News
- Sep- 2016 -9 September
ആശുപത്രിയില്‍ കോളേജ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി : പ്രതിസ്ഥാനത്ത് ഡോക്ടറും വാര്‍ഡ് ബോയിയും
ഗാന്ധിനഗര്‍: ഡെങ്കിപ്പനി ബാധിച്ചു ഗുരുതരാവസ്ഥയിലായ ഇരുപത്തൊന്നുവയസുകാരിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കൂട്ടബലാത്സംഗം ചെയ്തു. ആശുപത്രിയിലെ ഡോക്ടറും വാര്ഡ്ബോയിയും അറസ്റ്റിലായി. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള അപ്പോളൊ ആശുപത്രിയിലാണു സംഭവം. ഓഗസ്റ്റ്…
Read More » - 9 September
അമിത് ഷായുടെ യോഗം അലങ്കോലപ്പെട്ടു
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത പട്ടേല്‍ സമുദായ നേതാക്കളുടെ യോഗം ബഹളത്തെ തുടര്‍ന്ന് അലങ്കോലപ്പെട്ടു. യോഗസ്ഥലത്ത് കടന്നുകയറി പട്ടേല്‍ സമുദായ നേതാവ്…
Read More » - 9 September
പ്രകോപനപരമായ ഭൂകമ്പം ഉത്തരകൊറിയയില്‍!!!
സിയോള്‍: ഉത്തരകൊറിയയില്‍ ഭൂകമ്പം നടന്നതായി റിപ്പോര്‍ട്ടുകള്‍.ഉത്തരകൊറിയ നടത്തിയ ആണവ പരീക്ഷണത്തെത്തുടര്‍ന്നാണ് റിക്ടര്‍ സ്കെയിലില്‍ 5.3 രേഖപ്പെടുത്തിയ കൃത്രിമ ഭൂകമ്പം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.രാജ്യത്ത് ഉത്തര കൊറിയ ആണവ…
Read More » - 9 September
ജമാ അത്തെ ഇസ്ലാമിയുടെ സമ്മേളനവേദിയില്‍ പാരീസ് മോഡല്‍ ആക്രമണഭീഷണി!
കൊച്ചി: ഹൈക്കോടതിക്കു സമീപം ജമാ അത്തെ ഇസ്ലാമി ഇന്നലെ നടത്താനിരുന്ന സമ്മേളനവേദിയിൽ ഭീകരാക്രമണ ഭീഷണിയുണ്ടായെന്ന് റിപ്പോർട്ട്.ഫ്രാൻസ് ആക്രമണ മാതൃകയിൽ വാഹനം ഇടിച്ചുകയറ്റുമെന്ന വിവരമാണു കേന്ദ്ര എജൻസികൾക്ക് ലഭിച്ചത്.ഇതേത്തുടർന്നു…
Read More » - 9 September
ഈ സൗഭാഗ്യങ്ങള്‍ ലഭിച്ചതിന് നമുക്ക് നന്ദി പറയാം ദൈവത്തോടും പ്രപഞ്ചത്തോടും
ഏഴ് ലോകാത്ഭുതങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കാനാണ് ടീച്ചര്‍ കുട്ടികളോട് ആവശ്യപെട്ടത്. അവസാനം ഒരു കുട്ടിയോട് ടീച്ചര്‍ ലോകാത്ഭുതങ്ങള്‍ ഏതൊക്കെയാണെന്ന് വായിക്കാന്‍ പറഞ്ഞു അവള് വായിച്ച ലിസ്റ്റ് കേട്ട്…
Read More » - 9 September
ഭീകരാക്രമത്തിനു ശ്രമിച്ചവരെ പിടികൂടിയപ്പോൾ പോലീസ് ഞെട്ടി
പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ ഗ്യാസ് സിലിണ്ടറുകൾ നിറച്ച കാറുമായെത്തിയ മൂന്ന് യുവതികൾ പിടിയിലായി. രക്ഷപ്പെടാൻ ശ്രമിച്ച സ്ത്രീകളിലൊരാളെ വെടിവച്ചാണ് പോലീസ് കീഴടക്കിയത്. പോലീസുകാരനെ സ്ത്രീകളിലൊരാൾ കത്തികൊണ്ട്…
Read More » - 9 September
എന്‍എസ്ജി: ഇന്ത്യക്ക് വീണ്ടും ശക്തമായ പിന്തുണയേകി യുഎസ് : ഇന്ത്യ-യുഎസ് ബന്ധം ശക്തമെന്നും ഒബാമ
