Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -11 February
ഒരു മണിക്കൂർ നീണ്ടുനിന്ന പരിശ്രമം: 9 വയസ്സുകാരന്റെ ശ്വാസകോശത്തിൽ നിന്ന് തുന്നൽ സൂചി പുറത്തെടുത്തു
ന്യൂഡൽഹി: ഒൻപത് വയസ്സുകാരന്റെ ശ്വാസകോശത്തിൽ നിന്ന് തുന്നൽ സൂചി പുറത്തെടുത്ത് ഡോക്ടർമാർ. ബ്രോങ്കോസ്കോപിക് ഇന്റർവെൻഷൻ രീതിയിലൂടെയായിരുന്നു സൂചി പുറത്തെടുത്തത്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. സൂചി കുട്ടിയുടെ…
Read More » - 11 February
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ ആവശ്യം കോണ്‍ഗ്രസ് തള്ളി
ന്യൂഡല്‍ഹി : മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. തെരഞ്ഞെടുപ്പ് തിരിച്ചടിയെ തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തില്‍ എഐസിസി അഴിച്ചുപണി നടത്തിയിരുന്നു.…
Read More » - 11 February
ഐസിയുവിൽ പ്രവേശിപ്പിച്ച രോഗിയെ എലി കടിച്ചു: സർക്കാർ ആശുപത്രിക്കെതിരെ പരാതി
ഹൈദരാബാദ്: തെലങ്കാനയിലെ സർക്കാർ ആശുപത്രിക്കെതിരെ ഗുരുതര പരാതി. ഐസിയുവിൽ പ്രവേശിപ്പിച്ച രോഗിയെ എലി കടിച്ചുവെന്നാണ് പരാതി. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ഷെയ്ഖ്…
Read More » - 11 February
ആളെക്കൊല്ലി മോഴയെ പിടിക്കാന്‍ ദൗത്യസംഘം സജ്ജം, സിഗ്നല്‍ വനംവകുപ്പിന് കിട്ടി
മാനന്തവാടി: മാനന്തവാടിയില്‍ ജനവാസ മേഖലയിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബേലൂര്‍ മക്നയെ പിടികൂടാനുള്ള നടപടികള്‍ക്ക് വേഗം കൂട്ടി ദൗത്യ സംഘം. 11.45 ഓടെ മോഴയുടെ സിഗ്നല്‍ വനംവകുപ്പിന് കിട്ടി.…
Read More » - 11 February
നികുതിദായകരുടെ പണം കൊണ്ട് എ കെ ശശീന്ദ്രനെപ്പോലുള്ളവരെ തീറ്റിപ്പോറ്റേണ്ട കാര്യമില്ല: വനംമന്ത്രിക്കെതിരെ വി മുരളീധരൻ
തിരുവനന്തപുരം: വനംമന്ത്രി എ കെ ശശീന്ദ്രനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കാൻ കഴിയാത്ത വനംമന്ത്രിയെ പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നികുതിദായകരുടെ പണം…
Read More » - 11 February
ഞാന്‍ തൈറോയ്ഡ് പേഷ്യന്റാണ്, ചില ഭക്ഷണങ്ങള്‍ അലര്‍ജിയാണ്: ശ്വേത മേനോൻ
ആകെ കഴിക്കാന്‍ പറ്റുന്നത് മുട്ട മാത്രമാണ്
Read More » - 11 February
ദളിത് തൊഴിലാളികളായ സ്ത്രീകളോട് വിവേചനം കാട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍
ചെന്നൈ: ദളിത് തൊഴിലാളികളായ സ്ത്രീകളോട് വിവേചനം കാട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. ഗൗണ്ടര്‍ സമുദായത്തില്‍പ്പെട്ട രണ്ട് സ്ത്രീകളാണ് അറസ്റ്റിലായത്. നാല് ദളിത് സ്ത്രീകള്‍ക്ക് ചിരട്ടയില്‍ ചായ നല്കി എന്നാണ്…
Read More » - 11 February
‘ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍’എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം വന്‍ വിവാദത്തില്‍: ഇതിനെതിരെ പി.എസ് ശ്രീധരന് പിള്ള
കോഴിക്കോട്: ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍’ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം വന്‍ വിവാദത്തില്‍. ഇതിന് എതിരെ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള രംഗത്ത് വന്നു. രാഷ്ട്രപതി,…
