Latest NewsNews

പ്രാര്‍ത്ഥനക്കെത്തുന്ന സ്ത്രീകളെ ശല്യം ചെയ്തു: പുരോഹിതനെതിരെ കേസ്

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354ാം വകുപ്പ് പ്രകാരം യൂനുസിനെതിരെ കേസെടുത്തിട്ടുണ്ട്

ബറേലി: പ്രാര്‍ഥനക്കെത്തുന്ന സ്ത്രീകളെ ശല്യം ചെയ്ത ചൂ പുരോഹിതനെതിരെ പരാതി. യു.പി ബിത്രി ചെയിൻപൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിയിലെ പുരോഹിതനായ യൂനുസിനെതിരെയാണ് കേസ്.

ഭാര്യയെയും മറ്റ് ഏതാനും സ്ത്രീകളെയും പ്രതി ശല്യം ചെയ്തുവെന്നാണ് യുവാവിന്റെ പരാതി. ഇതിനെ തുടർന്നു ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354ാം വകുപ്പ് പ്രകാരം യൂനുസിനെതിരെ കേസെടുത്തിട്ടുണ്ട്.

READ ALSO: അച്ഛനെ കണ്ടിട്ടില്ല, പ്രസവത്തിന് ഒരാഴ്ച മുൻപ് അമ്മയെ ഉപേക്ഷിച്ചുപോയി: ജീവിത കഥ പങ്കുവച്ച് മായ കൃഷ്ണ

പരാതിയ്ക്ക് പിന്നാലെ ഗ്രാമം വിട്ടുപോകാൻ പരാതിക്കാരിയെ പുരോഹിതനും സുഹൃത്തുക്കളും ഭീഷണിപ്പെടുത്തിയിരുന്നു. പുരോഹിതനെ കൂടാതെ മറ്റ് അഞ്ച് പേര്‍ക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button