Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2025 -22 January
ഛത്തീസ്ഗഡില്‍ രണ്ട് മാവോയിസ്റ്റുകളെ കൂടി വധിച്ച് സുരക്ഷാസേന : എകെ 47 തോക്കുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തു
റായ്പൂര്‍ : ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് വേട്ട തുടർന്ന് സുരക്ഷാസേന. ബൊക്കാറോ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിനിടെ രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഇവരില്‍ നിന്നും എ കെ 47…
Read More » - 22 January
പെരുമ്പാവൂരിൽ വൻ ലഹരി വേട്ട : പിടികൂടിയത് മൂന്ന് കോടി രൂപയുടെ പുകയില ഉത്പന്നങ്ങൾ
പെരുമ്പാവൂർ: പെരുമ്പാവൂരിൽ വൻ ലഹരി വേട്ട നടത്തി റൂറൽ പോലീസ്. അഞ്ഞൂറിലേറെ ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പൊന്നാനി വെളിയംകോട് പുതിയ വീട്ടിൽ…
Read More » - 22 January
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി മാറി അബുദാബി : പട്ടികയിൽ ഒന്നാം സ്ഥാനം
ദുബായ്: ഈ വർഷത്തെ ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ അബുദാബി ഒന്നാം സ്ഥാനം നിലനിർത്തി. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. 2017 മുതൽ തുടർച്ചയായി…
Read More » - 22 January
കുപ്രസിദ്ധ ക്രിമിനൽ ‘കടുവ ഷഫീഖ്’ പിടിയിൽ : പ്രതി ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാൾ
ആലുവ : കുപ്രസിദ്ധ ഗുണ്ടയെ പോലീസ് സാഹസികമായി പിടികൂടി. ആലുവ തായിക്കാട്ടുകര മാന്ത്രിക്കൽ കരിപ്പായി ഷഫീഖ് (കടുവ ഷഫീഖ് 40) നെയാണ് ആലുവ പോലീസ് പിടികൂടിയത്. ചാലക്കുടി…
Read More » - 22 January
അധ്യാപകനെ വിദ്യാർഥി ഭീഷണിപ്പെടുത്തിയ വീഡിയോ പ്രചരിച്ച സംഭവം : റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
പാലക്കാട് : പാലക്കാട് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി അധ്യാപകനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി വി…
Read More » - 22 January
ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ശ്രമം : തടഞ്ഞ് പോലീസ്
തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ശ്രമിച്ച് ഓള് കേരള മെന്‍സ് അസോസിയേഷന് സംഘടനാ പ്രവര്‍ത്തകര്‍. നെയ്യാറ്റിന്‍കര…
Read More » - 22 January
അമേരിക്കയിൽ മഞ്ഞുവീഴ്ച അതിശക്തം : നാല് പേർ മരിച്ചു : 2100ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി
വാഷിങ്ടണ്‍ : അമേരിക്കയില്‍ ശക്തമായ മഞ്ഞുവീഴ്ചയിൽ ജനജീവിതം ദുസഹമാകുന്നു. നാല് പേർ ഇതിനോടകം മരിച്ചതായി റിപോര്‍ട്ട് ചെയ്തു. അതിശൈത്യത്തെ തുടര്‍ന്ന് ടെക്സസ്,ജോര്‍ജിയ ,മില്‍വാക്കി എന്നിവിടങ്ങളിലെ ആളുകളാണ് മരിച്ചത്.…
Read More » - 22 January
കേരളം കണ്ട ഏറ്റവും വലിയ സ്പിരിറ്റ് വേട്ട : ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് പിടികൂടി
മലപ്പുറം : മലപ്പുറം കുളപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട. ചരക്ക് ലോറിയെ പിന്തുടർന്നാണ് സ്പിരിറ്റ് പിടികൂടിയത്. ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് പിടികൂടി. 635 ക്യാനുകളിലായാണ് സ്പിരിറ്റ് കണ്ടെടുത്തത്.…
Read More » - 22 January
ശത്രു സ്വത്ത് : സെയ്ഫ് അലിഖാന് നഷ്ടമാകാൻ പോകുന്നത് 15,000 കോടി രൂപയുടെ സ്വത്ത്
