഡിക്കൽ കമ്മീഷനാണ് തീയതി പുതുക്കി നിശ്ചയിച്ചത്. വിജ്ഞാപനം അനുസരിച്ച്, ജൂൺ 23 മുതൽ പരീക്ഷ ആരംഭിക്കും. ജൂലൈ…
Read More » - 21 March
കലാമണ്ഡലം സത്യഭാമയ്ക്ക് വന്‍ തിരിച്ചടി,സത്യഭാമയെ തള്ളി കേരള കലാമണ്ഡലം: പേരിനൊപ്പം കലാമണ്ഡലം എന്ന് ചേര്‍ക്കുന്നത് കളങ്കം
തൃശൂര്‍: കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപവും തുടര്‍ന്നുണ്ടായ പ്രതികരണങ്ങളെയും അപലപിച്ച് കേരള കലാമണ്ഡലം. പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവനകള്‍ നടത്തുന്ന വ്യക്തികളുടെ പേരിനോടൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കപ്പെടുന്നത്…
Read More » - 21 March
ഡോക്ടർമാർക്ക് സമൂഹ മാധ്യമ വിലക്ക്; വിവാദത്തിനൊടുവിൽ ഉത്തരവ് റദ്ദ് ചെയ്ത് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: ഡോക്ടർമാരടക്കമുള്ള ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുന്നതിനും ചാനൽ തുടങ്ങുന്നതിനും വിലക്ക് ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു. മുൻകാല പ്രാബല്യത്തോടെയാണ് ആരോഗ്യ വകുപ്പ് ഉത്തരവ് പിൻവലിച്ചിരിക്കുന്നത്.…
Read More » - 21 March
‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്’, ആര്‍എല്‍വി രാമകൃഷ്ണനെ ശക്തമായി പിന്തുണച്ച് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപത്തിന് എതിരെ മന്ത്രി വി.ശിവന്‍കുട്ടി. ‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്’ എന്നാണ് വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. വിഷയത്തില്‍ ഡോ…
Read More » - 21 March
പൗരത്വ നിയമഭേദഗതിക്കെതിരെ അഞ്ച് ബഹുജന റാലികളുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ അഞ്ച് ബഹുജന റാലികളുമായി മുഖ്യമന്ത്രി പിണറായി വിജയന്. മതം പൗരത്വത്തിന് അടിസ്ഥാനമാക്കരുത് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രചരണം. 22ന് കോഴിക്കോടാണ് ആദ്യ പരിപാടി.…
Read More » - 21 March
ദിവസങ്ങൾ നീണ്ട കാത്തിരിപ്പ്! കേളകത്തെ വിറപ്പിച്ച കടുവ കെണിയിൽ
കണ്ണൂർ: ദിവസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ കണ്ണൂർ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ കെണിയിലായി. കേളകം അടയ്ക്കാത്തോട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയാണ് കൂട്ടിൽ അകപ്പെട്ടത്. വനം വകുപ്പ്…
Read More » - 21 March
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: അംഗങ്ങളുടെ വേതനം വർദ്ധിപ്പിക്കാൻ അനുമതി നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാരിന് അനുമതി നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതോടെ, ഒരാഴ്ചക്കുള്ളിൽ വർദ്ധിപ്പിച്ച വേതനം നിലവിൽ വന്നേക്കുമെന്നാണ്…
Read More » - 21 March
ഇലക്ട്രൽ ബോണ്ട്: സീരിയൽ നമ്പറുകൾ അടക്കമുള്ള മുഴുവൻ വിവരങ്ങളും കൈമാറിയതായി എസ്ബിഐ
ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇലക്ട്രൽ ബോണ്ടുകളിലെ സീരിയൽ നമ്പറുകൾ അടക്കമുള്ള വിവരങ്ങളാണ് സമർപ്പിച്ചിട്ടുള്ളത്.…
Read More » - 21 March
കോൺഗ്രസിന്റെ ജാതി സെന്‍സസ് ഇന്ദിരയുടെയും രാജീവിന്റേയും നിലപാടിന് വിരുദ്ധം: ആനന്ദ് ശര്‍മ
ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ജാതി സെന്‍സസ് കൊണ്ടുവരുമെന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ പാര്‍ട്ടി വര്‍ക്കിംഗ് കമ്മിറ്റി അംഗം ആനന്ദ് ശര്‍മ. ജാതി സെന്‍സസ് കൊണ്ടുവരുന്നത് ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും…
Read More » - 21 March
അശ്ലീല വെബ്സൈറ്റിൽ ഡീപ് ഫേക്ക് വീഡിയോ പ്രചരിച്ചു, നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി
മിലാൻ: ഡീപ് ഫേക്ക് വീഡിയോ നിർമ്മിക്കുകയും, ഓൺലൈൻ വഴി അവ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. നഷ്ടപരിഹാരമായി ഒരു ലക്ഷം…
Read More » - 21 March
