Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -1 January
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍
എറണാകുളം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. വീട്ടില്‍നിന്നും ലഭിച്ച കുറിപ്പിലാണ് അരുംകൊലയ്ക്ക് പിന്നിലെ കാരണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന്…
Read More » - 1 January
പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങവെ പാളം മുറിച്ചുകടക്കാൻ ട്രാക്കിലൂടെ സ്കൂട്ടർ ഓടിച്ച 17 കാരൻ ട്രെയിനിടിച്ച് മരിച്ചു
കോഴിക്കോട്: പുതുവത്സരാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥി ട്രെയിനിടിച്ച് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശി ജംഷീറിന്റെ മകൻ ആദിൽ ഫർഹാൻ (17) ആണ് മരിച്ചത്. ഇന്ന്…
Read More » - 1 January
പുത്തൻ പ്രതീക്ഷകളുമായി രാജ്യത്ത് പുതുവർഷം പിറന്നു, എങ്ങും ആഘോഷം
പുതിയ പ്രതീക്ഷകളുമായി രാജ്യത്ത് 2024 പുതുവർഷം പിറന്നു. രാജ്യമെങ്ങും ആഘോഷത്തോടെയാണ് പുതുവർഷത്തെ വരവേറ്റത്. രാജ്യത്തെ പ്രധാന നഗരങ്ങളായ ദില്ലി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ ആളുകൾ ആഘോഷവുമായി…
Read More » - 1 January
പ്രപഞ്ചത്തിലെ അത്ഭുതങ്ങളുടെ ചുരുളഴിക്കാന്‍ ഇസ്രൊ , പുതുവര്‍ഷത്തില്‍ അഭിമാനമാകാന്‍ എക്സ്പോസാറ്റ്
തിരുവനന്തപുരം: പിഎസ്എല്‍വിയുടെ അറുപതാം വിക്ഷേപണവുമായാണ് ഐഎസ്ആര്‍ഒ 2024നെ വരവേല്‍ക്കുന്നത്. തമോഗര്‍ത്ത രഹസ്യങ്ങള്‍ തേടിയുള്ള എക്സ്പോസാറ്റ് ഉപഗ്രഹമാണ് ഈ ദൗത്യത്തില്‍ പിഎസ്എല്‍വി ബഹിരാകാശത്ത് എത്തിക്കുക. Read Also: മുൻ കെപിസിസി…
Read More » - Dec- 2023 -31 December
മുൻ കെപിസിസി പ്രസിഡന്റിന് പോലും സഹിക്കാൻ കഴിയാത്ത നയങ്ങളാണ് കോൺഗ്രസിന്റേത്; വി ശിവൻകുട്ടി
തിരുവനന്തപുരം: മുൻ കെപിസിസി പ്രസിഡന്റിന് പോലും സഹിക്കാൻ കഴിയാത്ത നയങ്ങളാണ് കോൺഗ്രസിന്റേത് എന്ന് വ്യക്തമായിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സഹിക്ക വയ്യാതെയാണ് വി എം സുധീരൻ…
Read More » - 31 December
സമാധാനവും സന്തോഷവും സമത്വവും പുലരുന്ന പുതുവർഷം ആശംസിക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: ജനങ്ങൾക്ക് പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതുവർഷത്തെ വരവേൽക്കുകയാണ് ലോകം. സമാധാനവും സന്തോഷവും സമത്വവും പുലരുന്ന ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക്…
Read More » - 31 December
കാമുകന് മറ്റൊരു വിവാഹം, ഇഷ്ടപ്പെട്ട ആള് സന്തോഷമായിരിക്കട്ടെ: നടി ഷക്കീല
ഇപ്പോള്‍ തനിക്ക് ഒരു കാമുകനുണ്ട്.