സിയോള്‍: ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ. ലാവോസ് തലസ്ഥാനമായ വിയിന്റിയനില് ഇരുരാജ്യങ്ങള്‍ തമ്മില്‍ നിലനിര്‍ത്തേണ്ട തന്ത്രപ്രധാന ബന്ധം സംബന്ധിച്ച്…
Read More » - 9 September
ആശ്വാസകരമല്ലെങ്കില് നബിദിന ഘോഷയാത്രയേയും എതിര്‍ക്കും: പി ജയരാജന്
കണ്ണൂര്‍: ശോഭയാത്ര മാത്രമല്ല ആശ്വാസകരമല്ലെങ്കിൽ നബിദിന ഘോഷയാത്രയേയും എതിര്‍ക്കുമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന് പറഞ്ഞു.രാഷ്ട്രീയ പ്രവര്‍ത്തനം ഇസ്ലാം ആരാധനാലയങ്ങളില്‍ നടത്തുന്നതിനെ തടയുമെന്നും അദ്ദേഹം…
Read More » - 9 September
പരസ്പരം പുകഴ്ത്തി രാഹുല്‍ഗാന്ധിയും അഖിലേഷ് യാദവും!
ലക്നൗ:രാഹുൽ ഗാന്ധി നല്ല മനുഷ്യനും നല്ല സൗഹൃദമുണ്ടാക്കാവുന്ന കോൺഗ്രസ് നേതാവുമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് .‘യുവ മുഖ്യമന്ത്രി അഖിലേഷിനെ നോക്കൂ, നന്നായി പെരുമാറുന്നയാൾ. അദ്ദേഹത്തിന്റെ സർക്കാർ…
Read More » - 9 September
യുജിസി നെറ്റ് പരീക്ഷ: പ്രധാന തിയതികള്‍ പ്രഖ്യാപിച്ചു
ന്യൂഡൽഹി ∙ ജൂനിയർ റിസർച് ഫെലോഷിപ്പിനും അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയ്ക്കുമുള്ള യുജിസിയുടെ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) 2017 ജനുവരി 22 ന് നടത്തും. വിജ്ഞാപനം ഒക്ടോബർ…
Read More » - 9 September
കര്‍ണ്ണാടക ഇന്ന് നിശ്ചലമാകും
ബെംഗളൂരു: സംസ്ഥാനമെങ്ങുമുള്ള രണ്ടായിരത്തോളം സംഘടനകളാണ് കര്‍ണാടകയില്‍ ഇന്നു പ്രഖ്യാപിച്ചിരിക്കുന്ന കാവേരി ബന്ദിനു പിന്തുണ അറിയിച്ചിരിക്കുന്നത്. കാവേരി ഹിതരക്ഷണ സമിതി രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു…
Read More » - 9 September
വീടിനുള്ളില്‍ത്തന്നെ രണ്ടാഴ്ച ചിലവഴിക്കാന്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: തിരക്കുകള്‍ നിരഞ്ഞ ഔദ്യോഗിക രാഷ്ട്രീയ ജീവിതത്തില്‍ ചെറിയൊരു ഇടവേളക്ക് ഒരുങ്ങുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്. മൂന്നാഴ്ചയോളം നീളുന്ന ആയുര്‍വേദ ചികില്‍സയിലാണ് മുഖ്യമന്ത്രി .26 വരെ ക്ലിഫ്…
Read More » - 9 September
യന്ത്ര ഊഞ്ഞാലില്‍ നിന്നും വീണ് അഞ്ച് വയസുകാരന് ദാരുണ മരണം
ചിറ്റാര്‍: കാര്‍ണിവലിനിടെ യന്ത്ര ഊഞ്ഞാലില്‍ നിന്ന് വീണ് അഞ്ചു വയസുകാരന് മരിച്ചു. തെറിച്ചു വീണ സഹോദരിക്കു ഗുരുതര പരുക്കേറ്റു. കുളത്തുങ്കല്‍ വീട്ടില്‍ സജിബിന്ദു ദമ്പതികളുടെ ഇളയമകന് അലന്…
Read More » - 9 September
ബഹിരാകാശത്ത് ഇന്ത്യന്‍ വിജയത്തിന് പിന്നാലെ ചൈനീസ് പരാജയം!
