News
- Jun- 2024 -29 June
പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി: നാല് മരണം
ചെന്നൈ: തമിഴ്നാട് ബന്ധുവാര്‍പെട്ടിയിലെ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് മരണം. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പൊട്ടിത്തെറിയില്‍ മൂന്ന് കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. Read Also: ‘ഇ-ബുള്‍ ജെറ്റ്’…
Read More » - 29 June
‘ഇ-ബുള്‍ ജെറ്റ്’ യൂട്യൂബര്‍മാര്‍ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്
പാലക്കാട്: യൂട്യൂബ് വ്ളോഗര്‍മാരായ ‘ഇ-ബുള്‍ ജെറ്റ്’ സഹോദരന്മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് അപകടം മൂന്ന് പേര്‍ക്ക് പരുക്ക്. ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ‘ഇ-ബുള്‍ ജെറ്റ്’…
Read More » - 29 June
വാടക വീട്ടില്‍ കോടികളുടെ ലഹരി വില്പന: കാരിയറായി പ്രവര്‍ത്തിച്ച ജൂമിയ അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട്ടെ പുതിയങ്ങാടിയിലെ വാടക വീട്ടില്‍ നിന്നും രണ്ട് കോടിയിലധികം രൂപ വില വരുന്ന ലഹരിമരുന്ന് പിടികൂടിയ കേസില്‍ ഒരു യുവതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 29 June
ലഡാക്കില്‍ സൈനിക അഭ്യാസത്തിനിടെ ടാങ്ക് നദിയില്‍ മുങ്ങി അപകടം: 5 സൈനികര്‍ക്ക് വീരമൃത്യു
ന്യൂഡല്‍ഹി: ലഡാക്കില്‍ സൈനിക അഭ്യാസത്തിനിടെയുണ്ടായ അപകടത്തില്‍ അഞ്ചു സൈനികര്‍ക്ക് വീരമൃത്യു. സൈനികര്‍ ടാങ്ക് ഉപയോഗിച്ച് നദി കടക്കുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍പെട്ട 5 സൈനികരുടേയും മൃതദേഹം കണ്ടെത്തി.…
Read More » - 29 June
ഇഡി നടപടി തോന്നിവാസം കേന്ദ്ര സര്‍ക്കാര്‍ ശൈലി മാറ്റുന്നില്ല എന്നതിന് തെളിവ്, ഇഡി നടപടിക്ക് എതിരെ എം.വി ഗോവിന്ദന്
ന്യൂഡല്‍ഹി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിനെ പ്രതി ചേര്‍ത്ത ഇഡി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ‘ഇഡി നടപടി തോന്നിവാസം കേന്ദ്ര സര്‍ക്കാര്‍…
Read More » - 29 June
ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയത് 70 ഓളം വിദ്യാര്‍ത്ഥികള്‍, പരീക്ഷാഫലം തടഞ്ഞുവെച്ച് ശ്രീലങ്ക
കൊളംബോ : ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം ശ്രീലങ്കന്‍ പരീക്ഷാ വകുപ്പ് തടഞ്ഞുവച്ചു. ട്രിങ്കോമാലി സാഹിറ കോളേജിലെ ചില വിദ്യാര്‍ത്ഥികളാണ് ഇക്കഴിഞ്ഞ…
Read More » - 29 June
29.29 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയെന്ന വാര്‍ത്ത നിഷേധിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്
തൃശൂര്‍; കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ സ്വത്ത് കണ്ടുകെട്ടിയതിനെക്കുറിച്ച് അറിയില്ലെന്ന് പ്രതികരിച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്. അങ്ങനെ ഒരു വാര്‍ത്തയുണ്ട്.…
Read More » - 29 June
