Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2025 -16 April
ഈസ്റ്ററിന് ട്രൈ ചെയ്യാം സ്പെഷ്യല് ബീഫ് വെന്താലൂ
ഈ ഈസ്റ്ററിന് നിങ്ങളുടെ ഭക്ഷണ മെനുവിലെ പ്രധാമ വിഭവം ബീഫ് തന്നെയാകും. എന്നാല് പതിവു ശൈലി വിട്ട് ഒരു സ്പെഷ്യല് വിഭവം തയ്യാറാക്കിയാലോ. ബീഫ് വിന്താലു എന്ന…
Read More » - 16 April
ഇംഗ്ലീഷിലെ ‘ഗുഡ് ഫ്രൈഡേ’ ദുഃഖവെള്ളി ആയതിന് പിന്നിലെ ചരിത്രം
യേശുക്രിസ്തു കുരിശില് മരിച്ച ദിനത്തെയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ദുഃഖ വെള്ളിയായി ആചരിക്കുന്നത്. ഈ ദിവസത്തിൽ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു.…
Read More » - 16 April
ദുഃഖവെള്ളി: യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്ന ദിനം
യേശു കുരിശില് മരിച്ച ദിനത്തെയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ദുഃഖ വെള്ളിയായി ആചരിക്കുന്നത്. ഈ ദിവസത്തിൽ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു.…
Read More » - 16 April
ഈസ്റ്റർ മുട്ടകൾ: ചരിത്രവും പ്രാധാന്യവും അറിയാം
ക്രിസ്തീയ വിശ്വാസികൾക്കിടയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ഈസ്റ്റർ. കുരിശിലേറിയ യേശു ഉയർത്തെഴുന്നേറ്റത്തിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ് ഓരോ ഈസ്റ്ററും. ഈസ്റ്റർ അപ്പം, ഈസ്റ്റർ മുട്ടകൾ എന്നിവയാണ്…
Read More » - 16 April
അന്പത് ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധി :ലോകം പ്രതീക്ഷയുടെ ഉയിര്ത്തെഴുന്നേല്പ്പിലേക്ക്
ലോകത്തിന്റെ പാപങ്ങള്ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്മൂന്നാം നാള് ഉയിര്ത്തെഴുന്നേറ്റതിന്റെ ഓര്മ്മപുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര് ഈസ്റ്റര് ആഘോഷിക്കാനൊരുങ്ങുകയാണ്. ലോകത്തിലെ ഏല്ലാ ക്രിസ്തുമതവിശ്വാസികളും പരിപാവനതയുടെ ദിവ്യദിനമായി ഈസ്റ്ററിനെ വരവേല്ക്കുന്നു. മനുഷ്യപുത്രന്റെ നിത്യജീവനെ…
Read More » - 16 April
‘ഗുരുതരമായ സർവീസ് ചട്ടലംഘനം’: ദിവ്യ എസ് അയ്യർക്കെതിരെ പരാതി നൽകി
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞ കെ കെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യർക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതിയുമായി ആർവൈഎഫ്. ദിവ്യ എസ് അയ്യരുടേത് ഗുരുതരമായ സർവ്വീസ്…
Read More » - 16 April
ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗം കണ്ടെത്താൻ എഐ സാങ്കേതിക വിദ്യയുമായി ഒമാൻ പോലീസ്
മസ്ക്കറ്റ് : ഡ്രൈവ് ചെയ്യുന്നതിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗം കണ്ടെത്തുന്നതിനായി റോയൽ ഒമാൻ പോലീസ് കൃത്രിമബുദ്ധി (എഐ) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു. ഒമാനിൽ ട്രാഫിക് അപകടങ്ങൾക്കിടയാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന…
Read More » - 16 April
ജസ്റ്റിസ് ബിആർ ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിതനാകും
ന്യൂഡൽഹി : ജസ്റ്റിസ് ബി ആർ ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകും. ഇത് സംബന്ധിച്ച് ശുപാർശ നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കേന്ദ്രത്തിന്…
Read More » - 16 April
ശ്രീനിവാസന് വധക്കേസ് : പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകര്ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി
