News
- Jan- 2025 -20 January
ഋതു സമാന രീതിയിലുള്ള കൊലകള്‍ ഇനിയും ചെയ്യും: പൊലീസ് റിപ്പോര്‍ട്ട്
പറവൂര്‍: ചേന്ദമംഗലം കൂട്ടകൊലപാതകത്തില്‍ കസ്റ്റഡി റിപ്പോര്‍ട്ട് പുറത്ത്. കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു പ്രതി ഋതു ജയന് വേണുവിന്റെ വീട്ടില്‍ എത്തിയത്. കൊലപാതകത്തിനു കാരണം ഉഷ, വേണു,…
Read More » - 20 January
നഷ്ടപരിഹാരമല്ല, നീതിയാണ് വേണ്ടത് : ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ആര്‍ജി കര് മെഡിക്കല്‍ കോളജ് ആശുപത്രിക്കുള്ളില്‍ ട്രെയിനി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയിക്ക് നല്കിയ ജീവപര്യന്തം ശിക്ഷയില്‍…
Read More » - 20 January
മകന്റെ മര്‍ദ്ദനമേറ്റ് അച്ഛന് മരിച്ചു: മരണക്കിടക്കയിലും മകനെ സംരക്ഷിച്ച് പിതാവ്
തിരുവനന്തപുരം: കിളിമാനൂരില്‍ ലഹരിയ്ക്ക് അടിമയായ മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛന് മരിച്ചു. കിളിമാനൂര്‍ പൊരുന്തമണ്‍ സ്വദേശി ഷിബുവെന്ന് വിളിക്കുന്ന ഹരികുമാര്‍ (52) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 15…
Read More » - 20 January
ആര് ജി കര് മെഡിക്കല്‍ കോളജിൽ ഡോക്ടറെ പീഡിപ്പിച്ച് കൊന്ന സംഭവം : പ്രതിക്ക് ജീവപര്യന്തം ശിക്ഷ
കൊല്‍ക്കത്ത : കൊല്‍ക്കത്തയിലെ ആര് ജി കര് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സഞ്ജയ് റോയിക്ക് ജീവപര്യന്തം ശിക്ഷ. പ്രതി…
Read More » - 20 January
വാഹനാപകടം : എഐസിസി സെക്രട്ടറി പി വി മോഹനന് പരിക്ക്
കോട്ടയം: എഐസിസി സെക്രട്ടറി പിവി മോഹനന് വാഹനാപകടത്തിൽ പരിക്കേറ്റു. ഇന്ന് പുലർച്ചെ പാലാ ചക്കാമ്പുഴയിൽ വെച്ചാണ് അപകടം ഉണ്ടായത്. കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞു തിരുവനന്തപുരത്ത്…
Read More » - 20 January
ലഹരിക്കടത്തിന് പുതിയ വഴികള്‍ തേടി ന്യൂജെന്‍
സുല്‍ത്താന്‍ബത്തേരി: സംസ്ഥാന അതിര്‍ത്തിയായ മുത്തങ്ങയില്‍ വീണ്ടും പൊലീസിന്റെ മയക്കുമരുന്ന് വേട്ട. ഇരുചക്രവാഹനത്തില്‍ ലഹരിക്കടത്ത് നടത്തുകയായിരുന്ന യുവാവിനെ പിടികൂടി. കോഴിക്കോട് ബേപ്പൂര്‍ അയനിക്കല്‍ ശ്രീസരോജം വീട്ടില്‍ ആദിത്യന്(26) ആണ്…
Read More » - 20 January
ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ മരണം : കോണ്‍ഗ്രസ് നേതാക്കള്‍ ചോദ്യം ചെയ്യലിന് ഹാജരായി
കല്‍പ്പറ്റ: ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഡിസിസി പ്രസിഡണ്ട് എന്‍ ഡി അപ്പച്ചന്, മുന്‍ കോണ്‍ഗ്രസ്…
Read More » - 20 January
ഗ്രീഷ്മ ഉള്‍പ്പെടെ കേരളത്തില്‍ വധശിക്ഷ കാത്ത് കഴിയുന്നവരുടെ എണ്ണം 39 ആയി
തിരുവനന്തപുരം: ഗ്രീഷ്മയ്ക്ക് കൂടി തൂക്കുകയര്‍ വിധിച്ചതോടെ കേരളത്തില്‍ വധശിക്ഷ കാത്ത് ജയിലില്‍ കിടക്കുന്ന പ്രതികളുടെ എണ്ണം 39 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം രഞ്ജിത്ത് ശ്രീനിവാസന്…
Read More » - 20 January
വിതുരയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക് : ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: വിതുരയില്‍ തലത്തൂതക്കാവില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ടാപ്പിംഗ് തൊഴിലാളി ശിവാനന്ദനാണ് ഇന്ന് പുലര്‍ച്ചെ കാട്ടാനയാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ശിവാനന്ദനെ ആശുപത്രയിലേക്ക് മാറ്റി. കാട്ടാന ശിവാനന്ദനെ തുമ്പിക്കൈയില്‍…
Read More » - 20 January
‘സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ല എന്ന സന്ദേശം നൽകിയ കേസ്’; ഷാരോൺ വധക്കേസിൽ കോടതി
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ വിധിച്ച കോടതിയുടെ പരാമര്‍ശമാണ് ഏറെ ശ്രദ്ധേയമായത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. കേസില്‍…
Read More » - 20 January
ഓണ്‍ലൈന്‍ ഷെയര്‍ മാര്‍ക്കറ്റിങ് തട്ടിപ്പ് : വൈദികന് നഷ്ടമായത് ഒന്നരക്കോടി
കടുത്തുരുത്തി : ഷെയര്‍ ട്രേഡില്‍ 850 ശതമാനം ചെയ്ത് വൈദികനില്‍ നിന്നും ഒന്നരക്കോടി രൂപ തട്ടിയതായി പരാതി. കോട്ടയം കോതനല്ലൂരിലെ തൂവാനിസ പ്രാര്‍ഥനാലയത്തില്‍ അസി. ഡയറക്ടറായ ഫാ.ദിനേശ്…
Read More » - 20 January
വധശിക്ഷക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ പ്രായം കുറഞ്ഞ വനിതാ കുറ്റവാളി
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രധാന പ്രതി ഗ്രീഷ്മയ്ക്ക് നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചതോടെ കേരളത്തിലെ നീതിന്യായ ചരിത്രത്തില്‍ പുതു ചരിത്രം. കേരളത്തില്‍…
Read More » - 20 January
വിധി കേട്ട് ഷാരോണിന്റെ മാതാപിതാക്കള്‍ പൊട്ടിക്കരഞ്ഞു : നിര്‍വികാരയായി ഗ്രീഷ്മ
നെയ്യാറ്റിന്‍കര: പാറശ്ശാലയില്‍ കഷായത്തില്‍ വിഷം കലര്‍ത്തി കുടിപ്പിച്ച് കാമുകനായ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതി ഗ്രീഷ്മക്ക് വധശിക്ഷ വിധിച്ച് കോടതി. കേസില്‍ വിധി കേട്ട് ഗ്രീഷ്മ…
Read More » - 20 January
ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ വിധിച്ച് കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകന് ഷാരോണിന് കഷായത്തില്‍ കളനാശിനി കലര്‍ത്തി…
Read More » - 20 January
ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതി വ്യാജമെന്ന് ആരോഗ്യ വകുപ്പ്
വിതുര: വിതുര താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്ന് വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതി വ്യാജമെന്ന് ആരോഗ്യ വകുപ്പ്. മൊട്ടുസൂചി പരിശോധിച്ചതില്‍ ഗുളികയ്ക്കുള്ളില്‍ ഇരുന്ന ലക്ഷണം…
Read More » - 20 January
കാലില്‍ മുറിവ്, ഹൃദയ വാല്‍വില്‍ രണ്ട് ബ്ലോക്ക്: ഗോപന്റെ പോസ്റ്റ്മോര്ട്ടത്തിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്
നെയ്യാറ്റിന്‍കര: ഗോപന്റെ സമാധിയില്‍ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ അസ്വാഭാവികമായി മുറിവുകളോ, ക്ഷതമോ കണ്ടെത്തിയില്ല. കാലുകളില്‍ പഴക്കം ചെന്ന…
Read More » - 20 January
യു.എസിലേയ്ക്ക് ടിക് ടോക് തിരിച്ചെത്തുന്നു