കാന്‍സര്‍ രോഗിയായ അമ്മയെ കൊല്ലാന്‍ ശ്രമം: മകന് അറസ്റ്റില്‍
കണ്ണൂര്‍: ചെറുപുഴ ഭൂദാനത്തു കാന്‍സര്‍ രോഗിയായ മാതാവിനെ മകന് കൊല്ലാന്‍ ശ്രമിച്ചതായി പരാതി. കോട്ടയില്‍ വീട്ടില്‍ നാരായണിയെ (68) മകന് സതീശനാണു കൊല്ലാന്‍ ശ്രമിച്ചത്. സാരമായി പരുക്കേറ്റ…
Read More » - 29 June
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: കള്ളപ്പണ ഇടപാടില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി പ്രതിയാകും
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിക്കേസില്‍ സിപിഎം തൃശൂര്‍ ജില്ലാസെക്രട്ടറി എം എം വര്‍ഗീസിന്റെ പേരിലുള്ള സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി. 29. 29 കോടിയുടെ സ്വത്തുക്കളാണ് ഇ.ഡി…
Read More » - 29 June
ഡല്‍ഹിയില്‍ കനത്ത മഴ, മൂന്ന് മരണം: വ്യാപക നാശനഷ്ടം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്. മഴക്കെടുതിയില്‍ മൂന്ന് മരണം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണെങ്കിലും സാധാരണ മഴയാകും ലഭിക്കുക…
Read More » - 29 June
തെരഞ്ഞെടുപ്പ് തോൽവി: സിപിഎം സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര കമ്മറ്റി
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ തോല്‍വിയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ രൂക്ഷ വിമർശനം. കേരളത്തിലെ പാർട്ടിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതെന്നാണ് കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ച പോളിറ്റ് ബ്യൂറോ റിപ്പോർട്ടില്‍…
Read More » - 29 June
മന്ദാകിനി നിര്‍മ്മാതാക്കളുടെ പുതിയ റൊമാന്റിക് കോമഡി ചിത്രം ‘മേനേ പ്യാർ കിയാ’ യുടെ മോഷൻ ടീസർ പുറത്ത്
പ്രേക്ഷകശ്രദ്ധ നേടിയ മന്ദാകിനി എന്ന ചിത്രത്തിനു ശേഷം സ്പൈർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിക്കുന്ന ചിത്രമാണ് മേനേ പ്യാർ കിയാ. റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന…
Read More » - 29 June
ആദ്യ സംവാദത്തിനൊടുവിൽ ട്രംപിന് മുന്നിൽ അടിപതറി ബൈഡൻ: പ്രസിഡൻ്റ് ‘1-0ന് പിന്നിൽ
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വ്യവസ്ഥയിൽ വളരെ നിർണായകമാണ് സ്ഥാനാർത്ഥികൾ തമ്മിലുളള സംവാദത്തിനുള്ളത്. ഡെമോക്രാറ്റ്, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ ഏറ്റുമുട്ടുന്ന സംവാദങ്ങൾ 1960 മുതലാണ് തുടങ്ങിയത്. അമേരിക്കൻ ജനതയെ…
Read More » - 29 June
വിദേശത്തുള്ള ഭർത്താവിന് മെച്ചപ്പെട്ട ജോലിവാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി: അർഹം സിദ്ധീഖി അറസ്റ്റിൽ
സുൽത്താൻബത്തേരി: വയനാട് സ്വദേശിനിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ ഡൽഹി സ്വദേശി അറസ്റ്റിൽ. ഡൽഹി ജാമിയ നഗർ സ്വദേശിയായ അർഹം സിദ്ധീഖിയെ (34) യാണ് നൂൽപ്പുഴ പൊലീസിന്റെ…
Read More » - 29 June
