Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -25 November
നന്ദിയുണ്ട് അഹമ്മദ് കുട്ടി.. പെരുത്ത് നന്ദി, ഒന്നും മനസിലാകാത്ത മണ്ടന്മാരാണ് ഞങ്ങൾ എന്നു മാത്രം ധരിക്കരുത്: കാസ
കൊച്ചി: മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ’ എന്ന ചിത്രം കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തിയിരുന്നു. ചിത്രത്തിന് വൻ വരവേൽപ്പാണ് പ്രേക്ഷകരിൽ നിന്ന്…
Read More » - 25 November
രാജസ്ഥാന് കോണ്‍ഗ്രസ് തന്നെ വീണ്ടും ഭരിക്കും: ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി അശോക് ഗെലോട്ട്
ജയ്പൂര്‍: രാജസ്ഥാന് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് . അഞ്ച് വര്‍ഷം കൂടുമ്പോള്‍ പാര്‍ട്ടികള്‍ മാറിമാറി വരുന്ന സംസ്ഥാനത്തിന്റെ പാരമ്പര്യത്തെ കോണ്‍ഗ്രസ്…
Read More » - 25 November
കോംഗോയിൽ കുരങ്ങുപനിയുടെ ലൈംഗിക സംക്രമണം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന
ലണ്ടൻ: കോംഗോയിൽ ആദ്യമായി കുരങ്ങുപനിയുടെ ലൈംഗിക സംക്രമണം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലൈംഗികബന്ധത്തിലൂടെ കുരങ്ങുപനി പകരുന്നത് സ്ഥിരീകരിച്ചതോടെ രോഗബാധ തടയുന്നത് ബുദ്ധിമുട്ടാകുമെന്ന വിലയിരുത്തലിലാണ് ഡോക്ടർമാർ. രോഗബാധിതരായ…
Read More » - 25 November
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച സംഭവത്തെ പിന്തുണച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ പിന്തുണയുമായി ബിജെപി നേതാവ് സുരേഷ് ഗോപി രംഗത്ത് എത്തി. ജനങ്ങള്‍ക്കു വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍…
Read More » - 25 November
പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് ബസ് കണ്ടക്ടറെ വെട്ടി: യുവാവ് അറസ്റ്റിൽ
ലക്നൗ: പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് ബസ് കണ്ടക്ടറെ വെട്ടിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം നടന്നത്. ടിക്കറ്റ് നിരക്കിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മുഹമ്മദ് നബിയെ അപമാനിച്ചതിനാണ്…
Read More » - 25 November
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ 2011ന് ശേഷം ജനിച്ചവര്‍ ഉള്‍പ്പെടില്ല: സംസ്ഥാന ആരോഗ്യവകുപ്പ്
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ 2011ന് ശേഷം ജനിച്ചവര്‍ ഉള്‍പ്പെടില്ലെന്ന ആരോഗ്യ വകുപ്പിന്റെ ഉത്തരവിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കാസര്‍കോട് ജില്ലയിലെ ദുരിത ബാധിതര്‍ ആരോഗ്യവകുപ്പിന്റെ ഉത്തരവിന്…
Read More » - 25 November
പാചകത്തിനിടെ മിക്സി പൊട്ടിത്തെറിച്ചു: ഗായിക അഭിരാമി സുരേഷിന് പരുക്ക്
കൊച്ചി: പാചകത്തിനിടെ മിക്സി പൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരുക്കേറ്റു. അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ മിക്സി പൊട്ടിത്തെറിച്ച് ബ്ലേഡ് കൈയ്യിൽ തട്ടിയാണ് അപകടമുണ്ടായത്. അഭിരാമിയുടെ വലത്…
Read More » - 25 November
‘ഫ്യൂസ് ട്യൂബ് ലൈറ്റ്’, രാഹുല്‍ ഗാന്ധിക്കെതിരെ പുതിയ പോസ്റ്ററുമായി ബിജെപി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപിയുടെ എക്സ് പോസ്റ്റ്. ‘ഫ്യൂസ് ട്യൂബ് ലൈറ്റ്’ എന്ന അടിക്കുറിപ്പോടെയാണ് ബിജെപി രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ് പങ്കുവെച്ചത്. മേഡ്…
