News
- Feb- 2025 -24 February
വെഞ്ഞാറമൂട്ടില്‍ കൂട്ടക്കൊല? ആറുപേരെ വെട്ടിയെന്നു യുവാവ് , പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
മുത്തശ്ശിയുടെ മൃതദേഹം കണ്ടെടുത്തതായും വിവരമുണ്ട്
Read More » - 24 February
മറയൂര്‍ ഉദുമല്പെട്ട റോഡില്‍ ബൈക്ക് യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞു കയറി കാട്ടാന
ഇടുക്കി : മറയൂര്‍ ഉദുമല്പെട്ട റോഡില്‍ ബൈക്ക് യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞു കയറി കാട്ടാന. ഇതേ റോഡില്‍ ഇറങ്ങിയ കൊമ്പന് കാട്ടാന വാഹനങ്ങള്‍ തടഞ്ഞു. ചിന്നാര്‍ വന്യജീവി സങ്കേതത്തിന്…
Read More » - 24 February
നവരത്നങ്ങൾ ധരിച്ചാൽ ഗുണമോ ദോഷമോ? ഓരോ രത്നങ്ങളുടെയും പ്രത്യേകതകളും ഗുണദോഷങ്ങളും
ജ്യോതിഷ പ്രകാരം നവഗ്രഹങ്ങളെ പ്രതിനിധീകരിയ്ക്കുന്നതാണ് നവരത്നങ്ങള്‍. ഓരോ നക്ഷത്രക്കാര്‍ക്കും അവരുടെ ജന്മസമയവും നക്ഷത്രവും അനുസരിച്ച് രത്നങ്ങള്‍ ധരിയ്ക്കാവുന്നതാണ്. വജ്രം, മരതകം, പുഷ്യരാഗം, വൈഡൂര്യം, ഇന്ദ്രനീലം, ഗോമേദകം, പവിഴം,…
Read More » - 24 February
ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും
ചന്ദ്രദോഷം ഒഴിവാക്കുന്നതിനു മുത്ത് ധരിക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം. ഇടതു കൈയിലെ ചെറുവിരലിലോ മോതിര വിരലിലോ വെള്ളിമോതിരത്തില്‍ പിടിപ്പിച്ചാണ് മുത്ത് അണിയേണ്ടത്. അത്തം, തിരുവോണം, പൂയം എന്നീ നക്ഷത്ര…
Read More » - 24 February
വീട്ടിൽ നിന്നും പണം കവർന്ന കേസ് : വീട്ടുജോലിക്കാരി അറസ്റ്റിൽ
മൂവാറ്റുപുഴ : വീട്ടിലെ കബോർഡിൽ നിന്നും പണം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. വേങ്ങൂർ മുടക്കുഴ ഭാഗത്ത് താമസിക്കുന്ന മൂവാറ്റുപുഴ വാളകം മേക്കടമ്പ് അറയ്ക്കൽ വീട്ടിൽ ബീന…
Read More » - 24 February
മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള ശശി തരൂരിന്റെ നീക്കങ്ങളെ അവഗണിക്കാൻ ഹൈക്കമാൻഡ്
മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള ഡോക്ടർ ശശി തരൂരിന്റെ നീക്കങ്ങളെ അവഗണിക്കാൻ ഹൈക്കമാൻഡ്. വിവാദങ്ങളിൽ നിന്ന് വഴിമാറി നടക്കാൻ നേതാക്കൾക്ക് ഹൈക്കമാൻഡ് നിർദേശം നൽകി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ…
Read More » - 24 February
മുഖത്തിന്റെ പ്രായം കുറക്കാനും പല്ലിനു വെളുപ്പ് കൂട്ടാനും ഈ പഴങ്ങളുടെ തോൽ കൊണ്ടൊരു വിദ്യ
പഴത്തിന്റെ തോല് കൊണ്ട് നമുക്ക് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഏത് സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നതിനുള്ള കഴിവ് പഴത്തോലിലുണ്ട്. പല വിധത്തിലുള്ള…
Read More » - 24 February
നിങ്ങള്‍ക്കും സുന്ദരിയാവാം: വെറും ഒരാഴ്ച കൊണ്ട്
ആദ്യ ദിവസം ചർമം നന്നായി വൃത്തിയാക്കുകയാണ് വേണ്ടത്. രോമകൂപങ്ങളിൽ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കും വൈറ്റ് ഹെഡ്സുമെല്ലാം നീക്കാൻ രണ്ടു ബദാം പൊടിച്ച് അൽപം തേനിൽ കുതിർത്ത് മുഖത്തു…
Read More » - 24 February
ആന്റണി പെരുമ്പാവൂരുമായി തനിക്ക് സംസാരിക്കേണ്ട കാര്യമില്ല: തീരുമാനത്തിലുറച്ച് ജി.സുരേഷ് കുമാര്‍