ബെയ്ജിങ്: ബഹിരാകാശരംഗത്ത് ചൈനക്ക് തിരിച്ചടി. ഏറ്റവും പുതിയ സാങ്കേതികവിദ്യയില്‍ നിര്‍മിച്ച ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞില്ല.ഗാഫെന്‍-10 ഉപഗ്രഹവുമായി പറന്നുയര്‍ന്ന മാര്ച് ഫോര്‍ സി റോക്കറ്റിന് ഉപഗ്രഹത്തെഭ്രമണപഥത്തിലെത്തിക്കാന് കഴിഞ്ഞില്ലെന്ന്…
Read More » - 9 September
രാജ്യത്തെ വൃത്തിയുള്ള സംസ്ഥാനങ്ങളുടെ വിശദാംശങ്ങളുമായി കേന്ദ്ര ഗ്രാമീണ മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനങ്ങളില്‍ രണ്ടാംസ്ഥാനം കേരളത്തിന്. ഒന്നാംസ്ഥാനം സിക്കിമിനാണ് .ഏറ്റവും വൃത്തിഹീനമായ സംസ്ഥാനം ജാര്‍ഖണ്ഡാണ്. കേന്ദ്ര ഗ്രാമീണമന്ത്രാലയമാണ് സര്‍വേ വിവരങ്ങള്‍ പുറത്തുവിട്ടത്.നാഷണല്‍ സാമ്പിള്‍ സര്‍വേ…
Read More » - 9 September
ബലിപെരുന്നാളിനോടനുബന്ധിച്ച് യു.എ.ഇയില്‍ നിന്ന് ശുഭവാര്‍ത്ത
ദുബായ് : ബലിപെരുന്നാളിനോടനുബന്ധിച്ച് 442 തടവുകാരെ യുഎഇ മോചിപ്പിക്കും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ആണ് തടവുകാര്‍ക്ക് മോചനം നല്‍കുന്നത്. രാജ്യത്ത്…
Read More » - 9 September
യു,എസ്. ഓപ്പണ്‍ 2016-ലെ ഏറ്റവും വലിയ അട്ടിമറിയുമായി കരോലിന പ്ലിസ്ക്കോവ!
ന്യൂയോര്‍ക്ക്: ഏറ്റവും കൂടുതല്‍ ഗ്രാന്സ്ലാം വിജയങ്ങള്‍ എന്ന റെക്കോഡിന്റെ തിളക്കത്തിനിടയിലും അമേരിക്കയുടെ സെറീന വില്യംസിന് നിരാശ. സെറീന യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ഫൈനല്‍ കാണാതെ പുറത്തായി.…
Read More » - 9 September
ആര്.എസ്.എസിനെതിരെയുള്ള സര്‍ക്കാര്‍നീക്കത്തെ ചെറുക്കുമെന്ന് കെ. സുരേന്ദ്രന്
കോഴിക്കോട്: ആര്‍എസ്എസ് പ്രവര്‍ത്തനത്തെ തടയാനുള്ള സര്‍ക്കാര്‍ നീക്കത്തെ എന്ത് വില കൊടുത്തും ചെറുക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ആര്‍എസ്എസിന്റെ പേരില്‍ സംസ്ഥാനത്തെ ഏതെങ്കിലും…
Read More » - 9 September
വി.എസ്. ശിവകുമാര്‍ മുഖ്യമന്ത്രിയുടെ കാലുപിടിച്ചെന്ന വാര്‍ത്ത; കുറിക്കുകൊള്ളുന്ന പരിഹാസവുമായി അഡ്വ. ജയശങ്കര്‍
ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരുന്ന മന്ത്രിമാരുടെ അനധികൃത സ്വത്തിടപാടുകള്‍ വെളിച്ചത്തു കൊണ്ടുവരാനുള്ള ദൃഡനിശ്ചയത്തോടെയാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും സംഘവും നടത്തുന്ന നീക്കങ്ങള്‍. മുന്‍മന്ത്രി കെ. ബാബു വിജിലന്‍സ്…
Read More » - 9 September
