News
- Mar- 2024 -31 March
അനുജ ഓർമ്മയായി: നൂറനാട്ടെ വീട്ടിൽ സംസ്കാരം നടന്നു, ഒഴിയാതെ ദുരൂഹത
പത്തനംതിട്ട: പട്ടാഴിമുക്കിൽ കാർ മനപൂർവം ലോറിയിലേക്ക് ഇടിച്ചു കയറ്റി രണ്ട് പേർ മരണപ്പെട്ട സംഭവത്തിൽ ദുരൂഹത ഇനിയും ഒഴിഞ്ഞിട്ടില്ല. ഇതിനിടെ മരണപ്പെട്ട അനുജയുടെ സംസ്കാരം ഇന്നലെ നടന്നു.…
Read More » - 31 March
‘ക്യാപ്റ്റൻ ഇപ്പോൾ ശക്തനല്ല, കാലിനടിയിലെ മണ്ണൊലിച്ചുപോയിരിക്കുകയാണ്’: മുഖ്യമന്ത്രിയെ പരിഹസിച്ച് സുരേഷ് ഗോപി
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് തൃശൂരിലെ ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപി. ശ്രീലങ്കയിൽ സംഭവിച്ചത് പോലെ കേരളത്തിലും സംഭവിക്കുമെന്നും ക്യാപ്റ്റൻ ഇപ്പോൾ ശക്തനല്ലെന്നും കാലിനടിയിലെ മണ്ണൊലിച്ചുപോയിരിക്കുകയാണെന്നും…
Read More » - 31 March
‘ഡി.എൻ.എ പരിശോധന നടത്തിയില്ല, കൊലപാക കാരണം തെളിയിക്കാനായില്ല’: പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി
കാസർഗോഡ്: മദ്രസാ അദ്ധ്യാപകൻ ആയിരുന്ന റിയാസ് മൗലവി വധക്കേസിൽ പ്രോസിക്യൂഷന്റെ വാദങ്ങൾ തള്ളി വിധി പകർപ്പ്. പ്രതികൾ ആർ.എസ്.എസ് പ്രവർത്തകരാണെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ടെങ്കിലും അത് തെളിയിക്കാൻ പ്രോസിക്യൂഷന്…
Read More » - 31 March
വെന്തുരുകി പാലക്കാട്: ചൂട് 43 ഡിഗ്രി കടന്നു, ഈ വർഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനില
സംസ്ഥാനത്ത് ചൂട് ശക്തമാകുന്നു. വെന്തുരുകി പാലക്കാട്. ജില്ലയിൽ ചൂട് 43 ഡിഗ്രി കടന്നു. ഈ വർഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണ് ഇത്. ആലത്തൂർ എരിമായൂർ ഓട്ടോമാറ്റിക്…
Read More » - 30 March
ഐടി ഉദ്യോഗസ്ഥനില്‍നിന്നും 41 ലക്ഷം രൂപ തട്ടിയെടുത്തു: യുവാവ് അറസ്റ്റില്‍
ഐടി ഉദ്യോഗസ്ഥനില്‍നിന്നും 41 ലക്ഷം രൂപ തട്ടിയെടുത്തു: യുവാവ് അറസ്റ്റില്‍
Read More » - 30 March
സ്വര്‍ണമടക്കം ലക്ഷങ്ങളുടെ കവര്‍ച്ച: ആൾ താമസമില്ലാത്ത വീട് കുത്തിത്തുറന്ന് വൻ മോഷണം
ഒരു മാസത്തിലേറെയായി വീട് ആള് താമസമില്ലാതെ അടച്ചിട്ട നിലയിലാണ്
Read More » - 30 March
സ്വന്തമായിട്ട് ഒരു വീട് പോലുമില്ലാത്ത തോമസ് ഐസക്, ആകെയുള്ളത് 9 ലക്ഷം രൂപ വില വരുന്ന പുസ്തകങ്ങൾ!
പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക്കിന്റെ സ്വത്ത് വിവരങ്ങൾ പുറത്ത്. തോമസ് ഐസക്കിന്റെ പേരിൽ സ്വന്തമായി വീടോ ഭൂമിയോ ഇല്ല. നിക്ഷേപമായി സ്വർണവുമില്ല.…
Read More » - 30 March
പത്ത് വർഷമായി ഞാനൊരു സിനിമ തിയേറ്ററിൽ പോയി കണ്ടിട്ട്: ആടുജീവിതത്തെ പ്രശംസിച്ച് സന്തോഷ് ജോർജ് കുളങ്ങര
ബ്ലെസി സംവിധാനം ചെയ്ത്, പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ ‘ആടുജീവിതം’ എന്ന ചിത്രത്തെ പ്രശംസിച്ച് സന്തോഷ് ജോർജ് കുളങ്ങര. താൻ പത്ത് വർഷമായി തിയേറ്ററിൽ നിന്നും സിനിമ കണ്ടിട്ടെന്നും,…
Read More » - 30 March
ഇന്നുവരെ ഒരാളും എടുക്കാത്ത മഹത്യാഗം, അധ്വാനം എന്നൊക്കെയുള്ള തള്ള് അംഗീകരിക്കാന്‍ കഴിയില്ല: കുറിപ്പ്
ബ്ലെസ്സിയും ടീമും ഈ പടത്തിനു വേണ്ടി ഡെഡിക്കേറ്റ് ചെയ്തത് 2018 മുതലുള്ള സമയമാണ്....
