Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -18 December
മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാളിന് ഇഡിയുടെ സമന്‍സ്
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. മദ്യനയ അഴിമതി കേസില്‍ ചോദ്യം ചെയ്യുന്നതിനായാണ് കെജ്രിവാളിന് ഇഡി…
Read More » - 18 December
ഗവർണർ പ്രകോപനമുണ്ടാക്കുന്നു: ലക്ഷ്യം കേരളത്തിന്റെ സമാധാനം തകർക്കലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഗവർണർ നടത്തുന്നത് കേരളത്തിന്റെ സമാധാനം തകർക്കാനുള്ള നീക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകോപനപരമായ കാര്യങ്ങളാണ് ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്തൊക്കെയോ വിളിച്ചുപറയുന്നുവെന്ന്…
Read More » - 18 December
ഐഫോൺ ഉപഭോക്താക്കളാണോ? എങ്കിൽ സൂക്ഷിച്ചോളൂ, മുന്നറിയിപ്പുമായി കേന്ദ്രം
ഐഫോൺ ഉപഭോക്താക്കൾക്കും സുരക്ഷാ മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാരിന് കീഴിലുള്ള സുരക്ഷ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം. ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങളെയും, ഫോൺ സുരക്ഷയെയും ബാധിക്കുന്ന…
Read More » - 18 December
തെക്കന്‍ തമിഴ്നാട്ടില്‍ അതിതീവ്ര മഴ, പ്രളയത്തില്‍ മുങ്ങി ജനവാസ കേന്ദ്രങ്ങള്‍: നൂറുകണക്കിന് വീടുകള്‍ വെള്ളത്തിനടിയില്‍
ചെന്നൈ: തെക്കന്‍ തമിഴ്നാട്ടില്‍ അതിതീവ്ര മഴ തുടരുന്നു. മഴക്കെടുതിയില്‍ രണ്ട് പേര് മരിച്ചു. തിരുനെല്‍വേലിയിലും തൂത്തുക്കുടിയിലും ജനജീവിതം സ്തംഭിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ സൈന്യവും സജീവമാണ്. കനത്ത മഴ തുടരുന്ന…
Read More » - 18 December
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ക്രിസ്തുമസിന് മുൻപ് വിതരണം ചെയ്യും: ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ, ക്ഷേമ പെൻഷൻ വിതരണം ക്രിസ്തുമസിന് മുൻപ് നൽകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഒരു മാസത്തെ പെൻഷനാണ് ഈ മാസം വിതരണം…
Read More » - 18 December
ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍, ജോസ് കെ മാണി ഉള്‍പ്പെടെയുള്ള 45 രാജ്യസഭാ എംപിമാര്‍ക്ക് സസ്പെന്ഷന്
ന്യൂഡല്‍ഹി: ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടി. 45 അംഗങ്ങളെ ഇന്ന് സസ്പെന്റ് ചെയ്തു. പാര്‍ലമെന്റില്‍ നടന്ന പുകയാക്രമണം സംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ…
Read More » - 18 December
സ്വർണ സമ്പാദ്യ പദ്ധതിയിൽ അംഗമാകാൻ ആഗ്രഹിക്കുന്നവരാണോ? സോവറീൻ ഗോൾഡ് ബോണ്ടിൽ ഇന്ന് മുതൽ നിക്ഷേപിക്കാം
കേന്ദ്രസർക്കാറും റിസർവ് ബാങ്കും സംയുക്തമായി അവതരിപ്പിച്ച സോവറീൻ ഗോൾഡ് ബോണ്ടിൽ ഇന്ന് മുതൽ നിക്ഷേപം നടത്താൻ അവസരം. ദീർഘകാല ലാഭം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും സുരക്ഷിതമായ സമ്പാദ്യ…
Read More » - 18 December
മ്യൂച്വൽ ഫണ്ട് അക്കൗണ്ട് ഉടമകളുടെ ശ്രദ്ധയ്ക്ക്! നോമിനിയെ ചേർക്കാൻ രണ്ടാഴ്ച കൂടി അവസരം
മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കും, ഡിമാൻഡ് അക്കൗണ്ട് ഉടമകൾക്കും നോമിനിയെ ചേർക്കാൻ ഇനി രണ്ടാഴ്ച കൂടി അവസരം. ഡിസംബർ 31ന് മുൻപ് നോമിനിയുടെ പേര് നിർബന്ധമായും അക്കൗണ്ട് ചേർക്കണമെന്ന്…
Read More » - 18 December
‘ഗവര്‍ണറോട് സിപിഎം അസഹിഷ്ണുത കാണിക്കുന്നത് എകെജി സെന്ററില്‍ നിന്നുള്ള ഭരണം സര്‍വകലാശാലകളില്‍ അവസാനിപ്പിച്ചതുകൊണ്ട്’