തെരുവുനായ ശല്യത്തിന്റെ രൂക്ഷത വ്യക്തമാക്കി ജസ്റ്റിസ് സിരിജഗന് കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചു
കൊച്ചി: മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് നായയുടെ കടിയേറ്റത് മൂന്ന് ലക്ഷത്തിലേറെ പേര്‍ക്ക്. എന്നാല്‍ 20 പരാതികള്‍ മാത്രമാണ് തെരുവുനായയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കുന്ന ജസ്റ്റിസ് സിരിജഗന് കമ്മിറ്റിക്ക്…
Read More » - 9 September
ഓണത്തിരക്ക് കുറയ്ക്കാന്‍ മദ്യശാലകളില്‍ പുതിയ സംവിധാനം
തിരുവനന്തപുരം: ഓണക്കാലത്ത് വിദേശമദ്യ ചില്ലറ വില്പനശാലകളിലെ തിരക്ക് കുറയ്ക്കാന്‍ ബിവറേജസ് കോര്‍പറേഷനും (ബെവ്കോ) കണ്‍സ്യൂമര്‍ഫെഡും കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും. ഏറെ തിരക്കുള്ള 20 വില്പന ശാലകളിലാണ് ബെവ്കോ…
Read More » - 9 September
വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഇന്ന് തുടക്കം
ജിദ്ദ : പരിശുദ്ധ ഹജജ് കര്‍മ്മങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഹജ്ജ് കര്മ്മത്തിന് പുറപ്പെടാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് തീര്‍ത്ഥാടകര്‍. ഇന്ന് സന്ധ്യയോടെ ഹാജിമാരെല്ലാം ഘട്ടം ഘട്ടമായി മിനായിലേക്ക് നീങ്ങിതുടങ്ങും.…
Read More » - 8 September
ടോള്‍ പരിവ് അവസാനിപ്പിച്ചു
തിരുവനന്തപുരം● തിരുവനന്തപുരം – കഴക്കൂട്ടം ബൈപാസിലുള്ള ആക്കുളം, എറണാകുളം ജില്ലയിലെ വരാപ്പുഴ, കുണ്ടന്നൂര്‍ എന്നീ പാലങ്ങളുടെ ടോള്‍ അവസാനിപ്പിക്കാന്‍ ഉത്തരവായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് അറിയിച്ചു.…
Read More » - 8 September
ചെറുപ്പത്തില്‍ ലൈംഗികമായി പീഡിപ്പിച്ചയാളെ പോലീസായതിന് ശേഷം പെൺകുട്ടി ജയിലിലാക്കി
ടെക്സസ്: ചെറുപ്പത്തില്‍ ലൈംഗികമായി പീഡിപ്പിച്ചയാളെ പോലീസില്‍ ജോലി നേടിയ ശേഷം യുവതി ജയിലാക്കി. യുഎസിലെ ലൂസിയാനയിലാണ് സംഭവം. തന്റെ ബന്ധു കൂടിയായ എര്ലിസ് ചൈസണ് എന്നയാളെയാണ് ടെക്സസ്…
Read More » - 8 September
പിതാവിന്റെ മൂക്കിടിച്ചു തകര്‍ത്ത ശേഷം ഗള്‍ഫിലേക്ക് മുങ്ങിയ മകന് പിടിയില്‍
കുന്നംകുളം● സ്വന്തം പിതാവിന്റെ മൂക്കിടിച്ചു തകര്‍ത്ത ശേഷം ഗള്‍ഫിലേക്ക് മുങ്ങിയ മകന് ആറു വര്‍ഷത്തിന് ശേഷം പിടിയിലായി. ചൂണ്ടല്‍ വെട്ടുകാട് ചൂണ്ടല്പുരക്കല് ശ്രീജേഷ് (30) നെയാണ് പോലീസ്…
Read More »