‘കെസി വേണുഗോപാല്‍ മത്സരിച്ചില്ലായിരുന്നെങ്കിൽ ശോഭാ സുരേന്ദ്രൻ ജയിക്കുമായിരുന്നു’: സിപിഎം ആലപ്പുഴ ജില്ലാസെക്രട്ടേറിയറ്റ്
ആലപ്പുഴ: സ്ഥാനാർത്ഥി നിർണയത്തിലെ പിഴവാണ് ആലപ്പുഴയിലെ പരാജയത്തിന് കാരണമെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ്. തോമസ് ഐസക്കിനെ ആലപ്പുഴയിലും രാജു എബ്രഹാമിനെ പത്തനംതിട്ടയിലും മത്സരിപ്പിച്ചിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് ഫലം…
Read More » - 29 June
വിഴിഞ്ഞം തുറമുഖം ട്രയൽ റൺ ഉടൻ തുടങ്ങും ഓണത്തിന് പ്രവർത്തനസജ്ജമാകും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഓണത്തിന് പ്രവർത്തനസജ്ജമാക്കാനുള്ള നീക്കവുമായി അധികൃതർ. ജൂലൈ രണ്ടാം വാരം മുതൽ സെപ്റ്റംബർ വരെ ട്രയൽ റൺ നടത്താനാണ് അധികൃതരുടെ തീരുമാനം. ട്രയൽ റണ്ണിന്റെ…
Read More » - 29 June
ക്ഷേത്രത്തിലെ തിരുവാഭരണത്തിന് പകരം മുക്കുപണ്ടം വച്ച പൂജാരി അറസ്റ്റിൽ
തിരൂർ: തിരൂരിൽ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച് വിറ്റ പൂജാരി അറസ്റ്റിൽ. പാലക്കാട് നെന്മാറ സ്വദേശി ധനേഷ് (32) അറസ്റ്റിലായത്. തിരുനാവായ മങ്കുഴിക്കാവ് ഭഗവതിക്ഷേത്രത്തിലെ അഞ്ചു പവന്റെ തിരുവാഭരണമാണ്…
Read More » - 28 June
‘ബോ ചെ’ ടീ നറുക്കെടുപ്പിനെതിരെ സർക്കാർ: ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
ലക്കി ഡ്രോ നടത്തിയതിന് നേരത്തെ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തിരുന്നു
Read More » - 28 June
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി
അങ്കണവാടികള്‍ക്കും അവധി ബാധകമാണ്
Read More » - 28 June
ഐസ്ക്രീമില് നിന്ന് കണ്ടെത്തിയ വിരല്‍ ജീവനക്കാരന്റേത്: ഡിഎന്‍എ പരിശോധന ഫലം പുറത്ത്
ഓര്‍ലം ബ്രാന്‍ഡണ്‍ എന്ന ഡോക്ടര്‍ക്കാണ് ഗ്രോസറി ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത ഐസ്ക്രീമില് നിന്ന് വിരല്‍ ലഭിച്ചത്
Read More » - 28 June
ഒരിക്കലും അംഗീകരിക്കാനാവില്ല, 1000രൂപ പിഴ ഈടാക്കി: പഞ്ചായത്ത് മെമ്പര്‍ മാലിന്യം റോഡില്‍ തള്ളിയ സംഭവത്തില്‍ എം ബി രാജേഷ്
മാലിന്യമുക്തമായ നവകേരളം ഒരുക്കാനുള്ള ഈ പ്രവർത്തനങ്ങളില്‍ നമുക്ക് യോജിച്ചു മുന്നേറാം
Read More » - 28 June
പത്ത് വയസുകാരിയുടെ മൃതദേഹം തല തകർന്ന നിലയിൽ, കൂട്ടബലാത്സംഗം ചെയ്ത രണ്ട് യുവാക്കള്‍ പിടിയില്‍
നരേല മേഖലയിലാണ് സംഭവമുണ്ടായത്.
Read More » - 28 June
കണ്ണിൽ ഇങ്ങനെ ലഹരി നിറയ്ക്കാൻ ജയഭാരതി അഭ്യസിച്ചതെങ്ങനെ ആയിരിക്കും? കുറിപ്പ്
ഇത് ബോധപൂർവ്വം ഭാഷ അറിഞ്ഞു ചെയ്യുന്ന ഒരു പരിശ്രമമാണെന്നു കരുതാനാവില്ല
Read More » - 28 June
കുന്നംകുളത്ത് ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു: രോഗിയ്ക്ക് ദാരുണാന്ത്യം
അകതിയൂർ സ്വദേശി ജോണി (65) ആണ് മരിച്ചത്.
Read More » - 28 June
ആഘോഷത്തിമിർപ്പിൽ ലേ…ലേ..ലേ … ചിത്തിനിയിലെ മനോഹരഗാനം ആസ്വാദകരിലേയ്ക്ക്
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിത്തിനി.
Read More »