Read More » - 30 March
സി.പി.എം നേതാക്കൾക്ക് കുരുക്ക് മുറുകും: കരുവന്നൂർ തട്ടിപ്പിൽ കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി
തൃശൂർ : കേരളത്തിൽ വിവാദമായ കരുവന്നൂർ ബാങ്ക് തട്ടിപ്പും സ്വർണ്ണക്കടത്തും പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കരുവന്നൂർ കേസിൽ കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ലെന്ന് നരേന്ദ്രമോദി…
Read More » - 30 March
ഹിന്ദു പൂജാരിമാര്‍ അടിവസ്ത്രം ധരിക്കണം എന്നല്ല, മാന്യമായ വസ്ത്രം ധരിക്കണമെന്നാണ് പറഞ്ഞത്: ജി. സുധാകരന്
ഇപ്പോഴും തന്നെ ജെട്ടി സുധാകരന് എന്നു വിളിക്കാറുണ്ട്
Read More » - 30 March
മ്യൂച്ചല്‍ ഫണ്ടില്‍ അഞ്ച് ലക്ഷം രൂപ, ഒരു ചേതക് സ്കൂട്ടര്‍: ധനമന്ത്രി നിര്‍മലാ സീതാരാമന്റെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ
നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച സ്വത്തുവിവരങ്ങളില്‍ അവർക്ക് ഒരു കാർ പോലും ഇല്ല
Read More » - 30 March
‘അനുജ പുതിയ വീട്ടിൽ പോയാൽ നഷ്ടപ്പെടുമെന്ന് ഹാഷിം കരുതി, പിന്നാലെ മരണം’
പത്തനംതിട്ട: പട്ടാഴിമുക്കിൽ കാർ മനപൂർവം ലോറിയിലേക്ക് ഇടിച്ചു കയറ്റി രണ്ട് പേർ മരണപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കായംകുളത്ത് ഭർത്താവ് പണികഴിപ്പിച്ച പുതിയ വീട്ടിലേക്ക് പിതാവുമായി…
Read More » - 30 March
ബി.ജെ.പിയുടെ എട്ടാം ഘട്ട ലിസ്റ്റിൽ മുൻ നയതന്ത്രജ്ഞൻ തരൺജിത് സന്ധു, ഗുരുദാസ്പൂരിൽ സണ്ണി ഡിയോൾ ഔട്ട്
ന്യൂഡൽഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എട്ടാം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി. ഭരണകക്ഷി മുൻ നയതന്ത്രജ്ഞൻ തരൺജിത് സന്ധു ലിസ്റ്റിൽ ഉണ്ട്. സന്ധു അമൃത്സറിൽ നിന്ന് ആണ്…
Read More » - 30 March
‘ഇന്ത്യ സിന്ദാബാദ്’: തട്ടിക്കൊണ്ടുപോയ കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യൻ നാവികസേനയ്ക്ക് നന്ദി പറഞ്ഞ് പാകിസ്ഥാനികൾ
അറബിക്കടലിൽ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ ഇറാനിയൻ കപ്പലിനെയും 23 പാകിസ്ഥാൻ പൗരന്മാരെയും രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന. എഫ്വി എഐ കമ്പാർ 786 എന്ന കപ്പലിലെ പാകിസ്ഥാൻ പൗരന്മാർ ‘ഇന്ത്യ…
Read More » - 30 March
റോഡില്‍ വച്ച് വാക്കത്തി കൊണ്ടു ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭർത്താവ്: സംഭവം തൃപ്പൂണിത്തുറയില്‍
റോഡില്‍ വച്ച് വാക്കത്തി കൊണ്ടു ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭർത്താവ്: സംഭവം തൃപ്പൂണിത്തുറയില്‍
Read More » - 30 March
സീന്‍ സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്തെന്ന് ബെന്യാമിന്,ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി:സംഭവമേ ഉണ്ടായിട്ടില്ലെന്ന് നജീബ്
പ്രവാസി ആയിരുന്ന നജീബിന്റെ യഥാർത്ഥ അനുഭവം ആണ് എഴുത്തുകാരൻ ബെന്യാമിൻ ‘ആടുജീവിതം’ എന്ന നോവൽ ആക്കി മാറ്റിയത്. ഈ നോവലിനെ ആധാരമാക്കിയാണ് ബ്ലെസി ‘ആടുജീവിതം’ എന്ന സിനിമ…
Read More » - 30 March
കലാമണ്ഡലം സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു; നടപടി ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ
തിരുവനന്തപുരം: കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആർഎൽവി രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമക്കെതിരെ കേസെടുത്ത് പോലീസ്. രാമകൃഷ്ണന്റെ പരാതിയിലാണ് കേസ്. തിരുവനന്തപുരം കൻ്റോമെൻ്റ്…
Read More » - 30 March
‘അത് അദ്ദേഹം എഴുതിപ്പിടിപ്പിച്ചത്, അങ്ങനെ ഒക്കെ ചെയ്യാൻ പറ്റുമോ? ബെന്യാമിനെ ഞാൻ വിളിക്കുന്നുണ്ട്’: യഥാർത്ഥ നജീബ്
പ്രവാസി ആയിരുന്ന നജീബിന്റെ യഥാർത്ഥ അനുഭവം ആണ് എഴുത്തുകാരൻ ബെന്യാമിൻ ‘ആടുജീവിതം’ എന്ന നോവൽ ആക്കി മാറ്റിയത്. ഈ നോവലിനെ ആധാരമാക്കിയാണ് ബ്ലെസി ‘ആടുജീവിതം’ എന്ന സിനിമ…
Read More » - 30 March
പാകിസ്ഥാൻ ജനതയ്ക്ക് വീണ്ടും തിരിച്ചടി! ഇന്ധനവില വീണ്ടും കുതിച്ചുയർന്നേക്കുമെന്ന് റിപ്പോർട്ട്
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വീണ്ടും ഇന്ധനവില കുതിച്ചുയരാൻ സാധ്യത. ലിറ്ററിന് 10 രൂപ വർദ്ധിച്ചിരിക്കുന്നമെന്നാണ് സൂചന. അടുത്ത രണ്ടാഴ്ചക്കുള്ളിൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിലാകും. അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയരുന്ന…
Read More » - 30 March
നെന്മാറ-വല്ലങ്ങി വേല: വെടിക്കെട്ടിന് അനുമതി നൽകി ജില്ലാ ഭരണകൂടം
പാലക്കാട്: നെന്മാറ-വല്ലങ്ങി വേലയോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് അനുമതി. ജില്ലാ ഭരണകൂടമാണ് വെടിക്കെട്ടിന് അനുമതി നൽകിയിരിക്കുന്നത്. ഏപ്രിൽ രണ്ടിനാണ് നെന്മാറ-വല്ലങ്ങി വെടിക്കെട്ട് നടക്കുന്നത്. കഴിഞ്ഞാഴ്ച വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചതിനെ തുടർന്ന്…
Read More » - 30 March
പയ്യാമ്പലത്തെ സ്മൃതി കൂടീരങ്ങളിലെ അതിക്രമം: സംഭവത്തിൽ രാഷ്ട്രീയ ബന്ധമില്ല, പിടിയിലായത് ആക്രിസാധനങ്ങൾ വിൽക്കുന്നയാൾ
കണ്ണൂർ: കണ്ണൂർ ജില്ലയിലെ പയ്യാമ്പലത്ത് സിപിഐഎം നേതാക്കളുടെ സ്മൃതികുടീരങ്ങൾ വികൃതമാക്കിയ സംഭവത്തിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാല സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽക്കുന്നയാളാണ്…
Read More » - 30 March
മഞ്ഞിൽ മൂടി ഹിമാചൽപ്രദേശ്! 168 റോഡുകളിൽ ഗതാഗതത്തിന് വിലക്ക്, താഴ്ന്ന പ്രദേശങ്ങളിൽ ആലിപ്പഴ വീഴ്ച
കുളു: ഹിമാചൽപ്രദേശിൽ കനത്ത മഞ്ഞുവീഴ്ച. അപകടകരമായ രീതിയിൽ മഞ്ഞുവീഴ്ച അനുഭവപ്പെട്ടതോടെ 168 റോഡുകൾ പൂർണമായും അടച്ചു. ഈ റോഡുകളിലെ ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. ഇന്നലെ രാത്രി മുതലാണ് ഹിമാചൽ…
Read More » - 30 March
സുഗന്ധഗിരി മരം മുറികേസ്: വകുപ്പുതല അന്വേഷണത്തിന് പിന്നാലെ 2 വനം വകുപ്പ് ജീവനക്കാർക്കെതിരെ നടപടി
കൽപ്പറ്റ: വയനാട് സുഗന്ധഗിരി മരം മുറി കേസിൽ രണ്ട് വനം വകുപ്പ് ജീവനക്കാർക്കെതിരെ നടപടി. സംഭവവുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടക്കുന്നതിന് പിന്നാലെയാണ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.…
Read More » - 30 March
‘അത് സിഡിഎസ് വിളിച്ചുചേർത്ത കുടുംബശ്രീയോഗമാണെന്ന് അറിഞ്ഞിരുന്നില്ല’: പരാതിയെ തുടർന്ന് പ്രവർത്തകരെ പഴിച്ച് തോമസ് ഐസക്
പത്തനംതിട്ട: കുടുംബശ്രീയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പത്തനംതിട്ടയിലെ ഇടതു സ്ഥാനാര്‍ഥി തോമസ് ഐസക്കിന് മുഖ്യവരണാധികാരിയായ ജില്ലാ കളക്ടര്‍ താക്കീത് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ…
Read More »