ഇൻഡോർ: സെയ്ഫ് അലിഖാന് മധ്യപ്രദേശിലെ ഭോപാലില്‍ പട്ടൗഡി കുടുംബത്തിന്റെ 15,000 കോടി രൂപയുടെ സ്വത്ത് നഷ്ടമായേക്കും. പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തു ശത്രുസ്വത്തായി (enemy property) പ്രഖ്യാപിച്ച…
Read More » - 22 January
സുബൈദ വധക്കേസ് : പ്രതിയായ മകനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
കോഴിക്കോട് : താമരശ്ശേരി സുബൈദ കൊലക്കേസ് പ്രതി ആഷിക്കിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ജയിലില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. അതേ സമയം പ്രതിയെ കസ്റ്റഡിയില്‍…
Read More » - 22 January
സിഎജി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്: സംസ്ഥാനത്തെ 26 സര്‍ക്കാര്‍ ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം നടത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ 26 സര്‍ക്കാര്‍ ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തതായി റിപ്പോര്‍ട്ട്. കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറലാണ് (സിഎജി) ഇക്കാര്യം കണ്ടെത്തിയത്. ആശുപത്രികളിലെ വാര്‍ഡില്‍…
Read More » - 22 January
മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു
ഗാന്ധിനഗര്‍ : ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ പട്ട്ഡി താലൂക്കയില്‍ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. ദളിത് വിഭാഗത്തില്‍പെട്ട ചിരാഗ് കാണു പട്ടാടിയ (18),…
Read More » - 22 January
ജിതിനോടുള്ള അടങ്ങാത്ത പക കൊലപാതകത്തിലേക്ക് നയിച്ചു : ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതിയുടെ തെളിവെടുപ്പ് ഇന്ന്
കൊച്ചി : പറവൂർ ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിൽ പ്രതി റിതുവിനെ ഇന്ന് തെളിവെടുപ്പിന് എത്തിച്ചേക്കും. ജനരോഷം കണക്കിലെടുത്ത് വൻ സുരക്ഷയിലാകും പ്രതിയെ തെളിവെടുപ്പിന് എത്തിക്കുക. നിലവിൽ വടക്കേക്കര…
Read More » - 22 January
സ്വര്‍ണം തൊട്ടാല്‍ പൊള്ളും, കേരളത്തിലെ സ്വര്‍ണവില പവന് 60000 കടന്നു; സര്‍വകാല റെക്കോര്‍ഡ്
കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ചരിത്രത്തിലാദ്യമായി ഒരു പവന് സ്വര്‍ണത്തിന്റെ വില 60000 കടന്നു. ഒരു പവന് സ്വര്‍ണത്തിന് ഇന്നത്തെ വില്‍പ്പന വില 60200…
Read More » - 22 January
11 ഏക്കര്‍ ഭൂമി അധികൃതമായി സ്വന്തമാക്കി: പി.വി അന്‍വരിനെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയില്‍ പിവി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. ആലുവയില്‍ 11ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയതിലാണ് അന്വേഷണം. പാട്ടാവകാശം…
Read More » - 22 January
ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് 9 മരണം
ബെംഗളൂരു: വാഹനാപകടത്തില്‍ ഒന്‍പത് പേര് മരിച്ചു. കര്‍ണാടകയിലെ യെല്ലാപുരയില്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞാണ് ഒന്‍പത് പേര് മരിച്ചത്. പച്ചക്കറി കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകട…
Read More » - 22 January
രജൗരിയിലെ ദുരൂഹമരണങ്ങള്‍ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന വില്ലന്‍ കീടനാശിനിയോ? ‘ബാവോളി’ അടച്ചിടാന്‍ നിര്‍ദ്ദേശം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയില്‍ 45 ദിവസത്തിനിടെ 3 കുടുംബങ്ങളിലെ 17 പേര് മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് റിപ്പോര്‍ട്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ട് ബാദല്‍ ഗ്രാമത്തിലുണ്ടായ കൂട്ടമരണത്തിന്…
