News
- Apr- 2024 -21 April
അമ്മയുമായി തര്‍ക്കം: അജ്മാനില്‍ പതിനേഴുകാരനെ കാണാതായി, അന്വേഷണം തുടര്‍ന്ന് അജ്മാന് പൊലീസ്
അജ്മാന്: അമ്മയുമായി തര്‍ക്കമുണ്ടായതിന് പിന്നാലെ വീട്ടില്‍ നിന്നും കാണാതായ 17കാരനെ അന്വേഷിച്ച് അജ്മാന് പൊലീസ്. ഇബ്രാഹിം മുഹമ്മദ് എന്ന 17കാരനെ അല്‍ റൗദ ഒന്നിലെ വീട്ടില്‍ നിന്ന്…
Read More » - 21 April
‘ഇഡി പിണറായിയെ അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ പറയുന്നതില്‍ എന്ത് സന്ദേശം’: വിമർശനം
'ഇഡി പിണറായിയെ അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ പറയുന്നതില്‍ എന്ത് സന്ദേശം': വിമർശനം
Read More » - 21 April
പക്ഷിപ്പനി: അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്നാട്, ഇറച്ചിയും മുട്ടയുമായി വരുന്ന വാഹനങ്ങള്‍ തിരിച്ചയയ്ക്കും
തിരുവനന്തപുരം: ആലപ്പുഴയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍, കേരള അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്നാട്. ചെക്പോസ്റ്റുകളില്‍ കോഴി, താറാവ് എന്നിവയുടെ ഇറച്ചികളോ മുട്ടകളോ കൊണ്ടുവരുന്ന വാഹനങ്ങള്‍ തിരിച്ചയ്ക്കാനാണ്…
Read More » - 21 April
തൃശൂരിലെ എല്ലാവര്ക്കും എന്നെ അറിയാം, അതുകൊണ്ട് എനിക്ക് ഭയമില്ല: വി എസ് സുനില്‍കുമാര്‍
തൃശൂര്‍ പൂരത്തെ രാഷ്ട്രീയമായി കൊണ്ടുപോകുന്നതിനോട് എനിക്ക് യോജിപ്പില്ല
Read More » - 21 April
രാഹുല്‍ ഗാന്ധിയില്ലാതെ ഇന്ത്യ മുന്നണി ജാര്‍ഖണ്ഡ് റാലി തുടങ്ങി. രാഹുലിന് ശാരീരികമായി സുഖമില്ലെന്ന് ജയറാം രമേശ്
റാഞ്ചി: രാഹുല്‍ ഗാന്ധിയില്ലാതെ ഇന്ത്യ മുന്നണി ജാര്‍ഖണ്ഡ് റാലിക്ക് തുടക്കമായി. റാലി തുടങ്ങാന്‍ അല്പസമയം മാത്രം ബാക്കി നില്‍ക്കെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആണ്…
Read More » - 21 April
ബിജെപിയുടെ തെരഞ്ഞെടുപ്പ് ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയിൽ: സംഭവം മുവാറ്റുപുഴയില്‍
ഓഫീസ് പൂർണമായും കത്തി നശിച്ച നിലയില്‍ കണ്ടെത്തി
Read More » - 21 April
ആറുവര്‍ഷം മുൻപ് മരിച്ച സ്ത്രീയുടെ പേരില്‍ മരുമകള്‍ വോട്ട് ചെയ്തു : മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ
കള്ളവോട്ട് പരാതിയുമായി എല്‍ ഡി എഫ് ആണ് രംഗത്തെത്തിയത്.
Read More » - 21 April
അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 8 ജില്ലകളില്‍ മഴ, ശക്തമായ കാറ്റും തീവ്ര ഇടിമിന്നലും ഉണ്ടാകും
തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ വേനല്‍ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് പുറത്തിറക്കിയ…
Read More » - 21 April
ഇരട്ടക്കുട്ടികൾ വയറ്റിൽ, ആറ് മാസം ഗര്‍ഭിണിയായ ഭാര്യയെ കട്ടിലില്‍ കെട്ടിയിട്ട് തീകൊളുത്തി കൊന്നു: ഭർത്താവിന്റെ ക്രൂരത
ഇവർ തമ്മില്‍ സ്ഥിരമായി വഴക്കിടാറുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
Read More » - 21 April
രാജേഷ് കൊട്ടിയാൻ കൊലപാതകം: നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ, 25,000 രൂപ വീതം പിഴ
രാജേഷ് കൊട്ടിയനെ കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. മംഗലാപുരം ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മുഹമ്മദ് ആസിഫ് (31), മുഹമ്മദ്…
Read More » - 21 April
വിദേശത്ത് നിന്ന് മൂന്ന് മാസം മുൻപ് നാട്ടിലെത്തിയ യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍
നകുലിന്റെ പിതാവ് കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനാണ്.
