Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -15 October
ദുബായ്-അമൃത്സർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കറാച്ചിയിൽ അടിയന്തരമായി ഇറക്കി
ദുബായിൽ നിന്ന് അമൃത്സറിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കറാച്ചിയിൽ അടിയന്തരമായി ഇറക്കി. ഒരു യാത്രക്കാരന് ആരോഗ്യപ്രശ്നങ്ങൾ നേരിടുകയും അടിയന്തര സഹായം ആവശ്യമായി വരികയും ചെയ്തതിനെ തുടർന്നാണ്…
Read More » - 15 October
ചൂരൽമലയിൽ കാട്ടാന ആക്രമണം: ക്വാർട്ടേഴ്സ് കെട്ടിടം തകർത്തു
മേപ്പാടി: ചൂരൽമലയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ഒരു എസ്റ്റേറ്റ് ക്വാർട്ടേഴ്സ് കെട്ടിടം കൂടി കാട്ടാന തകർത്തു. Read Also : ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ അവസാനിക്കാൻ ഇനി…
Read More » - 15 October
ഓഹരി വിപണിയിൽ പുതിയ നീക്കവുമായി ഫെഡറൽ ബാങ്ക്! ഇത്തവണ സമാഹരിച്ചത് കോടികൾ
രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഫെഡറൽ ബാങ്കിലെ ഓഹരി പങ്കാളിത്തം ഉയർത്തി പ്രമുഖ രാജ്യാന്തര ധനകാര്യ സ്ഥാപനമായ ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (ഐഎഫ്സി). ഐഎഫ്സിക്ക് പുറമേ,…
Read More » - 15 October
പരിശോധനയിൽ കൃത്രിമം കാട്ടി: പുക പരിശോധന കേന്ദ്രത്തിനെതിരെ നടപടി
തിരുവനന്തപുരം: പുക പരിശോധനയിൽ കൃത്രിമം കാട്ടിയ പുക പരിശോധന കേന്ദ്രത്തിനെതിരെ നടപടി. നിലമ്പൂരിൽ ഒക്ടോബർ 13 ന് 4 മണി 32 മിനിറ്റിന് ഉണ്ടായിരുന്ന ബസ്സിന് 46…
Read More » - 15 October
ഹമാസിനെ ഇല്ലാതാക്കും: ഗാസയിൽ ആക്രമണം ശക്തമാക്കാനൊരുങ്ങി ഇസ്രയേൽ
ഗാസയിൽ ആക്രമണം ശക്തമാക്കാനൊരുങ്ങി ഇസ്രയേൽ. ഗാസയിലെ ഹമാസിനെ ഇല്ലാതാക്കുമെന്ന് അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഇതിന് മുന്നോടിയായി ഗാസ അതിർത്തിയിൽ…
Read More » - 15 October
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം! ഐഫോൺ 13 ഓഫർ വിലയിൽ ഇപ്പോൾ തന്നെ സ്വന്തമാക്കൂ
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഐഫോണുകൾക്ക് ഗംഭീര ഓഫർ. ഇത്തവണ ഐഫോൺ 13-നാണ് വൻ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, ഐഫോൺ…
Read More » - 15 October
കേരളത്തിന് അസാധ്യം എന്നൊരു വാക്കില്ലെന്ന് തെളിഞ്ഞു: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന് അസാധ്യം എന്നൊരു വാക്കില്ലെന്ന് തെളിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തീരമണഞ്ഞ ആദ്യ കപ്പലിനെ സ്വീകരിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വിഴിഞ്ഞം…
Read More » - 15 October
സൗന്ദര്യമുള്ള സ്ത്രീകള്‍ കോണ്‍ഗ്രസിലെത്തിയാല്‍ ജീവിതം തീര്‍ന്നു: രൂക്ഷവിമർശനവുമായി പത്മജ വേണുഗോപാല്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷവിമർശനവുമായി പത്മജ വേണുഗോപാല്‍ രംഗത്ത്. രാഷ്ട്രീയത്തിലെത്തുന്ന വനിതകളോട് മോശം അനുഭാവം പുലര്‍ത്തുന്നവരാണ് ഇപ്പോഴും പാര്‍ട്ടിയിലുള്ളതെന്നും നേരിട്ട് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പത്മജ വ്യക്തമാക്കി.…
Read More » - 15 October