Read More » - 11 February
രാസവസ്തു കുത്തിവച്ച് മക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചു: മലയാളി നഴ്സ് അറസ്റ്റില്‍
രാസവസ്തു കുത്തിവച്ച് മക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചു: മലയാളി നഴ്സ് അറസ്റ്റില്‍
Read More » - 11 February
2022-23 സാമ്പത്തിക വര്‍ഷം ബിജെപിക്ക് സംഭാവനയായി കിട്ടിയത് 2120 കോടി രൂപ
ന്യൂഡല്‍ഹി: 2022-23 സാമ്പത്തിക വര്‍ഷം ബിജെപിക്ക് ഇലക്ട്റല്‍ ബോണ്ടുകളിലൂടെ ലഭിച്ചത് ഏകദേശം 1300 കോടി രൂപ. ഇതേ കാലയളവില്‍ കോണ്‍ഗ്രസിന് ഇലക്ടറല്‍ ബോണ്ടുകളിലൂടെ കിട്ടിയതാവട്ടെ ഇതിന്റെ ഏഴിലൊന്ന്…
Read More » - 11 February
‘രാമന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ല’: കോണ്‍ഗ്രസ് പുറത്താക്കിയതിനെക്കുറിച്ച് ആചാര്യ പ്രമോദ് കൃഷ്ണം
'രാമന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ല' കോണ്‍ഗ്രസ് പുറത്താക്കിയതിനെക്കുറിച്ച് ആചാര്യ പ്രമോദ് കൃഷ്ണം
Read More » - 11 February
19കാരിയായ ഭാര്യയെ കൊലപ്പെടുത്തിയത് എന്തിനെന്ന് വെളിപ്പെടുത്താതെ ഭര്‍ത്താവ് സാഹില്‍
ലണ്ടന്‍: പത്തൊമ്പതുകാരിയായ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കോടതിയില്‍ കുറ്റം സമ്മതിച്ചു. യുകെ ക്രോയ്ഡോണിലെ വീട്ടില്‍ വെച്ചാണ് ഇന്ത്യക്കാരിയായ 19കാരി മെഹക് ശര്‍മ്മയെ ഭര്‍ത്താവായ പ്രതി…
Read More » - 11 February
മാനന്തവാടിയില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന ബേലൂര്‍ മക്ന കര്‍ണാടക അതിര്‍ത്തി മേഖലയിലേക്ക് നീങ്ങുന്നെന്ന് വിവരം
മാനന്തവാടി: മാനന്തവാടിയില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന ബേലൂര്‍ മക്ന കര്‍ണാടക അതിര്‍ത്തി മേഖലയിലേക്ക് നീങ്ങുന്നെന്ന് വിവരം. ബേഗൂര്‍ ഫോറസ്റ്റ് റേഞ്ച് പരിധിയിലുള്ള ആന നാഗര്‍ ഹോള ദേശീയ…
Read More » - 11 February
മോദിയുടെ വിരുന്നില്‍ പങ്കെടുത്ത എന്‍.കെ പ്രേമചന്ദ്രനെ പിന്തുണച്ച് കെ മുരളീധരന്
കോഴിക്കോട് : കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ നടത്തിയ വിരുന്നില്‍ ആര്‍എസ്പി നേതാവും എം.പിയുമായ എന്‍.കെ പ്രേമചന്ദ്രന് പങ്കെടുത്തതിന് വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍…
Read More » - 11 February
പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തത് തലപോകുന്ന കുറ്റമായിട്ടാണ് സിപിഎം കാണുന്നതെന്ന് എന്‍.കെ പ്രേമചന്ദ്രന്
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ച് നല്കിയ വിരുന്നിനെ മാരക കുറ്റമായി ചിത്രീകരിക്കാന്‍ സിപിഎം ശ്രമമെന്ന് ആരോപിച്ച് കൊല്ലം എംപിയും ആര്‍എസ്പി നേതാവുമായ എന്‍കെ പ്രേമചന്ദ്രന്. വിലകുറഞ്ഞ…
Read More » - 11 February
‘എംടിയുടെ പ്രസംഗം വലിയ ബോംബ്, അദ്ദേഹം പറഞ്ഞത് വളരെ ശരി, ഉദ്ദേശിച്ചത് കേന്ദ്രത്തേയും കേരളത്തേയും’: സേതു
അധികാരം ദുഷിപ്പിക്കും എന്നു പറയുന്നത് നമ്മള് കണ്ടുകൊണ്ടിരിക്കുകയല്ലേ.
