News
- Mar- 2024 -26 March
ഖാലിസ്ഥാൻ ആപ്പിന് 134 കോടി നല്കി, ന്യൂയോര്‍ക്കില്‍വെച്ച് കെജ്രിവാളും ഖലിസ്ഥാനി നേതാക്കളും കൂടിക്കാഴ്ച നടത്തി: പന്നൂന്‍
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് 134 കോടി രൂപ സംഭാവന നല്‍കിയിട്ടുണ്ടെന്ന് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂന്റെ വെളിപ്പെടുത്തൽ. 2014 മുതല്‍ 2022 വരെയുള്ള…
Read More » - 26 March
വേനൽക്കാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇക്കുറി നടത്തുക 716 പ്രതിവാര സർവീസുകൾ
തിരുവനന്തപുരം: ഈ വർഷത്തെ വേനൽക്കാല ഷെഡ്യൂൾ പ്രഖ്യാപിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. കഴിഞ്ഞ വിന്റർ ഷെഡ്യൂളിനേക്കാൾ 17 ശതമാനം കൂടുതൽ പ്രതിവാര വിമാന സർവീസുകളാണ് വേനൽക്കാല ഷെഡ്യൂളിൽ…
Read More » - 26 March
ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാൻപോകുന്നതിനിടെ ടിപ്പറിടിച്ച് അപകടം: യുവതിക്ക് ദാരുണാന്ത്യം
കോട്ടയം: ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാൻപോയ യുവതി കണ്ടെയ്നർ ലോറി സ്കൂട്ടറിലിടിച്ച് മരിച്ചു. നീറിക്കാട് കല്ലമ്പള്ളി കൊല്ലംകുഴി പ്രിയ ബിനോയി (42)-ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ…
Read More » - 26 March
ലോക്സഭാ തിരഞ്ഞെടുപ്പ് 2024: സംസ്ഥാനത്ത് ഇക്കുറി കന്നിവോട്ടർമാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങിയതോടെ കനത്ത പോരാട്ട ചൂടിലാണ് രാഷ്ട്രീയ മുന്നണികൾ. വോട്ടർ പട്ടികയിൽ ഇക്കുറിയും കന്നിവോട്ടർമാരുടെ എണ്ണം ഉയർന്ന നിലയിലാണ്. മൂന്നുലക്ഷത്തിലധികം യുവ സമ്മതിദായകരാണ് സംസ്ഥാനത്ത്…
Read More » - 26 March
മര്‍ദ്ദനത്തില്‍ ബോധം പോയ കുഞ്ഞിനെ കട്ടിലിൽ എറിഞ്ഞു, ശരീരത്തിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളും
മലപ്പുറം: ഉദരംപൊയിലിലെ രണ്ടര വയസുകാരിയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞ് മരിച്ച ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. ക്രൂരമായ മര്‍ദ്ദനമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നും പോസ്റ്റ് മോര്‍ട്ടത്തില്‍…
Read More » - 26 March
ആഴക്കടലിൽ മുങ്ങിത്താഴ്ന്ന് മത്സ്യബന്ധന ബോട്ട്, സഹായഹസ്തമായി കോസ്റ്റ് ഗാർഡ്
അഹമ്മദാബാദ്: ആഴക്കടലിൽ മുങ്ങിത്താഴ്ന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. പ്രേംസാഗർ എന്ന ഇന്ത്യൻ മത്സ്യബന്ധന ബോട്ടിൽ നിന്നുള്ള ജീവനക്കാരെയാണ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയത്. പോർബന്തറിൽ…
Read More » - 26 March
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ കയ്യാങ്കളി: തോമസ് ഐസക്കിനായുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനം പോരെന്ന് ഒരുവിഭാഗം
പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണത്തെ ചൊല്ലി സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ നേതാക്കൾ തമ്മിൽ വാക്പോരും കയ്യാങ്കളിയും. പത്തനംതിട്ടയിലെ ഇടത് സ്ഥാനാർത്ഥി തോമസ് ഐസകിന് വേണ്ടിയുള്ള പ്രചാരണവുമായി ബന്ധപ്പെട്ട…
Read More » - 26 March
കെജ്രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു, പ്രധാനമന്ത്രിയുടെ വസതി വളയാൻ ആഹ്വാനമിട്ട് ആം ആദ്മി പാർട്ടി
ഡൽഹി: മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം കടുപ്പിച്ച് ആം ആദ്മി പാർട്ടി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതി വളഞ്ഞ് പ്രതിഷേധം…