Read More » - 21 April
പ്രവചനം ഫലിക്കുമോ? പശ്ചിമേഷ്യ കത്തും, ഇസ്രായേല്‍-ഇറാന് യുദ്ധത്തിലേക്ക് 9 രാജ്യങ്ങളെത്തുമെന്ന് ആധുനിക നോസ്ട്രഡാമസ്
ലണ്ടന്‍ : ബാബ വംഗ നടത്തിയ പ്രവചനങ്ങള്‍ പലതും യാഥാര്‍ത്ഥ്യമായിട്ടുണ്ട്. നോസ്ട്രഡാമസുമായി ബള്‍ഗേറിയന്‍ ജ്യോതിഷിയെ എപ്പോഴും താരതമ്യം ചെയ്യുന്നത്. Read Also: ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കുട്ടികള്‍, പ്രതിയായ…
Read More » - 21 April
ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കുട്ടികള്‍, പ്രതിയായ അച്ഛന് ജീവനൊടുക്കിയ നിലയില്‍: യുവതി അതീവ ഗുരുതരാവസ്ഥയില്‍
ന്യൂഡല്‍ഹി: മയൂര്‍ വിഹാറില്‍ കുട്ടികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആനന്ദ് വിഹാറിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ ശ്യാംജിയുടെ…
Read More » - 21 April
സംസ്ഥാനത്ത് ചൂട് ഉയര്‍ന്നുതന്നെ: 5 ദിവസത്തേക്ക് ചൂട് ഇനിയും കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. 21 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ തൃശൂര്‍, കൊല്ലം ജില്ലകളിലാണ് ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട് പറയുന്നു.…
Read More » - 21 April
കെഎസ്ആര്‍ടിസിയുടെ ശുചീകരണത്തിന് മന്ത്രി ഗണേഷ് കുമാര്‍, മദ്യപാനത്തെ തുടര്‍ന്ന് 97 പേര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ച് ജോലി ചെയ്ത ജീവനക്കാര്‍ക്കെതിരെ വീണ്ടും നടപടി. 97 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. കൂടാതെ 40 താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. മദ്യപിച്ച് ഡ്യൂട്ടിക്ക്…
Read More » - 21 April
ആലത്തൂരില്‍ 5000 ഇരട്ട വോട്ട്: പരാതിയുമായി രമ്യ ഹരിദാസ്
പാലക്കാട്: ആലത്തൂരില്‍ 5000 ഇരട്ട വോട്ടെന്ന പരാതിയുമായി യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. പരിശോധനയില്‍ പോലും ഈ വോട്ടുകള്‍ ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ല. ബോധപൂര്‍വ്വം നിലനിര്‍ത്തിയ വോട്ടുകള്‍ക്കെതിരെ…
Read More » - 21 April
ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി എന്ന് സംശയം: ഇറച്ചി, മുട്ട വില്പനയ്ക്കുള്ള നിരോധനം നീട്ടി
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാര്‍, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിള്‍ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു. Read…
Read More » - 21 April
നടന്നത് ബോധപൂര്‍വമായ ആക്രമണം, തിക്കും തിരക്കുമുണ്ടാക്കി എന്തോ മൂര്‍ച്ചയുള്ള വസ്തു കണ്ണില്‍ കുത്തി: ജി കൃഷ്ണകുമാര്‍
കൊല്ലം: കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തനിക്ക് എതിരെ ഉണ്ടായത് ബോധപൂര്‍വ്വമായ അക്രമണമെന്ന് കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാര്‍. തിക്കും തിരക്കും ഉണ്ടാക്കിയാണ് തന്നെ ആക്രമിച്ചതെന്ന്…
Read More » - 21 April