Read More » - 11 February
തൊണ്ണൂറുകളിലെ രുചി ഇനി റിലയൻസിന് സ്വന്തം! റാവൽഗാവിനെ ഏറ്റെടുത്തു
തൊണ്ണൂറുകളിൽ വിപണി ഒന്നടങ്കം കൈക്കുമ്പിളിൽ ഒതുക്കിയ പഞ്ചസാര മിഠായി ബ്രാൻഡായ റാവൽഗാവ് ഇനി മുതൽ റിലയൻസ് കൺസ്യൂമർ പ്രോഡക്റ്റ് ലിമിറ്റഡിന് സ്വന്തം. തൊണ്ണൂറുകളിലെ കുട്ടികൾക്ക് ഗൃഹാതുരമായ രുചികൾ…
Read More » - 11 February
13 കാരനെ രക്ഷിക്കാൻ ശ്രമിക്കവേ വിരുന്നിനെത്തിയവരെയും കവർന്ന് മരണക്കയം: ഒരു കുടുംബത്തിലെ 3 പേരുടെ വിയോഗത്തിൽ ഞെട്ടി നാട്
കോഴിക്കോട്: ഒരു കുടുംബത്തിലെ മൂന്നുപേരുടെ വിയോഗത്തിന്റെ ഞെട്ടലിൽ ആണ് നാട്. ബന്ധുവീട്ടില്‍ വിരുന്നിനെത്തിയവര്‍ അറിഞ്ഞിരുന്നില്ല അവരെ കാത്തിരുന്നത് മരണക്കയമാണെന്ന്. പുഴയില്‍ കുളിക്കുന്നതിനിടെ ആയിരുന്നു ഒരു കുടുംബത്തിലെ മൂന്ന്…
Read More » - 11 February
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, അറിയാം ഇന്നത്തെ വില നിലവാരം
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 46,160 രൂപയും, ഗ്രാമിന് 5,770 രൂപയുമാണ്. ഫെബ്രുവരി മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണവില ഉള്ളത്.…
Read More » - 11 February
ഐഎസ്എൽ ആഘോഷമാക്കാനൊരുങ്ങി കൊച്ചി മെട്രോ, നാളെ അധിക സർവീസ് നടത്തും
ഫുട്ബോൾ പ്രേമികൾക്ക് ആവേശം പകരാൻ ഇക്കുറി കൊച്ചി മെട്രോയും. ഇത്തവണ ഐഎസ്എൽ മത്സരങ്ങളോടനുബന്ധിച്ച് അധിക സർവീസുകൾ നടത്താനാണ് കൊച്ചി മെട്രോയുടെ തീരുമാനം. തിങ്കളാഴ്ച ജെഎൽഎൻ സ്റ്റേഡിയം മെട്രോ…
Read More » - 11 February
‘ക്ഷേമപെൻഷൻ മുടങ്ങിയത് 9000 കോടി കേന്ദ്രം നിഷേധിച്ചതിനാൽ’ -ധനമന്ത്രി ബാലഗോപാൽ
തിരുവനന്തപുരം: ക്ഷേമപെൻഷൻ നൽകാനാവാത്തത് ഇപ്പോൾ കിട്ടേണ്ട 9000 കോടിയുടെ വായ്പ കേന്ദ്രം മുടക്കിയതുകൊണ്ടാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കുടിശ്ശികതീർത്ത് പെൻഷൻ നൽകണമെന്നാണ് ആഗ്രഹം. രണ്ടുമാസത്തേതെങ്കിലും ഉടൻ നൽകാൻ…
