കണ്ണൂര്‍: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. തലശ്ശേരി എരഞ്ഞോളിയില്‍ അനൂപ്, നിഷ ദമ്പതികളുടെ മകള്‍ അഞ്ചുമാസം പ്രായമായ യാഷികയാണ് മരിച്ചത്.
read also: വിവാഹിതരായ ഹിന്ദു യുവതികൾ സിന്ദൂരം ധരിക്കണം, മതപരമായ കടമ: വിവാദ ഉത്തരവുമായി കുടുംബ കോടതി
ഇന്ന് പുലര്‍ച്ചെയാണ് ദമ്പതികളുടെ ഇരട്ട കുട്ടികളിലൊരാള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments