News
- Jul- 2024 -21 July
അര്ജുന് കാണാമറയത്ത് തന്നെ, റഡാറില്‍ സൂചന ലഭിച്ച സ്ഥലത്ത് മണ്ണ് നീക്കി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല
ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ ആറാം ദിവസവും തുടരുന്നു. രക്ഷാപ്രവര്‍ത്തനം ആറാം മണിക്കൂറും പിന്നിട്ട് സജീവമായി തുടരുമ്പോഴും ആശാവഹമായ ഒന്നും…
Read More » - 21 July
സംസ്ഥാനത്ത് വീണ്ടും നിപ മരണം: നിപ ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14കാരന് മരിച്ചു
കോഴിക്കോട്: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുട്ടിയുടെ സംസ്കാരം നിപ പ്രോട്ടോകോള്‍ പ്രകാരം…
Read More » - 21 July
മണ്ണിനടിയില്‍ കുടുങ്ങിയ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം വേഗത്തിലാക്കാന്‍ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: അര്ജുന് രക്ഷാദൗത്യത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈന്യത്തോട് സംഭവസ്ഥലത്തേക്ക് തിരിക്കാന്‍ നിര്‍ദേശം നല്കി. ബെല്‍ഗാം യൂണിറ്റിലെ അംഗങ്ങളാകും സ്ഥലത്തെത്തുക. തിരച്ചിലിന് സൈന്യമെത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി…
Read More » - 21 July
പട്ടാപ്പകല്‍ ജ്വല്ലറിയില്‍ കവര്‍ച്ച; സ്നേഹയും സുജിത്തും വലയിലായി
കൊല്ലം: ചടയമംഗലത്ത് പട്ടാപ്പകല്‍ ജ്വല്ലറിയില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സുജിത്ത്, പാലോട് വട്ടകരിക്കം സ്വദേശിനി സ്നേഹ എന്നിവരാണ്…
Read More » - 21 July
അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തില്‍ : കണ്ടെത്തിയാല്‍ എയര്‍ലിഫ്റ്റിങ് ചെയ്യും
ഷിരൂര്‍ : കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തില്‍. അര്‍ജുന്റെ ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്തെ മണ്ണ് നീക്കുന്ന…
Read More » - 21 July
ദ്രുതഗതിയില്‍ ഉണ്ടാകുന്ന മാരകമായ അലര്‍ജി ആകാം കൃഷ്ണപ്രിയയുടെ മരണത്തിന് കാരണമായത്: കെജിഎംഒഎ
തിരുവനന്തപുരം: കുത്തിവയ്പ്പിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഡോക്ടര്‍മാരുടെ സംഘടന കെജിഎംഒഎ. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയുടെ വിശദീകരണം. ഉദര സംബന്ധമായ…
Read More » - 21 July
ടെല്‍അവീവില്‍ ആക്രമണം നടത്തുമെന്ന് ഹൂതികളുടെ പ്രഖ്യാപനം, തിരിച്ചടിച്ച് ഇസ്രയേല്‍
ജറുസലെം: ഇസ്രയേല്‍ വിമാനങ്ങള്‍ ഹൂതി നിയന്ത്രണത്തിലുള്ള യെമനിലെ ഹുദൈദ തുറമുഖത്തില്‍ ആക്രണം നടത്തി. മൂന്നുപേര്‍ കൊല്ലപ്പെട്ടു. ടെല്‍അവീവില്‍ ആക്രമണം നടത്തുമെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണം. അതേസമയം,ഇസ്രയേലി പൗരന്മാരുടെ…
Read More » - 21 July
അര്‍ജുനെ കാത്ത് കേരളം, രക്ഷാപ്രവര്‍ത്തനം ആറാം ദിവസത്തിലേയ്ക്ക്: രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും
ഷിരൂര്‍: ഉത്തര കന്നഡയിലെ ഷിരൂരിന് സമീപം മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ ആറാം ദിവസത്തിലേക്ക് കടന്നു. ഷിരൂരിലെ അപകട സ്ഥലത്തുനിന്നു കൂടുതല്‍ മണ്ണ്…
Read More » - 21 July