ന്യൂഡല്ഹി : പാലക്കാട് ശ്രീനിവാസന് വധക്കേസിലെ പ്രതികളായ 18 പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകര്ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. എന്ഐഎയുടെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്.…
Read More » - 16 April
പെൻസിലിനെച്ചൊല്ലി വാക്കുതർക്കം : സഹപാഠിയെ കൊടുവാളിന് വെട്ടിപ്പരിക്കേൽപ്പിച്ചത് എട്ടാം ക്ലാസുകാരൻ : വിദ്യാർത്ഥി പിടിയിൽ
ചെന്നൈ : തിരുനെൽവേലിയിൽ പെൻസിലിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സഹപാഠിയെ കൊടുവാളിന് വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിൽ. പാളയം കോട്ടയിലെ സ്വകാര്യ സ്കൂളിൽ ഇന്നലെ രാവിലെയാണ് സംഭവം. വെട്ടേറ്റ…
Read More » - 16 April
തൊഴിൽ നിയമ ലംഘനങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് ബഹ്റൈൻ: 128 അനധികൃത തൊഴിലാളികളെ നാടുകടത്തി
മനാമ: ബഹ്റൈനിൽ തൊഴില് നിയമലംഘകരെ കണ്ടെത്തുന്നതിനായി ലേബര് മാര്ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആര്എ) നടത്തിയ പരിശോധനകളില് പിടികൂടിയ 128 അനധികൃത തൊഴിലാളികളെ രാജ്യത്ത് നിന്ന് നാടുകടത്തി. കഴിഞ്ഞ…
Read More » - 16 April
സിഎംആര്എല് എക്സാലോജിക് സാമ്പത്തിക ക്രമക്കേട് : രണ്ട് മാസത്തേക്ക് തുടര്നടപടികള് പാടില്ലെന്ന് ഹൈക്കോടതി
കൊച്ചി : സിഎംആര്എല് എക്സാലോജിക് സാമ്പത്തിക ഇടപാടില് ക്രമക്കേട് നടന്നെന്ന എസ്എഫ്ഐഒ അന്വേഷണ റിപ്പോര്ട്ടില് രണ്ട് മാസത്തേക്ക് തുടര്നടപടികള് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. എസ്എഫ്ഐഒ റിപ്പോര്ട്ടില് കുറ്റം…
Read More » - 16 April
കരുനാഗപ്പളളി ജിം സന്തോഷ് വധക്കേസ് : മുഖ്യപ്രതി ആലുവ അതുൽ തമിഴ്നാട്ടിൽ പിടിയിൽ
കൊല്ലം: കരുനാഗപ്പളളി സന്തോഷ് വധക്കേസിലെ മുഖ്യപ്രതി അലുവ അതുല് അറസ്റ്റില്. തമിഴ്നാട്ടിലെ തിരുവളളൂരില് നിന്നാണ് ഇയാള് പിടിയിലായത്. കരുനാഗപ്പളളി പൊലീസും ഡാന്സാഫും ചേര്ന്നാണ് അതുലിനെ പിടികൂടിയത്. കൊലപാതകം…
Read More » - 16 April
വീണ്ടും കുതിച്ചു കയറി സ്വർണ വില : പവന് 760 രൂപ വർദ്ധിച്ച് 70520 രൂപയുമായി
കൊച്ചി : രണ്ടു ദിവസത്തെ വിലയിടിവിനു പിന്നാലെ സ്വർണവില വീണ്ടും കുതിച്ചു കയറി. ഗ്രാമിന് 95 രൂപ വർധിച്ച് 8815 രൂപയും പവന് 760 രൂപ വർദ്ധിച്ച്…
Read More » - 16 April
അരൂക്കുറ്റിയിൽ വീട്ടിൽക്കയറി സ്ത്രീയെ തലയ്ക്ക് ചുറ്റികക്ക് അടിച്ച് കൊന്നു : അയൽവാസികൾ പിടിയിൽ
ആലപ്പുഴ: അരൂക്കുറ്റിയിൽ അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. പുളിന്താനത്ത് ശരവണൻ്റെ ഭാര്യ വനജ (52) ആണ് മരിച്ചത്. അയൽവാസികളായ വിജീഷ്(44), ജയേഷ്(42) എന്നിവരാണ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച…
Read More » - 16 April
ബസ്തര് വനമേഖലയില് രണ്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന : കൊല്ലപ്പെട്ടത് ഇടത് ഭീകര സംഘടനയുടെ കമാൻഡർമാർ
രാജ്പുര് : ഛത്തീസ്ഗഡിലെ ബസ്തര് വനമേഖലയില് ഏറ്റുമുട്ടലിനിടെ സുരക്ഷാ സേന രണ്ട് മാവോയിസ്റ്റുകളെ വധിച്ചു. ഈസ്റ്റ് ബസ്തര് ഡിവിഷനിലെ മാവോയിസ്റ്റ് കമാന്ഡര് ഹല്ദാര്, ഏരിയ കമ്മിറ്റിയംഗം രാമേ…
Read More » - 16 April
തോക്ക് ചൂണ്ടിയതിൽ ബസ് ജീവനക്കാർക്ക് പരാതിയില്ല : മുഹമദ് നിഹാല് എന്ന തൊപ്പിയെ പൊലീസ് വിട്ടയച്ചു
