Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2024 -24 April
പ്രമുഖ ബാങ്കിന്റെ പേരില്‍ വ്യാജ ആപ്പ്: അത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സോഷ്യല്‍മീഡിയകളിലെ വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. മെസേജുകളിലൂടെയോ ലിങ്കുകളിലൂടെയോ ലഭിക്കുന്ന ആപ്പുകള്‍ ഇന്‍സ്റ്റാര്‍ ചെയ്യരുതെന്നും പൊലീസ് അറിയിച്ചു. യൂണിയന് ബാങ്കിന്റെ പേരില്‍…
Read More » - 24 April
‘മഞ്ഞുമ്മല്‍ ബോയ്സ്’ നിയമ കുരുക്കിലേക്ക്: നിർമാതാക്കൾക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് കേസ്
‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ് എടുത്ത് പൊലീസ്. നിര്‍മ്മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന് ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദ്…
Read More » - 24 April
കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്യാനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്…: പുതിയ മാറ്റങ്ങൾ ഇങ്ങനെ
കെഎസ്ആർടിസിയിൽ യാത്ര ചെയ്യാൻ ഇറങ്ങുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഓൺലൈൻ ബുക്കിംഗിൽ മാറ്റങ്ങൾ വരുത്തി കെഎസ്ആർടിസി. ഫാസ്റ്റ് പാസ്സഞ്ചർ ബസുകളിൽ വനിതകൾക്കും, അംഗപരിമിതർക്കും, മുതിർന്ന പൗരന്മാർക്കും, അന്ധർക്കും…
Read More » - 24 April
ഇടതൂർന്ന മുടിക്ക് കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ
മുടിയുടെ ഭംഗിയ്ക്കും അഴകിനുമായി എന്തെല്ലാം പരീക്ഷണങ്ങള്‍ നടത്താമോ അതെല്ലാം നടത്തുന്നവരാണ് ഇന്നത്തെ പെണ്‍കുട്ടികള്‍. എന്നാല്‍, അവര്‍ ആഗ്രഹിച്ച ഫലം ലഭിക്കുന്നില്ല എന്ന് മാത്രമല്ല, ഉള്ള മുടി നഷ്ടപ്പെടുകയും…
Read More » - 24 April
രാജ്യത്ത് കോടിക്കണക്കിന് ലക്ഷാധിപതികളെ സൃഷ്ടിക്കും: മോഹനവാഗ്ദാനവുമായി രാഹുൽ ഗാന്ധി
മുബൈ: ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ രാജ്യത്ത് കോടിക്കണക്കിന് ലക്ഷാധിപതികളെ സൃഷ്ടിക്കുമെന്ന് രാഹുൽ ഗാന്ധി. കഴിഞ്ഞ 10 വർഷം കൊണ്ട് മോദി 22 ശതകോടീശ്വരൻമാരെയാണ് സൃഷ്ടിച്ചതെന്നും ചരിത്രത്തിൽ ആദ്യമായി…
Read More » - 24 April
ലോക്സഭ തിരഞ്ഞെടുപ്പ്: 4 ജില്ലകളിൽ നിരോധനാജ്ഞ, നിർദേശങ്ങൾ അറിയാം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. കലാശക്കൊട്ടിനിടെ വിവിധയിടങ്ങളിൽ എൽഡിഎഫ്–യുഡിഎഫ്–ബിജെപി പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായി. സംഘർഷ സാധ്യത കണക്കിലെടുത്ത്…
Read More » - 24 April
ലോക്സഭാ തിരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം അവസാനിച്ചു, ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. വിവിധ പാർട്ടികൾ ആഘോഷമാക്കിയ കലാശക്കൊട്ടിനൊടുവിൽ ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. കലാശക്കൊട്ടിനിടെ വിവിധയിടങ്ങളിൽ എൽഡിഎഫ്–യുഡിഎഫ്–ബിജെപി പ്രവർത്തകർ തമ്മിൽ നേരിയ…
Read More » - 24 April
‘ജാസ്മിൻ പുറത്തിറങ്ങിയാല്‍ എന്താകുമെന്ന് എനിക്കറിയില്ല’: ആശങ്ക പങ്കുവെച്ച് തെസ്നി ഖാൻ
ബിഗ് ബോസ് സീസണ് 6ല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ട പേരുകളില്‍ ഒന്നാണ് ജാസ്മിന്റേത്. ഗബ്രിയുടെയും ജാസ്മിന്റെയും സൗഹൃദവും അവരുടെ ഗെയിം സ്ട്രെറ്റർജിയുമൊക്കെ ഒക്കെ ഏറെ വിമർശനത്തിന് കാരണമായിരിക്കുകയാണ്.…
Read More » - 24 April
കൂറ് മാറാനും ഒറ്റുകൊടുക്കാനും മടിയില്ലാത്ത എത്ര സ്ഥാനാർത്ഥികളുണ്ട് കോൺഗ്രസിൽ? തുറന്നടിച്ച് പിണറായി