Read More » - 25 November
പിറന്നാളാഘോഷിക്കാൻ ദുബായിൽ കൊണ്ടുപോയില്ല: യുവതിയുടെ അടിയേറ്റ് ഭർത്താവ് കൊല്ലപ്പെട്ടു
പൂനെ: പിറന്നാൾ ദിനത്തിൽ ദുബായിലേക്ക് കൊണ്ടുപോകാത്തതിനെ തുടർന്ന് ഭാര്യ മര്‍ദ്ദിച്ച യുവാവ് മരിച്ചു. പൂനെയിലെ വാനവ്ഡിയലാണ് സംഭവം. നിഖിൽ ഖന്നയാണ് (36) ഭാര്യ രേണുകയുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്.…
Read More » - 25 November
സംസ്ഥാനത്ത് വീണ്ടും ഹെലികോപ്റ്റര്‍ വഴി അവയവമാറ്റം, സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങളുമായി കൊച്ചിയിലെത്തി: ഹൃദയം 16കാരന്
കൊച്ചി: തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലെത്തി. സ്റ്റാഫ് നഴ്സായ സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഒരിടവേളയ്ക്ക്…
Read More » - 25 November
‘കമ്യൂണിസ്റ്റുകാർ കൊന്നത് ഹിറ്റ്ലറേക്കാൾ കൂടുതൽ, പലരാജ്യത്തെയും വികസനത്തെ പിന്നോട്ടടിച്ചത് കമ്യൂണിസം’-രചയിതാവിന് അവാർഡ്
തിരുവനന്തപുരം: കമ്യൂണിസ്റ്റ് വിരുദ്ധനായ പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിക്ക് അവാർഡ് നൽകാനുള്ള സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ തീരുമാനത്തിനെതിരെ ഇടത് കേന്ദ്രങ്ങളിൽ വ്യാപക അതൃപ്തി. കമ്യൂണിസ്റ്റുകൾക്കെതിരെ രൂക്ഷ വിമർശനങ്ങൾ…
Read More » - 25 November
ഇരുചക്രവാഹനങ്ങളിൽ കറങ്ങി കഞ്ചാവ് വിൽപ്പന: വയനാട്ടിൽ 3 യുവാക്കൾ എക്സൈസിന്റെ പിടിയിൽ
വയനാട്: വിവിധ കേസുകളിലായി കഞ്ചാവ് വില്‍പ്പനക്കാരായ മൂന്ന് യുവാക്കൾ എക്സൈസിന്റെ പിടിയിലായി. അമ്പലവയല്‍ അയിരംകൊല്ലി തോങ്കട്ടേക്കുന്നത്ത് വീട്ടില്‍ ടിഎസ് സഞ്ജിത് അഫ്താബ് (21), അമ്പലവയല്‍ കുമ്പളേരി കാത്തിരുകോട്ടില്‍…
Read More » - 25 November
നവകേരള സദസില്‍ ആള്‍ക്കൂട്ടം കുറഞ്ഞതിലും മുഖ്യമന്ത്രിക്ക് നീരസം, ഒടുവില്‍ മലക്കം മറിഞ്ഞ് മാധ്യമങ്ങളെ പഴിചാരി മുഖ്യന്
സുല്‍ത്താന്‍ ബത്തേരി: കെ.കെ ശൈലജയ്ക്കെതിരായ പരാമര്‍ശം വിവാദമായതില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി. തന്റെ പ്രസംഗം കൊണ്ട് പരിപാടി വൈകിയിട്ടില്ല എന്ന ശൈലജ ടീച്ചറുടെ വിശദീകരണത്തിന് പിന്നാലെയാണ് പിണറായിയുടെ…
Read More » - 25 November
നാളെയോടെ ചക്രവാതച്ചുഴി രൂപപ്പെടും: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മാലിദ്വീപ് മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ…
Read More » - 25 November
മോട്ടോര്‍ വാഹന നിയമം എല്ലാവര്ക്കും ബാധകം, റോബിന് മാത്രം ഇളവ് നല്‍കാനാകില്ല: മന്ത്രി ആന്റണി രാജു
കോഴിക്കോട് : മോട്ടോര്‍ വാഹന നിയമം എല്ലാവര്ക്കും ബാധകമാണെന്നും, റോബിന് മാത്രം ഇളവ് നല്‍കാനാകില്ലെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. റോബിന് ബസ് സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണെന്നും…
Read More » - 25 November
കരുവന്നൂർ കള്ളപ്പണ കേസ്: സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും
തൃശൂര്‍: കരുവന്നൂർ കള്ളപ്പണ കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അടുത്ത മാസം ഒന്നാം തിയതി ചോദ്യം…
Read More » - 25 November
മലയാളികൾക്ക് ഈഗോ, കഠിനാധ്വാനത്തിന് തയ്യാറാകുന്നില്ല, അവിടെയാണ് അതിഥി തൊഴിലാളികൾ വന്നത്- ഹൈക്കോടതി
