Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2025 -23 January
വി എസിന്റെ കുടുംബത്തെ സന്ദര്ശിച്ച് ഗവര്ണര്
തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ വസതിയിലെത്തി സന്ദര്ശിച്ച് ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് ആര്ലേക്കര്. ഗവര്ണറായി എത്തുമ്പോള് അദ്ദേഹത്തെയും കുടുംബത്തെയും സന്ദര്ശിക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്ന് ആര്ലേക്കര് പറഞ്ഞു.…
Read More » - 23 January
സെയ്ഫ് അലിഖാനെതിരെ വിദ്വേഷ പരാമർശവുമായി മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ
മുംബൈ : ബോളിവുഡ് താരം സെയ്ഫ് അലിഖാനെതിരെ വിദ്വേഷ പരാമർശവുമായി മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ. സെയ്ഫ് അലി ഖാൻ ഒരു പാഴ് വസ്തു, അത് എടുത്തു…
Read More » - 23 January
കുണ്ഡലിനി ശക്തിയെക്കുറിച്ച് ലോകവാസികള് അറിഞ്ഞത് നാഗന്മാരില് നിന്ന്
ഇന്ത്യയില് മാത്രമല്ല ലോകത്തിന്റെ ഏത് ഭാഗത്തും സര്പ്പാരാധന നില്നില്ക്കുന്നുണ്ട്. സര്പ്പത്തിനെ ആരാധിക്കുന്നവരോ ബഹുമാനിക്കുന്നവരോ ആയ രാജ്യങ്ങള് നിരവധിയുണ്ട്. ഇന്ത്യന് ജ്യോതിഷത്തില് നവഗ്രഹങ്ങളില് ഒന്നായ രാഹുവിനെപ്പോലെ ചൈനീസ് ജ്യോതിഷത്തില്…
Read More » - 23 January
മഹാരാഷ്ട്രയിലെ ട്രെയിൻ ദുരന്തം : അപകടത്തിൽപെട്ട് മരിച്ചവരുടെ എണ്ണം 13 ആയി
മുംബൈ : മഹാരാഷ്ട്രയിലെ ജല്ഗാവിലുണ്ടായ റെയില് അപകടത്തില് മരണം 13 ആയി. ഒമ്പത് പുരുഷന്മാരും നാല് സ്ത്രീകളുമാണ് മരണപ്പെട്ടത്. ജല്ഗാവില് ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്.…
Read More » - 23 January
കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസ് : അറസ്റ്റിലായ നാല് പ്രതികൾക്കും ജാമ്യം
കൊച്ചി: കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കലാരാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ നാല് പ്രതികൾക്കും ജാമ്യം. മൂവാറ്റുപ്പുഴ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. സിപിഎം ബ്രാഞ്ച്…
Read More » - 23 January
2025 ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്: രാജ്യ തലസ്ഥാനത്ത് ആര് വരും ? പരിചയപ്പെടാം പ്രധാന മണ്ഡലങ്ങളെയും സ്ഥാനാർത്ഥികളെയും
ന്യൂദൽഹി : 2025 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ആം ആദ്മി പാർട്ടി (എഎപി), ബിജെപി, കോൺഗ്രസ് എന്നീ പ്രബല പാർട്ടികൾ ഒരുങ്ങുമ്പോൾ ഡൽഹിയിലെ രാഷ്ട്രീയം ചൂട് ചൂടുപിടിക്കുകയാണ്.…
Read More » - 23 January
ബാറ്ററി തകരാറടക്കം നിരവധി പ്രശ്നങ്ങൾ: കൊറിയയിൽ നാല് കാർ നിർമ്മാതാക്കൾ മൂന്നര ലക്ഷത്തിനടുത്ത് വാഹനങ്ങൾ തിരിച്ചുവിളിക്കും
സിയോൾ: തകരാറുള്ള ഘടകങ്ങൾ കാരണം ഹ്യുണ്ടായ് മോട്ടോർ, കിയ, മെഴ്സിഡസ്-ബെൻസ് കൊറിയ, ടെസ്ല കൊറിയ എന്നിവയുൾപ്പെടെ നാല് കമ്പനികൾ 11 വ്യത്യസ്ത മോഡലുകളുടെ 343,250 യൂണിറ്റുകൾ ഒരുമിച്ച്…
Read More » - 23 January
മുടിവെട്ടിയതോടെ രൂപം മാറിയതിന്റെ ഷോക്കില് മണവാളന്: മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് യുവാവ്
തൃശൂര്: കേരളവര്മ കോളജ് വിദ്യാര്ത്ഥികളെ കാറിടിച്ച് കൊല്ലാന് ശ്രമിച്ച കേസില് ജുഡീഷ്യല് കസ്റ്റഡിയിലുള്ള യൂട്യൂബര് മണവാളന്റെ മുടി മുറിച്ചു. തൃശൂര് ജില്ലാ ജയിലിലെ ജയില് അധികൃതര്…