തിരുവനന്തപുരം: സംസ്ഥാനത്ത് പരസ്യപ്രചാരണം തീരാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉറച്ചു നിൽക്കുന്ന ജനപ്രതിനിധികളാണ് ലോക്സഭയിൽ എത്തേണ്ടതെന്നും അത് കൊണ്ട് തന്നെ…
Read More » - 24 April
‘എന്റെ കയ്യിൽ വണ്ടി ഒന്നും ഇല്ല, അതിന് കയ്യിൽ കാശില്ല’: വിജയ്യെ അനുകരിച്ചതല്ലെന്ന് വിശാൽ
തമിഴ്നാട് ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ബൂത്തിലേക്ക് നടൻ വിശാൽ പോയത് സൈക്കിളിൽ ആയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായി. വിശാൽ വിജയ്യെ അനുകരിച്ചതാണെന്ന് വരെ പ്രചാരണമുണ്ടായി.…
Read More » - 24 April
‘വിജയിക്കാൻ സാധ്യത വളരെ കുറവ്’: എവറസ്റ്റ് കയറുന്നതിനിടെ മരിച്ചയാളുടെ അവസാന കത്ത് പുറത്ത്, സംഭവം 100 വർഷം മുൻപ്
കത്ത് എപ്പോഴും ഒരു ഓർമ്മയാകും. സ്നേഹത്തിന്റെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും അടയാളമാണ് എക്കാലവും കത്ത്. അത്തരത്തിൽ കയ്പേറിയ ചില അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ഒരു കത്ത് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു.…
Read More » - 24 April
‘എന്തൊക്കെയാ ഈ കൊച്ചു ഗോവയില്‍ നടക്കുന്നേ’: സാനിയയ്ക്ക് നേരെ സൈബർ ആക്രമണം
തന്റെ 22-ാം പിറന്നാൾ ഗോവയിൽ സുഹൃത്തുക്കൾക്കൊപ്പമാണ് സാനിയ ആഘോഷിച്ചത്. ഗോവയില്‍ കേക്ക് മുറിച്ച് ആഘോഷം നടത്തിയതിന്റെ ചിത്രങ്ങൾ സാനിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. എന്നാല്‍ കടുത്ത രീതിയിലുള്ള സൈബര്‍…
Read More » - 24 April
MDH, എവറസ്റ്റ് മസാല ഉല്‍പ്പന്നങ്ങളിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തു കണ്ടെത്തി: ആരോഗ്യ പ്രശ്നങ്ങൾ എന്തെല്ലാം?
ഹോങ്കോങ്: ഭക്ഷ്യ സുരക്ഷാ വിഭാഗമായ സെന്റര്‍ ഫോര്‍ ഫുഡ് സേഫ്റ്റി നടത്തിയ പരിശോധനയില്‍ പ്രമുഖ ഇന്ത്യന്‍ ബ്രാന്‍ഡുകളായ എം ഡി എച്ച്, എവറസ്റ്റ് എന്നിവയുടെ മസാല ഉത്പന്നങ്ങളില്‍…
Read More » - 24 April
സല്മാന് ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവം: പിന്നില്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘമാണെന്ന് ക്രൈംബ്രാഞ്ച്
മുംബൈ: ബോളിവുഡ് നടന് സല്മാന് ഖാന്റെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്ണോയിക്കെതിരെയും സഹോദരന് അന്മോല് ബിഷ്ണോയിക്കെതിരെയും തെളിവുകള്‍ കണ്ടെടുത്ത് ക്രൈംബ്രാഞ്ച്. പ്രതികള്‍ നാല്…
Read More » - 24 April
കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ ചേര്‍ത്ത 4000 കിലോ മാമ്പഴവും 2500 കിലോ ഏത്തപ്പഴവും പിടികൂടി
ചെന്നൈ: കൃത്രിമമായി രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച പഴ വര്‍ഗ്ഗങ്ങള്‍ പിടികൂടി. നഗരത്തില്‍ കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച 4000…
Read More » - 24 April
രണ്ടാം വിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ റോസമ്മയുടെ കൊല, നിര്‍ണായക തെളിവുകള്‍ പൊലീസിന്
ആലപ്പുഴ: രണ്ടാംവിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ സഹോദരന് കൂടെപ്പിറപ്പിനെ തലയ്ക്കടിച്ചുകൊന്ന സംഭവത്തില്‍ പോലീസിനു കൂടുതല്‍ തെളിവു കിട്ടി. Read Also: എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ മസാല ഉത്പന്നങ്ങളില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന ഘടകങ്ങള്‍…
Read More » - 24 April
കപ്പലുകള്‍ക്ക് പോകാന്‍ പാലം കുത്തനെ ഉയരും, ട്രെയിനിന് പോകാന്‍ നേരെ താഴേക്ക്: വിസ്മയമായി പുതിയ പാമ്പന്‍ പാലം
ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ കടല്‍പ്പാലമായ, ‘പാമ്പന്‍ പാലം’ വീണ്ടും യാഥാര്‍ത്ഥ്യമാകുന്നു. രാമനാഥപുരത്തെ മണ്ഡപം മുതല്‍ രാമേശ്വരം വരെ കടലിന് മീതേ നിര്‍മിക്കുന്ന പാലത്തിന്റെ…
Read More » - 24 April
എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ മസാല ഉത്പന്നങ്ങളില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന ഘടകങ്ങള്‍ അമിത അളവില്‍ കണ്ടെത്തി
ഹോങ്കോങ്: ഭക്ഷ്യ സുരക്ഷാ വിഭാഗമായ സെന്റര്‍ ഫോര്‍ ഫുഡ് സേഫ്റ്റി നടത്തിയ പരിശോധനയില്‍ പ്രമുഖ ഇന്ത്യന്‍ ബ്രാന്‍ഡുകളായ എം ഡി എച്ച്, എവറസ്റ്റ് എന്നിവയുടെ മസാല ഉത്പന്നങ്ങളില്‍…
Read More » - 24 April
2-ാം ഘട്ട വിധിയെഴുത്തിന് മണിക്കൂറുകള്‍ മാത്രം, മോദി ഭരണത്തിന് തയ്യാറെടുത്ത് ബിജെപി: വലിയ പ്രതീക്ഷയില്ലാതെ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രണ്ടാംഘട്ട വിധിയെഴുത്തിന് തയ്യാറെടുത്ത് രാജ്യം. കേരളം അടക്കമുള്ള 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2019 ല്‍ 71 ശതമാനം സീറ്റും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്…
Read More » - 24 April
അളിയന് സീറ്റില്‍ നോട്ടമിട്ടതോടെ രാഹുലിന് പേടിയായി, അമേഠി സീറ്റില്‍ പരിഹാസവുമായി സ്മൃതി ഇറാനി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി സ്മൃതി ഇറാനി രംഗത്ത്. അളിയന് സീറ്റില്‍ നോട്ടമിട്ടതോടെ രാഹുലിന് പേടിയായി. മറ്റാളുകള്‍ കൈവശപ്പെടുത്താതിരിക്കാന്‍ ബസിലെ സീറ്റില്‍ ചിലര്‍ തൂവാല ഇട്ടിട്ട് പോകുന്നത്…
Read More » - 24 April
സീറോ ഷാഡോ ഡേ അഥവാ നിഴലില്ലാ ദിനം: അപൂര്‍വ്വ ആകാശപ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ബെംഗളൂരു
ബെംഗളൂരു: സീറോ ഷാഡോ ഡേ എന്ന അപൂര്‍വ്വ ആകാശപ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ബെംഗളൂരു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12:17-ഓടെയാണ് ഈ പ്രതിഭാസം നടന്നത്. സൂര്യന് നേരിട്ട് തലയക്ക് മുകളില്‍…
Read More » - 24 April
മഹാരാഷ്ട്രയില്‍ സഹകരണ ബാങ്കുകള്‍ക്ക് നഷ്ടം സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തല്‍
മുംബൈ: മഹാരാഷ്ട്രയില്‍ വന്‍ വിവാദമായ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം. 25000 കോടി രൂപയുടെ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സഹകരണ…
Read More » - 24 April
12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നിമിഷപ്രിയ ഇന്ന് അമ്മയെ കാണും: രണ്ടുമണിക്ക് ശേഷം ജയിലിലെത്താൻ പ്രേമകുമാരിക്ക് നിർദ്ദേശം
യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയെ കാണാൻ അമ്മക്ക് അധികൃതർ അനുമതി നൽകി. മകളുടെ മോചനത്തിനായി യെമനിലെത്തിയ പ്രേമകുമാരിയോട് ഇന്ന് ഉച്ചക്ക്…
Read More » - 24 April
ആലുവ മോഷണക്കേസിലെ പ്രതികളെ കേരളാ പോലീസ് സാഹസികമായി പിടികൂടിയത് അജ്മീറിൽ വച്ച്
എറണാകുളം: ആലുവയിൽ മോഷണം നടത്തി മുങ്ങിയ പ്രതികളെ അജ്മീറിൽ നിന്ന് പിടികൂടി നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷണം നടത്തിയ ശേഷം സ്ഥലംവിട്ട പ്രതികളെ പോലീസ് അതിസാഹസികമായാണ് പിടികൂടി…
Read More » - 24 April
തെലങ്കാനയിൽ 2016 മുതൽ നിർമ്മാണത്തിലിരുന്ന കൂറ്റൻ പാലം തകർന്ന് വീണു: തകർന്നത് ശക്തമായ കാറ്റടിച്ചപ്പോൾ
ഹൈദരാബാദ്: തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിൽ ശക്തമായ കാറ്റടിച്ചതിനെ തുടർന്ന് എട്ട് വർഷങ്ങൾക്ക് മുൻപ് നിർമാണം ആരംഭിച്ച കൂറ്റൻ പാലത്തിന്റെ ഭാഗം തകർന്ന് വീണു. രാത്രി 9.45ഓടെ ശക്തമായ…
Read More »