അമ്പതിലേറെ ഭീകരര്‍ അതിര്‍ത്തി കടന്നെത്തിയെന്ന് സംശയം: കശ്മീരില്‍ കമാന്‍ഡോകളെ നിയോഗിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: ഭീകരാക്രമണം ശക്തമാകുന്ന സാഹചര്യത്തില്‍ ജമ്മു കശ്മീരില്‍ കമാന്‍ഡോകളെ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പാക്കിസ്ഥാനില്‍ പരിശീലനം ലഭിച്ച ഭീകരരെ നേരിടാന്‍ 500 പാര സ്പെഷ്യല്‍ ഫോഴ്സ് കമാന്‍ഡോകളെ…
Read More » - 21 July
വാഹനമിടിച്ച് ചത്ത മുള്ളൻപന്നിയെ കറിവയ്ക്കാൻ ശ്രമിച്ചതിന് ഒരാൾ അറസ്റ്റിൽ, കൂട്ടുപ്രതി വിഷം കഴിച്ച് ആശുപത്രിയിൽ
കാഞ്ഞങ്ങാട്: വാഹനമിടിച്ച് ചത്ത മുള്ളൻപന്നിയെ കറിവയ്ക്കാൻ ശ്രമിച്ചതിന് ഒരാൾ വനംവകുപ്പിന്റെ പിടിയിൽ. ചുള്ളിക്കര അയറോട്ടെ പാലപ്പുഴ ഹരീഷ് കുമാറി(51)നെയാണ് സംഭവത്തിൽ കാഞ്ഞങ്ങാട് വനം ഓഫീസർ കെ.രാഹുൽ അറസ്റ്റ്…
Read More » - 21 July
ഐസോലേഷൻ വാർഡ് സജ്ജമാക്കുന്നതിൽ വീഴ്ച്ച: നിപ ബാധിതന് ആംബുലൻസിൽ തുടരേണ്ടിവന്നത് അരമണിക്കൂർ
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസോലേഷൻ വാർഡ് സജ്ജമാക്കുന്നതിൽ വീഴ്ച്ച സംഭവിച്ചെന്ന് ആരോപണം. നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ…
Read More » - 21 July
കിഡ്നി സ്റ്റോണിന് ചികിത്സയ്ക്കെത്തിയ യുവതി ഇൻജെക്ഷൻ എടുത്തതോടെ അബോധാവസ്ഥയിലായി, ചികിത്സയിലിരിക്കെ മരണം
തിരുവനന്തപുരം: കിഡ്നിസ്റ്റോണിന് ചികിത്സ തേടിയെത്തി കുത്തിവയ്പ്പെടുത്ത് അബോധാവസ്ഥയിലായ യുവതി മരിച്ചു. മലയിൻകീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്.…
Read More » - 21 July
കിഡ്നിറാക്കറ്റിൽ സർക്കാർ ആശുപത്രി ഡോക്ടർമാരും, രോഗികളിൽ നിന്നും ഈടാക്കിയിരുന്നത് 40 ലക്ഷം രൂപവരെ:15 അംഗസംഘം അറസ്റ്റിൽ
ന്യൂഡൽഹി: അന്തർസംസ്ഥാന കിഡ്നി റാക്കറ്റ് പിടിയിൽ. ഭർത്താവിൻറെ കിഡ്നി മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 35 ലക്ഷം രൂപ തട്ടിച്ചു എന്ന യുവതിയുടെ പരാതിയെ തുടർന്ന് ഡൽഹി ക്രൈം…
Read More » - 21 July
അടുത്ത രണ്ടു മണിക്കൂറിൽ രണ്ട് ജില്ലകളിൽ കനത്ത മഴ, തീരദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: കേരളത്തിലെ വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്നു മണിക്കൂറിൽ കണ്ണൂർ, കാസർകോട്…
Read More » - 21 July
നിപ ബാധിച്ച കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; മലപ്പുറത്ത് ഇന്ന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം
മലപ്പുറം: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്നും മലപ്പുറത്ത് അവലോകന യോഗം ചേരും. തുടർനടപടികൾ ആലോചിക്കാനാണ് മലപ്പുറത്ത് ഉന്നതതല യോഗം ചേരുന്നത്. അതേസമയം,…
Read More » - 20 July
പ്രമുഖ വേദശാസ്ത്ര പണ്ഡിതന് ഫാ.ഡോ.ടി ജെ ജോഷ്വ അന്തരിച്ചു
അറുപതിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Read More » - 20 July
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ദുര്‍ബലമാകും: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
അതിശക്തമായ മഴക്കുള്ള സാധ്യത കുറവാണെന്നാണ് പ്രവചനം
Read More » - 20 July
ഗതാഗതം പൂർണമായി നിരോധിച്ചു : കുണ്ടന്നൂര്‍ പാലം ഇന്ന് രാത്രി 9 മണി മുതല്‍ അടച്ചിടും
ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ ഗതാഗതം പുനഃസ്ഥാപിക്കും.