കോഴിക്കോട് : സ്വകാര്യ ബസ് ജീവനക്കാര്ക്ക് നേരെ തോക്ക് ചൂണ്ടിയതിന്റെ പേരില് കസ്റ്റഡിയിലെടുത്ത വ്ളോഗര് തൊപ്പിയെ പൊലീസ് വിട്ടയച്ചു. പരാതിയില്ലെന്ന് ബസ് ജീവനക്കാര് അറിയിച്ചതിനെ തുടര്ന്നാണ് വിട്ടയച്ചത്.…
Read More » - 16 April
കൂടുതൽ സ്റ്റൈലാകാൻ ” മോട്ടറോള എഡ്ജ് 60 സ്റ്റൈലസ് ” : ഫോണിന്റെ വിൽപ്പന ഏപ്രിൽ 23 ന് തുടങ്ങും
മുംബൈ : മോട്ടറോള തങ്ങളുടെ പുത്തൻ സ്റ്റൈലിഷ് ഫോൺ പുറത്തിറക്കി. എഡ്ജ് സീരീസിലാണ് 22999 രൂപയ്ക്ക് പുതിയ സ്മാർട്ഫോണെത്തിയത്. Snapdragon 7s Gen 2 SoC പ്രോസസറിലുള്ള…
Read More » - 16 April
ആശുപത്രിയില് ഐസിയുവില് കഴിയുന്നതിനിടെ പീഡിപ്പിക്കപ്പെട്ടതായി എയര്ഹോസ്റ്റസ് : ഞെട്ടിക്കുന്ന സംഭവം ഹരിയാനയിൽ
അംബാല : ഹരിയാനയിലെ ഗുരുഗ്രാമില് സ്വകാര്യ ആശുപത്രിയില് ഐസിയുവില് കഴിയുന്നതിനിടെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി എയര്ഹോസ്റ്റസായ യുവതി. ഗുരുഗ്രാമില് ഏപ്രില് 6നായിരുന്നു സംഭവം. ഏപ്രില് 13ന് ആശുപത്രിയില് നിന്ന്…
Read More » - 16 April
വഖഫ് വിഷയത്തില് ഇന്ത്യയെ വിമര്ശിച്ച പാകിസ്ഥാനോട് ‘സ്വന്തം കാര്യം നോക്കിയാല് മതി’യെന്ന് ഇന്ത്യയുടെ കിടിലന് മറുപടി
നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിമർശനത്തിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. സ്വന്തം രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കേണ്ട കാര്യമൊന്നും അല്ലാതെ ഇന്ത്യയുടെ കാര്യത്തിലും ഇടപെടേണ്ട…
Read More » - 16 April
സ്വകാര്യ ബസ് തൊഴിലാളികള്ക്ക് നേരെ തോക്ക് ചൂണ്ടി; തൊപ്പി കസ്റ്റഡിയില്
വടകര: സ്വകാര്യ ബസ് തൊഴിലാളികള്ക്ക് നേരെ എയര് പിസ്റ്റള് ചൂണ്ടിയ സംഭവത്തില് വ്ളോഗര് തൊപ്പി എന്ന മുഹമ്മദ് നിഹാദ് കസ്റ്റഡിയില്. വടകര പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വടകര ബസ്റ്റാന്ഡില്…
Read More » - 16 April
എം ആര് അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്സ് റിപ്പോര്ട്ട് മുഖ്യമന്ത്രി അംഗീകരിച്ചു
മുന് എംഎല്എ പി.വി അന്വര് ഉന്നയിച്ച ആരോപണങ്ങളില് എഡിജിപി എം ആര് അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്സ് റിപ്പോര്ട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. ഫയല് വിളിച്ചു വരുത്തി മുഖ്യമന്ത്രി ഒപ്പുവച്ചു.…
Read More » - 16 April
ഗോവൻ ചരിത്രത്തിൽ ആദ്യമായി വൻ ലഹരി വേട്ട
പനാജി: ഗോവൻ ചരിത്രത്തിൽ ആദ്യമായി വൻ ലഹരി വേട്ട. ചോക്ലേറ്റുകളിലും കാപ്പി പാക്കറ്റുകളിലും ഒളി നിലയിൽ) സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇവർക്ക് അന്താരാഷ്ട്ര…
Read More » - 16 April
തൃശൂര് വാടാനപ്പള്ളിയില് സഹപ്രവര്ത്തകനെ കൊലപ്പെടുത്തി
തൃശൂര്: തൃശൂര് വാടാനപ്പള്ളിയില് സഹപ്രവര്ത്തകനെ കൊലപ്പെടുത്തി. അടൂര് സ്വദേശി പടിഞ്ഞാറേത്തറ വീട്ടില് ദാമോദരക്കുറുപ്പിന്റെ മകന് അനില്കുമാര് (40) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില് അനില്കുമാറിന്റെ സഹ പ്രവര്ത്തകനായ കോട്ടയം…
Read More » - 16 April
അമ്മയുടെയും മക്കളുടെയും മരണം; പോസ്റ്റ്മോര്ട്ടം ഇന്ന്, മരണകാരണം സ്വത്ത് തര്ക്കമെന്ന് സൂചന
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ അമ്മ തീകൊളുത്തിയതിനെ തുടർന്ന് മരിച്ച പെൺകുട്ടികൾ ആത്മഹത്യ ചെയ്ത അമ്മ താരയുടെയും പോസ്റ്റ്മോർട്ടം ഇന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. നടക്കും.…
Read More »