കൊച്ചി: എകെജി സെന്ററില്‍ നിന്നുള്ള ഭരണം കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്നും അവസാനിപ്പിച്ചതുകൊണ്ടാണ് ഗവര്‍ണറോട് സിപിഎം അസഹിഷ്ണുത കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സിപിഎം നേതാക്കളുടെ…
Read More » - 18 December
ഇസ്രായേല്‍ സൈനികരെ ഹണിട്രാപ്പില്‍ പെടുത്തി ഇറാന് വനിതകളെ ഉപയോഗിച്ച് രഹസ്യ വിവരങ്ങള്‍ ശേഖരിച്ചു: റിപ്പോര്‍ട്ട്
ടെല്‍ അവീവ് : ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനിടയില്‍ ഇസ്രായേല്‍ സൈനികരെ ഹണിട്രാപ്പില്‍ പെടുത്തി ഇറാന് വനിതകളെ ഉപയോഗിച്ച് രഹസ്യ വിവരങ്ങള്‍ ശേഖരിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നു. വടക്കന്‍ നഗരമായ മഷാദില്‍ ഹീബ്രു…
Read More » - 18 December
ഹിറ്റാച്ചി കുളത്തിലേക്ക് മറിഞ്ഞു: ഡ്രൈവർ മരണപ്പെട്ടു
കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ കുളത്തിലേക്ക് ഹിറ്റാച്ചി മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു. ആന്ധ്ര സ്വദേശിയായ ഡ്രൈവർ ദിവാങ്കർ ശിവാങ്കി ആണ് മരിച്ചത്. കുളത്തിന്റെ മതിൽ പണിക്കിടെ ഹിറ്റാച്ചി…
Read More » - 18 December
മിഠായിത്തെരുവിൽ എഴുപതുകാരൻ കുഴഞ്ഞുവീണു മരിച്ചു: ഉത്തരവാദി ഗവർണർ ആണെന്ന് സിപിഎം
കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി സിപിഎം രംഗത്ത്. മിഠായിത്തെരുവിൽ എഴുപതുകാരൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിന്റെ ഉത്തരവാദി ഗവർണർ ആണെന്ന് സിപിഎം ആരോപിച്ചു. സംഭവത്തിൽ ചേവായൂർ…
Read More » - 18 December
ഗവര്‍ണര്‍ക്ക് എതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ മുന്നോട്ട് തന്നെ, നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുമെന്ന് എഐഎസ്എഫ്
കോഴിക്കോട്: സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ചാന്‍സലര്‍ പങ്കെടുക്കുന്ന സെമിനാര്‍ വേദിയിലേക്ക് എഐഎസ്എഫ് മാര്‍ച്ച്…
Read More » - 18 December
ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടും: ഡ്രൈവര്‍ ഇല്ലാത്ത കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് നിതിന്‍ ഗഡ്കരി
ഡല്‍ഹി: ഡ്രൈവറിന്റെ സഹായം ഇല്ലാതെ ഓടിക്കാന്‍ കഴിയുന്ന കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇത് അനുവദിച്ചാല്‍ രാജ്യത്തെ വലിയ…
Read More » - 18 December
‘2 മണിക്കൂര്‍ മിഠായി തെരുവില്‍ നടന്നിട്ടും ഒരു പ്രതിഷേധവും കണ്ടില്ല, പ്രതിഷേധിക്കുന്നത് എസ്എഫ്ഐ ക്രിമിനല്‍ സംഘം’- ഗവർണർ
കോഴിക്കോട്: രണ്ടു മണിക്കൂര്‍ താന്‍ മിഠായി തെരുവില്‍ നടന്നിട്ടും ഒരു പ്രതിഷേധവും കണ്ടില്ലെന്നും ഇവിടെ പ്രതിഷേധിക്കുന്ന എസ്എഫ്ഐ ക്രിമിനല്‍ സംഘമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്ഐ…
Read More » - 18 December
കോവിഡ് വർദ്ധിക്കുന്നു: 60 വയസ് കഴിഞ്ഞവര്‍ മാസ്ക് ധരിക്കണമെന്ന് സര്‍ക്കാര്‍
കേരളത്തോട് അടുത്തുകിടക്കുന്ന ആശുപത്രികളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read More » - 18 December
കിണറ്റിൽ വീണു: മൂന്ന് വയസുകാരന് ദാരുണാന്ത്യം
തൃശൂർ: കിണറ്റിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. തൃശൂരിലാണ് സംഭവം. മാന്ദാമംഗലം മയിൽക്കുറ്റിമുക്കിലാണ് കിണറ്റിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചത്. Read Also: ഇടുക്കിയില്‍ കനത്തമഴ, ജല നിരപ്പ്…
