Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -8 November
ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് മറിഞ്ഞ് അപകടം: രണ്ട് യുവാക്കൾക്ക് പരിക്ക്
മാതമംഗലം: പാണപ്പുഴ മാത്ത് വയൽ പാലത്തിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്ക്. താഴെ ചൊവ്വ സ്വദേശി എ. ഹിരിൽ,…
Read More » - 8 November
തമിഴ്നാട്ടിൽ ബിജെപി അധികാരത്തിലെത്തിയാൽ ക്ഷേത്രങ്ങൾക്ക് പുറത്തുള്ള പെരിയാർ പ്രതിമകൾ നീക്കം ചെയ്യും: അണ്ണാമലൈ
ശ്രീരംഗം: തമിഴ്നാട്ടിൽ ബിജെപി അധികാരത്തിലെത്തിയാൽ ക്ഷേത്രങ്ങൾക്ക് പുറത്ത് സ്ഥാപിച്ചിട്ടുള്ള പെരിയാറിന്റെ പ്രതിമകൾ നീക്കം ചെയ്യുമെന്ന് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. ശ്രീരംഗത്ത് നടന്ന റാലിക്കിടെയാണ് അണ്ണാമലൈ ഇക്കാര്യം…
Read More » - 8 November
ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം
കാർത്തികപുരം: താളിപ്പാറ തുണ്ടത്തിൽപ്പടിയിൽ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ ഓട്ടോയിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് നിസാര പരിക്കേറ്റു. Read Also : ‘നമ്മളെപ്പോലെയുള്ള ആളുകള്‍ക്ക് കുട്ടികളുണ്ടാവുമോയെന്ന…
Read More » - 8 November
‘നമ്മളെപ്പോലെയുള്ള ആളുകള്‍ക്ക് കുട്ടികളുണ്ടാവുമോയെന്ന സംശയമാണ് പലർക്കും, ആമി ഞങ്ങളുടെ മകൾ ആണ്’: ഷിഹാബും സനയും
സിപി ഷിഹാബും ഭാര്യ സനയേയും മലയാളികൾക്ക് സുപരിചിതമാണ്. യൂട്യൂബിൽ ഇരുവരും പങ്കുവെക്കുന്ന വീഡിയോ ഏറെ ശ്രദ്ധേയമാകാറുണ്ട്. 18ാമത്തെ വയസിലാണ് സന ഷിഹാബിന്റെ ജീവിതത്തിലേക്ക് വരുന്നത്. ഇപ്പോള്‍ ആറുവര്‍ഷമായി.…
Read More » - 8 November
ഞാൻ ചെയ്യുന്ന കാര്യങ്ങളെല്ലാം ഇപ്പോൾ തുറന്നു പറയാൻ ആയിട്ടില്ല, എന്റെ മരണശേഷം അതെല്ലാം പുറത്തുവരും: ബാല
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് നടൻ ബാല. ‘കളഭം’ എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് ‘ബിഗ് ബി’, ‘പുതിയ മുഖം’, ‘ഹീറോ’,…
Read More » - 8 November
സ്കൂളുകള്‍ക്ക് നവംബര്‍ 9 മുതല്‍ 18 വരെ ശീതകാല അവധി
ന്യൂഡല്‍ഹി: വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യ തലസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും ശീതകാല അവധി പ്രഖ്യാപിച്ചു. നവംബര്‍ ഒന്‍പത് മുതല്‍ 18 വരെയാണ് അവധി. സാധാരണയായി ഡിസംബര്‍…
Read More » - 8 November
ബന്ധുവിന്റെ സ്വർണമാല മോഷ്ടിച്ചു: മധ്യവയസ്ക അറസ്റ്റിൽ
കൊളത്തൂർ: ബന്ധുവിന്റെ ഒന്നര പവൻ സ്വർണമാല മോഷ്ടിച്ച കേസിൽ മധ്യവയസ്ക പൊലീസ് പിടിയിൽ. പുലാക്കൽ വീട്ടിൽ നഫീസയെ(47)കൊളത്തൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം.…
Read More » - 8 November
ഞങ്ങള്‍ ഗാസ ഭരിക്കില്ല, ഹമാസും ഭരിക്കില്ല : ഇസ്രായേല്‍
ടെല്‍ അവീവ്: ഹമാസിനെതിരെ ഗാസയില്‍ കരയാക്രമണം വ്യാപിപ്പിച്ച ഇസ്രായേല്‍ സൈന്യം നഗരത്തിന്റെ മധ്യഭാഗത്ത് എത്തിക്കഴിഞ്ഞു. ഹമാസ് കേന്ദ്രങ്ങളില്‍ ഇപ്പോഴും ഇസ്രായേല്‍ വ്യോമസേനയുടെ ബോംബ് ആക്രമണം നടക്കുകയാണ്. ഗാസയിലെ…
Read More » - 8 November