Read More » - 22 January
മാപ്പ് തരണം, ദേഷ്യത്തില്‍ പറഞ്ഞതാണ്: അധ്യാപകനെതിരെ കൊലവിളി നടത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി
പാലക്കാട് : തൃത്താലയില്‍ അധ്യാപകന് എതിരെ കൊലവിളി നടത്തിയതില്‍ മാനസാന്തരമുണ്ടെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു. ഫോണ്‍ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണ്. പറഞ്ഞ…
Read More » - 22 January
വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങിയ യുവാവിനും 2 കൂട്ടുകാര്‍ക്കും ദാരുണാന്ത്യം; മരണമെത്തിയത് നായക്കുട്ടിയുടെ രൂപത്തില്‍
ലക്നൗ:വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങവെയാണ് കരണ്‍ വിശ്വകര്‍മയും മറ്റ് രണ്ട് കൂട്ടുകാരും അപകടത്തില്‍പ്പെട്ടത്. പ്രദ്യുമ്ന സെന്‍, പ്രമോദ് യാദവ് എന്നിവരാണ് മറ്റു രണ്ട് പേര്. ലളിത്പൂരിലെ വിവാഹ…
Read More » - 22 January
ധനം നേടുന്നതിനും അത് നില നിര്‍ത്തുന്നതിനും ജാതക പ്രകാരം ചെയ്യേണ്ട കാര്യങ്ങൾ
ധന സമ്പാദനത്തിന് നേരായ വഴികളും വളഞ്ഞ വഴികളുമെല്ലാമുണ്ട്. എന്നാൽ നേരായ വഴികളെ കൂട്ടു പിടിയ്ക്കുന്നതാണ് നേരായ മാര്‍ഗവും. ജാതക പ്രകാരം ധന ഭാവം എന്ന ഒന്നുണ്ട്. ഇത്…
Read More » - 22 January
ആതിരയുടെ കൊലപാതകത്തില്‍ പ്രതി രക്ഷപ്പെട്ട സ്കൂട്ടര്‍ കണ്ടെത്തി; ട്രെയിനില്‍ രക്ഷപ്പെട്ടെന്ന് സംശയം
തിരുവനന്തപുരം: കഠിനംകുളം ആതിരയുടെ കൊലപാതകത്തില്‍ പ്രതി കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട സ്കൂട്ടര്‍ കണ്ടെത്തി. കൊല്ലപ്പെട്ട ആതിരയുടെ സ്കൂട്ടറാണ് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയത്.…
Read More » - 22 January
രുചിയൂറും മീന്‍ അച്ചാര്‍ തയ്യാറാക്കാം
നിമ്മി കുട്ടനാട് 1. വലിയ തരം മീന്‍ ഒരു കിലോ ചെറുതായി കഷണിച്ചത് ഒരു കിലോ . ചൂര, വറ്റ, നെയ്മീന് എല്ലാം നല്ലതാണ് . കുരുമുളക്…
Read More » - 22 January
ഈ 4 കാര്യങ്ങളെ നിങ്ങള്‍ ഒരിക്കലും വിശ്വസിക്കരുതെന്ന് ഗരുഡ പുരാണത്തിൽ പറയുന്നു, ജീവൻ വരെ അപകടത്തിലായേക്കാം
സനാതന ധര്‍മ്മത്തില്‍ ഗരുഡപുരാണത്തെ മഹാപുരാണമായി കണക്കാക്കപ്പെടുന്നു. ഈ പുരാണത്തില്‍ മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെയും ശ്രീ ഹരി വിഷ്ണുവിന്റെയും സംഭാഷണത്തിലൂടെ ശരിയായ ജീവിതരീതി, പുണ്യം, ഭക്തി, ശാന്തത, യാഗം,…
Read More » - 22 January
ട്രംപില്ലായിരുന്നെങ്കില്‍ വെടിനിര്‍ത്തല്‍ സാധ്യമാകില്ലായിരുന്നു: പ്രശംസയുമായി ഹമാസ്
ലെബനന്: അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേറ്റതിനും ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനും പിന്നാലെ അമേരിക്കയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് അറിയിച്ച് ഹമാസ്. ഇതാദ്യമായാണ് ഹമാസ് ഇത്തരമൊരു…
Read More » - 22 January
സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക്: ഡയസ്നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം; ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും. പ്രതിപക്ഷ സര്‍വീസ് സംഘടനകളും സിപിഐയുടെ സര്‍വീസ് സംഘടനകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍…
Read More »