കഫക്കെട്ട് എളുപ്പത്തിൽ മാറാൻ ചെയ്യേണ്ടത്
ഒട്ടുമിക്ക ആളുകളെയും മിക്കപ്പോഴും ബാധിക്കുന്ന ഒന്നാണ് കഫക്കെട്ട്. അത് മാറാനായി നമ്മള് ഇംഗ്ലീഷ് മരുന്നുകള്‍ കഴിക്കുമെങ്കിലും തല്ക്കാലത്തേക്കുള്ള ആശ്വാസം മാത്രമാണ് നമുക്ക് ലഭിക്കുന്നത്. എന്നാല്‍, ചില ഒറ്റമൂലികളിലൂടെ…
Read More » - 15 October
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു
ചങ്ങരംകുളം: ഉദ്നു പറമ്പിൽ രണ്ട് വീടുകളിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു. ഉദ്നുപറമ്പ് കോളടിക്കൽ ഷക്കീർ, ഉദ്നുപറമ്പ് സ്വദേശി നസറു എന്നിവരുടെ വീട്ട്മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ്…
Read More » - 15 October
വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയത് ഉമ്മൻ ചാണ്ടി സർക്കാർ: പിണറായിയെ വേദിയിലിരുത്തി വിമർശനവുമായി വിഡി സതീശൻ
തിരുവനന്തപുരം: കടൽക്കൊള്ള എന്ന ആരോപണത്തെയും അഴിമതി ആരോപണങ്ങളെയുമെല്ലാം നെഞ്ചിൽ ഏറ്റുവാങ്ങി വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയത് ഉമ്മൻചാണ്ടിയാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി…
Read More » - 15 October
ദൃശ്യം മോഡൽ കൊലപാതകം; 22 കാരിയെ കൊലപ്പെടുത്തി വീടിന്റെ തറയിൽ കുഴിച്ചിട്ട ഭർത്താവും പിതാവും
ലഖ്നൗ: ആവശ്യപ്പെട്ട സ്ത്രീധനം നൽകിയില്ലെന്നാരോപിച്ച് യുവതിയെ ഭർത്താവും പിതാവും ചേർന്ന് കൊലപ്പെടുത്തി. ദൃശ്യം മോഡൽ കൊലപാതകമാണ് നടന്നത്. കൊലപാതകത്തിന് ശേഷം യുവതിയുടെ മൃതദേഹം വീടിന്റെ തറയിൽ കുഴിച്ചിട്ടു.…
Read More » - 15 October
പല്ലുവേദനക്ക് പിന്നിൽ ഇതും കാരണമാകാം
പല്ലുവേദന സാധാരണയായിട്ടുള്ള ഒന്നാണ്. എന്നാല്‍, കയറ്റം കയറുമ്പോഴോ സ്പീഡില്‍ നടക്കുമ്പോഴോ പല്ലുവേദന ഉണ്ടെങ്കില്‍ അത് അല്പം ശ്രദ്ധിക്കണം. കാരണം ഇതും നിങ്ങളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത ഇരട്ടിയാണ് എന്നാണ്…
Read More » - 15 October
കേരളത്തിൽ ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നു: കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇസ്രായേലിനെതിരെയുള്ള ഹമാസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം. സിപിഎം ഹമാസ് അനുകൂല പ്രകടനം…
Read More » - 15 October
മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകർ കൈ മെയ് മറന്ന് മുന്നിട്ടിറങ്ങണം: കെ സുധാകരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകർ കൈ മെയ് മറന്ന് മുന്നിട്ടിറങ്ങണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തിരുവനന്തപുരം ഉൾപ്പെടെ പല ജില്ലകളിലും…
Read More » - 15 October
സ്ത്രീധന പീഡനം: യുവതി ജീവനൊടുക്കി
മുബൈ: മഹാരാഷ്ട്രയിൽ സ്ത്രീധന പീഡനത്തെതുടർന്ന് യുവതി ജീവനൊടുക്കി. പാൽഘർ ജില്ലയിലാണ് 24 കാരി ആത്മഹത്യ ചെയ്തത്. യുവതിയുടെ പിതാവ് നൽകിയ പരാതിയിൽ മകളുടെ വിവാഹം 2022 മെയിൽ…
Read More » - 15 October
ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമാകുമ്പോൾ യഹൂദവിരുദ്ധതർക്ക് മുന്നറിയിപ്പ് നൽകി ഋഷി സുനക്