Read More » - 23 January
35കാരിയെ കൊന്ന് വെട്ടി നുറുക്കി കുക്കറില് വേവിച്ച് ആറ്റില് എറിഞ്ഞു
പ്രകാശം: 35കാരിയെ കൊന്ന് വെട്ടി നുറുക്കി കുക്കറില് വേവിച്ച് ആറ്റില് എറിഞ്ഞു. ആന്ധ്രാപ്രദേശിലാണ അതിക്രൂരമായ കൊലപാതകം നടന്നത്. വെങ്കട മാധവി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭര്ത്താവ് ഗുരുമൂര്ത്തിയെ…
Read More » - 23 January
ബോളിവുഡ് ഹാസ്യനടൻ കപിൽ ശർമയ്ക്ക് പാകിസ്താനിൽ നിന്നും വധഭീഷണി : അന്വേഷണം ആരംഭിച്ച് പൊലീസ്
ന്യൂഡൽഹി: ബോളിവുഡിലെ ഹാസ്യനടൻ കപിൽ ശർമയ്ക്ക് വധഭീഷണി. കപിൽ ശർമയുടെ കുടുംബത്തിനും ബന്ധുക്കൾക്കും അയൽക്കാർക്കുമെതിരെ വധഭീഷണിയുണ്ടെന്ന് മുംബൈ പൊലീസ് പറഞ്ഞു. പാകിസ്താനിൽ നിന്നാണ് ഭീഷണി സന്ദേശമടങ്ങുന്ന ഇമെയിൽ…
Read More » - 23 January
കൗൺസിലറെ തട്ടിക്കൊണ്ട് പോയ സംഭവം : അഞ്ച് സിപിഎം നേതാക്കള് മുന്കൂര് ജാമ്യാപേക്ഷ നൽകി
കൊച്ചി: കൂത്താട്ടുകുളത്തെ സിപിഎം കൗൺസിലറെ തട്ടിക്കൊണ്ട് പോയ കേസിൽ അഞ്ച് സിപിഎം നേതാക്കള് മുന്കൂര് ജാമ്യാപേക്ഷ നൽകി. എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയിലാണ് മുന്കൂര് ജാമ്യാപേക്ഷ നല്കിയത്.…
Read More » - 23 January
കിണറ്റില് വീണ കാട്ടാനയെ കിണറ്റിലിട്ടു മണ്ണിട്ടു മൂടണം : വിവാദ പ്രസ്താവനയുമായി പി വി അന്വര്
മലപ്പുറം : മലപ്പുറത്ത് കിണറ്റില് വീണ കാട്ടാനയെ കിണറ്റിലിട്ടു മണ്ണിട്ടു മൂടണമെന്ന വിവാദ പ്രസ്താവനയുമായി തൃണമൂല് കോണ്ഗ്രസ് നേതാവ് പി വി അന്വര്. സ്ഥലം സന്ദര്ശിച്ച പി…
Read More » - 23 January
ഹൈക്കോടതിയുടെ ആനയെഴുന്നള്ളിപ്പ് നിയന്ത്രണം നീക്കാനാകില്ല: സുപ്രീം കോടതി
ന്യൂഡല്ഹി; ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളില് മാര്ഗനിര്ദേശം പുറത്തിറക്കികൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിനുള്ള സ്റ്റേ നീക്കണമെന്ന മൃഗ സ്നേഹികളുടെ സംഘടനകളുടെ ആവശ്യം നിരസിച്ച് സുപ്രീം കോടതി. കേരളത്തില് ആനയെഴുന്നള്ളിപ്പിനിടെ വീണ്ടും അപകടങ്ങള്…
Read More » - 23 January
ചൈനയുമായി കൈകോര്ത്ത് പാകിസ്ഥാന്
ഇസ്ലാമാബാദ്: പാകിസ്ഥാന് അധിനിവേശ കാശ്മീരില് വന്തോതില് നിക്ഷേപം നടത്താന് ചൈനീസ് വ്യവസായികളെ ക്ഷണിച്ച് പ്രസിഡന്റ് സുല്ത്താന് മെഹമൂദ് ചൗധരി. മേഖലയിലെ വികസന പ്രവര്ത്തനങ്ങള്ക്കായി ചൈനയിലെ യുനാന്…
Read More » - 23 January
ശകുനങ്ങള് നടക്കാൻ പോകുന്നതിന്റെ ചില സൂചനകൾ : ഈ ശകുനങ്ങൾ മരണദൂതാണ്
പലപ്പോഴും ശകുനങ്ങള് ചില സൂചനകളാണെന്നു പറയുന്നു. നമ്മുടെ ജീവിതത്തില് നടക്കാന് പോകുന്ന, നടന്നു കഴിഞ്ഞ പല കാര്യങ്ങളും സൂചിപ്പിയ്ക്കാന് ശകുനത്തിന് ആവുമെന്നാണ് പൊതുവേയുള്ള വിശ്വാസം. ജനിച്ചാല് മരണവും…
Read More » - 23 January
അമേരിക്കയെ ഞെട്ടിച്ച് വീണ്ടും കാട്ടുതീ
വാഷിങ്ടണ്: അമേരിക്കയെ ആശങ്കയിലാക്കി വീണ്ടും കാട്ടുതീ. ലോസ് ആഞ്ചലസില് 2 മണിക്കൂറില് അയ്യായിരം ഏക്കറിലേക്ക് തീ പടര്ന്നു. തീ അണയ്ക്കാന് ശ്രമം തുടരുന്നു. ശക്തമായ വരണ്ട കാറ്റ്…
Read More » - 23 January