Read More » - 31 December
ന്യൂ ഇയർ ഓഫർ; Apple മുതൽ Samsung, OnePlus വരെ – വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം ഈ 6 സ്മാർട്ട്ഫോണുകൾ
വൈവിധ്യമാർന്ന സ്മാർട്ട്ഫോണുകളിൽ ഗണ്യമായ കിഴിവുകൾ അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് വിവിധ കമ്പനികൾ. Apple മുതൽ Samsung, Xiaomi, OnePlus വരെ വമ്പിച്ച വിലക്കിഴിവാണ് നൽകുന്നത്. ഈ ലാഭകരമായ ഡീലുകൾ…
Read More » - 31 December
‘ഈ സ്ത്രീക്ക് പ്ലാസ്റ്റിക് ബോട്ടിലിലെ മുന്തിരി സോഡയെ പോലെയാണ് പ്രായമാകുന്നത്’: പ്രാപ്തിക്കെതിരെ ദിയ കൃഷ്ണ
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ പ്രാപ്തി എലിസബത്തിനെതിരെ അഹാന കൃഷ്ണയുടെ സഹോദരി ദിയ കൃഷ്ണ രംഗത്ത്. നേരത്തെ ഇസ്രയേൽ അനുകൂല നിലപാട് എടുക്കുന്നു എന്നാരോപിച്ച് കൃഷ്ണ കുമാറിനെയും കുടുംബത്തെയും…
Read More » - 31 December
സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെട്ട റോഡുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ വിവിധ റോഡുകളുടെ നിലവാരമുയർത്തുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കി വരികയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തിരുവനന്തപുരം നഗരത്തിലെ…
Read More » - 31 December
പുതുവര്‍ഷ രാവിലും വിടാതെ എസ്.എഫ്.ഐ, പ്രതിഷേധം; ഗവർണറെ ‘പാപ്പാഞ്ഞി’ ആക്കി കോലം കത്തിച്ചു
പയ്യാമ്പലം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കാതെ എസ്.എഫ്.ഐ. കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ ഗവർണറുടെ കോലം കത്തിച്ചു. പാപ്പാഞ്ഞി മാതൃകയിലുള്ള കോലമാണ് എസ്.എഫ്.ഐ കത്തിച്ചത്. ഗവര്‍ണര്‍ക്കെതിരെ…
Read More » - 31 December
കാലവർഷവും തുലാവർഷം ചതിച്ചു; വയനാട്ടിൽ ലഭിച്ചത് വളരെ കുറച്ച് മഴ, ആശങ്ക?
തിരുവനന്തപുരം: ഈ വർഷം തുലാമഴ ഏറ്റവും അധികം ലഭിച്ചത് പത്തനംതിട്ട ജില്ലയിൽ. അഞ്ച് ജില്ലകൾക്ക് തുലാമഴ ആശ്വാസപ്പെയ്ത്ത് ആയപ്പോൾ രണ്ട ജില്ലക്കാർക്ക് ആശങ്കയാണ് ഉണ്ടാക്കിയത്. വയനാട്, കണ്ണൂര്‍…
Read More » - 31 December
കോവിഡ് ജെ.എന്‍ 1 ല്‍ നിന്ന് രക്ഷനേടാന്‍ ചെയ്യേണ്ടത്
2023 ഡിസംബറിന്റെ തുടക്കത്തിൽ കേരളത്തിൽ JN.1 റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ കോവിഡ്-19 വൈറസ് വേരിയന്റിന്റെ ആദ്യ കേസ് ഡൽഹിയിൽ ഇക്കഴിഞ്ഞ ബുധനാഴ്ച ആണ് റിപ്പോർട്ട് ചെയ്തത്. കേരളം…
Read More » - 31 December
’12 മുന്തിരി കഴിക്കുക, പാത്രം പൊട്ടിക്കുക’: ചില വിചിത്ര ന്യൂ ഇയർ ആചാരങ്ങള്‍
പുതുവത്സര ആഘോഷത്തിമിര്‍പ്പിലാണ് ലോകമെങ്ങും. ഇന്ന് അര്‍ദ്ധ രാത്രിയോടെ ഒരു പുത്തന്‍ വര്‍ഷത്തിന് തുടക്കം കുറിക്കുകയാണ്. ഓസ്ട്രേലിയയും ന്യൂസിലൻഡും ഇതിനിടെ പുതുവർഷത്തെ സ്വാഗതം ചെയ്തു കഴിഞ്ഞു. മറ്റ് രാജ്യങ്ങൾ…
Read More » - 31 December
വിൽപ്പനയ്ക്കായി സൂക്ഷിച്ചു: 40 ലിറ്റർ വിദേശമദ്യം പിടികൂടി
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ 40 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി ഒരാളെ അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി എൽ വിജിലാലിന്റെ…
Read More » - 31 December
ബാലയ്ക്കെതിരെ അമൃതക്കൊപ്പം ഗോപി സുന്ദറും; അഭിമാനമെന്ന് ഗോപി സുന്ദർ
കൊച്ചി: ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും തമ്മിലുള്ള ലിവ് ഇൻ റിലേഷനും ഇരുവരുടേയും അകൽച്ചയുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇവർ തമ്മിൽ…
Read More » - 31 December
‘വിവാഹ മോചനത്തിന് ശേഷം ഒരിക്കൽ പോലും മകളെ കാണണമെന്ന് പറഞ്ഞ് മെസേജ് അയച്ചിട്ടില്ല’: അമൃത
കൊച്ചി: മുൻ ഭാര്യയും ഗായികയുമായ അമൃതയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ദിവസം നടൻ ബാല രംഗത്ത് വന്നിരുന്നു. അമൃത തനിക്കെതിരെ പോക്സോ കേസ് കൊടുത്തതെന്നായിരുന്നു ബാല…
Read More » - 31 December
സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് ജി.സുധാകരൻ ഔട്ട്! സി.പി.എമ്മിൽ രൂക്ഷമായ വിഭാഗീയത?