Read More » - 18 December
ഇടുക്കിയില്‍ കനത്തമഴ, ജല നിരപ്പ് അതിവേഗത്തില്‍ കുതിച്ചുയര്‍ന്നു: മുല്ലപ്പെരിയാര്‍ തുറക്കാന്‍ തീരുമാനം
ഇടുക്കി: ഇടുക്കി ജില്ലയിലും ജില്ലയോട് ചേര്‍ന്നുള്ള തമിഴ്നാട്ടിലെ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാം തുറക്കാന്‍ തീരുമാനം. അതിശക്തമായ മഴയില്‍ ജലനിരപ്പ് കുതിച്ചുയര്‍ന്നതോടെയാണ് മുല്ലപ്പെരിയാര്‍…
Read More » - 18 December
പാർലമെന്റ് ആക്രമണത്തിലുണ്ടായ ഗുരുതര സുരക്ഷ വീഴ്ച്ച അംഗീകരിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല: സീതാറാം യെച്ചൂരി
തിരുവനന്തപുരം: പാർലമെന്റിലെ പുകബോംബ് ആക്രമണത്തിലുണ്ടായ ഗുരുതര സുരക്ഷാവീഴ്ച അംഗീകരിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ലെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിക്കുന്ന എംപിമാരെ…
Read More » - 18 December
അഖിലേന്ത്യാ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഫണ്ട് സമാഹരണത്തിന് തുടക്കം, പേര് ‘ഡൊണേറ്റ് ഫോര്‍ ദേശ്’
ന്യൂഡല്‍ഹി: അഖിലേന്ത്യാ: അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നടത്തുന്ന ‘ഡൊണേറ്റ് ഫോര്‍ ദേശ്’ എന്ന ഫണ്ട് സമാഹരണ ക്യാമ്പയിന് തുടക്കമായി. അടുത്ത വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് വിപുലമായ…
Read More » - 18 December
സ്ത്രീധനം വാങ്ങാന്‍ ശ്രമിച്ചിട്ടില്ല, പഠിപ്പു കഴിയും വരെ കാക്കാന്‍ ഷഹന തയാറായില്ല: റുവൈസിന്റെ ജാമ്യാപേക്ഷ
കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥി ഡോ. ഷഹന ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാം പ്രതി റുവൈസ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കക്ഷികള്‍ക്കിടയില്‍ വിവാഹാലോചന മാത്രമാണ്…
Read More » - 18 December
ശബരിമലയിലെ കടകളിൽ അമിതവില ഈടാക്കുന്നു: പരാതിയിൽ ഇടപെട്ട് ഹൈക്കോടതി
പത്തനംതിട്ട: ശബരിമലയിലെ കടകളിൽ അമിതവില ഈടാക്കുന്നുവെന്ന പരാതിയിൽ ഇടപെടലുമായി ഹൈക്കോടതി. പരാതി വന്നാൽ പരിഹരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. Read Also: ഒന്നര മാസത്തിനിടെ 1600 പേര്‍ക്ക് കൊവിഡ്, 10…
Read More » - 18 December
കേരളത്തിൽ എയിംസ്: നിർദേശം അംഗീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രി
ഡൽഹി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് കേരളം സ്ഥലം കണ്ടെത്തുകയും നിർദേശം സമർപ്പിക്കുകയും ചെയ്തെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ.…
Read More » - 18 December
ദാവൂദ് ഇബ്രാഹിം മരിച്ചോ? പാകിസ്ഥാനില്‍ ഇന്റര്‍നെറ്റ് കട്ട്: സോഷ്യല്‍ മീഡിയയും നിശ്ചലം
ന്യൂഡല്‍ഹി: ഇന്ത്യ തിരയുന്ന കുപ്രസിദ്ധ അധോലോക കുറ്റവാളിയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായി ദാവൂദ് ഇബ്രാഹിമിനെ സംബന്ധിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്. വിഷം ഉള്ളില്‍ച്ചെന്ന് കറാച്ചിയിലെ…
Read More » - 18 December
ഞങ്ങൾ ഒറ്റക്കെട്ടാണ്, ഇത്തവണ നരേന്ദ്ര മോദി സർക്കാരിനെ താഴെയിറക്കും: ലാലു പ്രസാദ് യാദവ്
ഡല്‍ഹി: കേന്ദ്രത്തില്‍ നിന്ന് നരേന്ദ്ര മോദി സര്‍ക്കാരിനെ പിഴുതെറിയുമെന്ന വെല്ലുവിളിയുമായി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയ്ക്ക് നല്ല ഭാവിയുണ്ടെന്നും എല്ലാ…
Read More »