പുതിയ കേരള ഗവര്ണറെ വാനോളം പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: കേരള ഗവര്ണര് രാജേന്ദ്ര അര്ലേക്കറെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ലേഖനം. നയപ്രഖ്യാപന പ്രസംഗത്തില് കേന്ദ്ര സര്ക്കാരിനെതിരെ വിമര്ശനം ഉണ്ടായിട്ടും ഭരണഘടനാ ചുമതല…
Read More » - 23 January
ആതിര കൊലകേസ്: പ്രതി ഇന്സ്റ്റഗ്രാം റീലുകള് ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റ്
തിരുവനന്തപുരം: കഠിനംകുളം സ്വദേശി ആതിരയെ കുത്തിക്കൊലപ്പെടുത്തിയത് കൊല്ലം സ്വദേശി ജോണ്സണ് ഓസേപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇന്സ്റ്റഗ്രാമില് റീലുകള് ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോണ്സണ്. ഇയാള്ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.…
Read More » - 23 January
ആതിര കൊലപാതകം: പ്രതി കാണാമറയത്ത്
തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ആതിരയെന്ന യുവതിയെ കുത്തിക്കൊന്ന കേസിലെ പ്രതിയെ തേടി പൊലീസ്. കൃത്യമായ, വ്യക്തമായ ഉത്തരം 40 മണിക്കൂറായിട്ടും പൊലീസിനില്ല. ഇന്സ്റ്റഗ്രാം വഴി പരിചയപ്പെട്ട ആണ്…
Read More » - 23 January
ആദിത്യ ദശയിൽ സൂര്യദേവനെ ആരാധിക്കുന്നവർ ഞായറാഴ്ച്ച കഴിക്കാൻ പാടില്ലാത്ത ഭക്ഷണം
ഭക്ഷണ കാര്യത്തില് അങ്ങനെ പ്രത്യേകിച്ച് ദിവസങ്ങളൊന്നും നോക്കേണ്ട ആവശ്യമില്ല. ഏത് ഭക്ഷണവും എപ്പോള് വേണമെങ്കിലും നമ്മള്ക്ക് കഴിയ്ക്കാം. എന്നാല് ആദിത്യ ദശയുള്ളവർ സൂര്യ ദേവനെ ആരാധിക്കുന്നതിനാൽ ഞായറാഴ്ച…
Read More » - 22 January
മമ്മൂട്ടിക്കും ദുൽഖറിനും എനിക്കൊരു ചാൻസ് തരാൻ പാടില്ലേ ? ചോദ്യം ഉന്നയിച്ച് അഷ്കർ സൗദാൻ ! ‘ബെസ്റ്റി’ വരുന്നു ഈ ഫ്രൈഡേ
മമ്മൂക്ക, ശീലാമ്മ, നയൻതാര എന്നിവരുടെ കൂടെ 'തസ്കരവീരൻ'ൽ എനിക്കൊരു കഥാപാത്രത്തെ ചെയ്യാൻ സാധിച്ചു
Read More » - 22 January
ഡിറ്റക്ടീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
ചിരിയും, കൗതുകവും, ആകാംക്ഷയുമൊക്കെ കോർത്തിണക്കി ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. വീക്കെൻ്റ് ബ്ലോഗ്ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ഈ ചിത്രം…
Read More » - 22 January
249 കായിക താരങ്ങള്ക്ക് നിയമനം നല്കി സര്ക്കാര് ഉത്തരവിറക്കി
50 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള് 5 ഒഴിവുകള് കുറയ്ക്കും.
Read More » - 22 January
കലാ രാജുവിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി : തട്ടിക്കൊണ്ടുപോയ ഔദ്യോഗിക വാഹനം കസ്റ്റഡിയിലെടുത്തു
കൂത്താട്ടുകുളം : തട്ടിക്കൊണ്ടു പോകലിന് ഇരയായ കൂത്താട്ടുകുളം നഗരസഭാ കൗണ്സിലര് കലാരാജുവിന്റെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തി. സിപിഎം പ്രവര്ത്തകര് തട്ടിക്കൊണ്ടുപോയെന്ന മൊഴിയില് ഉറച്ചുനില്ക്കുകയാണ് കലാരാജു. കൂടാതെ കലാ…
Read More » - 22 January
ഛത്തീസ്ഗഡില് രണ്ട് മാവോയിസ്റ്റുകളെ കൂടി വധിച്ച് സുരക്ഷാസേന : എകെ 47 തോക്കുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തു
റായ്പൂര് : ഛത്തീസ്ഗഡില് വീണ്ടും മാവോയിസ്റ്റ് വേട്ട തുടർന്ന് സുരക്ഷാസേന. ബൊക്കാറോ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിനിടെ രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഇവരില് നിന്നും എ കെ 47…
Read More »