
ദുബായ് : പത്തൊമ്പതാമത് ‘ആർട്സ് നൈറ്റ്’ ഏപ്രിൽ 10-ന് ദുബായിൽ ആരംഭിക്കും. മാർച്ച് 22-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ വെച്ചാണ് പത്തൊമ്പതാമത് ‘ആർട്സ് നൈറ്റ്’ സംഘടിപ്പിക്കുന്നത്.
ഏപ്രിൽ 10-ന് ആരംഭിക്കുന്ന ‘ആർട്സ് നൈറ്റ്’ ഏപ്രിൽ 13 വരെ നീണ്ട് നിൽക്കും. കല, സംസ്കാരം എന്നിവയുടെ ആഘോഷമായ ആർട്സ് നെറ്റിൽ നിരവധി പ്രാദേശിക, വിദേശ കലാകാരന്മാർ പങ്കെടുക്കുന്നതാണ്.
Post Your Comments