Read More » - 26 March
ജസ്ന തിരോധാനക്കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കും; സിബിഐ വിശദീകരണം നിർണായകം
തിരുവനന്തപുരം: ജസ്ന തിരോധാനക്കേസിൽ സിബിഐ സമർപ്പിച്ച റിപ്പോർട്ടിനെതിരെ ജസ്നയുടെ അച്ഛൻ നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കും. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടാണ് അച്ഛൻ ഹർജി സമർപ്പിച്ചിരിക്കുന്നത്. അതേസമയം,…
Read More » - 26 March
കുഞ്ഞിനെ മർദ്ദിച്ച് കൊന്നത് ഭാര്യയുമായുള്ള പ്രശ്നങ്ങൾ മൂലമെന്ന് മുഹമ്മദ് ഫായിസ്: നിലവിളിച്ച ഭാര്യയെ മുറിയിലിട്ട് പൂട്ടി
മലപ്പുറം: കാളികാവിൽ രണ്ടര വയസുകാരി ഫാത്തിമ നസ്രിനെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് ഫാത്തിമ നസ്രിനെ മർദ്ദിച്ചതെന്നാണ് പിതാവ് മുഹമ്മദ്…
Read More » - 26 March
വണ്ടി സ്റ്റാർട്ടാക്കാൻ താക്കോൽ പോലും വേണ്ട! മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ബൈക്ക് മോഷണക്കേസ് പ്രതി ചാടിപ്പോയതിങ്ങനെ
തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നിരവധി മോഷണക്കേസിലെ പ്രതി ചാടിപ്പോയി. പേരൂർക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നാണ് ചവറ സ്വദേശിയായ ബിനു എന്നയാൾ രക്ഷപ്പെട്ടത്. കുളിക്കുന്നതിനായി സെല്ലിൽ നിന്ന്…
Read More » - 26 March
നിയമോപദേശം തേടാതെ 33 പേരുടെ സസ്പെൻഷൻ ഒറ്റയടിക്ക് പിൻവലിച്ചു: പൂക്കോട് സര്‍വകലാശാല വിസിയുടെ രാജി ഗവർണറുടെ അതൃപ്തി മൂലം
കൽപറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.പി.സി ശശീന്ദ്രന്റെ രാജിക്ക് പിന്നിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അതൃപ്തിയെന്ന് സൂചന. റാഗിങ്ങിനെത്തുടർന്ന് ആത്മഹത്യ ചെയ്ത ജെ.എസ്.സിദ്ധാർഥന്റെ…
Read More » - 26 March
വറ്റിവരണ്ട് കേരളം! ഈ 10 പഞ്ചായത്തുകളിൽ കുടിവെള്ളം കിട്ടാക്കനിയായേക്കും, മുന്നറിയിപ്പുമായി അധികൃതർ
വേനൽ ചൂട് ക്രമാതീതമായി ഉയർന്നതോടെ മിക്ക ജലസ്രോതസ്സുകളിലെയും ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്. ഇത്തരത്തിൽ ഭൂഗർഭ ജലനിരപ്പ് താഴുന്നത് മലയോര ജില്ലകളെ ജലക്ഷാമത്തിലേക്ക് നയിച്ചേക്കുമെന്നാണ് സൂചന. വേനൽ ഇനിയും കനക്കുകയാണെങ്കിൽ…
Read More » - 25 March
ഡോക്ടറെയും നഴ്സിനെയും കാബിനില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു: പ്രതി പിടിയില്‍
കൈക്ക് വേദനയുണ്ടെന്ന് പറഞ്ഞ സോമനോട് എക്സ്റേ എടുക്കണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു.
Read More » - 25 March
വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിച്ച രാഹുലിനെ നേരിടുന്നത് മണ്ണില്‍ ചവിട്ടി വളര്‍ന്ന നേതാവ് സുരേന്ദ്രൻ: ശോഭാ സുരേന്ദ്രൻ
ആലപ്പുഴ: വായില്‍ സ്വർണക്കരണ്ടിയുമായി ജനിച്ച രാഹുൽ ഗാന്ധിയെ വയനാട്ടില്‍ നേരിടുന്നത് മണ്ണില്‍ ചവിട്ടി വളർന്ന് നേതാവായ കെ.സുരേന്ദ്രനാണെന്ന് ശോഭാ സുരേന്ദ്രൻ. ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥിയായ ശോഭ തിരഞ്ഞെടുപ്പ്…
Read More » - 25 March
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി: പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
ഇന്ന് പുലര്‍ച്ചെയാണ് ദമ്പതികളുടെ ഇരട്ട കുട്ടികളിലൊരാള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്.