വാഷിംഗ്ടണ്‍ ഡിസി: യുഎസിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങി ടിക് ടോക്. തിങ്കളാഴ്ച പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതോടെ യുഎസില്‍ എല്ലാ സമൂഹ മാധ്യമങ്ങളുടെയും സേവനങ്ങള്‍ ലഭ്യമാക്കുമെന്ന ട്രംപിന്റെ ഉറപ്പിലാണിത്. യുഎസിലെ ജനങ്ങളുടെ…
Read More » - 20 January
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ചത് കേരളത്തില്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ചത് കേരളത്തിലാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കൊവിഡ് ബാധിച്ചുമരിച്ചത് 66 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി…
Read More » - 20 January
പൊലീസുകാരനായ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു
തിരുവനന്തപുരം : പൊലീസുകാരനായ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു. മാരായമുട്ടം, മണലുവിള സ്വദേശിയും നെയ്യാറ്റിന്‍കര സ്റ്റേഷനിലെ പൊലീസുകാരനുമായ രഘുല്‍ ബാബു (35) ആണ് ഭാര്യ…
Read More » - 20 January
ബന്ദികളായ പലസ്തീനികളെ മോചിപ്പിച്ച് ഇസ്രയേല്‍: ജയിലിന് പുറത്ത് സംഘര്‍ഷത്തില്‍ 7 പേര്‍ക്ക് പരിക്ക്
ടെല്‍ അവീവ്: ഇസ്രയേല്‍ -ഹമാസ് വെടിനിര്‍ത്തല്‍ ധാരണ പ്രകാരമുള്ള പലസ്തീനികളെ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിലെ ഒഫെര്‍ സൈനിക ജയിലിലുള്ള 90 പേരെയാണ് വിട്ടയച്ചത്.…
Read More » - 20 January
അമേരിക്കയില്‍ കാലാവസ്ഥ പ്രതികൂലം, ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ ക്യാപിറ്റോള്‍ മന്ദിരത്തിന് അകത്ത്
വാഷിംങ്ടണ്‍: അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡൊണാള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്ക് ഔദ്യോഗിക ചടങ്ങുകള്‍ക്ക് തുടക്കമാകും. പ്രതികൂല കാലാവസ്ഥ മൂലം,1985ന് ശേഷം…
Read More » - 20 January
ഷാരോണ്‍ കൊലക്കേസ്: ഗ്രീഷ്മ എന്ത് ശിക്ഷ വിധിക്കും? കാതോര്‍ത്ത് കേരളം
തിരുവനന്തപുരം: ഷാരോണ്‍ രാജ് വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. ഒന്നാം പ്രതി ഗ്രീഷ്മ, മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മല കുമാരന് നായര്‍…
Read More » - 20 January
ഉണര്‍ന്നെണീറ്റാൽ ഈ കണി കാണരുത്, ദൗർഭാഗ്യമുണ്ടാകുമെന്ന് വിശ്വാസം
രാവിലെ ഉണർന്നെണീക്കുമ്പോൾ കാണുന്ന ചില കണികൾ നമുക്ക് ദൗർഭാഗ്യമുണ്ടാക്കുമെന്നാണ് വിശ്വാസം. രാവിലെ കണി കാണുന്നതിലും ശകുനത്തിലുമെല്ലാം വിശ്വസിയ്ക്കുന്ന പലരുമുണ്ട്. ആദ്യം കാണുന്നത് നല്ലതാണെങ്കില്‍ ആ ദിവസം നന്നായിരിയ്ക്കുമെന്നും…
Read More » - 19 January
ഗാസ വെടിനിര്‍ത്തല്‍: ബന്ദികളായ മൂന്നു യുവതികളെ ഹമാസ് റെഡ് ക്രോസിന് കൈമാറി
എമിലിയെ ഫാര്‍ അസയിലെ അപ്പാര്‍ട്ട്മെന്റില്‍നിന്നാണ് ഹമാസ് ബന്ദിയാക്കിയത് .
Read More » - 19 January
ചെറുതുരുത്തിയിൽ മൂന്നുപേരെ ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ്: ഒരാളുടെ മൃതദേഹം കണ്ടെത്തി
ചെറുതുരുത്തി പൊലീസ് പരിശോധന നടത്തിയപ്പോൾ ഒരാളുടെ മൃതദേഹം കണ്ടെത്തി
Read More »