Read More » - 11 February
ചൂട് കൂടുന്നു…! വാഹനങ്ങൾ അഗ്നിക്കിരയാകുന്നത് ഒഴിവാക്കാം, നിർദ്ദേശങ്ങൾ പുറത്തുവിട്ട് എംവിഡി
കൊച്ചി: വേനൽ എത്താറായതോടെ അന്തരീക്ഷ താപനിലയും ഉയരുകയാണ്. ചൂട് കൂടുന്ന സാഹചര്യത്തിൽ വാഹനങ്ങൾ അഗ്നിക്കിരയാകുന്നതിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ചില മുൻകരുതലുകൾ സ്വീകരിക്കുന്നതിലൂടെ വാഹനങ്ങൾ…
Read More » - 11 February
സിപിഎം ബ്രാഞ്ച് അംഗത്തിനെ മർദ്ദിച്ച് വാരിയെല്ല് ഒടിച്ച സംഭവം: ലോക്കൽ കമ്മിറ്റി അംഗത്തെ സ്ഥാനങ്ങളിൽനിന്ന് നീക്കി
വൈക്കം: ബ്രാഞ്ച് കമ്മിറ്റി അംഗത്തെ മർദ്ദിച്ച് വാരിയെല്ല് ഒടിച്ച സി.പി.എം. ലോക്കൽ കമ്മിറ്റി അംഗത്തെ സ്ഥാനങ്ങളിൽനിന്നു നീക്കാൻ തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയംഗം മറവൻതുരുത്ത് തെക്കുംതറ വീട്ടിൽ ആർ.രതീഷിനെതിരേയാണ്…
Read More » - 11 February
ആൾക്കൂട്ടത്തിനിടയിലേക്ക് നിയന്ത്രണം വിട്ട പാൽ ട്രക്ക് പാഞ്ഞുകയറി, 3 പേർ മരിച്ചു
ആൾക്കൂട്ടത്തിനിടയിലേക്ക് പാൽ ട്രക്ക് പാഞ്ഞുകയറി മൂന്ന് പേർക്ക് ദാരുണന്ത്യം. സിക്കിമിലെ ഗാങ്ടോക്കിലാണ് സംഭവം. നിയന്ത്രണംവിട്ട പാൽ ഒന്നിലധികം കാറുകളിൽ ഇടിച്ചാണ് ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയത്. ഗാങ്ടോക്കിലെ റാണിപൂളിൽ ഒരു…
Read More » - 11 February
ആലപ്പുഴയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: പന്നി വിൽപ്പനയ്ക്ക് നിരോധനം
ആലപ്പുഴ: തണ്ണീർമുക്കത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പ്രദേശത്ത് പുതുതായി പന്നികളെ വളർത്തുന്നതിനും വിൽക്കുന്നതിനും നിരോധനമേർപ്പെടുത്തി. രോഗം ബാധിച്ച പന്നികളെ കൊന്ന് ശാസ്ത്രീയമായി സംസ്കരിക്കും. രോഗം മറ്റിടങ്ങളിലേക്ക് പടരാതിരിക്കാൻ…
Read More »