ആലപ്പുഴ : സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് മുൻമന്ത്രിയും ആലപ്പുഴയിൽ നിന്നുളള മുതിർന്ന നേതാവുമായ ജി. സുധാകരനെ ഒഴിവാക്കി. ആർ.മുരളീധരൻ നായർ സ്മാരക…
Read More » - 31 December
മദ്യപിച്ച് വാഹനമോടിക്കുമ്പോൾ സംഭവിക്കുന്നത്: ഓർമ്മപ്പെടുത്തലുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്. മദ്യപാനം ഒരു വ്യക്തിയുടെ സുരക്ഷിതമായി വാഹനമോടിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്ന. മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അനന്തരഫലങ്ങൾ ഗുരുതരമായേക്കാമെന്നും എംവിഡി വ്യക്തമാക്കി. Read…
Read More » - 31 December
ബീഹാറിലെ ദർഭംഗയിൽ കുളം മോഷണം പോയി!
ബീഹാറിലെ ദർബംഗ ജില്ലയിൽ നിന്നും അമ്പരപ്പിക്കുന്ന ഒരു റിപ്പോർട്ട് ആണ് പുറത്തുവന്നത്. ഒറ്റരാത്രികൊണ്ട് ഒരു കുളം മോഷ്ടിക്കപ്പെട്ടു. കുളം നിന്നിരുന്ന സ്ഥലത്ത് ഇപ്പോൾ ഒരു കുടിലാണുള്ളത്. ദർഭംഗയിലെ…
Read More » - 31 December
പുതുവത്സരാശംസകൾ: 2024-നെ സ്വാഗതം ചെയ്ത് ഓസ്ട്രേലിയയും ന്യൂസിലൻഡും
പുതുവത്സരാശംസകൾ! 2024 പുതുവത്സരം ആഘോഷിക്കുന്ന ആദ്യത്തെ രാജ്യമായി പസഫിക് രാജ്യമായ കിരിബാത്തി മാറി. രാജ്യത്തെ ഏറ്റവും വലിയ ദ്വീപ്, ക്രിസ്മസ് ദ്വീപ് എന്നും അറിയപ്പെടുന്നു. 2024-ൽ 10:00…
Read More » - 31 December
മൃദുഹിന്ദുത്വംകൊണ്ട് ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ നേരിടാനാകില്ലെന്ന് കോൺഗ്രസ് മനസ്സിലാക്കണം: സീതാറാം യെച്ചൂരി
തിരുവനന്തപുരം: മൃദുഹിന്ദുത്വം കൊണ്ട് ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ നേരിടാനാകില്ലെന്ന് കോൺഗ്രസ് മനസ്സിലാക്കണമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസിന്റേത് പാതിവെന്ത ഹിന്ദുത്വമാണെന്ന് അദ്ദേഹം പറഞ്ഞു. മതനിരപേക്ഷ…
Read More » - 31 December
‘എന്റെ ജാതകത്തിൽ എഴുതിയത് കണ്ട് ഞാൻ ഞെട്ടിപ്പോയി, അതില്‍ കൃത്യമായി എല്ലാം എഴുതിയിരിക്കുന്നു’: സലിം കുമാർ
മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് സലിം കുമാർ. ഇപ്പോഴിതാ ജാതകത്തെ കുറിച്ച് സംസാരിക്കുകയാണ് സലിം കുമാർ. എട്ട് മക്കളിൽ ഇളയവനായി ജനിച്ച തനിക്ക് ജാതകം എഴുതിയിരുന്നില്ലെന്ന് താരം പറയുന്നു.…
Read More » - 31 December
പല്ലുവേദന മാറാൻ വെളുത്തുള്ളി
പല്ലുവേദന സഹിക്കാൻ സാധിക്കാത്ത വേദനയാണ്. പല്ലിൽ കേട് വരൽ, അണുബാധ എന്നിവ പല്ലുവേദനയ്ക്ക് കാരണമാകാം. പല്ലുവേദന വന്നാൽ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ, ചില സമയത്ത് ഉടൻ…
Read More » - 31 December
ദേശീയപാതയിൽ നടക്കാനിറങ്ങിയ പ്രധാനാധ്യാപകന് വാഹനമിടിച്ച് ദാരുണാന്ത്യം
തിരുവനന്തപുരം: ദേശീയപാതയിൽ നടക്കാനിറങ്ങിയ പ്രധാനാധ്യാപകൻ വാഹനമിടിച്ച് മരിച്ചു. കൊട്ടാരക്കര ചക്കുവരയ്ക്കൽ ഡി.എച്ച്.എസ് സ്കൂളിലെ പ്രധാനാധ്യാപകനായ സുരേഷ് കുമാറാ(55)ണ് മരിച്ചത്. Read Also : താലികെട്ട് കഴിഞ്ഞ് മടങ്ങിയ…
Read More »