Read More » - 25 March
കുട്ടികളുമായുള്ള വാഹന യാത്രയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
2019 -ൽ ഭേദഗതി ചെയ്യപ്പെട്ട നിലവിലുള്ള മോട്ടോർ വാഹന നിയമപ്രകാരം 4 വയസ്സിന് മുകളിൽ പ്രായമുള്ള ഏതൊരാളും ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കണമെന്നാണ് നിയമം. എന്നാൽ…
Read More » - 25 March
വിവാഹിതരായ ഹിന്ദു യുവതികൾ സിന്ദൂരം ധരിക്കണം, മതപരമായ കടമ: വിവാദ ഉത്തരവുമായി കുടുംബ കോടതി
സിന്ദൂരം ധരിക്കുന്നത് വിവാഹിതയായ ഹിന്ദു സ്ത്രീകളുടെ മതപരമായ കടമയാണെന്ന് കുടുംബ കോടതി. മധ്യപ്രദേശ് ഇന്‍ഡോറിലെ കുടുംബ കോടതിയാണ് വിവാദപരമായ ഉത്തരവിട്ടത്. ഹിന്ദു വിവാഹ നിയമപ്രകാരം തന്റെ അവകാശങ്ങള്‍…
Read More » - 25 March
ഭര്‍ത്താവിന് പിറന്നാള്‍ സമ്മാനം വാങ്ങാന്‍ പോകുന്നതിനിടെ കണ്ടെയ്നര്‍ ലോറിക്കടിയില്‍പ്പെട്ട് ഭാര്യ മരിച്ചു
വൈകുന്നേരം ആറുമണിയോടെ കോട്ടയം നാഗമ്പടം പാലത്തിലാണ് അപകടം
Read More » - 25 March
മംഗൾയാൻ 2 മുതൽ ശുക്രയാൻ വരെ: അഞ്ച് വർഷം, അഞ്ച് ‘ആകാശ’ യാത്രകൾ ലക്ഷ്യമിട്ട് ഇന്ത്യ
2024 മാർച്ച് 16-ന് നടന്ന ഇന്ത്യൻ ടുഡേ കോൺക്ലേവിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാട് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചിരുന്നു. ബഹിരാകാശ പറക്കൽ ആയിരിക്കും…
Read More » - 25 March
സിജോയുടെ കവിളില്‍ ആഞ്ഞ് ഇടിച്ച് റോക്കി: ആറ് വര്‍ഷത്തെ സ്വപ്നം കയ്യിൽ നിന്ന് പോയെന്ന് നിലവിളിച്ച് കരഞ്ഞ് റോക്കി
കുണുവാവയെന്ന് വിളിച്ച് സിജോ റോക്കിയുടെ താടിയില്‍ പിടിച്ചു
Read More » - 25 March
ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പന് മംഗലാംകുന്ന് അയ്യപ്പന് ചരിഞ്ഞു
പാദരോഗത്തെ തുടര്‍ന്ന് അവശനായ അയ്യപ്പന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തീറ്റയും വെള്ളവും എടുത്തിരുന്നില്ല
Read More » - 25 March
‘ഇസ്ലാമിക് സ്റ്റേറ്റ് തന്നെയാണ് അത് ചെയ്തതെന്ന് ഉറപ്പാണോ?’: മോസ്കോ ആക്രമണത്തിൽ യുഎ.സിനെ ചോദ്യം ചെയ്ത് റഷ്യ
മോസ്കോ: കഴിഞ്ഞ ദിവസം മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിൽ ഉണ്ടായ ആക്രമണത്തിന്റെ ഇസ്ലാമിക് സ്റ്റേറ്റാണെന്ന അമേരിക്കയുടെ വാദത്തിൽ സംശയം പ്രകടിപ്പിച്ച് റഷ്യ. രണ്ട് പതിറ്റാണ്ടിനിടെ റഷ്യയിൽ നടന്ന…
Read More » - 25 March
കുട്ടികളില്ല, 1671 സ്കൂളുകള്‍ അടച്ചുപൂട്ടി : വിദ്യാഭ്യാസ മേഖല വൻ പ്രതിസന്ധിയിൽ
വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവർ നാല് ദിവസം ഫിൻലൻറും സ്വിറ്റ്സർലന്റും സന്ദർശിച്ചിരുന്നു.
Read More » - 25 March
അവർ ബി.ജെ.പിയെ ചരിത്രത്തിൻ്റെ ചവറ്റുകൊട്ടയിലേക്ക് തള്ളും: ഉദയനിധി സ്റ്റാലിൻ
ചെന്നൈ: ജെഎൻയുവിലേത് പോലെ ഇൻഡ്യ മുന്നണി ബിജെപിയെ ചരിത്രത്തിൻ്റെ ചവറ്റുകുട്ടയിലേക്ക് തള്ളിക്കളയുമെന്ന് തമിഴ്നാട് യുവജന-കായിക മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. ജൂൺ നാലിന് ഇക്കാര്യം തെളിയുമെന്നും…
Read More »