മേപ്പാടി റിസോര്‍ട്ട് കവര്‍ച്ച, പ്രതികളെ കുടുക്കിയത് പൊലീസിലെ പിങ്കി: മജീദിന്റെ തൊപ്പിയിലെ മണം നായ പിടിച്ചെടുത്തു
വയനാട്: മേപ്പാടിയിലെ റിസോര്‍ട്ടിലെ മോഷണ കേസിലെ അന്വേഷണത്തില്‍ മുഖ്യപ്രതിയെ കുടുക്കിയത് വയനാട് പൊലീസിന്റെ പിങ്കി എന്ന ട്രാക്കര്‍ ഡോഗ്. ജാക്കറ്റ് ധരിച്ചതിനാല്‍ പ്രതിയുടെ രൂപവും മുഖവുമൊന്നും സിസിടിവി…
Read More » - 21 April
ബനിയന്റെ അടിയില്‍ രഹസ്യ അറകളുള്ള ‘സ്പെഷ്യല്‍ ഡ്രസ്’: പിടിച്ചെടുത്തത് 40 ലക്ഷത്തിന്റെ കുഴല്‍ പണം: 2 പേര് പിടിയില്‍
പാലക്കാട്: ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ രേഖകളില്ലാത്ത നാല്‍പ്പത് ലക്ഷം രൂപയുമായി രണ്ടുപേര്‍ പാലക്കാട് പിടിയില്‍. ഇവരില്‍ നിന്നായി 40 ലക്ഷം രൂപ പിടികൂടി. മഹാരാഷ്ട്രക്കാരായ വിശാല്‍ ബിലാസ്ക്കര്‍…
Read More » - 21 April
ഫാസിലിന്റെ ദുരൂഹ മരണം: ഒരാള്‍ അറസ്റ്റില്‍, വഴിത്തിരിവായത് സമാന രീതിയില്‍ മരിച്ച രണ്ടു യുവാക്കളുടെ മരണം
കോഴിക്കോട്: യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. വടകര താഴെ അങ്ങാടി ഫാസിലി(39)നെ കൈനാട്ടി മേല്‍പാലത്തിനടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ്…
Read More » - 21 April
സംവിധായകന് ജോഷിയുടെ വീട്ടിലെ കവര്‍ച്ച: മുഹമ്മദ് ഇര്‍ഷാദ് അറസ്റ്റില്‍, പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍
കൊച്ചി: ചലച്ചിത്ര സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം നടന്ന സംഭവത്തില്‍ പ്രതി പിടിയില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദ് ആണ് പിടിയിലായത്. എറണാകുളം സൗത്ത് പൊലീസ് കര്‍ണാടകയില്‍…
Read More » - 21 April
ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് പോലീസ്
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ശനിയാഴ്ച പോലീസ് നടത്തിയ പരിശോധനയില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്തതായി റിപ്പോര്‍ട്ട്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തോതില്‍ ശേഖരിച്ച ആയുധങ്ങള്‍ കണ്ടെടുത്തതായും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.…
Read More » - 21 April
ബ്ലെഡ് മണി ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും: നിമിഷ പ്രിയയെ കാണാന്‍ അമ്മ യെമനിലെത്തി
ന്യൂഡല്‍ഹി:യമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചര്‍ച്ചകള്‍ക്കായി അമ്മ പ്രേമകുമാരി യെമനില്‍ എത്തി. ഇന്നലെ രാത്രിയാണ് അമ്മ പ്രേമകുമാരിയും സേവ് നിമിഷ പ്രിയ…
Read More » - 21 April
തിരഞ്ഞെടുപ്പു ബോണ്ട് തിരികെക്കൊണ്ടുവരുമെന്ന് നിര്‍മലാ സീതാരാമന്
വീണ്ടും അധികാരത്തിലെത്തിയാല്‍ തിരഞ്ഞെടുപ്പുബോണ്ട് മാറ്റങ്ങളോടെ തിരികെക്കൊണ്ടുവരുമെന്ന് സൂചന നല്കി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്. ‘എല്ലാവര്ക്കും സ്വീകാര്യമായ ചട്ടക്കൂടിനുള്ളില്‍ തിരഞ്ഞെടുപ്പുബോണ്ട് പദ്ധതി വീണ്ടും നടപ്പാക്കുന്നതിനായി ചര്‍ച്ച നടത്തിവരുകയാണ്.…
Read More »