കൊച്ചി: മലയാളികളിലേറെയും പൊതുവേ ഈഗോ വെച്ചുപുലർത്തുന്നവരാണെന്നും കഠിനാധ്വാനത്തിന് തയ്യാറാകാത്തവരാണെന്നും ഹൈക്കോടതി. അതിഥി തൊഴിലാളികൾ മൂലമാണ് കേരളത്തിൽ പല ജോലികളും നടക്കുന്നത്. അതിഥിത്തൊഴിലാളികൾ സംസ്ഥാനത്തിന്റെ വികസനത്തിനു നൽകിയ സംഭാവന…
Read More » - 25 November
ലെമണ്‍ ടീ കുടിക്കുന്നവരാണോ നിങ്ങള്‍? അറിയാം ഈ ഗുണങ്ങള്‍…
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ് നാരങ്ങ. നിരവധി വിറ്റാമിനുകളും പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ നാരങ്ങ രോഗ…
Read More » - 25 November
ഓപ്പോ ആരാധകരുടെ ഇഷ്ട ലിസ്റ്റിൽ ഇടം നേടാൻ ഒരു ഹാൻഡ്സെറ്റ് കൂടി, ഓപ്പോ റെനോ 11 വിപണിയിൽ അവതരിപ്പിച്ചു
ഓപ്പോ ആരാധകരുടെ കാത്തിരിപ്പുകൾക്കൊടുവിൽ പുതിയൊരു ഹാൻഡ്സെറ്റ് കൂടി വിപണിയിലെത്തി. ഇത്തവണ വേറിട്ട ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഓപ്പോ റെനോ 11 സ്മാർട്ട്ഫോണുകളാണ് കമ്പനി പുതുതായി വിപണിയിൽ എത്തിച്ചിരിക്കുന്നത്. നിലവിൽ,…
Read More » - 25 November
നവ കേരള സദസിലെത്തിയില്ലെങ്കില് പണിയില്ല, തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ നിഷേധിച്ചതായി പരാതി
കണ്ണൂര്‍: നവകേരള സദസില്‍ പങ്കെടുക്കാത്തതിന് തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ നിഷേധിച്ചതായി ആരോപണം. കണ്ണൂര്‍ പടിയൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ തൊഴിലാളികള്‍ക്കാണ് തൊഴില്‍ നിഷേധിച്ചത്. മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍…
Read More » - 25 November
പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കൂ…ഗുണങ്ങൾ അറിയാം
ദിവസവും പാൽ കുടിക്കുന്ന നിരവധി പേരുണ്ട്. മൊത്തത്തിലുള്ള ആരോഗ്യത്തിന് പാൽ സഹായകമാണ്. എങ്കിൽ ഇനി മുതൽ പാലിൽ ഒരു നുള്ള് മഞ്ഞൾ കൂടി ചേർത്ത് കുടിക്കുക. സൗന്ദര്യ…
Read More » - 25 November
ഗൂഗിൾ പേ മുഖാന്തരം മൊബൈൽ റീചാർജ് ചെയ്യുന്നവരാണോ? എങ്കിൽ പുതുതായി വന്ന ഈ മാറ്റം അറിഞ്ഞോളൂ..
രാജ്യത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന യുപിഐ സേവന ദാതാക്കളിൽ ഒന്നാണ് ഗൂഗിൾ പേ. മൊബൈൽ റീചാർജ് ചെയ്യാനും, മറ്റ് ബിൽ പേയ്മെന്റുകൾക്കും ഗൂഗിൾ പേയെ ആശ്രയിക്കുന്നവർ…
Read More » - 25 November
അടുത്ത അങ്കത്തിന് ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍: ഓഫറുമായി മെട്രോ, ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ്
കൊച്ചി: ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെ നേരിടും. ഇന്ന് രാത്രി 8ന് കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലാണ് പോരാട്ടം. സസ്പെൻഷനിലായിരുന്ന പ്രബീർ ദാസും മിലോസും…
Read More » - 25 November
തലസ്ഥാനത്തെ വെള്ളപ്പൊക്കം: പരിഹാരത്തിന് മാസ്റ്റര്‍ പ്ലാന്‍
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ വെള്ളപ്പൊക്കപ്രശ്നം പരിഹരിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. വെള്ളിയാഴ്ച ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍…
Read More » - 25 November
ബിർള ശക്തി സിമന്റ് ഉടൻ അൾട്രാ ടെക്കിന് സ്വന്തമായേക്കും, ചർച്ചകൾ അന്തിമ ഘട്ടത്തിൽ
കേശോറാം ഇൻഡസ്ട്രീസിന് കീഴിലുള്ള ബിർള ശക്തി സിമന്റിനെ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് കമ്പനിയായ അൾട്രാ ടെക് സിമന്റ്. സിമന്റ് വ്യവസായ മേഖലയിൽ…
Read More »