മിഡിൽ ഈസ്റ്റിലെ പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമായിരിക്കെ, രാജ്യത്ത് താമസിക്കുന്ന ബ്രിട്ടീഷ് ജൂത സമൂഹത്തെ സംരക്ഷിക്കുമെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്.…
Read More » - 15 October
തീവ്രമഴയെത്തുടർന്നുള്ള പ്രളയം: കഴക്കൂട്ടം സബ്സ്റ്റേഷൻ പ്രവർത്തനം തടസ്സപ്പെട്ടു
തിരുവനന്തപുരം: തീവ്രമഴയെത്തുടർന്നുള്ള പ്രളയത്തിൽ കഴക്കൂട്ടം സബ്സ്റ്റേഷൻ പ്രവർത്തനം തടസ്സപ്പെട്ടു. ഇന്നലെ രാത്രി മുതൽ ആരംഭിച്ച കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം, കഴക്കൂട്ടം 110 കെ.വി. സബ്സ്റ്റേഷനു സമീപമുള്ള…
Read More » - 15 October
നടുവേദനയ്ക്ക് പിന്നിലെ കാരണങ്ങളറിയാം
പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഇന്ന് നടുവേദന. പുരുഷന്മാരേക്കാള് സ്ത്രീകളിലാണ് പൊതുവേ നടുവേദന കൂടുതലായി കണ്ടു വരാറ്. പലരും നടുവേദനയെ നിസാരമായാണ് കാണുന്നത്. എന്നാല്‍, അത്ര നിസാരക്കാരനല്ല…
Read More » - 15 October
മുസ്ലീം സ്ത്രീകൾ തല മറച്ചിരിക്കണം, ലീഗിലെ മുസ്ലീം ആയ സ്ത്രീകളോട് തട്ടം ധരിക്കണം എന്ന് ഉപദേശിക്കാറുണ്ട്: പിഎംഎ സലാം
മലപ്പുറം: മുസ്ലീം ആയാൽ സ്ത്രീകൾ തട്ടം ഉപയോഗിക്കണമെന്ന് വ്യക്തമാക്കി മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മുസ്ലീം ലീഗിലെ മുസ്ലീം ആയ സ്ത്രീകളോട് തട്ടം…
Read More » - 15 October
നാളെ നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട്: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച്…
Read More » - 15 October
‘എല്ലാം കൂളായി തീർത്തിട്ടുണ്ട്, സുഹൃത്തേ…’: പാകിസ്ഥാനെ ഉപദേശിച്ച അക്തറിനെ ട്രോളി സച്ചിൻ
ഇന്ത്യക്കെതിരായ പോരാട്ടത്തിന് മുന്‍പ് പാകിസ്ഥാന് ഉപദേശവുമായി എത്തിയ അക്തറിന് മറുപടിയുമായി സച്ചിൻ ടെണ്ടുൽക്കർ. ‘പ്രിയ സുഹൃത്തേ, നിങ്ങളുടെ ഉപദേശം അതുപോലെ അനുസരിച്ചു. എല്ലാം കൂളായി തന്നെ തീര്‍ത്തിട്ടുണ്ട്’…
Read More » - 15 October
ടയർ പൊട്ടി നിയന്ത്രണം നഷ്ടമായ കാർ മറിഞ്ഞ് യുവാവ് മരിച്ചു
മാന്നാർ: പൂന ബൽഗാമിനുസമീപം കുറ്റൂരിലുണ്ടായ വാഹനാപകടത്തിൽ ചെന്നിത്തല സ്വദേശിയായ യുവാവ് മരിച്ചു. ചെന്നിത്തല സൗത്ത് കല്ലറയ്ക്കൽ രാജു അലക്സിന്റെ മകൻ ബ്ലസൻ അലക്സാ(27)ണ് മരിച്ചത്. Read Also…
Read More » - 15 October
പാകിസ്ഥാൻ താരം റിസ്വാന് നേരെ ജയ് ശ്രീറാം വിളി; തരംതാഴ്ന്ന പ്രവര്‍ത്തിയെന്ന് ഉദയനിധി സ്റ്റാലിൻ
ഇന്ത്യ-പാകിസ്ഥാൻ ലോകകപ്പ് മത്സരത്തിനിടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഡ്രസ്സിംഗ് റൂമിലേക്ക് പാകിസ്ഥാൻ താരം മുഹമ്മദ് റിസ്വാൻ നടക്കുമ്പോൾ ജനക്കൂട്ടം ‘ജയ് ശ്രീറാം’ വിളിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.…
Read More » - 15 October
സ്വപ്നം തീരമണയുന്നു: വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഔദ്യോഗിക സ്വീകരണം
തിരുവനന്തപുരം: ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ആദ്യ കപ്പലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരണം നൽകി. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും…
Read More »