കൊച്ചി: തിയേറ്ററുകള്‍ നഷ്ടത്തിലാണെന്നും സിനിമാ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ആവര്‍ത്തിച്ച് നിര്‍മാതാവ് ജി സുരേഷ് കുമാര്‍. തങ്ങളുടെ സമരം സര്‍ക്കാരിനെതിരെയാണ്, താരങ്ങള്‍ക്കെതിരെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രൊഡ്യൂസേഴ്സ്…
Read More » - 24 February
നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് രണ്ട് മലയാളികള്‍ മരിച്ചു
പഴനി: പഴനിയില്‍ വാഹനാപകടം. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം തിരൂര്‍ തൃക്കലങ്ങോട് സ്വദേശി മുഹമ്മദ് സദക്കത്തുള്ളയും മകനുമാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ…
Read More » - 24 February
യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസ് : എക്സൈസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി
പത്തനംതിട്ട: മകനെതിരായ കഞ്ചാവ് കേസില്‍ യു പ്രതിഭ എംഎല്‍എയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി. ആലപ്പുഴ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍…
Read More » - 24 February
കൊഞ്ചപ്പം കഴിച്ചിട്ടുണ്ടോ? വേഗത്തിൽ തയ്യാറാക്കാം രുചികരമായ ഈ വിഭവം
പ്രഭാത ഭക്ഷണത്തിന് വെറൈറ്റി ആഗ്രഹിക്കുന്നവർക്കായി ഒരു നോൺ വെജ് വിഭവം പരിചയപ്പെടാം. അൽപ്പം കൊഞ്ച് ഉണ്ടെങ്കിൽ ഇത് തയ്യാറാക്കാം. അപ്പത്തിന് ആവശ്യമായ സാധനങ്ങൾ: പച്ചരി – അരക്കിലോ…
Read More » - 24 February
ലോ കോളേജ് വിദ്യാര്‍ഥിനിയെ താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: ഗവ. ലോ കോളേജ് വിദ്യാര്‍ഥിനിയെ താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷം എല്‍എല്‍ബി വിദ്യാര്‍ഥിനിയും തൃശൂര്‍ സ്വദേശിനിയുമായ മൗസ മെഹ്റിസിനെയാണ്(21) മരിച്ച നിലയില്‍…
Read More » - 24 February
തുരങ്കത്തില്‍ കുടുങ്ങിയ എട്ട് തൊഴിലാളികള്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് തെലങ്കാന മന്ത്രി
ഹൈദ്രാബാദ്: തെലങ്കാന നാഗര്‍കുര്‍ണൂല്‍ തുരങ്കത്തില്‍ കുടുങ്ങിയ എട്ട് തൊഴിലാളികള്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് തെലങ്കാന മന്ത്രി ജൂപ്പള്ളി കൃഷ്ണ റാവു . എന്നിരുന്നാലും അവരെ സുരക്ഷിതമായി…
Read More » - 24 February
ബോഡി ബിൽഡിംഗ് താരങ്ങളുടെ പൊലീസ് നിയമനം അപ്പാടെ പാളി : വിവാദങ്ങൾക്ക് ഒടുവിൽ വിട
തിരുവനന്തപുരം: ബോഡി ബിൽഡിംഗ് താരങ്ങളുടെ പൊലീസ് സേനയിലെ നിയമന നീക്കം പാളി. കായിക ക്ഷമത പരീക്ഷയിൽ ബോഡി ബിൽഡറായ ഷിനു ചൊവ്വ പരാജയപ്പെടുകയും മറ്റൊരു മത്സരാർത്ഥിയായ ചിത്തരേഷ്…
Read More » - 24 February
അയല്‍വാസിയുടെ ചെവി കടിച്ചുമുറിച്ച കേസിലെ പ്രതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ചേര്‍ത്തല: അയല്‍വാസിയുടെ ചെവി കടിച്ചുമുറിച്ച കേസിലെ പ്രതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം സ്വദേശി കെ ജി രജീഷിനെ (43) ആണ് ഞായറാഴ്ച വൈകിട്ട്…
Read More » - 24 February
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഹരിയാനക്കാരിയെ മലയാളി പറ്റിച്ച് തട്ടിയെടുത്തത് ലക്ഷങ്ങൾ : പ്രതി പിടിയിൽ