Read More » - 20 July
തൃശൂരില്‍ കുടുംബാരോഗ്യകേന്ദ്രത്തിന് തീയിട്ടു; ഒരാള്‍ക്ക് പൊള്ളലേറ്റു, ആക്രമണം നടത്തിയ ആള് ഓടി രക്ഷപ്പെട്ടു
അനുപിന് നേരെ പെട്രോളോ മണ്ണെണ്ണയോ എന്ന് കരുതുന്ന ദ്രാവകം ഒഴിച്ചതായാണ് വിവരം.
Read More » - 20 July
14കാരന് നിപ : രോഗിയുമായി സമ്പര്‍ക്കത്തിലായ 214 പേര് നിരീക്ഷണത്തില്‍, കുട്ടിയുടെ സുഹൃത്തിനും പനി
മലപ്പുറം ജില്ലയിലുള്ളവർ എല്ലാവരും മാസ്ക് ധരിക്കണമെന്ന് കർശന നിർദേശം
Read More » - 20 July
‘ചിത്തിനി’യിലെ “ശൈല നന്ദിനി” വീഡിയോ ഗാനം പുറത്തിറങ്ങി
തെന്നിന്ത്യന്‍ ഗായകന് സത്യപ്രകാശ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
Read More » - 20 July
മലയാളി ഡ്രൈവര്‍ അര്‍ജുനെ കൂടാതെ കൂടുതല്‍ പേര് മണ്ണിനടിയില്‍ പെട്ടിട്ടുണ്ടെന്ന് സംശയം
ബെംഗളൂരു: കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കൂടുതല്‍പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. നാമക്കല്‍ സ്വദേശിയായ ലോറി ഡ്രൈവര്‍ ശരവണന് മണ്ണിനടിയില്‍ കുടുങ്ങിയെന്ന് സൂചന. അപകടസ്ഥലത്ത് നിന്നും ശരവണന്റെ ലോറി…
Read More » - 20 July
പ്രതീക്ഷ ഇല്ലാതായി, അര്‍ജുനെ കണ്ടെത്താന്‍ സൈന്യത്തിന്റെ സഹായം വേണം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കുടുംബം
ബെംഗളൂരു: കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍പ്പെട്ട അര്‍ജുനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കുടുംബം. സൈന്യത്തിന്റെ സഹായം ഉറപ്പാക്കണമെന്ന് കത്തില്‍ കുടുംബം ആവശ്യപ്പെടുന്നു. തെരച്ചില്‍ കാര്യക്ഷമമല്ലെന്നും…
Read More » - 20 July
ഐഎഎസ് പരീക്ഷയില്‍ തട്ടിപ്പ് കണ്ടെത്തിയതിന് നടപടി നേരിടുന്ന പൂജ ഖേദ്കറുടെ എംബിബിഎസ് പഠനവും സംശയ നിഴലില്‍
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ തട്ടിപ്പ് കണ്ടെത്തിയതിന് നടപടി നേരിടുന്ന പ്രൊബേഷനറി ഐഎഎസ് ഓഫിസര്‍ പൂജ ഖേദ്കറുടെ എംബിബിഎസ് പഠനവും സംശയ നിഴലില്‍. പട്ടികവര്‍ഗ സംവരണ സീറ്റിലാണ്…
Read More » - 20 July
ബിജെപിയിലേയ്ക്ക് എസ്എന്‍ഡിപിയില്‍ നിന്ന് കുത്തൊഴുക്ക് : വീണ്ടും ആരോപണം ഉന്നയിച്ച് എം.വി ഗോവിന്ദന്
തിരുവനന്തപുരം: എസ്എന്‍ഡിപി ബിജെപിയിലേക്കുള്ള റിക്രൂട്ട്മെന്റ് നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ബിഡിജെഎസ് വഴിയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. എസ്എന്‍ഡിപിയില്‍ നിന്ന് ബിജെപിയിലേക്ക് കുത്തൊഴുക്കാണ്. സ്വത്വ രാഷ്ട്രീയം…
Read More »