News
- Apr- 2025 -11 April
കൊച്ചിന് ദേവസ്വം ബോര്ഡ് ആനയെ കൊടുത്തില്ല: തറക്കല് പൂരം മുടങ്ങി
ആനയെ നല്കിയില്ലെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്ന് കൊച്ചിന് ദേവസ്വം ബോര്ഡ് പ്രതികരിച്ചു
Read More » - 11 April
വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു: ഭര്ത്താവിനും രണ്ട് മക്കള്ക്കും പൊള്ളലേറ്റു
ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
Read More » - 11 April
പത്തനംതിട്ടയിൽ 17കാരിയെ കാണാനില്ലെന്നു പരാതി
ഗംഗാറാം കുടുംബസമേതം പത്തനംതിട്ടയിലാണ് താമസം.
Read More » - 11 April
- 11 April
മഹാരാജാസ് കോളജിന് മുന്നിലുണ്ടായ അഭിഭാഷക – വിദ്യാര്ഥി സംഘര്ഷത്തില് കേസെടുത്ത് പൊലീസ്
എറണാകുളം: മഹാരാജാസ് കോളജിന് മുന്നിലുണ്ടായ അഭിഭാഷക – വിദ്യാര്ഥി സംഘര്ഷത്തില് കേസെടുത്ത് പൊലീസ്. അഭിഭാഷകര് നല്കിയ പരാതിയിലാണ് കേസ് എടുത്തത്. കണ്ടാല് അറിയുന്ന 10 വിദ്യാര്ഥികളുടെ പേരിലാണ്…
Read More » - 11 April
സമയമാകുമ്പോള് പ്രസവിക്കും, സിസേറിയന്റെ ആവശ്യമില്ല: എസൈ്വഎസ് ജനറല് സെക്രട്ടറി
തിരുവനന്തപുരം: പ്രസവവുമായി ബന്ധപ്പെട്ട് വിചിത്ര പരാമര്ശവുമായി SYS ജനറല് സെക്രട്ടറി എ പി അബ്ദുല് ഹക്കീം അസ്ഹരി. സിസേറിയന് ഡോക്ടര്മാരുടെ തട്ടിപ്പാണ്. ഒരു കുട്ടി നാലുവര്ഷം…
Read More » - 11 April
എരുമേലിയിൽ വീടിന് തീ പിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം : മൂന്ന് പേർക്ക് പൊള്ളലേറ്റു
കോട്ടയം: കോട്ടയം എരുമേലിയിൽ വീടിന് തീ പിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അപകടത്തിൽ സീതമ്മ (50) ആണ് മരിച്ചത്. ഇവരുടെ ഭർത്താവിനും മക്കളായ അഞ്ജലി , ഉണ്ണിക്കുട്ടൻ എന്നിവർക്കും…
Read More » - 11 April
സാഹസികർക്കായി അൽ ഉല സ്കൈസ് ഫെസ്റ്റിവൽ ഏപ്രിൽ 18ന് തുടങ്ങും
റിയാദ് : സൗദി അറേബ്യയിൽ അൽ ഉല സ്കൈസ് ഫെസ്റ്റിവൽ ഏപ്രിൽ 18-ന് ആരംഭിക്കും. അൽ ഉലയിലെ മരുഭൂ പ്രദേശത്ത് അരങ്ങേറുന്ന ഈ ആകാശോത്സവം ഏപ്രിൽ 27…
Read More » - 11 April
ഷഹബാസ് കൊലക്കേസ്; പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ തള്ളി
താമരശ്ശേരി: പത്താം ക്ലാസ്സ് വിദ്യാര്ഥിയായ മുഹമ്മദ് ഷഹബാസ് കൊലക്കേസില് പ്രതികളായ വിദ്യാര്ഥികളുടെ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ സെഷന്സ് കോടതിയാണ് ജാമ്യം തള്ളിയത്. പ്രതികളായ 6 വിദ്യാര്ഥികളുടെയും…
Read More » - 11 April
ഓണ്ലൈന് ട്രേഡിംഗ് തട്ടിപ്പ് : ഇടുക്കി സ്വദേശിയിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്ത തമിഴ്നാട് സ്വദേശി അറസ്റ്റിൽ
ഇടുക്കി : ഇലപ്പള്ളി എടാട് സ്വദേശിയില് നിന്നും ഓണ്ലൈന് തട്ടിപ്പിലൂടെ 25,26,000 രൂപ തട്ടിയെടുത്ത കേസില് തമിഴ്നാട് സ്വദേശി അറസ്റ്റില്. ഓണ്ലൈന് ട്രേഡിംഗിലൂടെ മികച്ച ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച്…