സംസ്ഥാനത്ത് സിഡിഎസ് അക്കൗണ്ടന്റുമാരെ കൂട്ടത്തോടെ സ്ഥലംമാറ്റാൻ നിർദ്ദേശം, ഉത്തരവിനെതിരെ വ്യാപക പ്രതിഷേധവുമായി ജീവനക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് സിഡിഎസ് അക്കൗണ്ടന്റുമാരെ കൂട്ടത്തോടെ സ്ഥലംമാറ്റാൻ ഉത്തരവിറക്കി കുടുംബശ്രീ. നിലവിൽ, മൂന്ന് വർഷത്തോളം അക്കൗണ്ടന്റ് തസ്തികയിൽ സേവനമനുഷ്ഠിച്ച മുഴുവൻ ജീവനക്കാരെയും സ്ഥലംമാറ്റാനാണ് തീരുമാനം. അക്കൗണ്ടിംഗിലെ ക്രമക്കേട്…
Read More » - 21 March
കുറ്റം ചെയ്യുന്നവരെ കല്ലെറിഞ്ഞു കൊല്ലണമെന്നും കവലയിൽ തൂക്കിക്കൊല്ലണം എന്നുമാണോ രാഹുൽ ആവശ്യപ്പെടുന്നത്?- അമിത് ഷാ
ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 1937 മുതൽ രാജ്യത്തെ മുസ്ലീങ്ങൾ ശരിഅത്ത് അനുസരിച്ചല്ല ജീവിക്കുന്നതെന്നും അദ്ദേഹം…
Read More » - 21 March
കല ആരുടേയും കുത്തകയല്ല, സത്യഭാമ സാംസ്കാരിക കേരളത്തിന് അപമാനം: രാമകൃഷ്ണനോട് മാപ്പ് പറയണം: മന്ത്രി സജി ചെറിയാന്
തിരുവനന്തപുരം: അന്തരിച്ച നടന് കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനു നേരെ ജാതിഅധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയുടെ നടപടി സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് സാംസ്കാരിക മന്ത്രി…
Read More » - 21 March
ഈസ്റ്റർ ദിനത്തിൽ രാജ്യത്തെ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കണം, ഉത്തരവിറക്കി റിസർവ് ബാങ്ക്
ഈസ്റ്റർ ദിനത്തിൽ രാജ്യത്തെ ബാങ്കുകൾ നിർബന്ധമായും തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മാർച്ച് 31 ഞായറാഴ്ചയാണ് ഈസ്റ്റർ. നടപ്പു സാമ്പത്തിക വർഷത്തിന്റെ അവസാന…
Read More » - 21 March
കലാമണ്ഡലം സത്യഭാമയ്ക്കെതിരെ ഡിജിപിക്ക് പരാതി നല്കി ഡിവൈഎഫ്ഐ
തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഡിജിപിക്ക് പരാതി നല്കി ഡിവൈഎഫ്ഐ. കലാമണ്ഡലം സത്യഭാമയ്ക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. ഇത്തരം ആളുകളെ കേരളം ബഹിഷ്കരിക്കണമെന്ന്…
Read More » - 21 March
സിബിഎസ്ഇ പാഠ്യപദ്ധതിയിൽ പുതിയ മാറ്റങ്ങൾ, വിദ്യാലയങ്ങൾക്ക് കത്തയച്ച് എൻസിഇആർടി
രാജ്യത്തെ സിബിഎസ്ഇ പാഠ്യപദ്ധതിയിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പ്രകാരം, മൂന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള പാഠ്യപദ്ധതിയിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. 2024-25…
Read More » - 21 March
കലാമണ്ഡലം സത്യഭാമയ്ക്ക് എതിരെ വ്യാപക പ്രതിഷേധം, സത്യഭാമ പൊതുസമൂഹത്തോട് മാപ്പ് പറയണം: മുല്ലപ്പള്ളി രാമചന്ദ്രന്
കോഴിക്കോട്: ആര്‍എല്‍വി രാമകൃഷ്ണനെതിരായ പരാമര്‍ശം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. വര്‍ണ വിവേചനത്തിനെതിരെ പോരാടിയ നാടാണിത്. കലാമണ്ഡലം സത്യഭാമ പരാമര്‍ശം പിന്‍വലിച്ച് സമൂഹത്തിനോട്…
Read More » - 21 March
നാട്ടിലേയ്ക്ക് തിരികെ വരാന്‍ സഹായം തേടി റഷ്യയിലെ യുദ്ധഭൂമിയില്‍ കുടുങ്ങിയ മലയാളികള്‍
തിരുവനന്തപുരം: നാട്ടിലേയ്ക്ക് തിരികെ വരാന്‍ സഹായം തേടി റഷ്യയിലെ യുദ്ധഭൂമിയില്‍ കുടുങ്ങിയ മലയാളികള്‍. അഞ്ച് തെങ്ങ് സ്വദേശികളായ മൂന്ന് യുവാക്കളാണ് നാട്ടിലെത്താന്‍ സഹായം തേടുന്നത്. റിക്രൂട്ടിംഗ് തട്ടിപ്പിനിരയായെന്നാണ്…
Read More » - 21 March
‘ഇവളുടെയൊക്കെ മനസ്സിലെ കുഷ്ഠം ഒരു കാലത്തും ഭേദമാവില്ല, ഇത് പോലുള്ള മരപ്പാഴുകൾ ഇപ്പോഴും ഉണ്ടെന്നത് കൗതുകം’:അഞ്ജു പാർവതി
അന്തരിച്ച നടന് കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച നര്‍ത്തകി സത്യഭാമക്കെതിരെ വിമർശനം ശക്തമാകുന്നു. ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവന് മാത്രമെ മോഹിനിയാട്ടം കളിക്കാന്‍…
Read More » - 21 March
ആൺകുട്ടികൾ മധുര പാനീയങ്ങള്‍ അമിതമായി കുടിക്കരുത്: കാരണമിത്
സോഡ, എനർജി ഡ്രിങ്കുകൾ, ഡയറ്റ് സോഡ എന്നിവ ആൺകുട്ടികൾക്കിടയിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. ധാരാളം പഞ്ചസാര അടങ്ങിയ സോഡയും ഫ്രൂട്ട് ജ്യൂസും കുടിക്കുന്ന…
Read More »