ചെന്നൈ : ഇൻസ്റ്റഗ്രം വഴി പരിചയപ്പെട്ട ഉത്തരേന്ത്യക്കാരിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത് ഈജിപ്തിലേക്കു മുങ്ങാൻ ശ്രമിച്ച മലയാളി യുവാവ് ചെന്നൈ വിമാനത്താവളത്തിൽ അറസ്റ്റിൽ. മലപ്പുറം സ്വദേശി അഹമ്മദ്…
Read More » - 24 February
പി സി ജോർജ് ജയിലിലേക്ക്; 14 ദിവസം റിമാൻഡിൽ
കോട്ടയം: ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജ് ജയിലിലേക്ക്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈരാറ്റുപേട്ട മുനിസിഫ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ…
Read More » - 24 February
കാട്ടാന വിഷയത്തിൽ പരിഹാരമില്ല : ആറളത്ത് ജനരോഷം : മൃതദേഹവുമായി എത്തിയ ആംബുലൻസ് നാട്ടുകാർ തടഞ്ഞു
കണ്ണൂർ : കാട്ടാന വിഷയത്തിൽ ആറളത്ത് വൻ ജനകീയ പ്രതിഷേധം. ഇന്നലെ ആന ചവിട്ടിക്കൊന്ന ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് ജനക്കൂട്ടം തടഞ്ഞു. കാട്ടാന വിഷയത്തിൽ ശാശ്വത…
Read More » - 24 February
മുക്കത്ത് പുലിയുടെ സാന്നിധ്യമെന്ന് സംശയം
കോഴിക്കോട്: കോഴിക്കോട് മുക്കം തോട്ടുമുക്കത്ത് പുലിയുടെ സാന്നിധ്യമെന്ന് സംശയം. വളര്‍ത്തുനായയെ പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. തോട്ടുമുക്കം മാടാമ്പി കാക്കനാട് മാത്യുവിന്റെ വീട്ടിലെ വളര്‍ത്തുനായയെയാണ് അജ്ഞാത…
Read More » - 24 February
കൂലിയിൽ ഞാൻ ഇല്ല, ലോകേഷ് അടുത്ത സുഹൃത്ത് : ഒടുവിൽ സത്യം തുറന്ന് പറഞ്ഞ് സുന്ദീപ് കിഷൻ
ചെന്നൈ : ‘കൂലി’ എന്ന രജനികാന്ത് ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന വാർത്ത നിഷേധിച്ച് തെലുങ്ക് നടൻ സുന്ദീപ് കിഷൻ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ‘കൂലി’ എന്ന ചിത്രത്തിൽ സുന്ദീപ്…
Read More » - 24 February
സൌരാഷ്ട്രത്തിലൂടെ.… അദ്ധ്യായം 10. പ്രഭാസ് തീര്‍ത്ഥം, ത്രിവേണീസംഗമം
ജ്യോതിര്‍മയി ശങ്കരന് പുണ്യനദികളായ കപിലയും ഹിരണും അദൃശ്യയായ സരസ്വതിയും ഒന്നു ചേരുന്ന ത്രിവേണീ സംഗമസ്ഥാനമാണ് പ്രഭാസം അല്ലെങ്കില്‍ സോമനാഥം. ഇവിടെ ഈ മൂന്നു പുണ്യ നദികളും കടലിൽ…
Read More » - 24 February
പാതിവില തട്ടിപ്പ് കേസ്; ലാലി വിന്‍സെൻ്റിന് ആശ്വസിക്കാം : മുന്‍കൂര്‍ ജാമ്യം നൽകി ഹൈക്കോടതി
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെൻ്റിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് കേസിൽ ലാലി വിന്‍സെന്റിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അതേ സമയം, 50…
Read More » - 24 February
മലപ്പുറത്ത് നിന്ന് കാണാതായ കുട്ടികളെ മാളില്‍ നിന്ന് കണ്ടെത്തി
മലപ്പുറം: മലപ്പുറം എടവണ്ണയില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളെയും കണ്ടെത്തി. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. പൊറ്റമ്മലില്‍ ബസ് ഇറങ്ങി കുട്ടികള്‍ മാളില്‍ എത്തിയതായി…
Read More » - 24 February
കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് പരുക്കേറ്റു
ഇടുക്കി: കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് പരുക്കേറ്റു. കുമളി മന്നാക്കുടി സ്വദേശി ജി രാജനാണ് പരുക്കേറ്റത്. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെ നാവിക്കയം ഭാഗത്തു വച്ചാണ് കാട്ടാന ആക്രമിച്ചത്.…
Read More »