യുവാവിനെ കുത്തിക്കൊലപ്പെടുത്തി: 15കാരനടക്കം രണ്ടുപേർ പിടിയിൽ
തൃശൂര്‍: നഗരത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 15കാരനടക്കം രണ്ടുപേർ അറസ്റ്റിൽ. ആക്രമണം നടത്തിയ സംഘത്തലവന് ദിവാന്‍ജിമൂല കളിയാട്ടുപറമ്പില്‍ വീട്ടില്‍ മുഹമ്മദ് അല്‍ത്താഫ് (22), പൂത്തോള്‍ സ്വദേശിയായ 15കാരൻ…
Read More » - 8 November
പെറ്റ് വളർത്തിയ മകൾ ഇതര മതസ്ഥനെ സ്നേഹിച്ചാൽ കൊല്ലുന്നതിൽ തെറ്റില്ല എന്ന് പറയാതെ പറയുകയാണ് ചിലർ: ശ്രീജിത്ത് പെരുമന
ഇതര മതസ്ഥനെ പ്രണയിച്ചതിന് പിതാവ് മര്‍ദിച്ച് അവശയാക്കിയശേഷം ബലമായി വിഷം നല്കിയ വിദ്യാര്‍ത്ഥി നേരിട്ടത് ക്രൂരപീഡനം. മരിച്ച കരുമാല്ലൂര്‍ മറിയപ്പടി ഐക്കരകുടി വീട്ടില്‍ ഫാത്തിമ(14)യുടെ ശരീരത്തില്‍ ആകമാനം…
Read More » - 8 November
പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലന് ഷുഹൈബ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലന് ഷുഹൈബിനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ ഫ്ളാറ്റില്‍ കണ്ടെത്തുകയായിരുന്നു. അലന് ഷുഹൈബിനെ തീവ്രപരിചരണ…
Read More » - 8 November
ലോറിയിൽ കാറിടിച്ച് അപകടം: നാലുപേർക്ക് പരിക്ക്
കയ്പമംഗലം: പെരിഞ്ഞനത്ത് ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്കു പരിക്കേറ്റു. ചേർത്തല അരൂക്കുറ്റി സ്വദേശികളായ അഭിലാഷ്, ഹിമ, കൃഷ്ണ എന്നിവർക്കാണ് പരിക്കേറ്റത്. Read Also : 1493 ഗ്രനേഡുകൾ,…
Read More » - 8 November
1493 ഗ്രനേഡുകൾ, 106 മിസൈലുകൾ, 375 തോക്കുകൾ: ഹമാസിൽ നിന്ന് ഇസ്രായേൽ പിടിച്ചെടുത്തത് നിരവധി ആയുധങ്ങൾ
ടെൽ അവീവ്: ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ആരംഭിച്ച ഇസ്രായേൽ-ഹമാസ് യുദ്ധം ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ഈ കാലയളവിൽ ഹമാസ് ഭീകരരിൽ നിന്ന് കണ്ടെടുത്ത…
Read More » - 8 November
പല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍…
ദന്തസംരക്ഷണം ഏറെ അത്യന്താപേക്ഷിതമാണ്. പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണം, കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടാണ്. അതിനാല്‍ രണ്ട് നേരവും പല്ല് തേക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ ദന്താരോഗ്യത്തിന്…
Read More » - 8 November
ആശുപത്രി വളപ്പിൽ നിന്ന് വാഹനം മോഷ്ടിച്ചു: മധ്യവയസ്കൻ പിടിയിൽ
ആറ്റിങ്ങൽ: ആശുപത്രി വളപ്പിൽ നിന്ന് വാഹന മോഷ്ടിച്ച മധ്യവയസ്കൻ അറസ്റ്റിൽ. ഇടുക്കി തൊടുപുഴ ഉടമ്പന്നൂർ കളപ്പുരക്കൽ വീട്ടിൽ ഷാജി(55)യാണ് അറസ്റ്റിലായത്. വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ പാർക്കിങ് ഏരിയയിൽ…
Read More » - 8 November
തനിക്ക് ഇഡി നോട്ടീസ് കിട്ടിയിട്ടില്ല: സിപിഎം തൃശൂര്‍ ജില്ലാസെക്രട്ടറി എം.എം വര്‍ഗീസ്
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് കിട്ടിയിട്ടില്ലെന്ന് സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്. പത്രത്തിലൂടെയാണ് വാര്‍ത്തകള്‍…
Read More » - 8 November
