News
- Nov- 2024 -19 November
കൊലപാതകം നടത്തിയ കുക്കി ഭീകരർക്കെതിരെ കടുത്ത നടപടി വേണം : പ്രമേയം പാസാക്കി എന്‍ഡിഎ എംഎല്‍എമാര്‍
ഇംഫാല്‍: മണിപ്പൂരില്‍ ആറ് പേരുടെ കൊലപാതകത്തിന് ഉത്തരവാദികളായ കുക്കി അക്രമികൾക്കെതിരെ കടുത്ത നടപടി വേണമെന്ന് എന്‍ഡിഎ എംഎല്‍എമാര്‍. ഏഴു ദിവസത്തിനകം കുക്കി വിഭാഗത്തില്‍പ്പെട്ട അക്രമകാരികള്‍ക്കെതിരെ കൂട്ടായ ഓപ്പറേഷന്…
Read More » - 19 November
ഇരട്ട വോട്ട് പട്ടികയിലുള്ളവര്‍ വോട്ട് ചെയ്താല്‍ നടപടിയെടുക്കും : പാലക്കാട് കളക്ടര്‍
പാലക്കാട് : ഇരട്ട വോട്ട് പട്ടികയിലുള്ളവര്‍ വോട്ട് ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്ന് പാലക്കാട് കളക്ടര്‍ ഡോ. എസ് ചിത്ര വ്യക്തമാക്കി. പാലക്കാട് മണ്ഡലത്തില്‍ 2700 ഇരട്ട വോട്ടുകള്‍…
Read More » - 19 November
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാകും
പനാജി : 55-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം. നവംബര്‍ 20 മുതല്‍ 28 വരെയാണ് മേള. 180-ലേറെ ചിത്രങ്ങൾ ഇത്തവണ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൈക്കിള്‍ ഗ്രേയ്സി…
Read More » - 19 November
കുറുവ സംഘം തിരുട്ടുഗ്രാമത്തിലേക്ക് മടങ്ങിയോയെന്ന് സംശയം : അന്വേഷണം വ്യാപകമാക്കി പോലീസ്
ആലപ്പുഴ: സംസ്ഥാനത്ത് ഭീതി പടര്‍ത്തിയ കുറുവ സംഘം തിരുട്ടുഗ്രാമത്തിലേക്ക് മടങ്ങിയോയെന്ന് സംശയം. സംഘത്തിലെ ഒരാള്‍ പിടിയിലായതിന് പിന്നാലെ കൂടുതല്‍ പേരെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ സന്തോഷ്…
Read More » - 19 November
ഐഎസ്ആര്‍ഒയുടെ ജിസാറ്റ് 20 വിജയകരമായി വിക്ഷേപിച്ചു
ന്യൂദല്‍ഹി : ഐഎസ്ആര്‍ഒയുടെ അത്യാധുനിക വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 വിജയകരമായി വിക്ഷേപിച്ചു. ഫ്ളോറിഡയിലെ കേപ്പ് കനാവറലില്‍ ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ…
Read More » - 19 November
ബലാത്സംഗ പരാതി : നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം തുടരാമെന്ന് സുപ്രീം കോടതി
ന്യൂദൽഹി : ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം തുടരാം. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.…
Read More » - 19 November
മഹാരാഷ്ട്ര മുന്‍മന്ത്രി അനില്‍ ദേശ്മുഖിന്റെ കാറിന് നേരെ കല്ലേറ്
മുംബൈ: മഹാരാഷ്ട്ര മുന്‍മന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശ്മുഖിന്റെ കാറിന് നേരെ കല്ലേറ്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ആക്രമണത്തില്‍ അനില്‍ ദേശ്മുഖിന്റെ തലയ്ക്ക് പരുക്കേറ്റു. തിരഞ്ഞെടപ്പ് പ്രചാരണം…
Read More » - 19 November
മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു : സുരക്ഷ സേന വധിച്ചത് ദക്ഷിണേന്ത്യയിലെ പ്രധാന മാവോയിസ്റ്റ് നേതാവിനെ
ബെംഗളൂരു : കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ കാര്‍ക്കള താലൂക്കിലെ സീതാമ്പൈലു പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍. ശൃംഗേരി, നരസിംഹരാജപുര, കാര്‍ക്കള,…
Read More » - 19 November
പാക്കിസ്ഥാൻ്റെ പിടിയിൽ നിന്നും ഏഴ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്
ഗാന്ധിനഗര്‍ : പാക്കിസ്ഥാന്റെ പിടിയില്‍ നിന്ന് ഏഴ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. പാകിസ്ഥാന് മാരിടൈം സെക്യൂരിറ്റി ഏജന്‍സിയാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന്…
Read More » - 19 November
സ്വർണ്ണ വില വീണ്ടും ഉയർന്നു: ഇന്നത്തെ വില അറിയാം
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് ഗ്രാമിന് 70 രൂപയാണ് കൂടിയത്. ഇതോടെ വില 7065 രൂപയിലെത്തി. പവന് 560 രൂപ കൂടി 56520 രൂപയിലാണ്…
Read More » - 19 November
തിരുനെല്ലിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം : നിരവധി പേര്‍ക്ക് പരുക്ക്
കല്പറ്റ : വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കര്‍ണാകട സ്വദേശികള്‍ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. നിരവധി പേര്‍ക്ക്…
Read More » - 19 November
മഅദനിയുടെ വീട്ടില്‍ സ്വർണ്ണ മോഷണം: ഹോം നഴ്സ് പിടിയില്‍, 30 കേസുകളിലെ പ്രതിയെന്ന് പൊലീസ്
കൊച്ചി: അബ്ദുള്‍ നാസര്‍ മഅദനിയുടെ വീട്ടില്‍ മോഷണം നടത്തി മുങ്ങിയ ആള് പിടിയില്‍. ഹോം നഴ്സായിരുന്ന പാറശ്ശാല സ്വദേശി റംഷാദ് ഷാജഹാനാണ് എളമക്കര പൊലീസിന്റെ പിടിയിലായത്. നാല്…
Read More » - 19 November
കൊല്ലത്ത് ‘ദൃശ്യം മോഡല്‍’ കൊല: യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്ത പ്രതി പിടിയില്‍
കൊല്ലം: യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു. കൊല്ലം കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മി(48)യാണ് കൊല ചെയ്യപ്പെട്ടത്. പ്രതി ജയചന്ദ്രനെ കരുനാഗപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പ്ലയര്‍ കൊണ്ട്…
Read More » - 19 November
വളര്‍ത്തുമുയലിന്റെ കടിയേറ്റ് റാബിസ് വാക്സിനെടുത്ത വീട്ടമ്മ മരിച്ചു
ആലപ്പുഴ: റാബിസ് വാക്സിനെടുത്തതിന് പിന്നാലെ ചലനശേഷി നഷ്ടപ്പെട്ട വയോധിക മരിച്ചു. തകഴി കല്ലേപ്പുറത്ത് ശാന്തമ്മ(63) ആണ് മരിച്ചത്. ഒക്ടോബര്‍ 21നായിരുന്നു വളര്‍ത്തു മുയലിന്റെ കടിയേറ്റ ശാന്തമ്മ വണ്ടാനം…
Read More » - 19 November
കോഴിക്കോട്ട് വിവാഹ നിശ്ചയം കഴിഞ്ഞ നഴ്സായ യുവതി ജീവനൊടുക്കിയ നിലയിൽ
