KeralaLatest NewsNewsLife StyleHealth & Fitness

പച്ചമുളകുകള്‍ എരിവിന് മാത്രമല്ല ഉപയോഗിക്കുന്നത് !! നല്ലൊരു വേദന സംഹാരിയാണ് പച്ചമുളകുകള്‍

രക്തസമ്മര്‍ദ്ദം കുറയ്‌ക്കാനും, കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും സഹായകമാണെന്നും പഠനങ്ങള്‍

പച്ചമുളകുകള്‍ ഇല്ലാത്ത അടുക്ക ഉണ്ടാകില്ല. കറികളിൽ എരിവിന് മാത്രമല്ല പച്ച മുളകുകൾ ചേർക്കുന്നത്. ഗുണങ്ങളുടെ കാര്യത്തിലും മുമ്പില്‍ തന്നെയാണ് ഈ വിരുതൻ.

നല്ലൊരു വേദന സംഹാരിയാണ് പച്ചമുളകുകള്‍. സന്ധിവാതം, തലവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ കുറയ്‌ക്കുന്നതിനായും പതിവായി ആഹാരത്തില്‍ പച്ചമുളകുകള്‍ ഉള്‍പ്പെടുത്തി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്‌ക്കാനും, കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും സഹായകമാണെന്നും പഠനങ്ങള്‍ പറയുന്നു.

read also: എൽഡിഎഫിനും യുഡിഎഫിനും വർഗീയ ശക്തികളോട് മൃദുസമീപനം: വിമർശനവുമായി ജെ പി നദ്ദ

നമ്മുടെ ശരീരത്തില്‍ സെറട്ടോണിൻ-എൻഡോര്‍ഫിൻ എന്നീ ഹോര്‍മോണുകളുടെ ഉദ്പാദനം വര്‍ദ്ധിപ്പിച്ച്‌ മാനസികാരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന പച്ചമുളകുകള്‍ ദഹന പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്നതിനും മൂക്കടപ്പ് തടയുന്നതിനും ഉപകാരിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button