മോഷണക്കേസ് പ്രതികളുടെ വാർത്ത സമൂഹ മാധ്യമത്തിൽ പങ്കു വച്ചു: പ്രതി വീട് കയറി ആക്രമിച്ചതായി പരാതി
കാട്ടാക്കട: മോഷണക്കേസ് പ്രതികളുടെ വാർത്ത സമൂഹ മാധ്യമത്തിൽ പങ്ക് വച്ച അയൽവാസിയെ പ്രതി വീട് കയറി ആക്രമിച്ചതായി പരാതി. മലയിൻകീഴ് അണപ്പാട് കുഴുമത്ത് അരുൺ നിവാസിൽ അരുൺ…
Read More » - 8 November
ജീപ്പ് നിയന്ത്രണം വിട്ട് വീടിന്റെ മതിൽ തകർത്തു
നെടുമങ്ങാട്: ആര്യനാട് പാലൈക്കോണത്ത് ജീപ്പ് നിയന്ത്രണം വിട്ട് വീടിന്റെ മതിൽ തകർത്തു. പാലൈകോണം സരോജ ഭവനിൽ സരോജത്തിന്റെ വീടിനു മുന്നിലെ മതിലാണ് തകർന്നത്. Read Also :…
Read More » - 8 November
നിര്‍ത്തിയിട്ടിരുന്ന ബസിനുള്ളില്‍ യുവതിയോട് അപമര്യാദയായി പെരുമാറി: 43കാരൻ പിടിയിൽ
നെടുമങ്ങാട്: കെഎസ്ആര്‍ടിസി ബസ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനുള്ളില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ ആൾ അറസ്റ്റിൽ. ആനാട് കല്ലിയോട് തീര്‍ഥംകര കുന്നുപുറത്തു റോഡരികത്തു വീട്ടില്‍ ജി.അനില്‍കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 8 November
ഗവര്‍ണര്‍ക്കെതിരെ കേരളം വീണ്ടും സുപ്രീം കോടതിയില്‍, ഒരാഴ്ചക്കിടെ രണ്ടാമത്തെ ഹര്‍ജി
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. ഒരാഴ്ചയ്ക്കിടെ ഗവര്‍ണര്‍ക്ക് എതിരെ നല്കുന്ന രണ്ടാമത്തെ ഹര്‍ജിയാണിത്. ബില്ലുകളില്‍ ഒപ്പ് വയ്ക്കാത്ത…
Read More » - 8 November
കഞ്ചാവ് വിൽപന: മൂന്ന് യുവാക്കൾ എക്സൈസ് പിടിയിൽ
നെടുമങ്ങാട്: ആനാട്, കല്ലിയോട്, പാങ്കോട് ഭാഗങ്ങളില്‍ കഞ്ചാവ് വിൽപന നടത്തുന്ന മൂന്ന് യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ. ആനാട് നാഗച്ചേരി സ്വദേശികളായ അല്‍ അമീന് (26), അഖില്‍ജിത്ത്…
Read More » - 8 November
പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. നഗരൂർ കുന്നാട്ടുകോണം ചരുവിള പുത്തൻവീട്ടിൽ അച്ചു എന്ന സുധി(23)യെ ആണ് അറസ്റ്റ്…
Read More » - 8 November
ഗാസയിലെ ഇസ്രായേല്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യ മുന്‍കൈ എടുക്കണം: ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി
ടെഹ്റാന്: ഗാസയിലെ ഇസ്രായേല്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം…
Read More » - 8 November
മദ്യപിക്കാൻ പണം നൽകിയില്ല, വിരോധത്തിൽ പൂക്കട ഉടമയെ മർദിച്ച് പണം മോഷ്ടിച്ചു: യുവാവ് പിടിയിൽ
തിരുവനന്തപുരം: മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് കൊടുക്കാത്തതിന്റെ വിരോധത്തിൽ പൂക്കട ഉടമയെ മർദിച്ച് പണം മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. പുത്തൻകോട്ട പേരകം സ്വദേശി കാള അനീഷ് എന്ന അനീഷി(33)നെയാണ്…
Read More » - 8 November
മല്ലു ട്രാവലറിനെതിരെ പോക്സോ കേസും : പരാതി നൽകിയത് ശൈശവ വിവാഹത്തിനിരയായ ആദ്യ ഭാര്യ
കണ്ണൂർ: മല്ലു ട്രാവലർ എന്ന് സോഷ്യൽമീഡിയയിൽ അറിയപ്പെടുന്ന വ്ലോഗർ ഷാക്കിർ സുബ്ഹാനെതിരെ പോക്സോക്കേസും. ഷാക്കിർ സുബ്ഹാന്റെ ആദ്യ ഭാര്യയാണ് ധർമടം പൊലീസിന് പരാതി നൽകിയത്. എന്നാൽ അന്വേഷണത്തിന്റെ…
Read More »