കോഴിക്കോട്: വിവാഹ നിശ്ചയം കഴിഞ്ഞ യുവതി തൂങ്ങിമരിച്ച നിലയിൽ. നാദാപുരം കോടഞ്ചേരിയിലാണ് സംഭവം. ഉണിയമ്പ്രോൽ മനോഹരൻ–സനില ദമ്പതികളുടെ മകൾ ആരതി (21) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ…
Read More » - 19 November
വയനാട്ടിൽ എൽഡിഎഫ് – യുഡിഎഫ് ഹർത്താൽ തുടങ്ങി
കൽപ്പറ്റ: വയനാട്ടിൽ ഇന്ന് എൽഡിഎഫ് – യുഡിഎഫ് ഹർത്താൽ. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറുമണി വരെയാണ് ഹർത്താൽ. ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസർക്കാർ…
Read More » - 19 November
എത്ര സമ്പാദിച്ചിട്ടും സാമ്പത്തിക ബുദ്ധിമുട്ട് ഒഴിയുന്നില്ലെങ്കിൽ ഈ മാർഗം ഒന്ന് പരീക്ഷിക്കൂ
പണമുണ്ടാകാത്തതല്ല, എത്ര പണമുണ്ടാക്കിയാലും സാമ്പത്തിക ബുദ്ധിമുട്ട് ഒഴിയുന്നില്ല, പണം നഷ്ടപ്പെടുന്നു എന്നതൊക്കെയായിരിയ്ക്കും, പലരേയും അലട്ടുന്ന പ്രശ്നം. ഇതിനുള്ള കാരണങ്ങള്‍ തപ്പി സമാധാനം നഷ്ടപ്പെട്ടു പോകുന്നവര്‍ ഏറെയുണ്ട്. പരിഹാരം…
Read More » - 18 November
നീന്തല്‍കുളത്തില്‍ മൂന്നു യുവതികളുടെ മൃതദേഹം : റിസോര്‍ട്ട് ഉടമ അറസ്റ്റില്‍
കുളത്തിന്റെ ആഴം സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിരുന്നില്ല.
Read More » - 18 November
മണിപ്പുരില്‍ സംഘര്‍ഷം : 50 കമ്പനി കേന്ദ്രസേനയെക്കൂടി അയച്ച് ആഭ്യന്തരമന്ത്രാലയം
ഒരാഴ്ച്ചയ്ക്കിടെ രണ്ടാംതവണയാണ് കേന്ദ്രം മണിപ്പുരിലേക്ക് സേനയെ വിന്യസിക്കുന്നത്
Read More » - 18 November
പാണക്കാട് കുടുംബത്തെ ആക്ഷേപിക്കുന്നത് മലയാളികള്‍ അംഗീകരിക്കില്ല: പിണറായി വിജയനെതിരേ സന്ദീപ് വാര്യര്‍
പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയല്ലേ
Read More » - 18 November
തിരിച്ചെന്തൂര്‍ ക്ഷേത്രത്തില്‍ വെച്ച് ആനയുടെ ചവിട്ടേറ്റ് പാപ്പാനും ബന്ധുവിനും ദാരുണാന്ത്യം
തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വൈകീട്ട് നാലിനായിരുന്നു സംഭവം.
Read More » - 18 November
യുവതിയുടെ ആത്മഹത്യ: സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
സ്വാതിയുടെ വീട്ടുകാർ നല്കിയ പരാതിയിലാണ് നടപടി
Read More » - 18 November
സിനിമാപ്രേമിയ്ക്കും ഭക്ഷണപ്രിയനും ഇനി ഒരു ആപ്പ് മതി!! ഡിസ്ട്രിക്റ്റ് ആപ്പിന്റെ പ്രത്യേകതകൾ അറിയാം
ഇപ്പോൾ iOS-ലും Android-ലും ലഭ്യമാണ്
Read More » - 18 November
വിവാഹത്തിന് പടക്കം പൊട്ടിച്ചു : ചടങ്ങിനെത്തിയയാള്‍ വധുവിന്റെ ആളുകളുടെ മുകളിലേക്ക് കാറോടിച്ചുകയറ്റി
കാർ നിർത്തിയിടാനായി ഉദ്ദേശിച്ച സ്ഥലത്ത് പടക്കം പൊട്ടിച്ചുവെന്നാരോപിച്ചാണ് ഇയാൾ കലഹിച്ചത്
Read More » - 18 November
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വയോധിക മരിച്ചു
ഈ മാസം 11നു കോളനിയിലെ കുട്ടികളുള്‍പ്പെടെ 9 പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു
Read More »