Read More » - 11 April
മലപ്പുറം കരിമ്പുഴയില് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം
മലപ്പുറം : മലപ്പുറം കരിമ്പുഴയില് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മുട്ടിക്കടവ് സ്വദേശി മുരളി മന്ദിരത്തില് അമര് ജ്യോതി, ബന്ധു ആദിത്യ എന്നിവരാണ് മരിച്ചത്.…
Read More » - 11 April
കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). അന്വേഷണത്തിലെ കണ്ടെത്തൽ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകും. കേസിൽ…
Read More » - 11 April
ഹമാസ് തലവന്റെ ചിത്രം എന്തിന് വഖഫ് വിഷയത്തില് കേരളത്തില് ഉയര്ത്തി കാണിക്കണം; കെ സുരേന്ദ്രന്
കോഴിക്കോട്: ഹമാസ് തലവന്റെ ചിത്രം എന്തിനാണ് വഖഫ് വിഷയത്തില് കേരളത്തില് ഉയര്ത്തി കാണിക്കുന്നതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. അവരുടെ ആശയങ്ങള് എന്തിനാണ് കേരളത്തില് പ്രചരിപ്പിക്കുന്നതെന്നും സംസ്ഥാന…
Read More » - 11 April
ദാമ്പത്യ ജീവിതത്തിൽ വിള്ളല് : ബോക്സിംഗ് ഇതിഹാസം മേരി കോം വിവാഹമോചിതയാകുന്നു
മുംബൈ : ബോക്സിംഗ് ഇതിഹാസം മേരി കോം വിവാഹമോചിതയാകുന്നു. തന്റെ 20 വർഷത്തെ ദാമ്പത്യജീവിതമാണ് മേരി അവസാനിപ്പിക്കുന്നത്. ഭർത്താവ് ഓൻലെർ എന്നറിയപ്പെടുന്ന കരുങ് ഓങ്ക്ലോറുമായി താരം ഏറെ…
Read More » - 11 April
വണ്ണത്തെയും നിറത്തെയും കുറിച്ച് പരിഹാസം; പ്ലസ്ടു വിദ്യാര്ത്ഥി ജീവനൊടുക്കി
ചെന്നൈ: ശരീരഭാരത്തെക്കുറിച്ചും നിറത്തെക്കുറിച്ചും സഹപാഠികള് നിരന്തരം പരിഹസിച്ചതില് മനംനൊന്ത് പ്ലസ്ടു വിദ്യാര്ഥി അമ്മയുടെ കണ്മുന്നില്വെച്ച് ജീവനൊടുക്കി. അപ്പാര്ട്മെന്റിന്റെ നാലാം നിലയില്നിന്ന് ചാടിയാണ് കുട്ടി ആത്മഹത്യ ചെയ്തത്. ചെത്പെട്ട്…
Read More » - 11 April
മഞ്ചേശ്വരത്ത് കിണറ്റില് ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയ സംഭവം : കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ്
കാസര്കോട് : മഞ്ചേശ്വരം കുഞ്ചത്തൂരില് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില് ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ്. മംഗലാപുരം മുല്ക്കി സ്വദേശി മുഹമ്മദ് ഷെരീഫാണ്…
Read More » - 11 April
അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നതിനോടൊപ്പം അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. വിവിധ കേന്ദ്രങ്ങളിൽ ഓറഞ്ച്, യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പകൽ 10…
Read More » - 11 April
എസ്എഫ്ഐ സംസ്ഥാനത്തെ ലഹരി വ്യാപനത്തിന്റെ കണ്ണി; പ്രതിപക്ഷ നേതാവ്
കാസർകോട്: സി.പി.എം സ്പോണ്സര് ചെയ്യുന്ന വിദ്യാര്ത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ കേരളത്തില് ഒരു സാമൂഹിക പ്രശ്നമായി മാറിയിരിക്കുകയാണെന്നും സി.പി.എം നേതൃത്വം ഇടപെട്ട് എസ്.എഫ്.ഐയെ പിരിച്ചുവിടണമെന്നും പ്രതിപക്ഷ നേതാവ് വി ഡി…
Read More » - 11 April
നിഷാ പിള്ളയെ കെഎച്എൻഎ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തു
ന്യൂയോർക്ക് : അച്ചടക്ക നടപടിയുടെ ഭാഗമായി ഡോ : നിഷാ പിള്ളയെ കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് താൽക്കാലികമായി സസ്പെൻഡ് ചെയ്തു.…
Read More » - 11 April
കറുത്തവനെന്നും തടിയനെന്നും വിളിച്ച് പരിഹാസം ; സഹപാഠികളുടെ കളിയാക്കലിൽ മനം നൊന്ത് പ്ലസ്ടു വിദ്യാർഥി ജീവനൊടുക്കി
ചെന്നൈ : ചെന്നൈയിൽ സഹപാഠികൾ ശരീരഭാരത്തെയും നിറത്തെയും കുറിച്ച് നിരന്തരം പരിഹസിക്കുകയും റാഗ് ചെയ്യുകയും ചെയ്തതിൽ മനം നൊന്ത് പ്ലസ്ടു വിദ്യാർഥി ജീവനൊടുക്കി. ചെത്പെട്ട് മഹർഷി വിദ്യാ…
Read More » - 11 April
‘മ എന്ന് പറയാന് പറ്റില്ല, പിന്നെ മലപ്പുറമായി മുസ്ലിമായി’;വെള്ളാപ്പള്ളി
ആലപ്പുഴ: തന്നെ ജാതി കോമരമാക്കി മാറ്റിയെന്ന് എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ജാതി പറയുന്നു എന്ന് പറഞ്ഞ് ട്വിസ്റ്റ് ചെയ്ത് എന്നെ തകര്ക്കാന് ശ്രമിക്കുന്നുകയാണെന്നാണ്…
Read More » - 11 April
ആറന്മുളയില് ആംബുലന്സിനുള്ളിൽ കൊവിഡ് ബാധിതയെ പീഡിപ്പിച്ച സംഭവം : പ്രതി നൗഫലിന് ജീവപര്യന്തം തടവ്
പത്തനംതിട്ട : ആറന്മുളയില് കൊവിഡ് ബാധിതയെ ആംബുലന്സില് പീഡിപ്പിച്ച കേസില് പ്രതിക്ക് ജീവപര്യന്തം തടവ്. കേസിലെ പ്രതി കായംകുളം സ്വദേശി നൗഫലിനാണ് പത്തനംതിട്ട പ്രിന്സിപ്പല് സെഷന് കോടതി…
Read More » - 11 April
പീഡന ശ്രമം കുട്ടി ചെറുത്തു : ആറ് വയസുകാരനെ കുളത്തിൽ തള്ളിയിട്ട് കൊന്നത് ജോജോ തന്നെയെന്ന് പൊലീസ്
തൃശൂര്: മാളയില് നിന്ന് കാണാതായ ആറ് വയസുകാരനെ കുളത്തില് മരിച്ച നിലയില് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. കൊലപാതകത്തിന് പിന്നില് അയല്വാസിയായ ജോജോ (20) യാണെന്നും…
Read More » - 11 April
അമ്മയും രണ്ട് ആൺമക്കളും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: കണ്ണൂർ അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് ആൺമക്കളും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭാമ, മക്കളായ ശിവനന്ദ് (14), അശ്വന്ത് (9) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി…
Read More » - 11 April
ഉത്സവം കണ്ട് മടങ്ങുന്ന യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന് ശ്രമിച്ച പ്രതികൾ അറസ്റ്റിൽ
ആലപ്പുഴ : കായംകുളം എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങുന്ന യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന് ശ്രമിച്ച കേസിലെ പ്രതികള് അറസ്റ്റില്. ജുബിന് ജോണ്സണ് (24), സ്റ്റാന്ലി (23)…
Read More »